1TSKCOMWhy, seeing times are not hidden from the Almighty, do they that know him not see his days?1TSKCOMസർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?1TSKCOMSarvvashakthan shikshaasamayangale niyamikkaathathum avanre bhakthanmaar avanre visthaara divasangale kaanaathirikkunnathum enthu?1TSKCOMसर्वशक्तिमान ने समय क्योंनहीं ठहराया, और जो लोग उसका ज्ञान रखते हैं वे उसके दिन क्योंदेखने नहीं पाते?2TSKCOMSome remove the landmarks; they violently take away flocks, and feed thereof.2TSKCOMചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയക്കുന്നു.2TSKCOMChilar athirukale maarrunnu; chilar aattin koottathe kavarnnu kontupoyi meyakkunnu.2TSKCOMकुछ लोग भूमि की सीमा को बढ़ाते, और भेड़ बकरियां छीनकर चराते हैं।3TSKCOMThey drive away the ass of the fatherless, they take the widow’s ox for a pledge.3TSKCOMചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.3TSKCOMChilar anaathanmaarute kazhuthaye kontu poykkalayunnu; chilar vidhavayute kaalaye panayamvaangunnu.3TSKCOMवे अनायोंका गदहा हांक ले जाते, और विधवा का बैल कन्धक कर रखते हैं।4TSKCOMThey turn the needy out of the way: the poor of the earth hide themselves together.4TSKCOMചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.4TSKCOMChilar saadhukkale vazhi therrikkunnu; deshathe eliyavar orupole olichukollunnu.4TSKCOMवे दरिद्र लोगोंको मार्ग से हटा देते, और देश के दीनोंको इकट्ठे छिपना पड़ता है।5TSKCOMBehold, as wild asses in the desert, go they forth to their work; rising betimes for a prey: the wilderness yieldeth food for them and for their children.5TSKCOMഅവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.5TSKCOMAvar marubhoomiyile kaattukazhuthakaleppole ira theti velekku purappetunnu; shoonyapradesham makkalkku venti avarkku aahaaram.5TSKCOMदेखो, वे जंगली गदहोंकी नाई अपके काम को और कुछ भोजन यत्न से ढूंढ़ने को निकल जाते हैं; उनके लड़केबालोंका भोजन उनको जंगल से मिलता है।6TSKCOMThey reap every one his corn in the field: and they gather the vintage of the wicked.6TSKCOMഅവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.6TSKCOMAvar vayalil anyanre payar parikkunnu; dushtanre munthirithottathil kaalaa perukkunnu.6TSKCOMउनको खेत में चारा काटना, और दुष्टोंकी बची बचाई दाख बटोरना पड़ता है।7TSKCOMThey cause the naked to lodge without clothing, that they have no covering in the cold.7TSKCOMഅവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.7TSKCOMAvar vasthramillaathe nagnaraayi raathri kazhichukoottunnu; kuliril avarkku puthappum illa.7TSKCOMरात को उन्हें बिना वस्त्र नंगे पके रहना और जाड़े के समय बिना ओढ़े पके रहना पड़ता है।8TSKCOMThey are wet with the showers of the mountains, and embrace the rock for want of a shelter.8TSKCOMഅവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.8TSKCOMAvar malakalil mazha nanayunnu; maravitam illaaykayaal avar paaraye aashrayikkunnu.8TSKCOMवे पहाड़ोंपर की फडिय़ोंसे भीगे रहते, और शरण न पाकर चट्टान से लिपट जाते हैं।9TSKCOMThey pluck the fatherless from the breast, and take a pledge of the poor.9TSKCOMചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.9TSKCOMChilar mulakutikkunna anaathakuttikale apaharikkunnu; chilar daridranotu panayam vaangunnu.9TSKCOMकुछ लोग अनाय बालक को मा की छाती पर से छीन लेते हैं, और दीन लोगोंसे बन्धक लेते हैं।10TSKCOMThey cause him to go naked without clothing, and they take away the sheaf from the hungry;10TSKCOMഅവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.10TSKCOMAvar vasthram kootaathe nagnaraayi natakkunnu; pattini kitannukontu karra chumakkunnu.10TSKCOMजिस से वे बिना वस्त्र नंगे फिरते हैं; और भूख के मारे, पूलियां ढोते हैं।11TSKCOMWhich make oil within their walls, and tread their winepresses, and suffer thirst.11TSKCOMഅന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.11TSKCOMAnyarute mathilukalkkakathu avar chakkaattunnu; muntharichakku chavittukayum daahichirikkayum cheyyunnu.11TSKCOMवे उनकी भीतोंके भीतर तेल पेरते और उनके कुणडोंमें दाख रौंदते हुए भी प्यासे रहते हैं।12TSKCOMMen groan from out of the city, and the soul of the wounded crieth out: yet God layeth not folly to them.12TSKCOMപട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.12TSKCOMPattanathil aalukal njarangunnu; pattupoyavarute praanan nilavilikkunnu; daivathinno athil neerasam thonnunnilla.12TSKCOMवे बड़े नगर में कराहते हैं, और घायल किए हुओं का जी दोहाई देता है; परन्तु ईश्वर मूर्खता का हिसाब नहीं लेता।13TSKCOMThey are of those that rebel against the light; they know not the ways thereof, nor abide in the paths thereof.13TSKCOMഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.13TSKCOMIvar velichathotu mathsarikkunnu; athinre vazhikale ariyunnilla; athinre paathakalil natakkunnathumilla.13TSKCOMफिर कुछ लोग उजियाले से बैर रखते, वे उसके मागॉं को नहीं पहचानते, और न उसके मागॉं में बने रहते हैं।14TSKCOMThe murderer rising with the light killeth the poor and needy, and in the night is as a thief.14TSKCOMകൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.14TSKCOMKolapaathakan raavile ezhunnelkkunnu; daridraneyum eliyavaneyum kollunnu; raathriyil kallanaayi natakkunnu.14TSKCOMखूनी, पह फटते ही उठकर दीन दरिद्र मनुष्य को घात करता, और रात को चोर बन जाता है।15TSKCOMThe eye also of the adulterer waiteth for the twilight, saying, No eye shall see me: and disguiseth his face.15TSKCOMവ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.15TSKCOMVyabhichaariyute kannu asthamaanam kaathirikkunnu; avan mukham marechu natannu oru kannum enne kaanukayilla ennu parayunnu.15TSKCOMव्यभिचारी यह सोचकर कि कोई मुझ को देखने न पाए, दिन डूबने की राह देखता रहता है, और वह अपना मुंह छिपाए भी रखता है।16TSKCOMIn the dark they dig through houses, which they had marked for themselves in the daytime: they know not the light.16TSKCOMചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.16TSKCOMChilar iruttathu veetu thurannu kayarunnu; pakal avar vaathil atechu paarkkunnu; velichathu irangunnathumilla.16TSKCOMवे अन्धिक्कारने के समय घरोंमें सेंध मारते और दिन को छिपे रहते हैं; वे उजियाले को जानते भी नहीं।17TSKCOMFor the morning is to them even as the shadow of death: if one know them, they are in the terrors of the shadow of death.17TSKCOMപ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.17TSKCOMPrabhaatham avarkkokkeyum andhathamassu thanne; andhathamassinre ghorathvangal avarkku parichayamundallo.17TSKCOMइसलिथे उन सभोंको भोर का प्रकाश घोर अन्धकार सा जान पड़ता है, क्योंकि घोर अन्धकार का भय वे जानते हैं।18TSKCOMHe is swift as the waters; their portion is cursed in the earth: he beholdeth not the way of the vineyards.18TSKCOMവെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.18TSKCOMVellathinmel avar vegathil poypokunnu; avarute ohari bhoomiyil shapikkappettirikkunnu; munthirithottangalute vazhikku avar thiriyunnilla.18TSKCOMवे जल के ऊपर हलकी वस्तु के सरीखे हैं, उनके भाग को पृय्वी के रहनेवाले कोसते हैं, और वे अपक्की दाख की बारियोंमें लौटने नहीं पाते।19TSKCOMDrought and heat consume the snow waters: so doth the grave those which have sinned.19TSKCOMഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.19TSKCOMHimajalam varalchekkum ushnathinnum paapam cheythavan paathaalathinnum irayaakunnu.19TSKCOMजैसे सूखे और घाम से हिम का जल सूख जाता है वैसे ही पापी लोग अधोलोक में सूख जाते हैं।20TSKCOMThe womb shall forget him; the worm shall feed sweetly on him; he shall be no more remembered; and wickedness shall be broken as a tree.20TSKCOMഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.20TSKCOMGarbhapaathram avane marannukalayum; krimi avane thinnu rasikkum; pinne aarum avane orkkayilla; neethiketu oru vrikshampole thakarnnu pokum.20TSKCOMमाता भी उसको भूल जाती, और कीड़े उसे चूसते हें, भवीष्य में उसका स्मरण न रहेगा; इस रीति टेढ़ा काम करनेवाला वृझ की राई कट जाता है।21TSKCOMHe evil entreateth the barren that beareth not: and doeth not good to the widow.21TSKCOMപ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല.21TSKCOMPrasavikkaatha machiye avan vizhungikkalayunnu; vidhavekku nanma cheyyunnathumilla.21TSKCOMवह बांफ स्त्री को जो कभी नहीं जनी लूटता, और विधवा से भलाई करना नहीं चाहता है।22TSKCOMHe draweth also the mighty with his power: he riseth up, and no man is sure of life.22TSKCOMഅവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.22TSKCOMAvan thanre shakthiyaal nishkandakanmaare nilanilkkumaaraakkunnu; jeevanekkurichu niraashappettirikke avar ezhunnelkkunnu.22TSKCOMबलात्कारियोंको भी ईश्वर अपक्की शक्ति से खींच लेता है, जो जीवित रहने की आशा नहीं रखता, वह भी फिर उठ बैठता है।23TSKCOMThough it be given him to be in safety, whereon he resteth; yet his eyes are upon their ways.23TSKCOMഅവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.23TSKCOMAvan avarkku nirbhayavaasam nalkunnu; avar urechunilkkunnu; engkilum avanre drishti avarute vazhikalinmel untu.23TSKCOMउन्हें ऐसे बेखटके कर देता है, कि वे सम्भले रहते हैं; उौर उसकी कृपादृष्टि उनकी चाल पर लगी रहती है।24TSKCOMThey are exalted for a little while, but are gone and brought low; they are taken out of the way as all other, and cut off as the tops of the ears of corn.24TSKCOMഅവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.24TSKCOMAvar uyarnnirikkunnu; kurekazhinjnjitto avar illa; avare thaazhthi marrellaavareyumpole neekkikkalayunnu; kathirukalute thalapole avare arukkunnu.24TSKCOMवे बढ़ते हैं, तब योड़ी बेर में जाते रहते हैं, वे दबाए जाते और सभोंकी नाई रख लिथे जाते हैं, और अनाज की बाल की नाई काटे जाते हैं।25TSKCOMAnd if it be not so now, who will make me a liar, and make my speech nothing worth?25TSKCOMഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?25TSKCOMInganeyallengkil enne kallanaakkukayum enre vaakku khandikkayum cheyyunnavan aar?25TSKCOMक्या यह सब सच नहीं ! कौन मुझे फुठलाएगा? कौन मेरी बातें निकम्मी ठहराएगा?