1TSKCOMThen Job answered and said,1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:1TSKCOMAthinnu iyyob utharam paranjnjathenthennaal:1TSKCOMतब अय्यूब ने कहा,2TSKCOMEven to day is my complaint bitter: my stroke is heavier than my groaning.2TSKCOMഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.2TSKCOMInnum enre sangkatam kotiyathaakunnu; avanre kai enre njarakkathinmel bhaaramaakunnu.2TSKCOMमेरी कुड़कुड़ाहट अब भी नहीं रुक सकती, मेरी मार मेरे कराहने से भारी है।3TSKCOMOh that I knew where I might find him! that I might come even to his seat!3TSKCOMഅവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.3TSKCOMAvane evite kaanumennarinjnjengkil kollaayirunnu; avanre nyaayaasanathingkal njaan chellumaayirunnu.3TSKCOMभला होता, कि मैं जानता कि वह कहां मिल सकता है, तब मैं उसके विराजने के स्यान तक जा सकता !4TSKCOMI would order my cause before him, and fill my mouth with arguments.4TSKCOMഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.4TSKCOMNjaan avanre mumpil enre nyaayam vivarikkumaayirunnu; nyaayavaadam korichoriyumaayirunnu.4TSKCOMमैं उसके साम्हने अपना मुक़द्दमा पेश करता, और बहुत से प्रमाण देता।5TSKCOMI would know the words which he would answer me, and understand what he would say unto me.5TSKCOMഅവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.5TSKCOMAvanre utharam ariyaamaayirunnu; avan enthu parayumennum grahikkaamaayirunnu.5TSKCOMमैं जान लेता कि वह मुझ से उत्तर में क्या कह सकता है, और जो कुछ वह मुझ से कहता वह मैं समझ लेता।6TSKCOMWill he plead against me with his great power? No; but he would put strength in me.6TSKCOMഅവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.6TSKCOMAvan balaadhikyathote ennotu vyavaharikkumo? illa; avan enne aadarikkeyullu.6TSKCOMक्या वह अपना बड़ा बल दिखाकर मुझ से मुक़द्दमा लड़ता? नहीं, वह मुझ पर ध्यान देता।7TSKCOMThere the righteous might dispute with him; so should I be delivered for ever from my judge.7TSKCOMഅവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.7TSKCOMAvite nerullavan avanotu vaadikkumaayirunnu; njaan sadaakaalathekkum enre nyaayaadhipanre kayyilninnu rakshappetumaayirunnu.7TSKCOMसज्जन उस से विवाद कर सकते, और इस रीति मैं अपके न्यायी के हाथ से सदा के लिथे छूट जाता।8TSKCOMBehold, I go forward, but he is not there; and backward, but I cannot perceive him:8TSKCOMഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.8TSKCOMNjaan kizhakkottu chennaal avan avite illa; patinjnjaarottu chennaal avane kaanukayilla.8TSKCOMदेखो, मैं आगे जाता हूँ परन्तु वह नहीं मिलता; मैं पीछे हटता हूँ, परन्तु वह दिखाई नहीं पड़ता;9TSKCOMOn the left hand, where he doth work, but I cannot behold him: he hideth himself on the right hand, that I cannot see him:9TSKCOMവടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.9TSKCOMVatakku avan pravarthikkayil nokkeettu avane kaanunnilla; thekkottu avan thiriyunnu; avane kaanunnillathaanum.9TSKCOMजब वह बाई ओर काम करता है तब वह मुझे दिखाई नहीं देता; वह तो दहिनी ओर ऐसा छिप जाता है, कि मुझे वह दिखाई ही नहीं पड़ता।10TSKCOMBut he knoweth the way that I take: when he hath tried me, I shall come forth as gold.10TSKCOMഎന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.10TSKCOMEnnaal njaan natakkunna vazhi avan ariyunnu; enne shodhana kazhichaal njaan ponnupole purathu varum.10TSKCOMपरन्तु वह जानता है, कि मैं कैसी चाल चला हूँ; और जब वह मुझे ता लेगा तब मैं सोने के समान निकलूंगा।11TSKCOMMy foot hath held his steps, his way have I kept, and not declined.11TSKCOMഎന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.11TSKCOMEnre kaalati avanre chuvatu thutarnnu chellunnu; njaan vittumaaraathe avanre vazhi pramaanikkunnu.11TSKCOMमेरे पैर उसके मागॉं में स्यिर रहे; और मैं उसी का मार्ग बिना मुड़े यामे रहा।12TSKCOMNeither have I gone back from the commandment of his lips; I have esteemed the words of his mouth more than my necessary food.12TSKCOMഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.12TSKCOMNjaan avanre adharangalute kalpana vittu pinmaareettilla; avanre vaayalile vachanangale enre aahaarathekkaal sookshichirikkunnu.12TSKCOMउसकी आज्ञा का पालन करने से मैं न हटा, और मैं ने उसके वचन अपक्की इच्छा से कहीं अधिक काम के जानकर सुरझित रखे।13TSKCOMBut he is in one mind, and who can turn him? and what his soul desireth, even that he doeth.13TSKCOMഅവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.13TSKCOMAvano ananyan; avane thatukkunnathu aar? thiruvullathinte thaalparyam avan anushthikkum.13TSKCOMपरन्तु वह एक ही बात पर अड़ा रहता है, और कौन उसको उस से फिरा सकता है? जो कुछ उसका जी चाहता है वही वह करता है।14TSKCOMFor he performeth the thing that is appointed for me: and many such things are with him.14TSKCOMഎനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.14TSKCOMEnikku niyamichirikkunnathu avan nivarthikkunnu; inganeyulla palathum avanre pakkal untu.14TSKCOMजो कुछ मेरे लिथे उस ने ठाना है, उसी को वह पूरा करता है; और उसके मन में ऐसी ऐसी बहुत सी बातें हैं।15TSKCOMTherefore am I troubled at his presence: when I consider, I am afraid of him.15TSKCOMഅതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.15TSKCOMAthukontu njaan avanre saannidhyathingkal bhramikkunnu; orthunokkumpol njaan avane bhayappetunnu.15TSKCOMइस कारण मैं उसके सम्मुख घबरा जाता हूँ; जब मैं सोचता हूँ तब उस से यरयरा उठता हूँ।16TSKCOMFor God maketh my heart soft, and the Almighty troubleth me:16TSKCOMദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.16TSKCOMDaivam enikku dhairyakshayam varuthi, sarvvashakthan enne bhramippichirikkunnu.16TSKCOMक्योंकि मेरा मन ईश्वर ही ने कच्चा कर दिया, और सर्वशक्तिमान ही ने मुझ को असमंजस में डाल दिया है।17TSKCOMBecause I was not cut off before the darkness, neither hath he covered the darkness from my face.17TSKCOMഞാൻ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.17TSKCOMNjaan paravashanaayirikkunnathu andhakaaram nimithamalla, kooriruttu enre mukhathe mootunnathukontumalla.17TSKCOMइसलिथे कि मैं इस अन्धयारे से पहिले काट डाला न गया, और उस ने घोर अन्धकार को मेरे साम्हने से न छिपाया।