1TSKCOMLo, mine eye hath seen all this, mine ear hath heard and understood it.1TSKCOMഎന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.1TSKCOMEnre kannu ithokkeyum kantu; enre chevi athu kettu grahichirikkunnu.1TSKCOMसुनो, मैं यह सब कुछ अपक्की आंख से देख चुका, और अपके कान से सुन चुका, और समझ भी चुका हूँ।2TSKCOMWhat ye know, the same do I know also: I am not inferior unto you.2TSKCOMനിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; ഞാൻ നിങ്ങളെക്കാൾ അധമനല്ല.2TSKCOMNingal ariyunnathu njaanum ariyunnu; njaan ningalekkaal adhamanalla.2TSKCOMजो कुछ तुम जानते हो वह मैं भी जानता हूँ; मैं तुम लोगोंसे कुछ कम नहीं हूँ।3TSKCOMSurely I would speak to the Almighty, and I desire to reason with God.3TSKCOMസർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു.3TSKCOMSarvvashakthanotu njaan samsaarippaan bhaavikkunnu; daivathotu vaadippaan njaan aagrahikkunnu.3TSKCOMमैं तो सर्वशक्तिमान से बातें करूंगा, और मेरी अभिलाषा ईश्वर से वादविवाद करने की है।4TSKCOMBut ye are forgers of lies, ye are all physicians of no value.4TSKCOMനിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ.4TSKCOMNingalo bhoshku kettiyundaakkunnavar; ningalellaavarum pottuvaidyanmaar thanne.4TSKCOMपरन्तु तुम लोग फूठी बात के गढ़नेवाले हो; तुम सबके सब निकम्मे वैद्य हो।5TSKCOMOh that ye would altogether hold your peace! and it should be your wisdom.5TSKCOMനിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും.5TSKCOMNingal ashesham mindaathirunnaal kollaam; athu ningalkku jnjaanamaayirikkum.5TSKCOMभला होता, कि तुम बिलकुल चुप रहते, और इस से तुम बुद्धिमान ठहरते।6TSKCOMHear now my reasoning, and hearken to the pleadings of my lips.6TSKCOMഎന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.6TSKCOMEnre nyaayavaadam kettukolvin; enre adharangalute vyavahaaram shradhippin.6TSKCOMमेरा विवाद सुनो, और मेरी बहस की बातोंपर कान लगाओ।7TSKCOMWill ye speak wickedly for God? and talk deceitfully for him?7TSKCOMനിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?7TSKCOMNingal daivathinnu venti neethiketu samsaarikkunnuvo? avannu venti vyaajam parayunnuvo?7TSKCOMक्या तुम ईश्वर के निमित्त टेढ़ी बातें कहोगे, और उसके पझ में कपट से बोलोगे?8TSKCOMWill ye accept his person? will ye contend for God?8TSKCOMഅവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?8TSKCOMAvanre paksham pitikkunnuvo? daivathinnu venti vaadikkunnuvo?8TSKCOMक्या तुम उसका पझपात करोगे? और ईश्वर के लिथे मुकद्दमा चलाओगे।9TSKCOMIs it good that he should search you out? or as one man mocketh another, do ye so mock him?9TSKCOMഅവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ?9TSKCOMAvan ningale parishodhichaal nannaayi kaanumo? marthyane tholpikkumpole ningal avane tholpikkumo?9TSKCOMक्या यह भला होगा, कि वह तुम को जांचे? क्या जैसा कोई मनुष्य को धोखा दे, वैसा ही तुम क्या उसको भी धेखा दोगे?10TSKCOMHe will surely reprove you, if ye do secretly accept persons.10TSKCOMഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ അവൻ നിങ്ങളെ ശാസിക്കും നിശ്ചയം.10TSKCOMGoodhamaayi mukhadaakshinyam kaanichaal avan ningale shaasikkum nishchayam.10TSKCOMजो तुम छिपकर पझपात करो, तो वह निश्चय तुम को डांटेगा।11TSKCOMShall not his excellency make you afraid? and his dread fall upon you?11TSKCOMഅവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?11TSKCOMAvanre mahima ningale bhayappetuthukayillayo? avanre bheethi ningalute mel veezhukayillayo?11TSKCOMक्या तुम उसके माहात्म्य से भय न खाओगे? क्या उसका डर तुम्हारे मन में न समाएगा?12TSKCOMYour remembrances are like unto ashes, your bodies to bodies of clay.12TSKCOMനിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.12TSKCOMNingalute jnjaapakavaakyangal bhasmavaakyangalathre; ningalute kottakal mankottakal thanne.12TSKCOMतुम्हारे स्मरणयोग्य नीतिवचन राख के समान हैं; तुम्हारे कोट मिट्टी ही के ठहरे हैं :13TSKCOMHold your peace, let me alone, that I may speak, and let come on me what will.13TSKCOMനിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.13TSKCOMNingal mandaathirippin; njaan paranjnjukollatte; pinne enikku varunnathu varatte.13TSKCOMमुझ से बात करना छोड़ो, कि मैं भी कुछ कहने पाऊं; फिर मुझ पर जो चाहे वह आ पके।14TSKCOMWherefore do I take my flesh in my teeth, and put my life in mine hand?14TSKCOMഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.14TSKCOMNjaan enre maamsathe pallukontu katichupitikkunnathum enre jeevane upekshichukalayunnathum enthinnu.14TSKCOMमैं क्योंअपना मांस अपके दांतोंसे चबाऊं? और क्योंअपना प्राण हथेली पर रखूं?15TSKCOMThough he slay me, yet will I trust in him: but I will maintain mine own ways before him.15TSKCOMഅവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.15TSKCOMAvan enne konnaalum njaan avanethanne kaathirikkum; njaan enre natappu avanre mumpaake theliyikkum.15TSKCOMवह मुझे घात करेगा, मुझे कुछ आशा नहीं; तौभी मैं अपक्की चाल चलन का पझ लूंगा।16TSKCOMHe also shall be my salvation: for an hypocrite shall not come before him.16TSKCOMവഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.16TSKCOMVashalan avanre sannidhiyil varikayilla ennullathu thanne enikkoru rakshayaakum.16TSKCOMऔर यह भी मेरे बचाव का कारण होगा, कि भक्तिहीन जन उसके साम्हने नहीं जा सकता।17TSKCOMHear diligently my speech, and my declaration with your ears.17TSKCOMഎന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;17TSKCOMEnre vaakku shradhayote kelppin; njaan prasthaavikkunnathu ningalute cheviyil katakkatte;17TSKCOMचित्त लगाकर मेरी बात सुनो, और मेरी बिनती तुम्हारे कान में पके।18TSKCOMBehold now, I have ordered my cause; I know that I shall be justified.18TSKCOMഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.18TSKCOMIthaa, njaan enre nyaayangale orukkiyirikkunnu. njaan neetheekarikkappetum ennu njaan ariyunnu.18TSKCOMदेखो, मैं ने अपके बहस की पूरी तैयारी की है; मुझे निश्चय है कि मैं निदॉष ठहरूंगा।19TSKCOMWho is he that will plead with me? for now, if I hold my tongue, I shall give up the ghost.19TSKCOMഎന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.19TSKCOMEnnotu vaadippaan thuniyunnathaar? njaan ippol mandaathirunnu enre praanan vittupokum.19TSKCOMकौन है जो मुझ से मुकद्दमा लड़ सकेगा? ऐसा कोई पाया जाए, तो मैं चुप होकर प्राण छोडूंगा।20TSKCOMOnly do not two things unto me: then will I not hide myself from thee.20TSKCOMരണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.20TSKCOMRantu kaaryam maathram ennotu cheyyaruthe; ennaal njaan ninre sannidhi vittu olikkayilla.20TSKCOMदो ही काम मुझ से न कर, तब मैं तुझ से नहीं छिपूंगा:21TSKCOMWithdraw thine hand far from me: and let not thy dread make me afraid.21TSKCOMനിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.21TSKCOMNinre kai engkalninnu pinvalikkename; ninre ghorathvam enne bhramippikkaruthe.21TSKCOMअपक्की ताड़ना मुझ से दूर कर ले, और अपके भय से मुझे भयभीत न कर।22TSKCOMThen call thou, and I will answer: or let me speak, and answer thou me.22TSKCOMപിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.22TSKCOMPinne nee vilichaalum; njaan utharam parayum; allengkil njaan samsaarikkaam; nee utharam arulename.22TSKCOMतब तेरे बुलाने पर मैं बोलूंगा; नहीं तो मैं प्रश्न करूंगा, और तू मुझे उत्तर दे।23TSKCOMHow many are mine iniquities and sins? make me to know my transgression and my sin.23TSKCOMഎന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.23TSKCOMEnre akrithyangalum paapangalum ethra? enre athikramavum paapavum enne grahippikkename.23TSKCOMमुझ से कितने अधर्म के काम और पाप हुए हैं? मेरे अपराध और पाप मुझे जता दे।24TSKCOMWherefore hidest thou thy face, and holdest me for thine enemy?24TSKCOMതിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?24TSKCOMThirumukham marechukollunnathum enne shathruvaayi vichaarikkunnathum enthinnu?24TSKCOMतू किस कारण अपना मुंह फेर लेता है, और मुझे अपना शत्रु गिनता है?25TSKCOMWilt thou break a leaf driven to and fro? and wilt thou pursue the dry stubble?25TSKCOMപാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?25TSKCOMPaarippokunna ilaye nee petippikkumo? unangiya thaalatiye pinthutarumo?25TSKCOMक्या तू उड़ते हुए पत्ते को भी कंपाएगा? और सूखे डंठल के पीछे पकेगा?26TSKCOMFor thou writest bitter things against me, and makest me to possess the iniquities of my youth.26TSKCOMകൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.26TSKCOMKaippaayullathu nee enikku ezhuthivechu enre yauvanathile akrithyangal enne anubhavikkumaaraakkunnu.26TSKCOMतू मेरे लिथे कठिन दु:खोंकी आज्ञा देता है, और मेरी जवानी के अधर्म का फल मुझे भुगता देता है।27TSKCOMThou puttest my feet also in the stocks, and lookest narrowly unto all my paths; thou settest a print upon the heels of my feet.27TSKCOMഎന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.27TSKCOMEnre kaal nee aamathil ittu; enre natappokkeyum kurichuvekkunnu. enre kaalatikalute churrum vara varekkunnu.27TSKCOMऔर मेरे पांवोंको काठ में ठोंकता, और मेरी सारी चाल चलन देखता रहता है; और मेरे पांवोंकी चारोंओर सीमा बान्ध लेता है।28TSKCOMAnd he, as a rotten thing, consumeth, as a garment that is moth eaten.28TSKCOMഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.28TSKCOMIjjanam cheenjnjazhukiya vasthrampoleyum puzhu aricha vasthrampoleyum irikkunnu.28TSKCOMऔर मैं सड़ी गली वस्तु के तुल्य हूं जो नाश हो जाती है, और कीड़ा खाए कपके के तुल्य हूँ।