1TSKCOMMan that is born of a woman is of few days, and full of trouble.1TSKCOMസ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.1TSKCOMSthree prasavicha manushyan alpaayussullavanum kashtasampoornnanum aakunnu.1TSKCOMमनुष्य जो स्त्री से उत्मन्न होता है, वह थेड़े दिनोंका और दुख से भरा रहता है।2TSKCOMHe cometh forth like a flower, and is cut down: he fleeth also as a shadow, and continueth not.2TSKCOMഅവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനിൽക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.2TSKCOMAvan poopole vitarnnu pozhinjnjupokunnu; nilanilkkaathe nizhalpole otippokunnu.2TSKCOMवह फूल की नाई खिलता, फिर तोड़ा जाता हे; वह छाया की रीति पर ढल जाता, और कहीं ठहरता नहीं।3TSKCOMAnd dost thou open thine eyes upon such an one, and bringest me into judgment with thee?3TSKCOMഅവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?3TSKCOMAvanre nereyo thrikkannu mizhikkunnathu? enneyo nee nyaayavisthaarathilekku varuthunnathu?3TSKCOMफिर क्या तू ऐसे पर दृष्टि लगाता है? क्या तू मुझे अपके साय कचहरी में घसीटता है?4TSKCOMWho can bring a clean thing out of an unclean? not one.4TSKCOMഅശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.4TSKCOMAshudhanilninnu janicha vishudhan unto? oruthanumilla.4TSKCOMअशुद्ध वस्तु से शुद्ध वस्तु को कौन निकाल सकता है? कोई नहीं।5TSKCOMSeeing his days are determined, the number of his months are with thee, thou hast appointed his bounds that he cannot pass;5TSKCOMഅവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു.5TSKCOMAvanre jeevakaalathinnu avadhi undallo; avanre maasangalute ennam ninre pakkal; avannu lamghichukootaatha athir nee vechirikkunnu.5TSKCOMमनुष्य के दिन नियुक्त किए गए हैं, और उसके महीनोंकी गिनती तेरे पास लिखी है, और तू ने उसके लिथे ऐसा सिवाना बान्धा है जिसे वह पार नहीं कर सकता,6TSKCOMTurn from him, that he may rest, till he shall accomplish, as an hireling, his day.6TSKCOMഅവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽ നിന്നു മാറ്റിക്കൊള്ളേണമേ.6TSKCOMAvan oru koolikkaaraneppole vishramichu thanre divasathil thripthippetendathinnu ninre nottam avangkal ninnu maarrikkollename.6TSKCOMइस कारण उस से अपना मुंह फेर ले, कि वह आराम करे, जब तक कि वह मजदूर की नाई अपना दिन पूरा न कर ले।7TSKCOMFor there is hope of a tree, if it be cut down, that it will sprout again, and that the tender branch thereof will not cease.7TSKCOMഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.7TSKCOMOru vrikshamaayirunnaal prathyaashayuntu; athine vettiyaal pinneyum potti kilurkkum; athu ilangkompukal vitaathirikkayilla.7TSKCOMवुझ की तो आशा रहती है, कि चाहे वह काट डाला भी जाए, तौभी फिर पनपेगा और उस से नर्म नर्म डालियां निकलती ही रहेंगी।8TSKCOMThough the root thereof wax old in the earth, and the stock thereof die in the ground;8TSKCOMഅതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും8TSKCOMAthinre ver nilathu pazhakiyaalum athinre kurri mannil kettupoyaalum8TSKCOMचाहे उसकी जड़ भूमि में पुरानी भी हो जाए, और उसका ठूंठ मिट्टी में सूख भी जाए,9TSKCOMYet through the scent of water it will bud, and bring forth boughs like a plant.9TSKCOMവെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും.9TSKCOMVellathinte gandhamkontu athu kilurkkum oru thaipole thalir vitum.9TSKCOMतौभी वर्षा की गन्ध पाकर वह फिर पनपेगा, और पौधे की नाई उस से शाखाएं फूटेंगी।10TSKCOMBut man dieth, and wasteth away: yea, man giveth up the ghost, and where is he?10TSKCOMപുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?10TSKCOMPurushano marichaal dravichupokunnu; manushyan praanane vittaal pinne avan evite?10TSKCOMपरन्तु पुरुष मर जाता, और पड़ा रहता है; जब उसका प्राण छूट गया, तब वह कहां रहा?11TSKCOMAs the waters fail from the sea, and the flood decayeth and drieth up:11TSKCOMസമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും11TSKCOMSamudrathile vellam poypokumpoleyum aaru varri unangippokumpoleyum11TSKCOMजैसे नील नदी का जल घट जाता है, और जैसे महानद का जल सूखते सूखते सूख जाता है,12TSKCOMSo man lieth down, and riseth not: till the heavens be no more, they shall not awake, nor be raised out of their sleep.12TSKCOMമനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;12TSKCOMManushyan kitannittu ezhunnelkkunnilla; aakaasham illaatheyaakumvare avar unarunnilla; urakkathilninnu jaagarikkunnathumilla;12TSKCOMवैसे ही मनुष्य लेट जाता और फिर नहीं उठता; जब तक आकाश बना रहेगा तब तक वह न जागेगा, और न उसकी नींद टूटेगी।13TSKCOMOh that thou wouldest hide me in the grave, that thou wouldest keep me secret, until thy wrath be past, that thou wouldest appoint me a set time, and remember me!13TSKCOMനീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.13TSKCOMNee enne paathaalathil marechuvekkayum ninre kopam kazhiyuvolam enne olippikkayum enikku oravadhi nishchayichu enne orkkukayum cheythuvengkil kollaayirunnu.13TSKCOMभला होता कि तू मुझे अधोलोक में छिपा लेता, और जब तक तेरा कोप ठंढा न हो जाए तब तक मुझे छिपाए रखता, और मेरे लिथे समय नियुक्त करके फिर मेरी सुधि लेता।14TSKCOMIf a man die, shall he live again? all the days of my appointed time will I wait, till my change come.14TSKCOMമനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.14TSKCOMManushyan marichaal veentum jeevikkumo? ennaal enikku maarram varuvolam enre yudhakaalamokkeyum kaathirikkaamaayirunnu.14TSKCOMयदि मनुष्य मर जाए तो क्या वह फिर जीवित होगा? जब तक मेरा छूटकारा न होता तब तक मैं अपक्की कठिन सेवा के सारे दिन आशा लगाए रहता।15TSKCOMThou shalt call, and I will answer thee: thou wilt have a desire to the work of thine hands.15TSKCOMനീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.15TSKCOMNee vilikkum; njaan ninnotu utharam parayum; ninre kaivelayotu ninakku thaalparyamundaakum.15TSKCOMतू मुझे बुलाता, और मैं बोलता; तुझे अपके हाथ के बनाए हुए काम की अभिलाषा होती।16TSKCOMFor now thou numberest my steps: dost thou not watch over my sin?16TSKCOMഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?16TSKCOMIppozho nee enre kaalatikale ennunnu; enre paapathinmel nee drishtivekkunnillayo?16TSKCOMपरन्तु अब तू मेरे पग पग को गिनता है, क्या तू मेरे पाप की ताक में लगा नहीं रहता?17TSKCOMMy transgression is sealed up in a bag, and thou sewest up mine iniquity.17TSKCOMഎന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.17TSKCOMEnre athikramam oru sanjchiyilaakki mudrayittirikkunnu; enre akrithyam nee ketti parrichirikkunnu.17TSKCOMमेरे अपराध छाप लगी हुई यैली में हैं, और तू ने मेरे अधर्म को सी रखा है।18TSKCOMAnd surely the mountain falling cometh to nought, and the rock is removed out of his place.18TSKCOMമലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.18TSKCOMMalapolum veenu potiyunnu; paarayum sthalam vittu maarippokunnu.18TSKCOMऔर निश्चय पहाड़ भी गिरते गिरते नाश हो जाता है, और चट्टान अपके स्यान से हट जाती है;19TSKCOMThe waters wear the stones: thou washest away the things which grow out of the dust of the earth; and thou destroyest the hope of man.19TSKCOMവെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു19TSKCOMVellam kallukale theyumaaraakkunnathum athinre pravaaham nilathe potiye ozhukkikkalayunnathumpole nee manushyanre prathyaashaye nashippikkunnu19TSKCOMऔर पत्यर जल से घिस जाते हैं, और भूमि की धूलि उसकी बाढ़ से बहाई जाती है; उसी प्रकार तू मनुष्य की आशा को मिटा देता है।20TSKCOMThou prevailest for ever against him, and he passeth: thou changest his countenance, and sendest him away.20TSKCOMനീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.20TSKCOMNee eppozhum avane aakramichittu avan katannupokunnu; nee avanre mukham viroopamaakki avane ayachukalayunnu.20TSKCOMतू सदा उस पर प्रबल होता, और वह जाता रहता है; तू उसका चिहरा बिगाड़कर उसे निकाल देता है।21TSKCOMHis sons come to honour, and he knoweth it not; and they are brought low, but he perceiveth it not of them.21TSKCOMഅവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല; അവർക്കു താഴ്ച ഭവിക്കുന്നതു അവൻ ഗ്രഹിക്കുന്നതുമില്ല.21TSKCOMAvanre puthranmaarkku bahumaanam labhikkunnathu avan ariyunnilla; avarkku thaazhcha bhavikkunnathu avan grahikkunnathumilla.21TSKCOMउसके पुत्रोंकी बड़ाई होती है, और यह उसे नहीं सूफता; और उनकी घटी होती है, परन्तु वह उनका हाल नहीं जानता।22TSKCOMBut his flesh upon him shall have pain, and his soul within him shall mourn.22TSKCOMതന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.22TSKCOMThannepparri maathram avanre deham vedanappetunnu; thannekkurichathre avanre ullam duhkhikkunnu.22TSKCOMकेवल अपके ही कारण उसकी देी को दु:ख होता है; और अपके ही कारण उसका प्राण अन्दर ही अन्दर शोकित रहता है।