Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu iyyob utharam paranjnjathenthennaal:
1TSKCOMतब अय्यूब ने कहा;
2TSKCOMNo doubt but ye are the people, and wisdom shall die with you.
2TSKCOMഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
2TSKCOMOho, ningal aakunnu vidvajjanam! ningal marichaal jnjaanam marikkum.
2TSKCOMनि:सन्देह मनुष्य तो तुम ही हो और जब तुम मरोगे तब बुद्धि भी जाती रहेगी।
3TSKCOMBut I have understanding as well as you; I am not inferior to you: yea, who knoweth not such things as these?
3TSKCOMനിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാൾ ഞാൻ അധമനല്ല; ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?
3TSKCOMNingaleppole enikkum budhi untu; ningalekkaal njaan adhamanalla; aarkkaakunnu eevaka arinjnjukootaathathu?
3TSKCOMपरन्तु तुम्हारी नाई मुझ में भी समझ है, मैं तुम लोगोंसे कुछ तीचा नहीं हूँ कौन ऐसा है जो ऐसी बातें न जानता हो?
4TSKCOMI am as one mocked of his neighbour, who calleth upon God, and he answereth him: the just upright man is laughed to scorn.
4TSKCOMദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു.
4TSKCOMDaivathe vilichu utharam labhicha njaan enre sakhikku parihaasavishayamaayitheernnu; neethimaanum nashkalangkanumaayavan thanne parihaasavishayamaayitheernnu.
4TSKCOMमैं ईश्वर से प्रार्यना करता या, और वह मेरी सुन दिया करता या; परन्तु अब मेरे पड़ोसी मुझ पर हंसते हैं; जो धमीं और खरा मनुष्य है, वह हंसी का कारण हो गया है।
5TSKCOMHe that is ready to slip with his feet is as a lamp despised in the thought of him that is at ease.
5TSKCOMവിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു.
5TSKCOMVipathu nindyam ennu sukhiyanre vichaaram; kaal itarunnavarkku athu orungiyirikkunnu.
5TSKCOMदु:खी लोग तो सुखियोंकी समझ में तुच्छ जाने जाते हैं; और जिनके पांव फिसला चाहते हैं उनका अपमान अवश्य ही होता है।
6TSKCOMThe tabernacles of robbers prosper, and they that provoke God are secure; into whose hand God bringeth abundantly.
6TSKCOMപിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‍വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
6TSKCOMPitichuparikkaarute kootaarangal shubhamaayirikkunnu; daivathe kopippikkunnavar nirbhayamaay‍vasikkunnu; avarute kayyil daivam ethichukotukkunnu.
6TSKCOMडाकुओं के डेरे कुशल झेम से रहते हैं, और जो ईश्वर को क्रोध दिलाते हैं, वह बहुत ही निडर रहते हैं; और उनके हाथ में ईश्वर बहुत देता है।
7TSKCOMBut ask now the beasts, and they shall teach thee; and the fowls of the air, and they shall tell thee:
7TSKCOMമൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
7TSKCOMMrigangalotu chodikka; ava ninne upadeshikkum; aakaashathile pakshikalotu chodikka; ava paranjnjutharum;
7TSKCOMपशुओं से तो पूछ और वे तुझे दिखाएंगे; और आकाश के पझियोंसे, और वे तुझे बता देंगे।
8TSKCOMOr speak to the earth, and it shall teach thee: and the fishes of the sea shall declare unto thee.
8TSKCOMഅല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
8TSKCOMAlla, bhoomiyotu sambhaashikka; athu ninne upadeshikkum; samudrathile mathsyam ninnotu vivarikkum.
8TSKCOMपृय्वी पर ध्यान दे, तब उस से तुझे शिझा मिलेगी; ओर समुद्र की मछलियां भी तुझ से वर्णन करेंगी।
9TSKCOMWho knoweth not in all these that the hand of the LORD hath wrought this?
9TSKCOMയഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
9TSKCOMYahovayute kai ithu prarthichirikkunnu ennu ivayellaamkontum grahikkaathavanaar?
9TSKCOMकौन इन बातोंको नहीं जानता, कि यहोवा ही ने अपके हाथ से इस संसार को बनाया है।
10TSKCOMIn whose hand is the soul of every living thing, and the breath of all mankind.
10TSKCOMസകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
10TSKCOMSakalajeevajanthukkaluteyum praananum sakalamanushyavarggathinteyum shvaasavum avanre kayyil irikkunnu.
10TSKCOMउसके हाथ में एक एक जीवधारी का प्राण, और एक एक देहधारी मनुष्य की आत्मा भी रहती है।
11TSKCOMDoth not the ear try words? and the mouth taste his meat?
11TSKCOMചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?
11TSKCOMChevi vaakkukale parishodhikkunnillayo? annaakku bhakshanam ruchinokkunnillayo?
11TSKCOMजैसे जीभ से भोजन चखा जाता है, क्या वैसे ही कान से वचन नहीं परखे जाते?
12TSKCOMWith the ancient is wisdom; and in length of days understanding.
12TSKCOMവൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.
12TSKCOMVridhanmaarute pakkal jnjaanavum vayodhikanmaaril vivekavum untu.
12TSKCOMबूढ़ां में बुद्धि पाई जाती है, और लम्बी आयुवालोंमें समझ होती तो है।
13TSKCOMWith him is wisdom and strength, he hath counsel and understanding.
13TSKCOMജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.
13TSKCOMJnjaanavum shakthiyum avanre pakkal, aalochanayum vivekavum avannullathu.
13TSKCOMईश्वर में पूरी बुद्धि और पराक्रम पाए जाते हैं; युक्ति और समझ उसी में हैं।
14TSKCOMBehold, he breaketh down, and it cannot be built again: he shutteth up a man, and there can be no opening.
14TSKCOMഅവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
14TSKCOMAvan itichukalanjnjaal aarkkum panithukootaa; avan manushyane bandhichaal aarum azhichuvitukayilla.
14TSKCOMदेखो, जिसको वह ढा दे, वह फिर बनाया नहीं जाता; जिस मनुष्य को वह बन्द करे, वह फिर खोला नहीं जाता।
15TSKCOMBehold, he withholdeth the waters, and they dry up: also he sendeth them out, and they overturn the earth.
15TSKCOMഅവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
15TSKCOMAvan vellam thatuthukalanjnjaal athu varrippokunnu; avan vittayachaal athu bhoomiye marichukalayunnu.
15TSKCOMदेखो, जब वह वर्षा को रोक रखता है तो जल सूख जाता है; फिर जब वह जल छोड़ देता है तब पृय्वी उलट जाती है।
16TSKCOMWith him is strength and wisdom: the deceived and the deceiver are his.
16TSKCOMഅവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.
16TSKCOMAvanre pakkal shakthiyum saaphalyavum untu; vanjchithanum vanjchakanum avannullavar.
16TSKCOMउस में सामर्य्य और खरी बुद्धि पाई जाती है; धोख देनेवाला और धोखा खानेवाला दोनोंउसी के हैं।
17TSKCOMHe leadeth counsellors away spoiled, and maketh the judges fools.
17TSKCOMഅവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
17TSKCOMAvan manthrimaare kavarchayaayi kontu pokunnu; nyaayaadhipanmaare bhoshanmaaraakkunnu.
17TSKCOMवह मंत्रियोंको लूटकर बन्धुआई में ले जाता, और न्यायियोंको मूर्ख बना देता है।
18TSKCOMHe looseth the bond of kings, and girdeth their loins with a girdle.
18TSKCOMരാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
18TSKCOMRaajaakkanmaar bandhichathine azhikkunnu; avarute arekku kayaru kettunnu.
18TSKCOMवह राजाओं का अधिक्कारने तोड़ देता है; और उनकी कमर पर बन्धन बन्धवाता है।
19TSKCOMHe leadeth princes away spoiled, and overthroweth the mighty.
19TSKCOMഅവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
19TSKCOMAvan purohithanmaare kavarchayaayi kontupokunnu; balashaalikale thalliyittukalayunnu.
19TSKCOMवह याजकोंको लूटकर बन्धुआई में ले जाता और सामयिर्योंको उलट देता है।
20TSKCOMHe removeth away the speech of the trusty, and taketh away the understanding of the aged.
20TSKCOMഅവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
20TSKCOMAvan vishvasthanmaarkku vaakku muttikkunnu. vridhanmaarute budhi etuthukalayunnu.
20TSKCOMवह विश्वासयोग्य पुरुषोंसे बोलने की शक्ति और पुरनियोंसे विवेक की शक्ति हर लेता है।
21TSKCOMHe poureth contempt upon princes, and weakeneth the strength of the mighty.
21TSKCOMഅവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
21TSKCOMAvan prabhukkanmaarutemel dhikkaaram pakarunnu; balavaanmaarute arakkacha azhichukalayunnu.
21TSKCOMवह हाकिमोंको अपमान से लादता, और बलवानोंके हाथ ढीले कर देता है।
22TSKCOMHe discovereth deep things out of darkness, and bringeth out to light the shadow of death.
22TSKCOMഅവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
22TSKCOMAvan agaadhakaaryangale andhakaarathil ninnu velichathaakkunnu; andhathamassine prakaashathil varuthunnu.
22TSKCOMवह अन्धिक्कारने की गहरी बातें प्रगट करता, और मृत्यु की छाया को भी प्रकाश में ले आता है।
23TSKCOMHe increaseth the nations, and destroyeth them: he enlargeth the nations, and straiteneth them again.
23TSKCOMഅവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
23TSKCOMAvan jaathikale vardhippakkayum nashippikkayum cheyyunnu; avan jaathikale chitharikkayum koottukayum cheyyunnu.
23TSKCOMवह जातियोंको बढ़ाता, और उनको नाश करता है; वह उनको फैलाता, और बन्धुआई में ले जाता है।
24TSKCOMHe taketh away the heart of the chief of the people of the earth, and causeth them to wander in a wilderness where there is no way.
24TSKCOMഅവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
24TSKCOMAvan bhoovaasikalil thalavanmaare dhairyam ketukkunnu; vazhiyillaatha shoonyapradeshathu avare uzhalumaaraakkunnu;
24TSKCOMवह पृय्वी के मुख्य लोगोंकी बुद्धि उड़ा देता, और उनको निर्जन स्यानोंमें जहां रास्ता नहीं है, भटकाता है।
25TSKCOMThey grope in the dark without light, and he maketh them to stagger like a drunken man.
25TSKCOMഅവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.
25TSKCOMAvar velichamillaathe iruttil thappinatakkunnu; avan mathanmaareppole avare chaanjchaatumaaraakkunnu.
25TSKCOMवे बिन उजियाले के अन्धेरे में टटोलते फिरते हैं; और वह उन्हें ऐसा बना देता है कि वे मतवाले की नाई डगमगाते हुए चलते हैं।