Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow it came to pass on the third day, that Esther put on her royal apparel, and stood in the inner court of the king’s house, over against the king’s house: and the king sat upon his royal throne in the royal house, over against the gate of the house.
1TSKCOMമൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു.
1TSKCOMMoonnaam divasam esther raajavasthram dharichumkontu raajadhaaniyute akathe praakaarathil chennu raajagrihathinte nere ninnu; raajaavu raajadhaaniyil raajagrihathinte vaathilinnu nere thanre simhaasanathil irikkayaayirunnu.
1TSKCOMतीसरे दिन एस्तेर अपके राजकीय वस्त्र पहिनकर राजभवन के भीतरी आंगन में जाकर, राजभवन के साम्हने खड़ी हो गई। राजा तो राजभवन में राजगद्दी पर भवन के द्वार के साम्हने विराजमान या;
2TSKCOMAnd it was so, when the king saw Esther the queen standing in the court, that she obtained favour in his sight: and the king held out to Esther the golden sceptre that was in his hand. So Esther drew near, and touched the top of the sceptre.
2TSKCOMഎസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
2TSKCOMEstherraajnji praakaarathil nilkkunnathu raajaavu kandappol avannu avalotu kripathonni thanre kayyil irunna ponchengkol raajaavu estherinre nere neetti; esther atuthuchennu chengkolinre agram thottu.
2TSKCOMऔर जब राजा ने एस्तेर रानी को आंगन में खड़ी हुई्र देखा, तब उस से प्रसन्न होकर सोने का राजदणड जो उसके हाथ में या उसकी ओर बढ़ाया। तब एस्तेर ने निकट जाकर राजदणड की लोक छुई।
3TSKCOMThen said the king unto her, What wilt thou, queen Esther? and what is thy request? it shall be even given thee to the half of the kingdom.
3TSKCOMരാജാവു അവളോടു: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
3TSKCOMRaajaavu avalotu: estherraajnjiye, enthu venam? enthaakunnu ninre apeksha? raajyathil paathiyolamaayaalum ninakku tharaam ennu paranjnju.
3TSKCOMतब राजा ने उस से पूछा, हे एसतेर रानी, तुझे क्या चाहिथे? और तू क्य मांगती है? मांग और तुझे आधा राज्य तक दिया जाएगा।
4TSKCOMAnd Esther answered, If it seem good unto the king, let the king and Haman come this day unto the banquet that I have prepared for him.
4TSKCOMഅതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.
4TSKCOMAthinnu esther: raajaavinnu thiruvullam undaayittu njaan orukkiyirikkunna virunninnu raajaavum haamaanum innu varenam ennu apekshichu.
4TSKCOMएस्तेर ने कहा, यदि राजा को स्वीकार हो, तो आज हामान को साय लेकर उस जेवनार में आए, जो मैं ने राजा के लिथे तैयार की है।
5TSKCOMThen the king said, Cause Haman to make haste, that he may do as Esther hath said. So the king and Haman came to the banquet that Esther had prepared.
5TSKCOMഎസ്ഥേർ പറഞ്ഞതുപോലെ ചെയ്‍വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന്നു ചെന്നു.
5TSKCOMEsther paranjnjathupole chey‍vaan haamaane vegam varuthuvin ennu raajaavu kalpichu; angane raajaavum haamaanum esther orukkiya virunninnu chennu.
5TSKCOMतब राजा ने आज्ञा दी कि हामान को तुरन्त ले आओ, कि एस्तेर का निमंत्रण ग्रहण किया जाए। सो राजा और हामान एस्तेर की तैयार की हुई जेवनार में आए।
6TSKCOMAnd the king said unto Esther at the banquet of wine, What is thy petition? and it shall be granted thee: and what is thy request? even to the half of the kingdom it shall be performed.
6TSKCOMവീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
6TSKCOMVeenjnjuvirunnil raajaavu estherinotu: ninre apeksha enthu? athu ninakku labhikkum; ninre aagrahavum enthu? raajyathil paathiyolamaayaalum athu nivarthichutharaam ennu paranjnju.
6TSKCOMजेवनार के समय जब दाखमधु पिया जाता या, तब राजा ने एस्तेर से कहा, तेरा क्या निवेदन है? वह पूरा किया जाएगा। और तू क्या मांगती है? मांग, ओर आधा राज्य तक तुझे दिया जाएगा।
7TSKCOMThen answered Esther, and said, My petition and my request is;
7TSKCOMഅതിന്നു എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:
7TSKCOMAthinnu esther: enre apekshayum aagrahavum ithaakunnu:
7TSKCOMएस्तेर ने उत्तर दिया, मेरा निवेदन और जो मैं मांगती हूँ वह यह है,
8TSKCOMIf I have found favour in the sight of the king, and if it please the king to grant my petition, and to perform my request, let the king and Haman come to the banquet that I shall prepare for them, and I will do to morrow as the king hath said.
8TSKCOMരാജാവിന്നു എന്നോടു കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാൻ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
8TSKCOMRaajaavinnu ennotu kripayuntengkil enre apeksha nalkuvaanum enre aagraham nivarthippaanum raajaavinnu thiruvullam untengkil raajaavum haamaanum njaan iniyum orukkunna virunninnu varenam; naale njaan raajaavu kalpichathupole cheythukollaam ennu paranjnju.
8TSKCOMकि यदि राजा मुझ पर प्रसन्न है और मेरा निवेदन सुनना और जो वरदान मैं मांगूं वही देना राजा को स्वीकार हो, तो राजा और हामान कल उस जेवनार में आएं जिसे मैं उनके लिथे करूंगी, और कल मैं राजा के इस वचन के अनुसार करूंगी।
9TSKCOMThen went Haman forth that day joyful and with a glad heart: but when Haman saw Mordecai in the king’s gate, that he stood not up, nor moved for him, he was full of indignation against Mordecai.
9TSKCOMഅന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതിൽക്കൽ മൊർദ്ദെഖായി എഴുന്നേൽക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാൻ മൊർദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.
9TSKCOMAnnu haamaan santhoshavum aanandavumullavanaayi purappettupoyi; ennaal raajaavinre vaathilkkal morddekhaayi ezhunnelkkaatheyum thanne kooshaatheyum irikkunnathu kantu haamaan morddekhaayiyute nere kopam niranjnju.
9TSKCOMउस दिन हामान आनन्दित ओर मन में प्रसन्न होकर बाहर गया। परन्तु जब उस ने मोर्दकै को राजभवन के फाटक में देखा, कि वह उसके साम्हने न तो खड़ा हुआ, और न हटा, तब वह मोर्दकै के विरुद्ध क्रोध से भर गया।
10TSKCOMNevertheless Haman refrained himself: and when he came home, he sent and called for his friends, and Zeresh his wife.
10TSKCOMഎങ്കിലും ഹാമാൻ തന്നെത്താൻ അടക്കിക്കൊണ്ടു തന്റെ വീട്ടിൽ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
10TSKCOMEngkilum haamaan thannethaan atakkikkontu thanre veettil chennu snehithanmaareyum bhaaryayaaya sereshineyum vilippichu.
10TSKCOMतौभी वह अपके को रोककर अपके घर गया; और अपके मित्रोंऔर अपक्की स्त्री जेरेश को बुलवा भेजा।
11TSKCOMAnd Haman told them of the glory of his riches, and the multitude of his children, and all the things wherein the king had promoted him, and how he had advanced him above the princes and servants of the king.
11TSKCOMഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മേലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
11TSKCOMHaamaan avarotu thanre dhanamaahaathmyavum puthrabahuthvavum raajaavu thanikku nalkiya unnathapadaviyum prabhukkanmaarkkum raajabhrithyanmaarkkum melaayi thanne uyarthiyirikkunnathum vivarichu paranjnju.
11TSKCOMतब हामान ने, उन से अपके धन का विभव, और अपके लड़के-बालोंकी बढ़ती और राजा ने उसको कैसे कैसे बढ़ाया, और और सब हाकिमोंऔर अपके और सब कर्मचारियोंसे ऊंचा पद दिया या, इन सब का वर्णन किया।
12TSKCOMHaman said moreover, Yea, Esther the queen did let no man come in with the king unto the banquet that she had prepared but myself; and to morrow am I invited unto her also with the king.
12TSKCOMഎസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
12TSKCOMEstherraajnjiyum thaan orukkiya virunninnu enneyallaathe marraareyum raajaavinotukoote chelluvaan anuvadichilla; naaleyum raajaavinotukoote virunninnu chelluvaan enne kshanichirikkunnu.
12TSKCOMहामान ने यह भी कहा, कि एस्तेर रानी ने भी मुझे छोड़ और किसी को राजा के संग, अपक्की की हुई जेवनार में आने न दिया; और कल के लिथे भी राजा के संग उस ने मुझी को नेवता दिया है।
13TSKCOMYet all this availeth me nothing, so long as I see Mordecai the Jew sitting at the king’s gate.
13TSKCOMഎങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു.
13TSKCOMEngkilum yehoodanaaya morddekhaayi raajaavinre vaathilkkal irikkunnathu kaanunnetatholam ithonnumkontu enikku oru thripthiyum illa ennum haamaan paranjnju.
13TSKCOMतौभी जब जब मुझे वह यहूदी मोर्दकै राजभवन के फाटक में बैठा हुआ दिखाई पड़ता है, तब तब यह सब मेरी दृष्टि में व्यर्य है।
14TSKCOMThen said Zeresh his wife and all his friends unto him, Let a gallows be made of fifty cubits high, and to morrow speak thou unto the king that Mordecai may be hanged thereon: then go thou in merrily with the king unto the banquet. And the thing pleased Haman; and he caused the gallows to be made.
14TSKCOMഅതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടു: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.
14TSKCOMAthinnu avanre bhaarya sereshum avanre sakala snehithanmaarum avanotu: ampathu muzham uyaramulla oru kazhumaram undaakkatte; morddekhaayiye athinmel thookkikkalayendathinnu naale raavile nee raajaavinotu apekshikkenam; pinne ninakku santhoshamaayi raajaavinotukoote virunninnu pokaam ennu paranjnju. ee kaaryam haamaannu bodhichu; avan kazhumaram undaakkichu.
14TSKCOMउसकी पत्नी जेरेश और उसके सब मित्रोंने उस से कहा, पचास हाथ ऊंचा फांसी का एक खम्भा, बनाया जाए, और बिहान को राजा से कहना, कि उस पर मोर्दकै लटका दिया जाए; तब राजा के संग आनन्द से जेवनार में जाना। इस बात से प्रसन्न होकर हामान ने बैसा ही फांसी का एक खम्भा बनवाया।