Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMOn that night could not the king sleep, and he commanded to bring the book of records of the chronicles; and they were read before the king.
1TSKCOMഅന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു;
1TSKCOMAnnu raathri raajaavinnu urakkam varaaykayaal avan dinavrithaanthangal kurichuvechirikkunna pusthakam kontuvaruvaan kalpichu; athu raajaavine vaayichu kelppichu;
1TSKCOMउस रात राजा को नींद नहीं आई, इसलिथे उसकी आज्ञा से इतिहास की पुस्तक लाई गई, और पढ़कर राजा को सुनाई गई।
2TSKCOMAnd it was found written, that Mordecai had told of Bigthana and Teresh, two of the king’s chamberlains, the keepers of the door, who sought to lay hand on the king Ahasuerus.
2TSKCOMഉമ്മരിപ്പടി കാവൽക്കാരായി രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‍വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു.
2TSKCOMUmmarippati kaavalkkaaraayi raajaavinre shandanmaaril bigdhaanaa, theresh ennee rantuper ahashverosh‌raajaavine kayyerram chey‍vaan shramichirunna samgathi morddekhaayi arivu thannaprakaaram athil ezhuthiyirikkunnathu kantu.
2TSKCOMऔर यह लिखा हुआ मिला, कि जब राजा झयर्ष के हाकिम जो द्वारपाल भी थे, उन में से बिगताना और तेरेश नाम दो जनोंने उस पर हाथ चलाने की युक्ति की यी उसे मोर्दकै ने प्रगट किया या।
3TSKCOMAnd the king said, What honour and dignity hath been done to Mordecai for this? Then said the king’s servants that ministered unto him, There is nothing done for him.
3TSKCOMഇതിന്നു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു.
3TSKCOMIthinnu venti morddekhaayikku enthu bahumaanavum padaviyum kotuthu ennu raajaavu chodichu. onnum kotuthittilla ennu raajaavine sevichuninna bhrithyanmaar paranjnju.
3TSKCOMतब राजा ने पूछा, इसके बदले मोर्दकै की क्या प्रतिष्ठा और बड़ाई की गई? राजा के जो सेवक उसकी सेवा टहल कर रहे थे, उन्होंने उसको उत्तर दिया, उसके लिथे कुछ भी नहीं किया गया।
4TSKCOMAnd the king said, Who is in the court? Now Haman was come into the outward court of the king’s house, to speak unto the king to hang Mordecai on the gallows that he had prepared for him.
4TSKCOMപ്രാകാരത്തിൽ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കു വേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്തു പ്രാകാരത്തിൽ വന്നു നിൽക്കയായിരുന്നു.
4TSKCOMPraakaarathil aarullu ennu raajaavu chodichu. ennaal haamaan morddekhaayikku venti thaan theerppicha kazhuvinmel avane thookkikkalayendathinnu raajaavinotu apekshippaan raajadhaaniyute purathu praakaarathil vannu nilkkayaayirunnu.
4TSKCOMराजा ने पूछा, आंगन में कौन है? उसी समय तो हामान राजा के भवन से बाहरी आंगन में इस मनसा से आया या, कि जो खम्भा उस ने मोर्दकै के लिथे तैयार कराया या, उस पर उसको लटका देने की चर्चा राजा से करे।
5TSKCOMAnd the king’s servants said unto him, Behold, Haman standeth in the court. And the king said, Let him come in.
5TSKCOMരാജാവിന്റെ ഭൃത്യന്മാർ അവനോടു: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.
5TSKCOMRaajaavinre bhrithyanmaar avanotu: haamaan praakaarathil nilkkunnu ennu paranjnju. avan akathu varatte ennu raajaavu kalpichu.
5TSKCOMतब राजा के सेवकोंने उस से कहा, आंगन में तो हामान खड़ा है। राजा ने कहा, उसे भीतर बुलवा लाओ।
6TSKCOMSo Haman came in. And the king said unto him, What shall be done unto the man whom the king delighteth to honour? Now Haman thought in his heart, To whom would the king delight to do honour more than to myself?
6TSKCOMഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു.
6TSKCOMHaamaan akathu vannappol raajaavu avanotu: raajaavu bahumaanippaan ichhikkunna purushannu enthellaamaakunnu cheythukotukkendathu ennu chodichu. enneyallaathe aare raajaavu athra adhikam bahumaanippaan ichhikkum ennu haamaan ullukontu vichaarichu.
6TSKCOMजब हामान भीतर आया, तब राजा ने उस से पूछा, जिस मनुष्य की प्रतिष्ठा राजा करना चाहता हो तो उसके लिथे क्या करना उचित होगा? हामान ने यह सोचकर, कि मुझ से अधिक राजा किस की प्रतिष्ठा करना चाहता होगा?
7TSKCOMAnd Haman answered the king, For the man whom the king delighteth to honour,
7TSKCOMഹാമാൻ രാജാവിനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി
7TSKCOMHaamaan raajaavinotu: raajaavu bahumaanippaan ichhikkunna purushannu venti
7TSKCOMराजा को उत्तर दिया, जिस मनुष्य की प्रतिष्ठा राजा करना चाहे,
8TSKCOMLet the royal apparel be brought which the king useth to wear, and the horse that the king rideth upon, and the crown royal which is set upon his head:
8TSKCOMരാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
8TSKCOMRaajaavu dharichuvarunna raajavasthravum raajaavu kayarunna kuthirayum avanre thalayil vekkunna raajakireetavum kontuvaratte.
8TSKCOMतो उसके लिथे राजकीय वस्त्र लाया जाए, जो राजा पहिनता है, और एक घेड़ा भी, जिस पर राजा सवार होता है, ओर उसके सिर पर जो राजकीय मुकुट धरा जाता है वह भी लाया जाए।
9TSKCOMAnd let this apparel and horse be delivered to the hand of one of the king’s most noble princes, that they may array the man withal whom the king delighteth to honour, and bring him on horseback through the street of the city, and proclaim before him, Thus shall it be done to the man whom the king delighteth to honour.
9TSKCOMവസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കയ്യിൽ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്നു പറഞ്ഞു.
9TSKCOMVasthravum kuthirayum raajaavinre athishreshthaprabhukkanmaaril oruthanre kayyil elpikkenam; raajaavu bahumaanippaan ichhikkunna purushane aa vasthram dharippichu kuthirappurathu kayarri pattanaveethiyil koote kontunatannu: raajaavu bahumaanippaan ichhikkunna purushannu ingane cheyyum ennu avanre mumpil vilichuparayenam ennu paranjnju.
9TSKCOMफिर वह वस्त्र, और वह घेड़ा राजा के किसी बड़े हाकिम को सौंपा जाए, और जिसकी प्रतिष्ठा राजा करना चाहता हो, उसको वह वस्त्र पहिनाया जाए, और उस घोड़े पर सवार करके, नगर के चौक में उसे फिराया जाए; और उसके आगे आगे यह प्रचार किया जाए, कि जिसकी प्रतिष्ठा राजा करना चाहता है, उसके साय ऐसा ही किया जाएगा।
10TSKCOMThen the king said to Haman, Make haste, and take the apparel and the horse, as thou hast said, and do even so to Mordecai the Jew, that sitteth at the king’s gate: let nothing fail of all that thou hast spoken.
10TSKCOMരാജാവു ഹാമാനോടു: നീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.
10TSKCOMRaajaavu haamaanotu: nee vegam chennu vasthravum kuthirayum nee paranjnjathupole kontuvannu raajaavinre vaathilkkal irikkunna yehoodanaaya morddekhaayikku anganeyokkeyum cheyka; nee paranjnjathil onnum kurechukalayaruthu ennu kalpichu.
10TSKCOMराजा ने हामान से कहा, फुतीं करके अपके कहने के अनुसार उस वस्त्र और उस घोड़े को लेकर, उस यहूदी मोर्दकै से जो राजभवन के फाटक में बैठा करता है, वैसा ही कर। जैसा तू ने कहा है उस में कुछ भी कमी होने न पाए।
11TSKCOMThen took Haman the apparel and the horse, and arrayed Mordecai, and brought him on horseback through the street of the city, and proclaimed before him, Thus shall it be done unto the man whom the king delighteth to honour.
11TSKCOMഅപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു.
11TSKCOMAppol haamaan vasthravum kuthirayum kontuvannu morddekhaayiye vasthram dharippichu kuthirappurathu kayarri pattanaveethiyilkoote kontunatannu: raajaavu bahumaanippaan ichhikkunna purushannu ingane cheyyum ennu avanre mumpil vilichuparanjnju.
11TSKCOMतब हामान ने उस वस्त्र, और उस घोड़े को लेकर, मोर्दकै को पहिनाया, और उसे घोड़े पर चढ़ाकर, नगर के चौक में इस प्रकार पुकारता हुआ घुमाया कि जिसकी प्रतिष्ठा राजा करना चाहता है उसके साय ऐसा ही किया जाएगा।
12TSKCOMAnd Mordecai came again to the king’s gate. But Haman hasted to his house mourning, and having his head covered.
12TSKCOMമൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തിൽ വീട്ടിലേക്കു പോയി.
12TSKCOMMorddekhaayi raajaavinre vaathilkkal matangivannu. haamaano duhkhithanaayi thalamootiyumkontu vegathil veettilekku poyi.
12TSKCOMतब मोर्दकै तो राजभवन के फाटक में लौट गया परन्तु हामान शोक करता हुआ और सिर ढांपे हुए फट अपके घर को गया।
13TSKCOMAnd Haman told Zeresh his wife and all his friends every thing that had befallen him. Then said his wise men and Zeresh his wife unto him, If Mordecai be of the seed of the Jews, before whom thou hast begun to fall, thou shalt not prevail against him, but shalt surely fall before him.
13TSKCOMതനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
13TSKCOMThanikku sambhavichathokkeyum haamaan bhaaryayaaya sereshinotum thanre sakala snehithanmaarotum vivarichuparanjnju. avanre vidvaanmaarum avanre bhaarya sereshum avanotu: morddekhaayiyute mumpil nee veezhuvaan thutangi; avan yehoodyavamshakkaaranaakunnu engkil nee avane jayikkayilla; avanotu thorrupokeyulla ennu paranjnju.
13TSKCOMऔर हामान ने अपक्की पत्ती जेरेश और अपके सब मित्रोंसे सब कुछ जो उस पर बीता या वर्णन किया।
14TSKCOMAnd while they were yet talking with him, came the king’s chamberlains, and hasted to bring Haman unto the banquet that Esther had prepared.
14TSKCOMഅവർ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്നു എസ്ഥേർ ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.
14TSKCOMAvar avanotu samsaarichukontirikkumpol raajaavinre shandanmaar vannu esther orukkiyavirunninnu haamaane vegathil koottikkontupoyi.
14TSKCOMतब उसके बुद्धिमान मित्रोंऔर उसकेी पत्नी जेरेश ने उस से कहा, मोर्दकै जिसे तू नीचा दिखना चाहता है, यदि वह यहूदियोंके वंश में का है, तो तू उस पर प्रबल न होने पाएगा उस से पूरी रीति नीचा ही खएगा। वे उस से बातें कर ही रहे थे, कि राजा के खोजे आकर, हामान को एस्तेर की की हुई जेवनार में फुतीं से लिवा ले गए।