Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWhen Mordecai perceived all that was done, Mordecai rent his clothes, and put on sackcloth with ashes, and went out into the midst of the city, and cried with a loud and a bitter cry;
1TSKCOMസംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
1TSKCOMSambhavichathokkeyum arinjnjappol morddekhaayi vasthram keeri rattututhu venneer vaari ittumkontu pattanathinte natuvil chennu kaippote athyuchathil nilavilichu.
1TSKCOMजब मोर्दकै ने जान लिया कि क्या क्या किया गया है तब मोर्दकै वस्त्र फाड़, टाट पहिन, राख डालकर, नगर के मध्य जाकर ऊंचे और दुखभरे शब्द से चिल्लाने लगा;
2TSKCOMAnd came even before the king’s gate: for none might enter into the king’s gate clothed with sackcloth.
2TSKCOMഅവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആർക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
2TSKCOMAvan raajaavinre pativaathilolavum vannu: ennaal rattututhumkontu aarkkum raajaavinre pativaathilinnakathu katannukootaayirunnu.
2TSKCOMऔर वह राजभवन के फाटक के साम्हने पहुंचा, परन्तु टाट पहिने हुए राजभवन के फाटक के भीतर तो किसी के जाने की आज्ञा न यी।
3TSKCOMAnd in every province, whithersoever the king’s commandment and his decree came, there was great mourning among the Jews, and fasting, and weeping, and wailing; and many lay in sackcloth and ashes.
3TSKCOMരാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.
3TSKCOMRaajaavinre kalpanayum theerppum chenna oro samsthaanathum yehoodanmaarute itayil mahaaduhkhavum upavaasavum karachalum vilaapavum undaayi; palarum rattututhu veneerril kitannu.
3TSKCOMऔर एक एक प्रान्त में, जहां जहां राजा की आज्ञा और नियम पहुंचा, वहां वहां यहूदी बड़ा विलाप करने और उपवास करने और रोने पीटने लगे; वरन बहुतेरे टाट पहिने और राख डाले हुए पके रहे।
4TSKCOMSo Esther’s maids and her chamberlains came and told it her. Then was the queen exceedingly grieved; and she sent raiment to clothe Mordecai, and to take away his sackcloth from him: but he received it not.
4TSKCOMഎസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊർദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
4TSKCOMEstherinre baalyakkaarathikalum shandanmaarum vannu athu raajnjiye ariyichappol aval athyantham vyasanichu morddekhaayiyute rattu neekki avane utuppikkendathinnu avannu vasthram kotuthayachu; ennaal avan vaangiyilla.
4TSKCOMऔर एस्तेर रानी की सहेलियोंऔर खोजोंने जाकर उसको बता दिया, तब रानी शोक से भर गई; और मोर्दकै के पास वस्त्र भेजकर यह कहलाया कि टाट उतारकर इन्हें पहिन ले, परन्तु उस ने उन्हें न लिया।
5TSKCOMThen called Esther for Hatach, one of the king’s chamberlains, whom he had appointed to attend upon her, and gave him a commandment to Mordecai, to know what it was, and why it was.
5TSKCOMഅപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.
5TSKCOMAppol esther thanre shushrooshekku raajaavu aakkiyirunna shandanmaaril oruthanaaya hathaakkine vilichu, athu enthennum athinre kaaranam enthennum ariyendathinnu morddekhaayiyute atukkal poyivaruvaan avannu kalpana kotuthu.
5TSKCOMतब एस्तेर ने राजा के खोजोंमें से हताक को जिसे राजा ने उसके पास रहने को ठहराया या, बुलवाकर आज्ञा दी, कि मोर्दकै के पास जाकर मालूम कर ले, कि क्या बात है और इसका क्या कारण है।
6TSKCOMSo Hatach went forth to Mordecai unto the street of the city, which was before the king’s gate.
6TSKCOMഅങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന്നു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു.
6TSKCOMAngane hathaakk raajaavinre pativaathilinnu mumpil pattanathinte vishaalasthalathu morddekhaayiyute atukkal chennu.
6TSKCOMतब हताक नगर के उस चौक में, जो राजभवन के फाटक के साम्हने या, मोर्दकै के पास निकल गया।
7TSKCOMAnd Mordecai told him of all that had happened unto him, and of the sum of the money that Haman had promised to pay to the king’s treasuries for the Jews, to destroy them.
7TSKCOMമൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
7TSKCOMMorddekhaayi thanikku sambhavichathokkeyum yehoodanmaare nashippikkathakkavannam haamaan raajabhandaarathilekku kotukkaamennu vaagdaanam cheytha dravyasamkhyayum avanotu ariyichu.
7TSKCOMमोर्दकै ने उसको सब कुछ बता दिया कि मेरे ऊपर क्या क्या बीता है, और हामान ने यहूदियोंके नाश करने की अनुमति पाने के लिथे राजभणडार में कितनी चान्दी भर देने का वचन दिया है, यह भी ठीक ठीक बतला दिया।
8TSKCOMAlso he gave him the copy of the writing of the decree that was given at Shushan to destroy them, to shew it unto Esther, and to declare it unto her, and to charge her that she should go in unto the king, to make supplication unto him, and to make request before him for her people.
8TSKCOMഅവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
8TSKCOMAvare nashippikkendathinnu shooshanil parasyamaakkiyirunna theerppinre pakarpp avan avanre kayyil kotuthu ithu estherine kaanichu vivaram ariyippaanum aval raajasannidhiyil chennu thanre janathinnu venti apekshayum yaachanayum kazhikkendathinnu avalotu aajnjaapippaanum paranjnju.
8TSKCOMफिर यहूदियोंको विनाश करने की जो आज्ञा शूशन में दी गई थी, उसकी एक नकल भी उस ने हताक के हाथ में, एस्तेर को दिखाने के लिथे दी, और उसे सब हाल बताने, और यह आज्ञा देने को कहा, कि भीतर राजा के पास जाकर अपके लोगोंके लिथे गिड़गिड़ाकर बिनती करे।
9TSKCOMAnd Hatach came and told Esther the words of Mordecai.
9TSKCOMഅങ്ങനെ ഹഥാക്ക് ചെന്നു മൊർദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
9TSKCOMAngane hathaakk chennu morddekhaayiyute vaakku estherine ariyichu.
9TSKCOMतब हताक ने एस्तेर के पास जाकर मोर्दकै की बातें कह सुनाई।
10TSKCOMAgain Esther spake unto Hatach, and gave him commandment unto Mordecai;
10TSKCOMഎസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ:
10TSKCOMEsther morddekhaayiyotu chennu paravaan hathaakkinnu kalpana kotuthathu enthennaal:
10TSKCOMतब एस्तेर ने हताक को मोर्दकै से यह कहने की आज्ञा दी,
11TSKCOMAll the king’s servants, and the people of the king’s provinces, do know, that whosoever, whether man or woman, shall come unto the king into the inner court, who is not called, there is one law of his to put him to death, except such to whom the king shall hold out the golden sceptre, that he may live: but I have not been called to come in unto the king these thirty days.
11TSKCOMയാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.
11TSKCOMYaathoru purushano sthreeyo vilikkappetaathe raajaavinre atukkal akathe praakaarathil chennuvengkil jeevanotirikkathakkavannam raajaavu ponchengkol aayaalute nere neettaanjnjaal aayaale kollenamennu oru niyamam ullaprakaaram raajaavinre sakalabhrithyanmaarum raajaavinre samsthaanangalile janavum ariyunnu; ennaal enne ee muppathu divasathinnakathu raajaavinre atukkal chelluvaan vilichittilla.
11TSKCOMकि राजा के सब कर्मचारियों, वरन राजा के प्रान्तोंके सब लोगोंको भी मालूम है, कि क्या पुरुष क्या स्त्री कोई क्योंन हो, जो आज्ञा बिना पाए भीतरी आंगन में राजा के पास जाएगा उसके मार डालने ही की आज्ञा है; केवल जिसकी ओर राजा सोने का राजदणड बढ़ाए वही बचता है। परन्तु मैं अब तीस दिन से राजा के पास नहीं बुलाई गई हूँ।
12TSKCOMAnd they told to Mordecai Esther’s words.
12TSKCOMഅവർ എസ്ഥേരിന്റെ വാക്കു മൊർദ്ദെഖായിയോടു അറിയിച്ചു.
12TSKCOMAvar estherinre vaakku morddekhaayiyotu ariyichu.
12TSKCOMएस्तेर की थे बातें मोर्दकै को सुनाई गई।
13TSKCOMThen Mordecai commanded to answer Esther, Think not with thyself that thou shalt escape in the king’s house, more than all the Jews.
13TSKCOMമൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
13TSKCOMMorddekhaayi estherinotu marupati paravaan kalpichathu: nee raajadhaaniyil irikkayaal ellaayehoodanmaarilumvechu rakshappettukollaamennu nee vichaarikkendaa.
13TSKCOMतब मोर्दकै ने एस्तेर के पास यह कहला भेजा, कि तू मन ही मन यह विचार न कर, कि मैं ही राजभवन में रहने के कारण और सब यहूदियोंमें से बची रहूंगी।
14TSKCOMFor if thou altogether holdest thy peace at this time, then shall there enlargement and deliverance arise to the Jews from another place; but thou and thy father’s house shall be destroyed: and who knoweth whether thou art come to the kingdom for such a time as this?
14TSKCOMനീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?
14TSKCOMNee ee samayathu mindaathirunnaal yehoodanmaarkku marroru sthalathuninnu udhaaranavum rakshayum undaakum; ennaal neeyum ninre pithribhavanavum nashichupokum; inganeyulloru kaalathinnaayittallayo nee raajasthaanathu vannirikkunnathu? aarkku ariyaam?
14TSKCOMक्योंकि जो तू इस समय चुपचाप रहे, तो और किसी न किसी उपाय से यहूदियोंका छुटकारा और उद्धार हो जाएगा, परन्तु तू अपके पिता के घराने समेत नाश होगी। फिर क्या जाने तुझे ऐसे ही कठिन समय के लिथे राजपद मिल गया हो?
15TSKCOMThen Esther bade them return Mordecai this answer,
15TSKCOMഅതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.
15TSKCOMAthinnu esther morddekhaayiyotu marupati paravaan kalpichathu.
15TSKCOMतब एस्तेर ने मोर्दकै के पास यह कहला भेजा,
16TSKCOMGo, gather together all the Jews that are present in Shushan, and fast ye for me, and neither eat nor drink three days, night or day: I also and my maidens will fast likewise; and so will I go in unto the king, which is not according to the law: and if I perish, I perish.
16TSKCOMനീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
16TSKCOMNee chennu shooshanil ulla ellaayehoodanmaareyum onnichukootti: ningal moonnu divasam raavum pakalum thinnukayo kutikkayo cheyyaathe enikku venti upavasippin; njaanum enre baalyakkaarathikalum angane thanne upavasikkum; pinne njaan niyamaprakaaramallengkilum raajaavinre atukkal chellum; njaan nashikkunnu engkil nashikkatte.
16TSKCOMकि तू जाकर शूशन के सब यहूदियोंको इकट्ठा कर, और तुम सब मिलकर मेरे निमित्त उपवास करो, तीन दिन रात न तो कुछ खाओ, और न कुछ पीओ। और मैं भी अपक्की सहेलियोंसहित उसी रीति उपवास करूंगी। और ऐसी ही दशा में मैं नियम के विरुद्ध राजा के पास भीतर जाऊंगी; और यदि नाश हो गई तो हो गई।
17TSKCOMSo Mordecai went his way, and did according to all that Esther had commanded him.
17TSKCOMഅങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
17TSKCOMAngane morddekhaayi chennu esther kalpichathupole okkeyum cheythu.
17TSKCOMतब मोर्दकै चला गया और एस्तेर की आज्ञा के अनुसार ही उस ने किया।