1TSKCOMNow when these things were done, the princes came to me, saying, The people of Israel, and the priests, and the Levites, have not separated themselves from the people of the lands, doing according to their abominations, even of the Canaanites, the Hittites, the Perizzites, the Jebusites, the Ammonites, the Moabites, the Egyptians, and the Amorites.1TSKCOMഅതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽവന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോർയ്യർ എന്നിവരുടെ മ്ലേച്ഛതകളെ ചെയ്തുവരുന്നു.1TSKCOMAthinreshesham prabhukkanmaar enre atukkalvannu: yisraayeljanavum purohithanmaarum levyarum deshanivaasikalotu verpetaathe kanaanyar, hithyar, perisyar, yeboosyar, ammonyar, movaabyar, misrayeemyar, amoryyar ennivarute mlechhathakale cheythuvarunnu.1TSKCOMतब थे काम हो चुके, तब हाकिम मेरे पास आकर कहने लगे, न तो इस्राएली लोग, न याजक, न लेवीय इस ओर के देशोंके लोगोंसे अलग हुए; वरन उनके से, अर्यात् कनानियों, हित्तियों, परिज्जियों, यबूसियों, अम्मोनियों, मोआबियों, मिस्रियोंऔर एमोरियोंके से घिनौने काम करते हैं।2TSKCOMFor they have taken of their daughters for themselves, and for their sons: so that the holy seed have mingled themselves with the people of those lands: yea, the hand of the princes and rulers hath been chief in this trespass.2TSKCOMഅവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.2TSKCOMAvarute puthrimaare avar thangalkkum thangalute puthranmaarkkum bhaaryamaaraayi etuthathukontu vishudhasanthathi deshanivaasikalotu itakalarnnu poyi; prabhukkanmaaruteyum pramaanikaluteyum kai thanne ee akrithyathil onnaamathaayirikkunnu ennum paranjnju.2TSKCOMक्योंकि उन्होंने उनकी बेटियोंमें से अपके और अपके बेटोंके लिथे स्त्रियां कर ली हैं; और पवित्र वंश इस ओर के देशोंके लोगोंमें मिल गया है। वरन हाकिम और सरदार इस विश्वासघात में मुख्य हुए हैं।3TSKCOMAnd when I heard this thing, I rent my garment and my mantle, and plucked off the hair of my head and of my beard, and sat down astonied.3TSKCOMഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.3TSKCOMEe varthamaanam kettappol njaan enre vasthravum melangkiyum keeri enre thalayilum thaatiyilumulla romam valichu parichu sthambhichu kuthiyirunnu.3TSKCOMयह बात सुनकर मैं ने अपके वस्त्र और बागे को फाड़ा, और अपके सिर और दाढ़ी के बाल नोचे, और विस्मित होकर बैठा रहा।4TSKCOMThen were assembled unto me every one that trembled at the words of the God of Israel, because of the transgression of those that had been carried away; and I sat astonied until the evening sacrifice.4TSKCOMപ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.4TSKCOMPravaasikalute akrithyamnimitham yisraayelin daivathinte vachanathingkal virekkunnavarokkeyum enre atukkal vannukooti; ennaal njaan sandhyaayaagamvare sthambhichu kuthiyirunnu.4TSKCOMतब जितने लोग इस्राएल के परमेश्वर के वचन सुनकर बन्धुआई से आए हुए लोगोंके विश्वासघात के कारण यरयराते थे, सब मेरे पास इकट्ठे हुए, और मैं सांफ की भेंट के समय तक विस्मित होकर बैठा रहा।5TSKCOMAnd at the evening sacrifice I arose up from my heaviness; and having rent my garment and my mantle, I fell upon my knees, and spread out my hands unto the LORD my God.5TSKCOMസന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി പറഞ്ഞതെന്തെന്നാൽ:5TSKCOMSandhyaayaagathinte samayathu njaan enre aathmathapanam vittu ezhunnerru keeriya vasthrathotum melangkiyotum koote muttukuthi enre daivamaaya yahovayingkalekku kai malarthi paranjnjathenthennaal:5TSKCOMपरन्तु सांफ की भेंट के समय मैं वस्त्र और बागा फाड़े हुए उपवास की दशा में उठा, फिर घुटनोंके बल फुका, और अपके हाथ अपके परमेश्वर यहोवा की ओर फैलाकर कहा,6TSKCOMAnd said, O my God, I am ashamed and blush to lift up my face to thee, my God: for our iniquities are increased over our head, and our trespass is grown up unto the heavens.6TSKCOMഎന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.6TSKCOMEnre daivame, njaan enre mukham enre daivamaaya ningkalekku uyarthuvaan lajjichu naanichirikkunnu; njangalute akrithyangal njangalute thalekkumeethe peruki kavinjnjirikkunnu; njangalute kurram aakaashatholam valarnnirikkunnu.6TSKCOMहे मेरे परमेश्वर ! मुझे तेरी ओर अपना मुंह उठाते लाज आती है, और हे मेरे परमेश्वर ! मेरा मुंह काला है; क्योंकि हम लोगोंके अधर्म के काम हमारे सिर पर बढ़ गए हैं, और हमारा दोष बढते आकाश तक पहुंचा है7TSKCOMSince the days of our fathers have we been in a great trespass unto this day; and for our iniquities have we, our kings, and our priests, been delivered into the hand of the kings of the lands, to the sword, to captivity, and to a spoil, and to confusion of face, as it is this day.7TSKCOMഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യിൽ വാളിന്നും പ്രവാസത്തിന്നും കവർച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.7TSKCOMNjangalute pithaakkanmaarute kaalammuthal innuvareyum njangal valiya kurrakkaaraayirikkunnu; njangalute akrithyangalnimitham njangalum njangalute raajaakkanmaarum purohithanmaarum innullathupole videsharaajaakkanmaarute kayyil vaalinnum pravaasathinnum kavarchekkum apamaanathinnum elpikkappettirikkunnu.7TSKCOMअपके पुरखाओं के दिनोंसे लेकर आज के दिन तक हम बड़े दोषी हैं, और अपके अधर्म के कामोंके कारण हम अपके राजाओं और याजकोंसमेत देश देश के राजाओं के हाथ में किए गए कि तलवार, बन्धुआई, लूटे जाने, और मुंह काला हो जाने की विपत्तियोंमें पकें जैसे कि आज हमारी दशा है।8TSKCOMAnd now for a little space grace hath been shewed from the LORD our God, to leave us a remnant to escape, and to give us a nail in his holy place, that our God may lighten our eyes, and give us a little reviving in our bondage.8TSKCOMഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങൾക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്കു ഒരു പാർപ്പിടം തരുവാൻ തക്കവണ്ണം ഞങ്ങൾക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.8TSKCOMIppozho, njangalute daivam njangalute kannukale prakaashippikkendathinnum njangalute daasyasthithiyil njangalkku kuranjnjoru jeevashakthi nalkendathinnum njangalil oru sheshippine rakshichu thanre vishudhasthalathu njangalkku oru paarppitam tharuvaan thakkavannam njangalkku oru kshananerathekku njangalute daivamaaya yahova kripa kaanichirikkunnu.8TSKCOMऔर अब योड़े दिन से हमारे परमेश्वर यहोवा का अनुग्रह हम पर हुआ है, कि हम में से कोई कोई बच निकले, और हम को उसके पवित्र स्यान में एक खूंटी मिले, और हमारा परमेश्वर हमारी आंखोंमें जयोति आने दे, और दासत्व में हम को कुछ विश्रन्ति मिले।9TSKCOMFor we were bondmen; yet our God hath not forsaken us in our bondage, but hath extended mercy unto us in the sight of the kings of Persia, to give us a reviving, to set up the house of our God, and to repair the desolations thereof, and to give us a wall in Judah and in Jerusalem.9TSKCOMഞങ്ങൾ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്കു ഒരു സങ്കേതം തരുവാനും പാർസിരാജാക്കന്മാരുടെ ദൃഷ്ടിയില്‍ ഞങ്ങൾക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.9TSKCOMNjangal daasanmaaraakunnu sathyam; engkilum njangalute daasyasthithiyil njangalute daivam njangale upekshikkaathe, njangalute daivathinte aalayam panikayum athinre shoonyangale nannaakkukayum cheyyendathinnu njangalkku jeevashakthi nalkuvaanum yehoodayilum yerooshalemilum njangalkku oru sangketham tharuvaanum paarsiraajaakkanmaarute drishtiyil njangalkku daya labhikkumaaraakkiyirikkunnu.9TSKCOMहम दास तो हैं ही, परन्तु हमारे दासत्व में हमारे परमेश्वर ने हम को नहीं छोड़ दिया, बरन फारस के राजाओं को हम पर ऐसे कृपालु किया, कि हम नया जीवन पाकर अपके परमेश्वर के भवन को उठाने, और इसके खंडहरोंको सुधारने पाए, और हमें यहूदा और यरूशलेम में आड़ मिली।10TSKCOMAnd now, O our God, what shall we say after this? for we have forsaken thy commandments,10TSKCOMഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങൾ എന്തുപകാരം പറയേണ്ടു?10TSKCOMIppol njangalute daivame, ithinnu njangal enthupakaaram parayentu?10TSKCOMऔर अब हे हमारे परमेश्वर इसके बाद हम क्या कहें, यही कि हम ने तेरी उन आज्ञाओं को तोड़ दिया है,11TSKCOMWhich thou hast commanded by thy servants the prophets, saying, The land, unto which ye go to possess it, is an unclean land with the filthiness of the people of the lands, with their abominations, which have filled it from one end to another with their uncleanness.11TSKCOMനിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ അവർ നിറെച്ചിരിക്കുന്ന മ്ലേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.11TSKCOMNingal kaivashamaakkuvaan chellunna desham deshanivaasikalute malinathayaalum oru arrammuthal marre arramvare avar nirechirikkunna mlechhathayaalum avarute ashudhiyaalum malinappettirikkunna deshamathre.11TSKCOMजो तू ने यह कहकर अपके दास नबियोंके द्वारा दीं, कि जिस देश के अधिक्कारनेी होने को तुम जाने पर हो, वह तो देश देश के लोगोंकी अशुद्धता के कारण और उनके घिनौने कामोंके कारण अशुद्ध देश है, अन्होंने उसे एक सिवाने से दूसरे सिवाने तक अपक्की अशुद्धता से भर दिया है।12TSKCOMNow therefore give not your daughters unto their sons, neither take their daughters unto your sons, nor seek their peace or their wealth for ever: that ye may be strong, and eat the good of the land, and leave it for an inheritance to your children for ever.12TSKCOMആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.12TSKCOMAakayaal ningal shakthippettu deshathinte nanma anubhavichu athu ennekkum ningalute makkalkku avakaashamaayi vechekkendathinnu ningalute puthrimaare avarute puthranmaarkku kotukkaatheyum avarute puthrimaare ningalute puthranmaarkku etukkaatheyum avarute samaadhaanavum nanmayum orikkalum karuthaatheyum irikkenam enningane ninre daasanmaaraaya pravaachakanmaarmukhaantharam nee arulicheytha kalpanakale njangal upekshichukalanjnjuvallo.12TSKCOMइसलिथे अब तू न तो अपक्की बेठियां उनके बेटोंको ब्याह देना और न उनकी बेटियोंसे अपके बेटोंका ब्याह करना, और न कभी उनका कुशल झेम चाहना, इसलिथे कि तुम बलवान बनो और उस देश के अच्छे अच्छे पदार्य खाने पाओ, और उसे ऐसा छोड़ जाओ, कि वह तुम्हारे वंश के अधिक्कारने में सदैव बना रहे।13TSKCOMAnd after all that is come upon us for our evil deeds, and for our great trespass, seeing that thou our God hast punished us less than our iniquities deserve, and hast given us such deliverance as this;13TSKCOMഇപ്പോൾ ഞങ്ങളുടെ ദുഷ്‌പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ13TSKCOMIppol njangalute dushpravrithikalum mahaapaathakavum hethuvaayi ithellaam njangalute mel vannashesham njangalute daivame, nee njangalute akrithyangalkku thakkavannam njangale shikshikkaathe njangalkku ingane oru sheshippine thannirikke13TSKCOMऔर उस सब के बाद जो हमारे बुरे कामोंऔर बड़े दोष के कारण हम पर बीता है, जब कि हे हमारे परमेश्वर तू ने हमारे अधर्म के बराबर हमें दणड नहीं दिया, वरन हम में से कितनोंको बचा रखा है,14TSKCOMShould we again break thy commandments, and join in affinity with the people of these abominations? wouldest not thou be angry with us till thou hadst consumed us, so that there should be no remnant nor escaping?14TSKCOMഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ലേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?14TSKCOMNjangal ninre kalpanakale veentum lamghikkayum ee mlechhatha cheyyunna jaathikalotu sambandham kootukayum cheyyaamo? cheythaal oru sheshippo therri ozhinjnjavaro undaakaathavannam nee njangale mutichukalayuvolam njangalotu kopikkayillayo?14TSKCOMतो क्या हम तेरी आज्ञाओं को फिर से उल्लंघन करके इन घिनौने काम करनेवाले लोगोंसे समधियाना का सम्बन्ध करें? क्या तू हम पर यहां तक कोप न करेगा लिस से हम मिट जाएं और न तो कोई बचे और न कोई रह जाए?15TSKCOMO LORD God of Israel, thou art righteous: for we remain yet escaped, as it is this day: behold, we are before thee in our trespasses: for we cannot stand before thee because of this.15TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല.15TSKCOMYisraayelinre daivamaaya yahove, nee neethimaan; njangalo innullathu pole therri ozhinjnja oru sheshippathre; njangalute paathakathotukoote ithaa, njangal ninre mumpaake irikkunnu; athu nimitham ninre mumpaake nilpaan aarkkum kazhivilla.15TSKCOMहे इस्राएल के परमेश्वर यहोवा ! तू तो धमीं है, हम बचकर मुक्त हुए हैं जैसे कि आज वर्तमान हैं। देख, हम तेरे साम्हने दोषी हैं, इस कारण कोई तेरे साम्हने खड़ा नहीं रह सकता।