Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when Ezra had prayed, and when he had confessed, weeping and casting himself down before the house of God, there assembled unto him out of Israel a very great congregation of men and women and children: for the people wept very sore.
1TSKCOMഎസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
1TSKCOMEsraa ingane daivaalayathinnu mumpil veenukitannu karanjnjupraarthikkayum erruparakayum cheythappol purushanmaarum sthreekalum paithangalumaayi yisraayelyarute erravum valiyoru sabha avanre atukkal vannukooti; janavum valare karanjnju.
1TSKCOMजब एज्रा परमेश्वर के भवन के साम्हने पड़ा, रोता हुआ प्रार्यना और पाप का अंगीकार कर रहा या, तब इस्राएल में से पुरुषों, स्त्रियोंऔर लड़केवालोंकी एक बहुत बड़ी मणडली उसके पास इकट्ठी हुई; और लोग बिलक बिलक कर रो रहे थे।
2TSKCOMAnd Shechaniah the son of Jehiel, one of the sons of Elam, answered and said unto Ezra, We have trespassed against our God, and have taken strange wives of the people of the land: yet now there is hope in Israel concerning this thing.
2TSKCOMഅപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
2TSKCOMAppol elaaminre puthranmaaril oruvanaaya yeheeyelinre makan shekhanyaavu esrayotu paranjnjathu: naam nammute daivathotu droham cheythu deshanivaasikalilninnu anyajaathikkaarathikale vivaaham cheythirikkunnu; engkilum ee kaaryathil yisraayelinnu venti iniyum prathyaashayuntu.
2TSKCOMतब यहीएल का पुत्र शकन्याह जो एलाम के वुश में का या, एज्रा से कहने लगा, हम लोगोंने इस देश के लोगोंमें से अन्यजाति स्त्रियां ब्याह कर अपके परमेश्वर का विश्वासघात तो किया है, परन्तु इस दशा में भी इस्राएल के लिथे आश है।
3TSKCOMNow therefore let us make a covenant with our God to put away all the wives, and such as are born of them, according to the counsel of my lord, and of those that tremble at the commandment of our God; and let it be done according to the law.
3TSKCOMഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
3TSKCOMIppol aa sthreekale okkeyum avarilninnu janichavareyum yajamaananreyum nammute daivathinte kalpanayingkal virekkunnavaruteyum nirnnayaprakaaram neekkikkalavaan nammute daivathotu naam oru niyamam cheyyuka; athu nyaayapramaanathinnu anusaaramaayi natakkatte.
3TSKCOMअब हम अपके परमेश्वर से यह वाचा बान्धें, कि हम अपके प्रभुकी सम्मति और अपके परमेश्वर की आज्ञा सुनकर यरयरानेवालोंकी सम्मति के अनुसार ऐसी सब स्त्रियोंको और उनके लड़केवालोंको दूर करें; और व्यवस्या के अनुसार काम किया जाए।
4TSKCOMArise; for this matter belongeth unto thee: we also will be with thee: be of good courage, and do it.
4TSKCOMഎഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.
4TSKCOMEzhunnelkka; ithu nee nirvvahikkentunna kaaryam aakunnu; njangal ninakku thunayaayirikkum; dhairyappettu pravarthikka.
4TSKCOMतू उठ, क्योंकि यह काम तेरा ही है, और हम तेरे साय है; इसलिथे हियाव बान्धकर इस काम में लग जा।
5TSKCOMThen arose Ezra, and made the chief priests, the Levites, and all Israel, to swear that they should do according to this word. And they sware.
5TSKCOMഅങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
5TSKCOMAngane esraa ezhunnerru ee vaakku pole cheyyendathinnu purohithanmaaruteyum levyaruteyum prabhukkanmaareyum ellaayisraayelyareyumkontu sathyam cheyyichu; avar sathyam cheythu.
5TSKCOMतब एज्रा उठा, और याजकों, लेवियोंऔर सब इस्राएलियोंके प्रधानोंको यह शपय खिलाई कि हम इसी वचन के अनुसार करेंगे; और उन्होंने वैसी ही शपय खाई।
6TSKCOMThen Ezra rose up from before the house of God, and went into the chamber of Johanan the son of Eliashib: and when he came thither, he did eat no bread, nor drink water: for he mourned because of the transgression of them that had been carried away.
6TSKCOMഎസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.
6TSKCOMEsraa daivaalayathinte mumpilninnu ezhunnerru elyaasheebinre makanaaya yehohaanaanre arayil chennu pravaasikalute drohamnimitham avan duhkhichukontu appam thinnaatheyum vellam kutikkaatheyum avite raapaarthu.
6TSKCOMतब बज्रा परमेश्वर के भवन के साम्हने से उठा, और एल्याशीब के पुत्र योहानान की कोठरी में गया, और वहां पहुंचकर न तो रोटी खाई, न पानी पिया, क्योंकि वह बन्धुआई में से निकल आए हुओं के विश्वासघात के कारण शोक करता रहा।
7TSKCOMAnd they made proclamation throughout Judah and Jerusalem unto all the children of the captivity, that they should gather themselves together unto Jerusalem;
7TSKCOMഅനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നു
7TSKCOMAnantharam avar sakalapravaasikalum yerooshalemil vannukootenam ennu
7TSKCOMतब उन्होंने यहूदा और यरूशलेम में रहनेवाले बन्धुआई में से आए हुए सब लोगोंमें यह प्रचार कराया, कि तुम यरूशलेम में इाट्ठे हो;
8TSKCOMAnd that whosoever would not come within three days, according to the counsel of the princes and the elders, all his substance should be forfeited, and himself separated from the congregation of those that had been carried away.
8TSKCOMപ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
8TSKCOMPrabhukkanmaaruteyum mooppanmaaruteyum nirnnayaprakaaram moonnu divasathinnakam aarengkilum varaatheyirunnaal avanre vasthuvaka okkeyum kantukettiyetukkayum avane pravaasikalute sabhayil ninnu purathaakkukayum cheyyumennum yehoodayilum yerooshalemilum prasidhamaakki.
8TSKCOMऔर जो कोई हाकिमोंऔर पुरनियोंकी सम्मति न मानेगा और तीन दिन के भीतर न आए तो उसकी समस्त धन-सम्पत्ति नष्ट की जाएगी और वह आप बन्धुआई से आए हुओं की सभा से अलग किया जाएगा।
9TSKCOMThen all the men of Judah and Benjamin gathered themselves together unto Jerusalem within three days. It was the ninth month, on the twentieth day of the month; and all the people sat in the street of the house of God, trembling because of this matter, and for the great rain.
9TSKCOMഅങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
9TSKCOMAngane yehoodayuteyum benyaameenreyum sakalapurushanmaarum moonnaam divasathinnakam yerooshalemil vannukooti; athu ompathaam maasam irupathaam thiyyathi aayirunnu; sakalajanavum aa kaaryam hethuvaayittum vanmazhanimithavum virechumkontu daivaalayathinte murrathu irunnu.
9TSKCOMतब यहूदा और बिन्यामीन के सब मनुष्य तीन दिन के भीतर यरूशलेम में इकट्ठे हुए; यह नौवें महीने के बीसवें दिन में हुआ; और सब लोग परमेश्वर के भवन के चौक में उस विषय के कारण और फड़ी के मारे कांपके हुए बैठे रहे।
10TSKCOMAnd Ezra the priest stood up, and said unto them, Ye have transgressed, and have taken strange wives, to increase the trespass of Israel.
10TSKCOMഅപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
10TSKCOMAppol esraapurohithan ezhunnerru avarotu: ningal drohamcheythu yisraayelinre kurrathe vardhippikkendathinnu anyajaathikkaarathikale vivaaham kazhichirikkunnu.
10TSKCOMतब एज्रा याजक खड़ा होकर उन से कहने लगा, तुम लोगोंने विश्वासघात करके अन्यजाति-स्त्रियां ब्याह लीं, और इस से इस्राएल का दोष बढ़ गया है।
11TSKCOMNow therefore make confession unto the LORD God of your fathers, and do his pleasure: and separate yourselves from the people of the land, and from the strange wives.
11TSKCOMആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‍വിൻ എന്നു പറഞ്ഞു.
11TSKCOMAakayaal ippol ningal ningalute pithaakkanmaarute daivamaaya yahovayotu paapam erruparakayum avanre ishtam anusarichu deshanivaasikalotum anyajaathikkaarathikalotum verpetukayum chey‍vin ennu paranjnju.
11TSKCOMसो अब अपके पितरोंके परमेश्वर यहोवा के साम्हने अपना पाप मान लो, और उसकी इच्छा पूरी करो, और इस देश के लोगोंसे और अन्यजातिस्त्रियोंसे न्यारे हो जाओ।
12TSKCOMThen all the congregation answered and said with a loud voice, As thou hast said, so must we do.
12TSKCOMഅതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.
12TSKCOMAthinnu sarvvasabhayum urakke utharam paranjnjathu: nee njangalotu paranjnja vaakkupole thanne njangal cheyyendathaakannu.
12TSKCOMतब पूरी मणडली के लोगोंने ऊंचे शब्द से कहा, जैसा तू ने कहा है, वैसा ही हमें करना उचित है।
13TSKCOMBut the people are many, and it is a time of much rain, and we are not able to stand without, neither is this a work of one day or two: for we are many that have transgressed in this thing.
13TSKCOMഎങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
13TSKCOMEngkilum janam valareyum ithu varshakaalavum aakunnu; veliyil nilpaan njangalkku kazhivilla; ee kaaryathil njangal anekarum lamghanam cheythirikkayaal ithu oru divasamkonto rantu divasamkonto theerunna samgathiyumalla.
13TSKCOMपरन्तु लोग बहुत हैं, और फड़ी का समय है, और हम बाहर खड़े नहीं रह सकते, और यह दो एक दिन का काम नहीं है, क्योंकि हम ने इस बात में बड़ा अपराध किया है।
14TSKCOMLet now our rulers of all the congregation stand, and let all them which have taken strange wives in our cities come at appointed times, and with them the elders of every city, and the judges thereof, until the fierce wrath of our God for this matter be turned from us.
14TSKCOMആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
14TSKCOMAakayaal njangalute prabhukkanmaar sarvvasabhekkum prathinidhikalaayi nilkkatte; ee kaaryam nimitham nammute daivathinnulla kathinakopam njangale vittumaaruvolavum njangalute pattanangalil anyajaathikkaarathikale vivaaham kazhichirikkunna evarum avarotukoote avitangalile mooppanmaarum nyaayaadhipathimaarum nishchayikkappetta samayangalil varikayum cheyyatte.
14TSKCOMसमस्त मणडली की ओर से हमारे हाकिम नियुक्त किए जाएं; और जब तक हमारे परमेश्वर का भड़का हुआ कोप हम से दूर न हो, और यह काम निपट न जाए, तब तक हमारे नगरोंके जितने निवासियोंने अन्यजाति-स्त्रियां ब्याह ली हों, वे नियत समयोंपर आया करें, और उनके संग एक नगर के पुरनिथे और न्यायी आएं।
15TSKCOMOnly Jonathan the son of Asahel and Jahaziah the son of Tikvah were employed about this matter: and Meshullam and Shabbethai the Levite helped them.
15TSKCOMഅതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
15TSKCOMAthinnu asaahelinre makanaaya yonaathaanum thikkvayute makanaaya yahseyaavum maathram virodham paranjnju; meshullaamum shabbethaayi enna levyanum avare thaangipparanjnju.
15TSKCOMइसके विरुद्ध केवल असाहेल के पुत्र योनातान और तिकवा के पुत्र यहजयाह खड़े हुए, और मशुल्लाम और शब्बतै लेवियोंने उनकी सहाथता की।
16TSKCOMAnd the children of the captivity did so. And Ezra the priest, with certain chief of the fathers, after the house of their fathers, and all of them by their names, were separated, and sat down in the first day of the tenth month to examine the matter.
16TSKCOMപ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
16TSKCOMPravaasikalo angane thanne cheythu, esraapurohithaneyum pithribhavanam pithribhavanamaayi chila pithribhavanathalavanmaareyum peruperaayi thiranjnjetuthu, avar ee kaaryam vistharippaan pathaam maasam onnaam thiyyathi yogamkooti.
16TSKCOMपरन्तु बन्धुआई से आए हुए लोगोंने वैसा ही किया। तब एज्रा याजक और पितरोंके घरानोंके कितने मुख्य पुरुष अपके अपके पितरोंके घराने के अनुसार अपके सब नाम लिखाकर अलग किए गए, और दसवें महीने के पहिले दिन को इस बात की तहकीकात के लिथे बैठे।
17TSKCOMAnd they made an end with all the men that had taken strange wives by the first day of the first month.
17TSKCOMഅന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീർത്തു.
17TSKCOMAnyajaathikkaarathikale vivaaham kazhichirunna sakalapurushanmaaruteyum kaaryam avar onnaam maasam onnaam thiyyathikontu theerthu.
17TSKCOMऔर पहिले महीने के पहिले दिन तक उन्होंने उन सब पुरुषोंकी बात निपटा दी, जिन्होंने अन्यजाति-स्त्रियोंको ब्याह लिया या।
18TSKCOMAnd among the sons of the priests there were found that had taken strange wives: namely, of the sons of Jeshua the son of Jozadak, and his brethren; Maaseiah, and Eliezer, and Jarib, and Gedaliah.
18TSKCOMപുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.
18TSKCOMPurohithanmaarute puthranmaarilum anyajaathikkaarathikale vivaaham kazhichavarundaayirunnu; avaraarennaal: yosaadaakkinre makanaaya yeshuvayute puthranmaarilum avanre sahodaranmaarilum; mayasheyaavu, eleeyeser, yaareeb, gedalyaavu ennivar thanne.
18TSKCOMऔर याजकोंकी सन्तान में से; थे जन पाए गए जिन्होंने अन्यजाति-स्त्रियोंको ब्याह लिया या, अर्यात्‌ थेशू के पुत्र, योसादाक के पुत्र, और उसके भाई मासेयाह, एलीआज़र, यारीब और गदल्याह।
19TSKCOMAnd they gave their hands that they would put away their wives; and being guilty, they offered a ram of the flock for their trespass.
19TSKCOMഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
19TSKCOMIvar thangalute bhaaryamaare upekshikkaam ennu kayyatichu; avar kurrakkaaraayathukontu thangalute kurrathinnaayi oro aattukorrane yaagam kazhichu.
19TSKCOMइन्होंने हाथ मारकर वचन दिया, कि हम अपक्की स्त्रियोंको निकाल देंगे, और उन्होंने दोषी ठहरकर, अपके अपके दोष के कारण एक एक मेढ़ा बलि किया।
20TSKCOMAnd of the sons of Immer; Hanani, and Zebadiah.
20TSKCOMഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
20TSKCOMImmerinre puthranmaaril: hanaani, sebadyaavu.
20TSKCOMऔर इम्मेर की सन्तान में से; हनानी और जबद्याह,
21TSKCOMAnd of the sons of Harim; Maaseiah, and Elijah, and Shemaiah, and Jehiel, and Uzziah.
21TSKCOMഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
21TSKCOMHaareeminre puthranmaaril: mayasheyaavu, eleeyaavu, shemayyaavu, yeheeyel, usseeyaavu.
21TSKCOMऔर हारीम की सन्तान में से; मासेयाह, एलीयाह, शमायाह, यहीएल और उज्जियाह।
22TSKCOMAnd of the sons of Pashur; Elioenai, Maaseiah, Ishmael, Nethaneel, Jozabad, and Elasah.
22TSKCOMപശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
22TSKCOMPashhoorinre puthranmaaril: elyovenaayi, mayasheyaavu, yishmaayel, nethanayel, yosaabaad, eleyaasaa.
22TSKCOMऔर पशहूर की सन्तान में से; उल्योएनै, मासेयाह, इशमाएल, नतनेल, योजाबाद और एलासा।
23TSKCOMAlso of the Levites; Jozabad, and Shimei, and Kelaiah, (the same is Kelita,) Pethahiah, Judah, and Eliezer.
23TSKCOMലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെർ.
23TSKCOMLevyaril yosaabaad, shimeyi, keleethaa ennu perulla kelaayaavu, pethahyaavu, yehoodaa, eleeyeser.
23TSKCOMफिर लेवियोंमें से; योजाबाद, शिमी, केलायाह जो कलीता कहलाता है, पतह्याह, यहूदा और एलीआज़र।
24TSKCOMOf the singers also; Eliashib: and of the porters; Shallum, and Telem, and Uri.
24TSKCOMസംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവൽക്കാരിൽ: ശല്ലൂം, തേലെം, ഊരി.
24TSKCOMSamgeethakkaaril: elyaasheeb. vaathilkaavalkkaaril: shalloom, thelem, oori.
24TSKCOMऔर गवैयोंमें से; एल्याशीव और द्वारपालोंमें से शल्लूम, तेलेम और ऊरी।
25TSKCOMMoreover of Israel: of the sons of Parosh; Ramiah, and Jeziah, and Malchiah, and Miamin, and Eleazar, and Malchijah, and Benaiah.
25TSKCOMയിസ്രായേല്യരിൽ, പരോശിന്റെ പുത്രന്മാരിൽ: രമ്യാവു, യിശ്ശീയാവു, മൽക്കീയാവു, മീയാമീൻ, എലെയാസാർ, മൽക്കീയാവു, ബെനായാവു.
25TSKCOMYisraayelyaril, paroshinre puthranmaaril: ramyaavu, yishsheeyaavu, malkkeeyaavu, meeyaameen, eleyaasaar, malkkeeyaavu, benaayaavu.
25TSKCOMऔर इस्राएल में से; परोश की सन्तान में रम्याह, यिज्जियाह, मल्कियाह, मियामीन, एलीआज़र, मल्कियाह और बनायाह।
26TSKCOMAnd of the sons of Elam; Mattaniah, Zechariah, and Jehiel, and Abdi, and Jeremoth, and Eliah.
26TSKCOMഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവു, സെഖർയ്യാവു, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവു.
26TSKCOMElaaminre puthranmaaril: mathanyaavu, sekharyyaavu, yeheeyel, abdi, yeremoth, eleeyaavu.
26TSKCOMऔर एलाम की सन्तान में से; मत्तन्याह, जकर्याह, यहीएल अब्दी, यरेमोत और एलियाह।
27TSKCOMAnd of the sons of Zattu; Elioenai, Eliashib, Mattaniah, and Jeremoth, and Zabad, and Aziza.
27TSKCOMസത്ഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.
27TSKCOMSathoovinre puthranmaaril: elyovenaayi, elyaasheeb, mathanyaavu, yeremoth, saabaad, aseesaa.
27TSKCOMऔर जतू की सन्तान में से; एल्योएनै, एल्याशीब, सत्तन्याह, यरेमोत, जाबाद और अजीजा।
28TSKCOMOf the sons also of Bebai; Jehohanan, Hananiah, Zabbai, and Athlai.
28TSKCOMബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവു, സബ്ബായി, അഥെലായി.
28TSKCOMBebaayiyute puthranmaaril: yehohaanaan, hananyaavu, sabbaayi, athelaayi.
28TSKCOMऔर बेबै की सन्तान में से; यहोहानान, हनन्याह, जब्बै और अतलै।
29TSKCOMAnd of the sons of Bani; Meshullam, Malluch, and Adaiah, Jashub, and Sheal, and Ramoth.
29TSKCOMബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാൽ, യെരേമോത്ത്.
29TSKCOMBaaniyute puthranmaaril: meshullaam, mallook; adaayaavu, yaashoob, sheyaal, yeremoth.
29TSKCOMऔर बानी की सन्तान में से; मशुल्लाम, मल्लूक, अदायाह, याशूब, शाल और यरामोत।
30TSKCOMAnd of the sons of Pahath-moab; Adna, and Chelal, Benaiah, Maaseiah, Mattaniah, Bezaleel, and Binnui, and Manasseh.
30TSKCOMപഹത്ത് മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേൽ, ബിന്നൂവി, മനശ്ശെ.
30TSKCOMPahath movaabinre puthranmaaril: adnaa, kelaal, benaayaavu, mayasheyaavu, mathanyaavu, besalayel, binnoovi, manashshe.
30TSKCOMऔर पहतमोआब की सन्तान में से; अदना, कलाल, बनायाह, मासेयाह, मत्तन्याह, बसलेल, बिन्नूई और मनश्शे।
31TSKCOMAnd of the sons of Harim; Eliezer, Ishijah, Malchiah, Shemaiah, Shimeon,
31TSKCOMഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മൽക്കീയാവു, ശെമയ്യാവു, ശിമെയോൻ,
31TSKCOMHaareeminre puthranmaaril: eleeyeser, yishsheeyaavu, malkkeeyaavu, shemayyaavu, shimeyon,
31TSKCOMऔर हारीम की सन्तान में से; एलीआज़र, यिश्शियाह, मल्कियाह, शमायाह, शिमोन;
32TSKCOMBenjamin, Malluch, and Shemariah.
32TSKCOMബെന്യാമീൻ, മല്ലൂക്, ശെമർയ്യാവു.
32TSKCOMBenyaameen, mallook, shemaryyaavu.
32TSKCOMबिन्यामीन, मल्लूक और शमर्याह।
33TSKCOMOf the sons of Hashum; Mattenai, Mattathah, Zabad, Eliphelet, Jeremai, Manasseh, and Shimei.
33TSKCOMഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
33TSKCOMHaashoominre puthranmaaril: mathenaayi, mathathaa, saabaad, eleepheleth, yeremaayi, manashshe, shimeyi.
33TSKCOMऔर हाशूम की सन्तान में से; मत्तनै, मत्तत्ता, जाबाद, एलीपेलेत, यरेमै, मनश्शे और शिमी।
34TSKCOMOf the sons of Bani; Maadai, Amram, and Uel,
34TSKCOMബാനിയുടെ പുത്രന്മാരിൽ:
34TSKCOMBaaniyute puthranmaaril:
34TSKCOMऔर बानी की सन्तान में से; मादै, अम्राम, ऊएल;
35TSKCOMമയദായി, അമ്രാം, ഊവേൽ, ബെനായാവു,
35TSKCOMMayadaayi, amraam, oovel, benaayaavu,
35TSKCOMबनायाह, बेदयाह, कलूही;
36TSKCOMബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,
36TSKCOMBedeyaavu, keloohoom, vanyaavu, meremoth,
36TSKCOMबन्याह, मरेमोत, एल्याशीब;
37TSKCOMMattaniah, Mattenai, and Jaasau,
37TSKCOMഎല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,
37TSKCOMElyaasheeb, mathanyaavu, methanaayi,
37TSKCOMमत्तन्याह, मत्तनै, यासू;
38TSKCOMയാസൂ, ബാനി, ബിന്നൂവി,
38TSKCOMYaasoo, baani, binnoovi,
38TSKCOMवानी, विन्नूई, शिमी;
39TSKCOMAnd Shelemiah, and Nathan, and Adaiah,
39TSKCOMശിമെയി, ശേലെമ്യാവു, നാഥാൻ, അദായാവു,
39TSKCOMShimeyi, shelemyaavu, naathaan, adaayaavu,
39TSKCOMशेलेम्याह, नातान, अदायाह;
40TSKCOMമഖ്ന ദെബായി, ശാശായി, ശാരായി,
40TSKCOMMakhna debaayi, shaashaayi, shaaraayi,
40TSKCOMमक्नदबै, शाशै, शारै;
41TSKCOMAzareel, and Shelemiah, Shemariah,
41TSKCOMഅസരെയേൽ, ശേലെമ്യാവു, ശമർയ്യാവു,
41TSKCOMAsareyel, shelemyaavu, shamaryyaavu,
41TSKCOMअजरेल, शेलेम्याह, शेमर्याह;
42TSKCOMശല്ലൂം, അമർയ്യാവു, യോസേഫ്
42TSKCOMShalloom, amaryyaavu, yoseph
42TSKCOMशल्लूम, अमर्याह और योसेफ।
43TSKCOMOf the sons of Nebo; Jeiel, Mattithiah, Zabad, Zebina, Jadau, and Joel, Benaiah.
43TSKCOMനെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവു.
43TSKCOMNebovinre puthranmaaril: yeyeeyel, mithithyaavu, saabaad, sebeenaa, yaddaayi, yovel, benaayaavu.
43TSKCOMऔर नबो की सन्तान में से; यीएल, मत्तिन्याह, जाबाद, जबीना, यद्दो, योएल और बनायाह।
44TSKCOMAll these had taken strange wives: and some of them had wives by whom they had children.
44TSKCOMഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലർക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.
44TSKCOMIvar ellaavarum anyajaathikkaarathikale vivaaham kazhichirunnu; avaril chilarkku makkale prasavicha bhaaryamaarum undaayirunnu.
44TSKCOMइन सभोंने अन्यजाति-स्त्रियां ब्याह ली यीं, और कितनोंकी स्त्र्ियोंसे लड़के भी उत्पन्न हुए थे।