1TSKCOMThese are now the chief of their fathers, and this is the genealogy of them that went up with me from Babylon, in the reign of Artaxerxes the king.1TSKCOMഅർത്ഥഹ് ശഷ്ടാരാജാവിന്റെ കാലത്തു ബാബേലിൽനിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു:1TSKCOMArthah shashtaaraajaavinre kaalathu baabelilninnu ennotukoote ponna pithribhavanathalavanmaarum avarute vamshaavalikalumaavithu:1TSKCOMउनके पूर्वजोंके घरानोंके मुख्य मुख्य पुरुष थे हैं, और जो लोग राजा अर्तझत्र के राज्य में बाबेल से मेरे संग यरूशलेम को गए उनकी वंशावली यह है :2TSKCOMOf the sons of Phinehas; Gershom: of the sons of Ithamar; Daniel: of the sons of David; Hattush.2TSKCOMഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;2TSKCOMPheenehaasinre puthranmaaril gershom; eethaamaarinre puthranmaaril daaneeyel; daaveedinre puthranmaaril hathoosh;2TSKCOMअर्यात् पीनहास के वंश में से गेशॉम, ईतामार के वंश में से दानिय्थेल, दाऊद के वंश में से हत्तूस।3TSKCOMOf the sons of Shechaniah, of the sons of Pharosh; Zechariah: and with him were reckoned by genealogy of the males an hundred and fifty.3TSKCOMശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖർയ്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.3TSKCOMShekhanyaavinre puthranmaaril paroshinre puthranmaaril sekharyyaavum avanotukoote vamshaavaliyil ezhuthiyirunna noorrampathu purushanmaarum.3TSKCOMशकन्याह के वंश के परोश के गोत्र में से जकर्याह, जिसके संग डेढ़ सौ पुरुषें की वंशावली हुई।4TSKCOMOf the sons of Pahath-moab; Elihoenai the son of Zerahiah, and with him two hundred males.4TSKCOMപഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,4TSKCOMPahath-movaabinre puthranmaaril serahyaavinre makanaaya elyehovenaayiyum avanotukoote irunooru purushanmaarum,4TSKCOMपहत्मोआब के वंश में से जरह्याह का पुत्र एल्यहोएनै, जिसके संग दो सौ पुरुष थे।5TSKCOMOf the sons of Shechaniah; the son of Jahaziel, and with him three hundred males.5TSKCOMശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.5TSKCOMShekhanyaavinre puthranmaaril yahaseeyelinre makanum avanotukoote munnooru purushanmaarum.5TSKCOMशकन्याह के वंश में से यहजीएल का पुत्र, जिसके संग तीन सौ पुरुष थे।6TSKCOMOf the sons also of Adin; Ebed the son of Jonathan, and with him fifty males.6TSKCOMആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.6TSKCOMAadeenre puthranmaaril yonaathaanre makanaaya ebedum avanotu koote ampathu purushanmaarum.6TSKCOMआदीन के वंश में से योनातान का पुत्र एबेद, जिसके संग पचास पुरुष थे।7TSKCOMAnd of the sons of Elam; Jeshaiah the son of Athaliah, and with him seventy males.7TSKCOMഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.7TSKCOMElaaminre puthranmaaril athalyaavinre makanaaya yeshayyaavum avanotukoote ezhupathu purushanmaarum.7TSKCOMएलाम के वंश में से अतल्याह का पुत्र यशायाह, जिसके संग सत्तर पुरुष थे।8TSKCOMAnd of the sons of Shephatiah; Zebadiah the son of Michael, and with him fourscore males.8TSKCOMശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.8TSKCOMShephathyaavinre puthranmaaril meekhaayelinre makanaaya sebadyaavum avanotukoote enpathu purushanmaarum.8TSKCOMशपत्याह के वंश में से मीकाएल का पुत्र जबद्याह, जिसके संग अस्सी पुरुष थे।9TSKCOMOf the sons of Joab; Obadiah the son of Jehiel, and with him two hundred and eighteen males.9TSKCOMയോബാവിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.9TSKCOMYobaavinre puthranmaaril yeheeyelinre makanaaya obadyaavum avanotukoote irunoorripathinettu purushanmaarum.9TSKCOMयोआब के वंश में से यहीएल का पुत्र ओबद्याह, जिसके संग दो सौ अठारह पुरुष थे।10TSKCOMAnd of the sons of Shelomith; the son of Josiphiah, and with him an hundred and threescore males.10TSKCOMശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.10TSKCOMShelomeethinte puthranmaaril yosiphyaavinre makanum avanotukoote noorrarupathu purushanmaarum.10TSKCOMशलोमीत के वंश में से योसिब्याह का पुत्र, जिसके संग एक सौ साठ पुरुष थे।11TSKCOMAnd of the sons of Bebai; Zechariah the son of Bebai, and with him twenty and eight males.11TSKCOMബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖർയ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.11TSKCOMBebaayiyute puthranmaaril bebaayiyute makanaaya sekharyyaavum avanotukoote irupathettu purushanmaarum.11TSKCOMबेबै के वंश में से बेबै का पुत्र जकर्याह, जिसके संग अट्ठाईस पुरुष थे।12TSKCOMAnd of the sons of Azgad; Johanan the son of Hakkatan, and with him an hundred and ten males.12TSKCOMഅസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.12TSKCOMAsaadinre puthranmaaril hakkaathaanre makanaaya yohaanaanum avanotukoote noorrippathu purushanmaarum.12TSKCOMअजगाद के वंश में से हक्कातान का पुत्र योहानान, जिसके संग एक सौ दस पुरुष थे।13TSKCOMAnd of the last sons of Adonikam, whose names are these, Eliphelet, Jeiel, and Shemaiah, and with them threescore males.13TSKCOMഅദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.13TSKCOMAdoneekkaaminre otuvilathe puthranmaaril eleepheleth, yeyeeyel, shemayyaavu ennivarum avarotukoote arupathu purushanmaarum.13TSKCOMअदोनीकाम के वंश में से जो पीछे गएं उनके थे नाम हैं : अर्यात् एलीपेलेत, यीएल, और समायाह, और उनके संग साठ पुरुष थे।14TSKCOMOf the sons also of Bigvai; Uthai, and Zabbud, and with them seventy males.14TSKCOMബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.14TSKCOMBigvaayute puthranmaaril oothaayiyum saboodum avarotukoote ezhupathu purushanmaarum.14TSKCOMऔर बिगवै के वंश में से ऊतै और जब्बूद थे, और उनके संग सत्तर पुरुष थे।15TSKCOMAnd I gathered them together to the river than runneth to Ahava; and there abode we in tents three days: and I viewed the people, and the priests, and found there none of the sons of Levi.15TSKCOMഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.15TSKCOMIvare njaan ahavaayilekku ozhukunna aarrinnarike koottivaruthi; avite njangal moonnu divasam paalayamatichu paarthu; njaan janatheyum purohithanmaareyum parishodhichunokkiyappol levyaril aareyum avite kantilla.15TSKCOMइनको मैं ने उस नदी के पास जो अहवा की ओर बहती है इकट्ठा कर लिया, और वहां हम लोग तीन दिन डेरे डाले रहे, और मैं ने वहां लोगोंऔर याजकोंको देख लिया परन्तु किसी लेवीय को न पाया।16TSKCOMThen sent I for Eliezer, for Ariel, for Shemaiah, and for Elnathan, and for Jarib, and for Elnathan, and for Nathan, and for Zechariah, and for Meshullam, chief men; also for Joiarib, and for Elnathan, men of understanding.16TSKCOMആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ നാഥാൻ, സെഖർയ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,16TSKCOMAakayaal njaan eleeyeser, areeyel, shemayyaavu, elnaathaan, yaareeb, elnaathaan naathaan, sekharyyaavu, meshullaam ennee thalavanmaareyum yoyaareeb, elnaathaan enna upaadhyaayanmaareyum vilippichu,16TSKCOMमैं ने एलीएजेर, अरीएल, शमायाह, एलनातान, यारीब, एलनातान, नातान, जकर्याह और मशूल्लाम को जो मुख्य पुरुष थे, और योयारीब और एलनातान को जो बुद्धिमान थे17TSKCOMAnd I sent them with commandment unto Iddo the chief at the place Casiphia, and I told them what they should say unto Iddo, and to his brethren the Nethinims, at the place Casiphia, that they should bring unto us ministers for the house of our God.17TSKCOMകാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു.17TSKCOMKaasiphyaa enna sthalathile pradhaaniyaaya iddovinre atukkal ayachu; nammute daivathinte aalayathinnu shushrooshakanmaare njangalute atukkal kontuvarendathinnu avar kaasiphyayile iddovotum avanre sahodaranmaaraaya daivaalayadaasanmaarotum parayentunna vaakkukale avarkku upadeshichukotuthu.17TSKCOMबुलवाकर, इद्दो के पास जो कासिप्या नाम स्यान का प्रधान या, भेज दिया; और उनको समझा दिया, कि कासिप्या स्यान में इद्दो और उसके भाई नतीन लोगोंसे क्या क्या कहना, कि वे हमारे पास हमारे परमेश्वर के भवन के लिथे सेवा टहल करनेवालोंको ले आएं।18TSKCOMAnd by the good hand of our God upon us they brought us a man of understanding, of the sons of Mahli, the son of Levi, the son of Israel; and Sherebiah, with his sons and his brethren, eighteen;18TSKCOMഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ18TSKCOMNjangalute daivathinte kai njangalkku anukoolamaayirunnathinaal avar yisraayelinre makanaaya leviyute makanaaya mahliyute puthranmaaril vivekamulloru purushan sherabyaavu, avanre puthranmaar, sahodaranmaar18TSKCOMऔर हमारे परमेश्वर की कृपादृष्टि जो हम पर हुई इसके अनुसार वे हमारे पास ईश्शेकेल के जो इस्राएल के परपोता और लेवी के पोता महली के वंश में से या, और शेरेब्याह को, और उसके पुत्रोंऔर भाइयोंको, अर्यात् अठारह जनोंको;19TSKCOMAnd Hashabiah, and with him Jeshaiah of the sons of Merari, his brethren and their sons, twenty;19TSKCOMഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ19TSKCOMIngane pathinettupereyum meraariputhranmaaril, hashabyaavu avanotukoote yeshayyaavu, avanre puthranmaar, sahodaranmaar19TSKCOMऔर हशब्याह को, और उसके संग मरारी के वंश में से यशायाह को, और उसके पुत्रोंऔर भाइयोंको, अर्यात् बीस जनोंको;20TSKCOMAlso of the Nethinims, whom David and the princes had appointed for the service of the Levites, two hundred and twenty Nethinims: all of them were expressed by name.20TSKCOMഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.20TSKCOMIngane irupathupereyum daaveedum prabhukkanmaarum levyarkku shushrooshakkaaraayikotutha daivaalayadaasanmaaril irunoorrirupathupereyum njangalute atukkal kootti kontuvannu; avarute perokkeyum kurichuvechirunnu.20TSKCOMऔर नतीन लोगोंमें से जिन्हें दाऊद और हाकिमोंने लेवियोंकी सेवा करने को ठहराया या दो सौ बीस नतिनोंको ले आए। इन सभोंके नाम लिखे हुए थे।21TSKCOMThen I proclaimed a fast there, at the river of Ahava, that we might afflict ourselves before our God, to seek of him a right way for us, and for our little ones, and for all our substance.21TSKCOMഅനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.21TSKCOMAnantharam njangal njangalute daivathinte sannidhiyil njangalethanne thaazhthendathinnum njangalkkum njangalute kunjnjukuttikalkkum njangalute sakalasampathinnum venti shubhayaathra avanotu yaachikkendathinnum njaan avite ahavaaaarrinre arikevechu oru upavaasam prasidhappetuthi.21TSKCOMतब मैं ने वहां अर्यात् अहवा नदी के तीर पर उपवास का प्रचार इस आशय से किया, कि हम परमेश्वर के साम्हने दीन हों; और उस से अपके और अपके बालबच्चोंऔर अपक्की समस्त सम्पत्ति के लिथे सरल यात्रा मांगें।22TSKCOMFor I was ashamed to require of the king a band of soldiers and horsemen to help us against the enemy in the way: because we had spoken unto the king, saying, The hand of our God is upon all them for good that seek him; but his power and his wrath is against all them that forsake him.22TSKCOMഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.22TSKCOMNjangalute daivathinte kai avane anveshikkunna evarkkum anukoolamaayum avane upekshikkunna evarkkum prathikoolamaayum irikkunnu ennu njangal raajaavinotu paranjnjirunnathukontu vazhiyil shathruvinre nere njangalkku thunayaayirikkendathinnu patayaalikaleyum kuthirachevakareyum raajaavinotu chodippaan njaan lajjichirunnu.22TSKCOMक्योंकि मैं मार्ग के शत्रुओं से वचने के लिथे सिपाहियोंका दल और सवार राजा से मांगने से लजाता य, क्योंकि हम राजा से यह कह चुके थे कि हमारा परमेश्वर अपके सब खोजियोंपर, भलाई के लिथे कृपादृष्टि रखता है और जो उसे त्याग देते हैं, उसका बल और कोप उनके विरुद्ध है।23TSKCOMSo we fasted and besought our God for this: and he was intreated of us.23TSKCOMഅങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.23TSKCOMAngane njangal upavasichu njangalute daivathotu athinekkurichu praarthichu; avan njangalute praarthana kettu.23TSKCOMइसी विषय पर हम ने उपवास करके अपके परमेश्वर से प्रार्यना की, और उस ने हमारी सुनी।24TSKCOMThen I separated twelve of the chief of the priests, Sherebiah, Hashabiah, and ten of their brethren with them,24TSKCOMപിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.24TSKCOMPinne njaan purohithanmaarute pradhaanikalilvechu sherebyaaveyum hashabyaaveyum avarotukoote avarute sahodaranmaaril pathupereyum ingane panthrantupere thiranjnjetuthu.24TSKCOMतब मैं ने मुख्य याजकोंमें से बारह पुरुषोंको, अर्यात् शेरेब्याह, हशब्याह और इनके दस भाइयोंको अलग करके, जो चान्दी, सोना और पात्र,25TSKCOMAnd weighed unto them the silver, and the gold, and the vessels, even the offering of the house of our God, which the king, and his counsellors, and his lords, and all Israel there present, had offered:25TSKCOMരാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.25TSKCOMRaajaavum avanre manthrimaarum prabhukkanmaarum aviteyulla yisraayelyarokkeyum nammute daivathinte aalayamvakekku arppichirunna vazhipaataaya velliyum ponnum upakaranangalum njaan avarkku thookkikkotuthu.25TSKCOMराजा और उसके मंत्रियोंऔर उसके हाकिमोंऔर जितने इस्राएली अपस्यित थे उन्होंने हमारे परमेश्वर के भवन के लिथे भेंट दिए थे, उन्होंतौलकर उनको दिया।26TSKCOMI even weighed unto their hand six hundred and fifty talents of silver, and silver vessels an hundred talents, and of gold an hundred talents;26TSKCOMഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും26TSKCOMNjaan avarute kayyil arunoorrampathu thaalanth velliyum nooru thaalanth velliyupakaranangalum nooru thaalanth ponnum26TSKCOMअर्यात् मैं ने उनके हाथ में साढ़े छ: सौ किक्कार चान्दी, सौ किक्कार चान्दी के पात्र,27TSKCOMAlso twenty basons of gold, of a thousand drams; and two vessels of fine copper, precious as gold.27TSKCOMആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.27TSKCOMAayiram thangkakkaashu vilayulla irupathu ponpaathrangalum ponnupole vilayullathaayi minukkiya nalla thaamramkontulla rantu paathrangalum thookkikkotuthu.27TSKCOMसौ किक्कार सोना, हाजार दर्कमोन के सोने के बीस कटोरे, और सोने सरीखे अनमोल चोखे चमकनेवाले पीतल के दो पात्र लौलकर दे दिथे।28TSKCOMAnd I said unto them, Ye are holy unto the LORD; the vessels are holy also; and the silver and the gold are a freewill offering unto the LORD God of your fathers.28TSKCOMഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാര്യ ദാനമാകുന്നു;28TSKCOMNjaan avarotu: ningal daivathinnu vishudhanmaaraakunnu; upakaranangalum vishudham thanne; velliyum ponnum ningalute pithaakkanmaarute daivamaaya yahovekku audaarya daanamaakunnu;28TSKCOMऔर मैं ने उन से कहा, तुम तो यहोवा के लिथे पवित्र हो, और थे पात्र भी पवित्र हैं; और यह चान्दी और सोना भेंट का है, जो तुम्हारे पितरोंके परमेश्वर यहोवा के लिथे प्रसन्नता से दी गई।29TSKCOMWatch ye, and keep them, until ye weigh them before the chief of the priests and the Levites, and chief of the fathers of Israel, at Jerusalem, in the chambers of the house of the LORD.29TSKCOMനിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.29TSKCOMNingal avaye yerooshalemil yahovayute aalayathile arakalil purohithanmaaruteyum levyaruteyum pradhaanikalkkum yisraayelinre pithribhavanaprabhukkanmaarkkum thookki elpikkumvare jaagarichu kaathukolvin ennu paranjnju.29TSKCOMइसलिथे जागते रहो, और जब तक तुम इन्हें यरूशलेम में प्रधान याजकोंऔर लेवियोंऔर इस्राएल के पितरोंके घरानोंके प्रधानोंके साम्हने यहोवा के भवन की कोठरियोंमें तौलकर न दो, तब तक इनकी रझा करते रहो।30TSKCOMSo took the priests and the Levites the weight of the silver, and the gold, and the vessels, to bring them to Jerusalem unto the house of our God.30TSKCOMഅങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.30TSKCOMAngane purohithanmaarum levyarum aa velliyum ponnum upakaranangalum yerooshalemil njangalute daivathinte aalayathilekku kontupokendathinnu thookkaprakaaram erruvaangi.30TSKCOMतब याजकोंऔर लेवियोंने चान्दी, सोने और पात्रोंको तौलकर ले लिया कि उन्हें यरूशलेम को हमारे परमेश्वर के भवन में पहुंचाएं।31TSKCOMThen we departed from the river of Ahava on the twelfth day of the first month, to go unto Jerusalem: and the hand of our God was upon us, and he delivered us from the hand of the enemy, and of such as lay in wait by the way.31TSKCOMയെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.31TSKCOMYerooshaleminnu pokuvaan njangal onnaam maasam panthrandaam thiyyathi ahavaa aarringkalninnu purappettu; njangalute daivathinte kai njangalkku anukoolamaayirunnu; avan shathruvinre kayyilninnum vazhiyil pathiyirikkunnavanre kayyil ninnum njangale kaathu rakshichu.31TSKCOMपहिले महीने के बारहवें दिन को हम ने अहवा नदी से कूच करके यरूशलेम का मार्ग लिया, और हमारे परमेश्वर की कृपादृष्टि हम पर रही; और उस ने हम को शत्रुओं और मार्ग पर घात लगानेवालोंके हाथ से बचाया।32TSKCOMAnd we came to Jerusalem, and abode there three days.32TSKCOMഅങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു.32TSKCOMAngane njangal yerooshalemil ethi avite moonnu divasam paarthu.32TSKCOMनिदान हम यरूशलेम को पहुंचे और वहां तीन दिन रहे।33TSKCOMNow on the fourth day was the silver and the gold and the vessels weighed in the house of our God by the hand of Meremoth the son of Uriah the priest; and with him was Eleazar the son of Phinehas; and with them was Jozabad the son of Jeshua, and Noadiah the son of Binnui, Levites;33TSKCOMനാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.33TSKCOMNaalaam divasam njangal aa velliyum ponnum upakaranangalum nammute daivathinte aalayathil ooreeyaapurohithanre makanaaya meremothinte kayyil thookkikkotuthu; avanotu koote pheenehaasinre makanaaya eleyaasaarum avarotukoote yeshuvayute makanaaya yosaabaad, binnooviyute makanaaya novadyaavu ennee levyarum undaayirunnu.33TSKCOMफिर चौथे दिन वह वान्दी-सोना और पात्र हमारे परमेश्वर के भवन में ऊरीयाह के पुत्र मरेमोत याजक के हाथ में तौलकर दिए गए। और उसके संग पीनहास का पुत्र एलीआजर या, और उनके साय थेशू का पुत्र योजाबाद लेवीय और बिल्नूई का पुत्र नोअद्याह लेवीय थे।34TSKCOMBy number and by weight of every one: and all the weight was written at that time.34TSKCOMഎല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.34TSKCOMEllaam ennaprakaaravum thookkaprakaaravum kotuthu; thookkam okkeyum aa samayam thanne ezhuthivechu.34TSKCOMवे सब वस्तुएं गिनी और तौली गई, और उनका तौल उसी समय लिखा गया।35TSKCOMAlso the children of those that had been carried away, which were come out of the captivity, offered burnt offerings unto the God of Israel, twelve bullocks for all Israel, ninety and six rams, seventy and seven lambs, twelve he goats for a sin offering: all this was a burnt offering unto the LORD.35TSKCOMപ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.35TSKCOMPravaasathilninnu matangivanna pravaasikal yisraayelinre daivathinnu homayaagangalkkaayittu ellaa yisraayelinnum venti panthrantu kaalayeyum thonnoorraaru aattukorraneyum ezhupathezhu kunjnjaatineyum paapayaagathinnaayittu panthrantu vellaattukorraneyum arppichu; athokkeyum yahovekku homayaagam aayirunnu.35TSKCOMजो बन्धुआई से आए थे, उन्होंने इस्राएल के परमेश्वर के लिथे होमबलि चढ़ाए; अर्यात् समस्त इस्राएल के निमित्त बारह बछड़े, छियानवे मेढ़े और सतहत्तर मेम्ने और पापबलि के लिथे बारह बकरे; यह सब यहोवा के लिथे होमबलि या।36TSKCOMAnd they delivered the king’s commissions unto the king’s lieutenants, and to the governors on this side the river: and they furthered the people, and the house of God.36TSKCOMഅവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.36TSKCOMAvar raajaavinre aajnjaapathrangal nadikku ikkare raajaavinre samsthaanapathimaarkkum naatuvaazhikalkkum kotuthu: avar janathinnum daivathinte aalayathinnum ventunna sahaayam cheythu.36TSKCOMतब उन्होंने राजा की आज्ञाएं महानद के इस पार के अधिक्कारनेियोंऔर अधिपतियोंको दी; और उन्होंने इस्राएली लोगोंऔर परमेश्वर के भवन के काम में सहाथता की।