1TSKCOMAnd it came to pass, that when Isaac was old, and his eyes were dim, so that he could not see, he called Esau his eldest son, and said unto him, My son: and he said unto him, Behold, here am I.1TSKCOMയിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു.1TSKCOMYishaakk vridhanaayi avanre kannu kaanmaan vahiyaathavannam mangiyappol avan oru divasam mootha makanaaya eshaavine vilichu avanotu: makane ennu paranjnju. avan avanotu: njaan ithaa ennu paranjnju.1TSKCOMजब इसहाक बूढ़ा हो गया, और उसकी आंखें ऐसी धुंधली पड़ गई, कि उसको सूफता न या, तब उस ने अपके जेठे पुत्र एसाव को बुलाकर कहा, हे मेरे पुत्र; उस ने कहा, क्या आज्ञा।2TSKCOMAnd he said, Behold now, I am old, I know not the day of my death:2TSKCOMഅപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.2TSKCOMAppol avan: njaan vridhanaayirikkunnu; enre maranadivasam ariyunnathumilla.2TSKCOMउस ने कहा, सुन, मैं तो बूढ़ा हो गया हूं, और नहीं जानता कि मेरी मृत्यु का दिन कब होगा :3TSKCOMNow therefore take, I pray thee, thy weapons, thy quiver and thy bow, and go out to the field, and take me some venison;3TSKCOMനീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ടതേടി3TSKCOMNee ippol ninre aayudhangalaaya villum pooniyum etuthu kaattil chennu enikku venti vettatheti3TSKCOMसो अब तू अपना तरकश और धनुष आदि हयियार लेकर मैदान में जा, और मेरे लिथे हिरन का अहेर कर ले आ।4TSKCOMAnd make me savoury meat, such as I love, and bring it to me, that I may eat; that my soul may bless thee before I die.4TSKCOMഎനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.4TSKCOMEnikku ishtavum ruchikaravumaaya bhojanam undaakki, njaan marikkummumpe thinnu ninne anugrahikkendathinnu enre atukkal kontuvarika ennu paranjnju.4TSKCOMतब मेरी रूचि के अनुसार स्वादिष्ट भोजन बनाकर मेरे पास ले आना, कि मै उसे खाकर मरने से पहले तुझे जी भर के आशीर्वाद दूं।5TSKCOMAnd Rebekah heard when Isaac spake to Esau his son. And Esau went to the field to hunt for venison, and to bring it.5TSKCOMയിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.5TSKCOMYishaakk thanre makanaaya eshaavinotu parayumpol ribekkaa kettu eshaavo vetta theti kontuvaruvaan kaattil poyi.5TSKCOMतब एसाव अहेर करने को मैदान में गया। जब इसहाक एसाव से यह बात कह रहा या, तब रिबका सुन रही यी।6TSKCOMAnd Rebekah spake unto Jacob her son, saying, Behold, I heard thy father speak unto Esau thy brother, saying,6TSKCOMറിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:6TSKCOMRibekkaa thanre makanaaya yaakkobinotu paranjnjathu: ninre appan ninre sahodaranaaya eshaavinotu samsaarichu:6TSKCOMसो उस ने अपके पुत्र याकूब से कहा सुन, मैं ने तेरे पिता को तेरे भाई एसाव से यह कहते सुना,7TSKCOMBring me venison, and make me savoury meat, that I may eat, and bless thee before the LORD before my death.7TSKCOMഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.7TSKCOMNjaan enre maranathinnu mumpe thinnu ninne yahovayute mumpaake anugrahikkendathinnu nee vettayirachi kontuvannu ruchikaramaaya bhojanam undaakkitharika ennu parayunnathu njaan kettu.7TSKCOMकि तू मेरे लिथे अहेर करके उसका स्वादिष्ट भोजन बना, कि मैं उसे खाकर तुझे यहोवा के आगे मरने से पहिले आशीर्वाद दूं8TSKCOMNow therefore, my son, obey my voice according to that which I command thee.8TSKCOMആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.8TSKCOMAakayaal makane, nee enre vaakku kettu njaan ninnotu kalpikkunnathu cheyka.8TSKCOMसो अब, हे मेरे पुत्र, मेरी सुन, और यह आज्ञा मान,9TSKCOMGo now to the flock, and fetch me from thence two good kids of the goats; and I will make them savoury meat for thy father, such as he loveth:9TSKCOMആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.9TSKCOMAattinkoottathil chennu aviteninnu rantu nalla kolaattinkuttikale kontuvarika; njaan avayekkontu ninre appannu ishtavum ruchikaravumaaya bhojanam undaakkum.9TSKCOMकि बकरियोंके पास जाकर बकरियोंके दो अच्छे अच्छे बच्चे ले आ; और मैं तेरे पिता के लिथे उसकी रूचि के अनुसार उन के मांस का स्वादिष्ट भोजन बनाऊंगी।10TSKCOMAnd thou shalt bring it to thy father, that he may eat, and that he may bless thee before his death.10TSKCOMനിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം.10TSKCOMNinre appan thinnu thanre maranathinnu mumpe anugrahikkendathinnu nee athu avanre atukkal kontuchellenam.10TSKCOMतब तू उसको अपके पिता के पास ले जाना, कि वह उसे खाकर मरने से पहिले तुझ को आशीर्वाद दे।11TSKCOMAnd Jacob said to Rebekah his mother, Behold, Esau my brother is a hairy man, and I am a smooth man:11TSKCOMഅതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.11TSKCOMAthinnu yaakkob thanre ammayaaya ribekkayotu: enre sahodaranaaya eshaavu romamullavanum njaan romamillaathavanum aakunnuvallo.11TSKCOMयाकूब ने अपक्की माता रिबका से कहा, सुन, मेरा भाई एसाव तो रोंआर पुरूष है, और मैं रोमहीन पुरूष हूं।12TSKCOMMy father peradventure will feel me, and I shall seem to him as a deceiver; and I shall bring a curse upon me, and not a blessing.12TSKCOMപക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.12TSKCOMPakshe appan enne thappinokkum; njaan upaayi ennu avannu thonneettu njaan enre mel anugrahamalla shaapam thanne varuthum ennu paranjnju.12TSKCOMकदाचित् मेरा पिता मुझे टटोलने लगे, तो मैं उसकी दृष्टि में ठग ठहरूंगा; और आशीष के बदले शाप ही कमाऊंगा।13TSKCOMAnd his mother said unto him, Upon me be thy curse, my son: only obey my voice, and go fetch me them.13TSKCOMഅവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.13TSKCOMAvanre amma avanotu: makane, ninre shaapam enre mel varatte; enre vaakku maathram kelkka; poyi kontuvaa ennu paranjnju.13TSKCOMउसकी माता ने उस से कहा, हे मेरे, पुत्र, शाप तुझ पर नहीं मुझी पर पके, तू केवल मेरी सुन, और जाकर वे बच्चे मेरे पास ले आ।14TSKCOMAnd he went, and fetched, and brought them to his mother: and his mother made savoury meat, such as his father loved.14TSKCOMഅവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.14TSKCOMAvan chennu pitichu ammayute atukkal kontuvannu; amma avanre appannu ishtavum ruchikaravumaaya bhojanam undaakki.14TSKCOMतब याकूब जाकर उनको अपक्की माता के पास ले आया, और माता ने उसके पिता की रूचि के अनुसार स्वादिष्ट भोजन बना दिया।15TSKCOMAnd Rebekah took goodly raiment of her eldest son Esau, which were with her in the house, and put them upon Jacob her younger son:15TSKCOMപിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.15TSKCOMPinne ribekkaa veettil thanre pakkal ullathaaya moothamakan eshaavinre vishesha vasthram etuthu ilayamakan yaakkobine dharippichu.15TSKCOMतब रिबका ने अपके पहिलौठे पुत्र एसाव के सुन्दर वस्त्र, जो उसके पास घर में थे, लेकर अपके लहुरे पुत्र याकूब को पहिना दिए।16TSKCOMAnd she put the skins of the kids of the goats upon his hands, and upon the smooth of his neck:16TSKCOMഅവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.16TSKCOMAval kolaattinkuttikalute tholkontu avanre kaikalum romamillaatha kazhuthum pothinjnju.16TSKCOMऔर बकरियोंके बच्चोंकी खालोंको उसके हाथोंमें और उसके चिकने गले में लपेट दिया।17TSKCOMAnd she gave the savoury meat and the bread, which she had prepared, into the hand of her son Jacob.17TSKCOMതാൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.17TSKCOMThaan undaakkiya ruchikaramaaya bhojanavum appavum thanre makanaaya yaakkobinre kayyil kotuthu.17TSKCOMऔर वह स्वादिष्ट भोजन और अपक्की बनाई हुई रोटी भी अपके पुत्र याकूब के हाथ में दे दी।18TSKCOMAnd he came unto his father, and said, My father: and he said, Here am I; who art thou, my son?18TSKCOMഅവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.18TSKCOMAvan appanre atukkal chennu: appaa ennu paranjnjathinnu: njaan ithaa; nee aar, makane ennu avan chodichu.18TSKCOMसो वह अपके पिता के पास गया, और कहा, हे मेरे पिता : उस ने कहा क्या बात है ? हे मेरे पुत्र, तू कौन है ?19TSKCOMAnd Jacob said unto his father, I am Esau thy firstborn; I have done according as thou badest me: arise, I pray thee, sit and eat of my venison, that thy soul may bless me.19TSKCOMയാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.19TSKCOMYaakkob appanotu: njaan ninre aadyajaathan eshaavu; ennotu kalpichathu njaan cheythirikkunnu; ezhunnerru irunnu enre vettayirachi thinnu enne anugrahikkename ennu paranjnju.19TSKCOMयाकूब ने अपके पिता से कहा, मैं तेरा जेठा पुत्र एसाव हूं। मैं ने तेरी आज्ञा मे अनुसार किया है; सो उठ और बैठकर मेरे अहेर के मांस में से खा, कि तू जी से मुझे आशीर्वाद दे।20TSKCOMAnd Isaac said unto his son, How is it that thou hast found it so quickly, my son? And he said, Because the LORD thy God brought it to me.20TSKCOMയിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു.20TSKCOMYishaakk thanre makanotu: makane, ninakku ithra vegathil kittiyathu engane ennu chodichathinnu ninre daivamaaya yahova enre nerkku varuthithannu ennu avan paranjnju.20TSKCOMइसहाक ने अपके पुत्र से कहा, हे मेरे पुत्र, क्या कारण है कि वह तुझे इतनी जल्दी मिल गया ? उस ने यह उत्तर दिया, कि तेरे परमेश्वर यहोवा ने उसको मेरे साम्हने कर दिया।21TSKCOMAnd Isaac said unto Jacob, Come near, I pray thee, that I may feel thee, my son, whether thou be my very son Esau or not.21TSKCOMയിസ്ഹാക്ക് യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.21TSKCOMYishaakk yaakkobinotu: makane, atuthuvarika; nee enre makanaaya eshaavu thanneyo allayo ennu njaan thappinokkatte ennu paranjnju.21TSKCOMफिर इसहाक ने याकूब से कहा, हे मेरे पुत्र, निकट आ, मैं तुझे टटोलकर जानूं, कि तू सचमुच मेरा पुत्र एसाव है वा नहीं।22TSKCOMAnd Jacob went near unto Isaac his father; and he felt him, and said, The voice is Jacob’s voice, but the hands are the hands of Esau.22TSKCOMയാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു.22TSKCOMYaakkob thanre appanaaya yishaakkinotu atuthu chennu; avan avane thappinokki: shabdam yaakkobinre shabdam; kaikal eshaavinre kaikal thanne ennu paranjnju.22TSKCOMतब याकूब अपके पिता इसहाक के निकट गया, और उस ने उसको टटोलकर कहा, बोल तो याकूब का सा है, पर हाथ एसाव ही के से जान पड़ते हैं।23TSKCOMAnd he discerned him not, because his hands were hairy, as his brother Esau’s hands: so he blessed him.23TSKCOMഅവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.23TSKCOMAvanre kaikal sahodaranaaya eshaavinre kaikalpole romamullavayaakakontu avan thirichariyaathe avane anugrahichu.23TSKCOMऔर उस ने उसको नहीं चीन्हा, क्योंकि उसके हाथ उसके भाई के से रोंआर थे।24TSKCOMAnd he said, Art thou my very son Esau? And he said, I am.24TSKCOMനീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു.24TSKCOMNee enre makan eshaav thanneyo ennu avan chodichathinnu: athe ennu avan paranjnju.24TSKCOMऔर उस ने पूछा, क्या तू सचमुच मेरा पुत्र एसाव है ? उस ने कहा मैं हूं।25TSKCOMAnd he said, Bring it near to me, and I will eat of my son’s venison, that my soul may bless thee. And he brought it near to him, and he did eat: and he brought him wine, and he drank.25TSKCOMഅപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു.25TSKCOMAppol avan: enre atukkal kontuvaa; njaan ninne anugrahikkendathinnu enre makanre vettayirachi njaan thinnaam ennu paranjnju; avan atukkal kontu chennu, avan thinnu; avan veenjnjum kontuchennu, avan kutichu.25TSKCOMतब उस ने कहा, भोजन को मेरे निकट ले आ, कि मैं, अपके पुत्र के अहेर के मांस में से खाकर, तुझे जी से आशीर्वाद दूं। तब वह उसको उसके निकट ले आया, और उस ने खाया; और वह उसके पास दाखमधु भी लाया, और उस ने पिया।26TSKCOMAnd his father Isaac said unto him, Come near now, and kiss me, my son.26TSKCOMപിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.26TSKCOMPinne avanre appanaaya yishaakk avanotu: makane, nee atuthuvannu enne chumbikka ennu paranjnju.26TSKCOMतब उसके पिता इसहाक ने उस से कहा, हे मेरे पुत्र निकट आकर मुझे चूम।27TSKCOMAnd he came near, and kissed him: and he smelled the smell of his raiment, and blessed him, and said, See, the smell of my son is as the smell of a field which the LORD hath blessed:27TSKCOMഅവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.27TSKCOMAvan atuthuchennu avane chumbichu; avan avanre vasthrangalute vaasana manathu avane anugrahichu paranjnjathu: ithaa, enre makanre vaasana yahova anugrahichirikkunna vayalile vaasanapole.27TSKCOMउस ने निकट जाकर उसको चूमा। और उस ने उसके वोंको सुगन्ध पाकर उसको वह आशीर्वाद दिया, कि देख, मेरे पुत्र का सुगन्ध जो ऐसे खेत का सा है जिस पर यहोवा ने आशीष दी हो :28TSKCOMTherefore God give thee of the dew of heaven, and the fatness of the earth, and plenty of corn and wine:28TSKCOMദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.28TSKCOMDaivam aakaashathinte manjnjum bhoomiyute pushtiyum anavadhi dhaanyavum veenjnjum ninakku tharumaaraakatte.28TSKCOMसो परमेश्वर तुझे आकाश से ओस, और भूमि की उत्तम से उत्तम उपज, और बहुत सा अनाज और नया दाखमधु दे :29TSKCOMLet people serve thee, and nations bow down to thee: be lord over thy brethren, and let thy mother’s sons bow down to thee: cursed be every one that curseth thee, and blessed be he that blesseth thee.29TSKCOMവംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.29TSKCOMVamshangal ninne sevikkatte; jaathikal ninne vanangatte; ninre sahodaranmaarkku nee prabhuvaayirikka; ninre maathaavinre puthranmaar ninne vanangatte. ninne shapikkunnavan ellaam shapikkappettavan; ninne anugrahikkunnavan ellaam anugrahikkappettavan.29TSKCOMराज्य राज्य के लोग तेरे अधीन हों, और देश देश के लोग तुझे दण्डवत् करें : तू अपके भाइयोंका स्वामी हो, और तेरी माता के पुत्र तुझे दण्डवत् करें : जो तुझे शाप दें सो आप ही स्रापित हों, और जो तुझे आशीर्वाद दें सो आशीष पाएं।।30TSKCOMAnd it came to pass, as soon as Isaac had made an end of blessing Jacob, and Jacob was yet scarce gone out from the presence of Isaac his father, that Esau his brother came in from his hunting.30TSKCOMയിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു.30TSKCOMYishaakk yaakkobine anugrahichukazhinjnjappol yaakkob thanre appanaaya yishaakkinre mumpilninnu purappettu; utane avanre sahodaran eshaav vettakazhinjnju matangivannu.30TSKCOMयह आशीर्वाद इसहाक याकूब को दे ही चुका, और याकूब अपके पिता इसहाक के साम्हने से निकला ही या, कि एसाव अहेर लेकर आ पहुंचा।31TSKCOMAnd he also had made savoury meat, and brought it unto his father, and said unto his father, Let my father arise, and eat of his son’s venison, that thy soul may bless me.31TSKCOMഅവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.31TSKCOMAvanum ruchikaramaaya bhojanam undaakki appanre atukkal kontuchennu appanotu: appan ezhunnerru makanre vettayirachi thinnu enne anugrahikkename ennu paranjnju.31TSKCOMतब वह भी स्वादिष्ट भोजन बनाकर अपके पिता के पास ले आया, और उस ने कहा, हे मेरे पिता, उठकर अपके पुत्र के अहेर का मांस खा, ताकि मुझे जी से आशीर्वाद दे।32TSKCOMAnd Isaac his father said unto him, Who art thou? And he said, I am thy son, thy firstborn Esau.32TSKCOMഅവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു.32TSKCOMAvanre appanaaya yishaakk avanotu: nee aar ennu chodichathinnu: njaan ninre makan, ninre aadyajaathan eshaav ennu avan paranjnju.32TSKCOMउसके पिता इसहाक ने पूछा, तू कौन है ? उस ने कहा, मैं तेरा जेठा पुत्र एसाव हूं।33TSKCOMAnd Isaac trembled very exceedingly, and said, Who? where is he that hath taken venison, and brought it me, and I have eaten of all before thou camest, and have blessed him? yea, and he shall be blessed.33TSKCOMഅപ്പോൾ യിസ്ഹാക്ക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.33TSKCOMAppol yishaakk athyantham bhramichu natungi: ennaal vettatheti enre atukkal kontuvannavan aar? nee varummumpe njaan sakalavum thinnu avane anugrahichirikkunnu; avan anugrahikkappettavanumaakum ennu paranjnju.33TSKCOMतब इसहाक ने अत्यन्त यरयर कांपके हुए कहा, फिर वह कौन या जो अहेर करके मेरे पास ले आया या, और मैं ने तेरे आने से पहिले सब में से कुछ कुछ खा लिया और उसको आशीर्वाद दिया ? वरन उसको आशीष लगी भी रहेगी।34TSKCOMAnd when Esau heard the words of his father, he cried with a great and exceeding bitter cry, and said unto his father, Bless me, even me also, O my father.34TSKCOMഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു.34TSKCOMEshaav appanre vaakku kettappol athi duhkhithanaayi urakke nilavilichu: appaa, enne, enneyum koote anugrahikkename ennu appanotu paranjnju.34TSKCOMअपके पिता की यह बात सुनते ही एसाव ने अत्यन्त ऊंचे और दु:ख भरे स्वर से चिल्लाकर अपके पिता से कहा, हे मेरे पिता, मुझ को भी आशीर्वाद दे।35TSKCOMAnd he said, Thy brother came with subtilty, and hath taken away thy blessing.35TSKCOMഅതിന്നു അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.35TSKCOMAthinnu avan: ninre sahodaran upaayathote vannu ninre anugraham apaharichukalanjnju ennu paranjnju.35TSKCOMउस ने कहा, तेरा भाई धूर्तता से आया, और तेरे आशीर्वाद को लेके चला गया।36TSKCOMAnd he said, Is not he rightly named Jacob? for he hath supplanted me these two times: he took away my birthright; and, behold, now he hath taken away my blessing. And he said, Hast thou not reserved a blessing for me?36TSKCOMശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു.36TSKCOMShari, yaakkob ennallo avanre per; rantu praavashyam avan enne chathichu; avan enre jyeshthaavakaasham apaharichu; ippol ithaa, enre anugrahavum apaharichukalanjnju ennu avan paranjnju. nee enikku oru anugrahavum karuthivechittillayo ennu avan chodichu.36TSKCOMउस ने कहा, क्या उसका नाम याकूब ययार्य नहीं रखा गया ? उस ने मुझे दो बार अड़ंगा मारा, मेरा पहिलौठे का अधिक्कारने तो उस ने ले ही लिया या : और अब देख, उस ने मेरा आशीर्वाद भी ले लिया है : फिर उस ने कहा, क्या तू ने मेरे लिथे भी कोई आशीर्वाद नहीं सोच रखा है ?37TSKCOMAnd Isaac answered and said unto Esau, Behold, I have made him thy lord, and all his brethren have I given to him for servants; and with corn and wine have I sustained him: and what shall I do now unto thee, my son?37TSKCOMയിസ്ഹാക്ക് ഏശാവിനോടു: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.37TSKCOMYishaakk eshaavinotu: njaan avane ninakku prabhuvaakki avanre sahodaranmaare okkeyum avannu daasanmaaraakki; avannu dhaanyavum veenjnjumkotuthu; ini ninakku njaan enthu tharentu makane ennu utharam paranjnju.37TSKCOMइसहाक ने एसाव को उत्तर देकर कहा, सुन, मैं ने उसको तेरा स्वामी ठहराया, और उसके सब भाइयोंको उसके अधीन कर दिया, और अनाज और नया दाखमधु देकर उसको पुष्ट किया है : सो अब, हे मेरे पुत्र, मैं तेरे लिथे क्या करूं ?38TSKCOMAnd Esau said unto his father, Hast thou but one blessing, my father? bless me, even me also, O my father. And Esau lifted up his voice, and wept.38TSKCOMഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.38TSKCOMEshaav pithaavinotu: ninakku oru anugraham maathrame ulluvo, appaa? enne, enneyum koote anugrahikkename, appaa ennu paranjnju pottikkaranjnju.38TSKCOMएसाव ने अपके पिता से कहा हे मेरे पिता, क्या तेरे मन में एक ही आशीर्वाद है ? हे मेरे पिता, मुझ को भी आशीर्वाद दे : योंकहकर एसाव फूट फूटके रोया।39TSKCOMAnd Isaac his father answered and said unto him, Behold, thy dwelling shall be the fatness of the earth, and of the dew of heaven from above;39TSKCOMഎന്നാറെ അവന്റെ അപ്പനായ യിസ്ഹാക്ക് ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും.39TSKCOMEnnaare avanre appanaaya yishaakk utharamaayittu avanotu paranjnjathu: ninre vaasam bhoomiyile pushtikootaatheyum meethe aakaashathile manjnju kootaatheyum irikkum.39TSKCOMउसके पिता इसहाक ने उस से कहा, सुन, तेरा निवास उपजाऊ भूमि पर हो, और ऊपर से आकाश की ओस उस पर पके।।40TSKCOMAnd by thy sword shalt thou live, and shalt serve thy brother; and it shall come to pass when thou shalt have the dominion, that thou shalt break his yoke from off thy neck.40TSKCOMനിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും.40TSKCOMNinre vaalukontu nee upajeevikkum; ninre sahodarane nee sevikkum. ninre kettu azhinjnjupokumpol nee avanre nukam kazhuthilninnu kutanjnjukalayum.40TSKCOMऔर तू अपक्की तलवार के बल से जीवित रहे, और अपके भाई के अधीन तो होए, पर जब तू स्वाधीन हो जाएगा, तब उसके जूए को अपके कन्धे पर से तोड़ फेंके।41TSKCOMAnd Esau hated Jacob because of the blessing wherewith his father blessed him: and Esau said in his heart, The days of mourning for my father are at hand; then will I slay my brother Jacob.41TSKCOMതന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു.41TSKCOMThanre appan yaakkobine anugrahicha anugraham nimitham eshaavu avane dveshichu: appanekkurichu duhkhikkunna kaalam atuthirikkunnu; appol njaan enre sahodaranaaya yaakkobine kollum ennu eshaavu hridayathil paranjnju.41TSKCOMएसाव ने तो याकूब से अपके पिता के दिए हुए आशीर्वाद के कारण बैर रखा; सो उस ने सोचा, कि मेरे पिता के अन्तकाल का दिन निकट है, फिर मैं अपके भाई याकूब को घात करूंगा।42TSKCOMAnd these words of Esau her elder son were told to Rebekah: and she sent and called Jacob her younger son, and said unto him, Behold, thy brother Esau, as touching thee, doth comfort himself, purposing to kill thee.42TSKCOMമൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.42TSKCOMMoothamakanaaya eshaavinre vaakku ribekkaa arinjnjappol, aval ilayamakanaaya yaakkobine aalayachu vilippichu avanotu paranjnjathu: ninre sahodaran eshaav ninne konnu pakaveettuvaan bhaavikkunnu.42TSKCOMजब रिबका को अपके पहिलौठे पुत्र एसाव की थे बातें बताई गई, तब उस ने अपके लहुरे पुत्र याकूब को बुलाकर कहा, सुन, तेरा भाई एसाव तुझे घात करने के लिथे अपके मन को धीरज दे रहा है।43TSKCOMNow therefore, my son, obey my voice; and arise, flee thou to Laban my brother to Haran;43TSKCOMആകയാൽ മകനേ: എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക.43TSKCOMAakayaal makane: enre vaakku kelkka: nee ezhunnerru haaraanil enre sahodaranaaya laabaanre atukkalekku otippoka.43TSKCOMसो अब, हे मेरे पुत्र, मेरी सुन, और हारान को मेरे भाई लाबान के पास भाग जा ;44TSKCOMAnd tarry with him a few days, until thy brother’s fury turn away;44TSKCOMനിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക.44TSKCOMNinre sahodaranre krodham shamikkuvolam kure naal avanre atukkal paarkka.44TSKCOMऔर योड़े दिन तक, अर्यात् जब तक तेरे भाई का क्रोध न उतरे तब तक उसी के पास रहना।45TSKCOMUntil thy brother’s anger turn away from thee, and he forget that which thou hast done to him: then I will send, and fetch thee from thence: why should I be deprived also of you both in one day?45TSKCOMനിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?45TSKCOMNinre sahodarannu ninnotulla kopam maari nee avanotu cheythathu avan marakkumvare avite thaamasikka; pinne njaan aalayachu ninne avite ninnu varuthikkollaam; oru divasam thanne ningal iruvarum enikku illaatheyaakunnathu enthinu?45TSKCOMफिर जब तेरे भाई का क्रोध ने उतरे, और जो काम तू ने उस से किया है उसको वह भूल जाए; तब मैं तुझे वहां से बुलवा भेजूंगी : ऐसा क्योंहो कि एक ही दिन में मुझे तुम दोनोंसे रहित होना पके ?46TSKCOMAnd Rebekah said to Isaac, I am weary of my life because of the daughters of Heth: if Jacob take a wife of the daughters of Heth, such as these which are of the daughters of the land, what good shall my life do me?46TSKCOMപിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.46TSKCOMPinne ribekkaa yishaakkinotu: ee hithyasthreekal nimitham enre jeevan enikku asahyamaayirikkunnu; ee deshakkaarathikalaaya ivareppoleyulla oru hithya sthreeye yaakkob vivaaham kazhichaal njaan enthinnu jeevikkunnu? ennu paranjnju.46TSKCOMफिर रिबका ने इसहाक से कहा, हित्ती लड़कियोंके कारण मैं अपके प्राण से घिन करती हूं; सो यदि ऐसी हित्ती लड़कियोंमें से, जैसी इस देश की लड़कियां हैं, याकूब भी एक को कहीं ब्याह ले, तो मेरे जीवन में क्या लाभ होगा?