Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd there was a famine in the land, beside the first famine that was in the days of Abraham. And Isaac went unto Abimelech king of the Philistines unto Gerar.
1TSKCOMഅബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
1TSKCOMAbraahaaminre kaalathundaaya mumpilathe kshaamam kootaathe pinneyum aa deshathu oru kshaamam undaayi. appol yishaakk geraaril phelisthyarute raajaavaaya abeemelekkinre atukkal poyi.
1TSKCOMऔर उस देश में अकाल पड़ा, वह उस पहिले अकाल से अलग या जो इब्राहीम के दिनोंमें पड़ा या। सो इसहाक गरार को पलिश्तियोंके राजा अबीमेलेक के पास गया।
2TSKCOMAnd the LORD appeared unto him, and said, Go not down into Egypt; dwell in the land which I shall tell thee of:
2TSKCOMയഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക.
2TSKCOMYahova avannu prathyakshanaayi arulicheythathenthennaal: nee misrayeemilekku pokaruthu; njaan ninnotu kalpikkunna deshathu paarkka.
2TSKCOMवहां यहोवा ने उसको दर्शन देकर कहा, मिस्र में मत जा; जो देश मैं तुझे बताऊं उसी में रह।
3TSKCOMSojourn in this land, and I will be with thee, and will bless thee; for unto thee, and unto thy seed, I will give all these countries, and I will perform the oath which I sware unto Abraham thy father;
3TSKCOMഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
3TSKCOMEe deshathu thaamasikka; njaan ninnotukoote irunnu ninne anugrahikkum; ninakkum ninre santhathikkum ee desham okkeyum tharum; ninre pithaavaaya abraahaaminotu njaan cheytha sathyam nivarthikkum.
3TSKCOMतू इसी देश में रह, और मैं तेरे संग रहूंगा, और तुझे आशीष दूंगा; और थे सब देश मैं तुझ को, और तेरे वंश को दूंगा; और जो शपय मैं ने तेरे पिता इब्राहीम से खाई यी, उसे मैं पूरी करूंगा।
4TSKCOMAnd I will make thy seed to multiply as the stars of heaven, and will give unto thy seed all these countries; and in thy seed shall all the nations of the earth be blessed;
4TSKCOMഅബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
4TSKCOMAbraahaam enre vaakku kettu enre niyogavum kalpanakalum chattangalum pramaanangalum aacharichathukontu
4TSKCOMऔर मैं तेरे वंश को आकाश के तारागण के समान करूंगा। और मैं तेरे वंश को थे सब देश दूंगा, और पृय्वी की सारी जातियां तेरे वंश के कारण अपके को धन्य मानेंगी।
5TSKCOMBecause that Abraham obeyed my voice, and kept my charge, my commandments, my statutes, and my laws.
5TSKCOMഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.
5TSKCOMNjaan ninre santhathiye aakaashathile nakshathrangaleppole vardhippichu ninre santhathikku ee deshamokkeyum kotukkum; ninre santhathimukhaantharam bhoomiyile sakalajaathikalum anugrahikkappetum.
5TSKCOMक्योंकि इब्राहीम ने मेरी मानी, और जो मैं ने उसे सौंपा या उसको और मेरी आज्ञाओं विधियों, और व्यवस्या का पालन किया।
6TSKCOMഅങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.
6TSKCOMAngane yishaakk geraaril paarthu.
6TSKCOMसो इसहाक गरार में रह गया।
7TSKCOMAnd the men of the place asked him of his wife; and he said, She is my sister: for he feared to say, She is my wife; lest, said he, the men of the place should kill me for Rebekah; because she was fair to look upon.
7TSKCOMആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
7TSKCOMAa sthalathe janam avanre bhaaryayekkurichu avanotu chodichu; aval enre sahodariyennu avan paranjnju; ribekkaa saundaryamullavalaakakontu aa sthalathe janam avalute nimitham thanne kollaathirikkendathinnu aval enre bhaarya ennu paravaan avan shangkichu.
7TSKCOMजब उस स्यान के लोगोंने उसकी पत्नी के विषय में पूछा, तब उस ने यह सोचकर कि यदि मैं उसको अपक्की पत्नी कहूं, तो यहां के लोग रिबका के कारण जो परम सुन्दरी है मुझ को मार डालेंगे, उत्तर दिया, वह तो मेरी बहिन है।
8TSKCOMAnd it came to pass, when he had been there a long time, that Abimelech king of the Philistines looked out at a window, and saw, and, behold, Isaac was sporting with Rebekah his wife.
8TSKCOMഅവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
8TSKCOMAvan avite erekkaalam paarthashesham phelisthyarute raajaavaaya abeemelekk kilivaathilkkal kooti nokki yishaakk thanre bhaaryayaaya ribekkayotukoote vinodikkunnathu kantu.
8TSKCOMजब उसको वहां रहते बहुत दिन बीत गए, तब एक दिन पलिश्तियोंके राजा अबीमेलेक ने खिड़की में से फांकके क्या देखा, कि इसहाक अपक्की पत्नी रिबका के साय क्रीड़ा कर रहा है।
9TSKCOMAnd Abimelech called Isaac, and said, Behold, of a surety she is thy wife: and how saidst thou, She is my sister? And Isaac said unto him, Because I said, Lest I die for her.
9TSKCOMഅബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്ക് അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.
9TSKCOMAbeemelekk yishaakkine vilichu: aval ninre bhaaryayaakunnu nishchayam; pinne enre sahodariyennu nee paranjnjathu engane ennu chodichathinnu yishaakk avanotu: avalute nimitham marikkaathirippaan aakunnu njaan angane paranjnjathu ennu paranjnju.
9TSKCOMतब अबीमेलेक ने इसहाक को बुलवाकर कहा, वह तो निश्चय तेरी पत्नी है; फिर तू ने क्योंकर उसको अपक्की बहिन कहा ? इसहाक ने उत्तर दिया, मैं ने सोचा या, कि ऐसा न हो कि उसके कारण मेरी मृत्यु हो।
10TSKCOMAnd Abimelech said, What is this thou hast done unto us? one of the people might lightly have lien with thy wife, and thou shouldest have brought guiltiness upon us.
10TSKCOMഅപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
10TSKCOMAppol abeemelekk: nee njangalotu ee cheythathu enthu? janathil aarengkilum ninre bhaaryayotukoote shayippaanum nee njangalute mel kurram varuthuvaanum samgathi varumaayirunnuvallo ennu paranjnju.
10TSKCOMअबीमेलेक ने कहा, तू ने हम से यह क्या किया ? ऐसे तो प्रजा में से कोई तेरी पत्नी के साय सहज से कुकर्म कर सकता, और तू हम को पाप में फंसाता।
11TSKCOMAnd Abimelech charged all his people, saying, He that toucheth this man or his wife shall surely be put to death.
11TSKCOMപിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
11TSKCOMPinne abeemelekk: ee purushaneyo avanre bhaaryayeyo thotunnavannu maranashiksha undaakum ennu sakalajanathotum kalpichu.
11TSKCOMऔर अबीमेलेक ने अपक्की सारी प्रजा को आज्ञा दी, कि जो कोई उस पुरूष को वा उस स्त्री को छूएगा, सो निश्चय मार डाला जाएगा।
12TSKCOMThen Isaac sowed in that land, and received in the same year an hundredfold: and the LORD blessed him.
12TSKCOMയിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
12TSKCOMYishaakk aa deshathu vithechu; aayaantil noorumeni vilavu kitti; yahova avane anugrahichu.
12TSKCOMफिर इसहाक ने उस देश में जोता बोया, और उसी वर्ष में सौ गुणा फल पाया : और यहोवा ने उसको आशीष दी।
13TSKCOMAnd the man waxed great, and went forward, and grew until he became very great:
13TSKCOMഅവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
13TSKCOMAvan vardhichu vardhichu mahaadhanavaanaayitheernnu.
13TSKCOMऔर वह बढ़ा और उसकी उन्नति होती चक्की गई, यहां तक कि वह अति महान पुरूष हो गया।
14TSKCOMFor he had possession of flocks, and possession of herds, and great store of servants: and the Philistines envied him.
14TSKCOMഅവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
14TSKCOMAvannu aattin koottangalum maattin koottangalum valare daaseedaasanmaarum undaayirunnathukontu phelisthyarkku avanotu asooya thonni.
14TSKCOMजब उसके भेड़-बकरी, गाय-बैल, और बहुत से दास-दासियां हुई, तब पलिश्ती उस से डाह करने लगे।
15TSKCOMFor all the wells which his father’s servants had digged in the days of Abraham his father, the Philistines had stopped them, and filled them with earth.
15TSKCOMഎന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
15TSKCOMEnnaal avanre pithaavaaya abraahaaminre kaalathu avanre pithaavinre daasanmaar kuzhichirunna kinarokkeyum phelisthyar mannittu nikathikkalanjnjirunnu.
15TSKCOMसो जितने कुओं को उसके पिता इब्राहीम के दासोंने इब्राहीम के जीते जी खोदा या, उनको पलिश्तियोंने मिट्टी से भर दिया।
16TSKCOMAnd Abimelech said unto Isaac, Go from us; for thou art much mightier than we.
16TSKCOMഅബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
16TSKCOMAbeemelekk yishaakkinotu: nee njangalekkaal erravum balavaanaakakontu njangale vittu poka ennu paranjnju.
16TSKCOMतब अबीमेलेक ने इसहाक से कहा, हमारे पास से चला जा; क्योंकि तू हम से बहुत सामर्यी हो गया है।
17TSKCOMAnd Isaac departed thence, and pitched his tent in the valley of Gerar, and dwelt there.
17TSKCOMഅങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
17TSKCOMAngane yishaakk aviteninnu purappettu geraarthaazhvarayil kootaaramatichu, avite paarthu.
17TSKCOMसो इसहाक वहां से चला गया, और गरार के नाले में तम्बू खड़ा करके वहां रहने लगा।
18TSKCOMAnd Isaac digged again the wells of water, which they had digged in the days of Abraham his father; for the philistines had stopped them after the death of Abraham: and he called their names after the names by which his father had called them.
18TSKCOMതന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
18TSKCOMThanre pithaavaaya abraahaaminre kaalathu kuzhichathum abraahaam marichashesham phelisthyar nikathikkalanjnjathumaaya kinarukal yishaakk pinneyum kuzhichu thanre pithaavu avekku ittirunna per thanne ittu.
18TSKCOMतब जो कुएं उसके पिता इब्राहीम के दिनोंमें खोदे गए थे, और इब्राहीम के मरने के पीछे पलिश्तियोंने भर दिए थे, उनको इसहाक ने फिर से खुदवाया; और उनके वे ही नाम रखे, जो उसके पिता ने रखे थे।
19TSKCOMAnd Isaac’s servants digged in the valley, and found there a well of springing water.
19TSKCOMയിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
19TSKCOMYishaakkinre daasanmaar aa thaazhvarayil kuzhichu neeruravulla oru kinar kantu.
19TSKCOMफिर इसहाक के दासोंको नाले में खोदते खोदते बहते जल का एक सोता मिला।
20TSKCOMAnd the herdmen of Gerar did strive with Isaac’s herdmen, saying, The water is ours: and he called the name of the well Esek; because they strove with him.
20TSKCOMഅപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെക് എന്നു പേർ വിളിച്ചു.
20TSKCOMAppol geraardeshathile itayanmaar: ee vellam njangalkkullathu ennu paranjnju yishaakkinre itayanmaarotu shanthayittu; avar thannotu shanthayittathukontu avan aa kinarrinu eshek ennu per vilichu.
20TSKCOMतब गरारी चरवाहोंने इसहाक के चरवाहोंसे फगड़ा किया, और कहा, कि यह जल हमारा है। सो उस ने उस कुएं का नाम एसेक रखा इसलिथे कि वे उस से फगड़े थे।
21TSKCOMAnd they digged another well, and strove for that also: and he called the name of it Sitnah.
21TSKCOMഅവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
21TSKCOMAvar marroru kinar kuzhichu; athinekkurichum avar shanthayittathukontu avan athinnu sithnaa ennu per vilichu.
21TSKCOMफिर उन्होंने दूसरा कुआं खोदा; और उन्होंने उसके लिथे भी फगड़ा किया, सो उस ने उसका नाम सित्रा रखा।
22TSKCOMAnd he removed from thence, and digged another well; and for that they strove not: and he called the name of it Rehoboth; and he said, For now the LORD hath made room for us, and we shall be fruitful in the land.
22TSKCOMഅവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
22TSKCOMAvan aviteninnu maarippoyi marroru kinar kuzhichu; athinekkurichu avar shanthayittilla. yahova ippol namukku itam undaakki naam deshathu vardhikkumennu paranjnju avan athinnu rehoboth ennu perittu.
22TSKCOMतब उस ने वहां से कूच करके एक और कुआं खुदवाया; और उसके लिथे उन्होंने फगड़ा न किया; सो उस ने उसका नाम यह कहकर रहोबोत रखा, कि अब तो यहोवा ने हमारे लिथे बहुत स्यान दिया है, और हम इस देश में फूलें-फलेंगे।
23TSKCOMAnd he went up from thence to Beer-sheba.
23TSKCOMഅവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
23TSKCOMAvite ninnu avan ber-shebekku poyi.
23TSKCOMवहां से वह बेर्शेबा को गया।
24TSKCOMAnd the LORD appeared unto him the same night, and said, I am the God of Abraham thy father: fear not, for I am with thee, and will bless thee, and multiply thy seed for my servant Abraham’s sake.
24TSKCOMഅന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
24TSKCOMAnnu raathri yahova avannu prathyakshanaayi: njaan ninre pithaavaaya abraahaaminre daivam aakunnu; nee bhayappetendaa; njaan ninnotukoote untu; enre daasanaaya abraahaamnimitham njaan ninne anugrahichu ninre santhathiye vardhippikkum ennu arulicheythu.
24TSKCOMऔर उसी दिन यहोवा ने रात को उसे दर्शन देकर कहा, मैं तेरे पिता इब्राहीम का परमेश्वर हूं; मत डर, क्योंकि मैं तेरे साय हूं, और अपके दास इब्राहीम के कारण तुझे आशीष दूंगा, और तेरा वंश बढ़ाऊंगा
25TSKCOMAnd he builded an altar there, and called upon the name of the LORD and pitched his tent there: and there Isaac’s servants digged a well.
25TSKCOMഅവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
25TSKCOMAvite avan oru yaagapeetham panithu, yahovayute naamathil aaraadhichu. avite thanre kootaaram atichu; aviteyum yishaakkinre daasanmaar oru kinar kuzhichu.
25TSKCOMतब उस ने वहां एक वेदी बनाई, और यहोवा से प्रार्यना की, और अपना तम्बू वहीं खड़ा किया; और वहां इसहाक के दासोंने एक कुआं खोदा।
26TSKCOMThen Abimelech went to him from Gerar, and Ahuzzath one of his friends, and Phichol the chief captain of his army.
26TSKCOMഅനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
26TSKCOMAnantharam abeemelekkum snehithanaaya ahoosathum senaapathiyaaya pheekkolum geraarilninnu avanre atukkal vannu.
26TSKCOMतब अबीमेलेक अपके मित्र अहुज्जत, और अपके सेनापति पीकोल को संग लेकर, गरार से उसके पास गया।
27TSKCOMAnd Isaac said unto them, Wherefore come ye to me, seeing ye hate me, and have sent me away from you?
27TSKCOMയിസ്ഹാക്ക് അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
27TSKCOMYishaakk avarotu: ningal enthinnu enre atukkal varunnu? ningal enne dveshichu ningalute itayilninnu ayachukalanjnjuvallo ennu paranjnju.
27TSKCOMइसहाक ने उन से कहा, तुम ने मुझ से बैर करके अपके बीच से निकाल दिया या; सो अब मेरे पास क्योंआए हो ?
28TSKCOMAnd they said, We saw certainly that the LORD was with thee: and we said, Let there be now an oath betwixt us, even betwixt us and thee, and let us make a covenant with thee;
28TSKCOMഅതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.
28TSKCOMAthinnu avar: yahova ninnotukooteyuntu ennu njangal spashtamaayi kantu; athukontu namukku thammil, njangalkkum ninakkum thammil thanne, oru sathyabandhamundaayirikkenam.
28TSKCOMउन्होंने कहा, हम ने तो प्रत्यझ देखा है, कि यहोवा तेरे साय रहता है : सो हम ने सोचा, कि तू तो यहोवा की ओर से धन्य है, सो हमारे तेरे बीच में शपय खाई जाए, और हम तुझ से इस विषय की वाचा बन्धाएं;
29TSKCOMThat thou wilt do us no hurt, as we have not touched thee, and as we have done unto thee nothing but good, and have sent thee away in peace: thou art now the blessed of the LORD.
29TSKCOMഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
29TSKCOMNjangal ninne thottittillaathathupoleyum nanmamaathram ninakku cheythu ninne samaadhaanathote ayachathupoleyum nee njangalotu oru doshavum cheykayilla ennu njangalum neeyum thammil oru utampati cheyka. nee yahovayaal anugrahikkappettavanallo ennu paranjnju.
29TSKCOMकि जैसे हम ने तुझे नहीं छूआ, वरन तेरे साय निरी भलाई की है, और तुझ को कुशल झेम से विदा किया, उसके अनुसार तू भी हम से कोई बुराई न करेगा।
30TSKCOMAnd he made them a feast, and they did eat and drink.
30TSKCOMഅവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
30TSKCOMAvan avarkku oru virunnu orukki; avar bhakshichu paanam cheythu.
30TSKCOMतब उस ने उनकी जेवनार की, और उन्होंने खाया पिया।
31TSKCOMAnd they rose up betimes in the morning, and sware one to another: and Isaac sent them away, and they departed from him in peace.
31TSKCOMഅവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
31TSKCOMAvar athikaalathu ezhunnerru, thammil sathyam cheythashesham yishaakk avare yaathrayayachu avar samaadhaanathote pirinjnjupoyi.
31TSKCOMबिहान को उन सभोंने तड़के उठकर आपस में शपय खाई; तब इसहाक ने उनको विदा किया, और वे कुशल झेम से उसके पास से चले गए।
32TSKCOMAnd it came to pass the same day, that Isaac’s servants came, and told him concerning the well which they had digged, and said unto him, We have found water.
32TSKCOMആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
32TSKCOMAa divasam thanne yishaakkinre daasanmaar vannu thangal kuzhicha kinarrinre vasthutha avane ariyichu:
32TSKCOMउसी दिन इसहाक के दासोंने आकर अपके उस खोदे हुए कुएं का वृत्तान्त सुना के कहा, कि हम को जल का एक सोता मिला है।
33TSKCOMAnd he called it Shebah: therefore the name of the city is Beer-sheba unto this day.
33TSKCOMഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
33TSKCOMNjangal vellam kantu ennu paranjnju. avan athinnu shibaa ennu perittu; athukontu aa pattanathinnu innuvare ber-sheba ennu per.
33TSKCOMतब उस ने उसका नाम शिबा रखा : इसी कारण उस नगर का नाम आज तक बेर्शेबा पड़ा है।।
34TSKCOMAnd Esau was forty years old when he took to wife Judith the daughter of Beeri the Hittite, and Bashemath the daughter of Elon the Hittite:
34TSKCOMഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
34TSKCOMEshaavinnu naalpathu vayassaayappol avan hithyanaaya beriyute makal yehoodeethineyum hithyanaaya elonre makal baasamathineyum bhaaryamaaraayi parigrahichu.
34TSKCOMजब एसाव चालीस वर्ष का हुआ, तब उस ने हित्ती बेरी की बेटी यहूदीत, और हित्ती एलोन की बेटी बाशमत को ब्याह लिया।
35TSKCOMWhich were a grief of mind unto Isaac and to Rebekah.
35TSKCOMഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
35TSKCOMIvar yishaakkinnum ribekkekkum manovyasanakaaranamaayirunnu.
35TSKCOMऔर इन स्त्रियोंके कारण इसहाक और रिबका के मन को खेद हुआ।।