Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Isaac called Jacob, and blessed him, and charged him, and said unto him, Thou shalt not take a wife of the daughters of Canaan.
1TSKCOMഅനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.
1TSKCOMAnantharam yishaakk yaakkobine vilichu, avane anugrahichu, avanotu aajnjaapichu paranjnjathu: nee kanaanyasthreekalilninnu bhaaryaye etukkaruthu.
1TSKCOMतब इसहाक ने याकूब को बुलाकर आशीर्वाद दिया, और आज्ञा दी, कि तू किसी कनानी लड़की को न ब्याह लेना।
2TSKCOMArise, go to Padan-aram, to the house of Bethuel thy mother’s father; and take thee a wife from thence of the daughters of Laban thy mother’s brother.
2TSKCOMപുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
2TSKCOMPurappettu paddan-araamil ninre ammayute appanaaya bethoovelinre veettil chennu ninre ammayute sahodaranaaya laabaanre puthrimaaril ninnu ninakku oru bhaaryaye etukka.
2TSKCOMपद्दनराम में अपके नाना बतूएल के घर जाकर वहां अपके मामा लाबान की एक बेटी को ब्याह लेना।
3TSKCOMAnd God Almighty bless thee, and make thee fruitful, and multiply thee, that thou mayest be a multitude of people;
3TSKCOMസർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
3TSKCOMSarvvashakthanaaya daivam ninne anugrahikkayum nee janasamoohamaayi theerathakkavannam ninne santhaanapushtiyullavanaayi perukkukayum
3TSKCOMऔर सर्वशक्तिमान ईश्वर तुझे आशीष दे, और फुला-फलाकर बढ़ाए, और तू राज्य राज्य की मण्डली का मूल हो।
4TSKCOMAnd give thee the blessing of Abraham, to thee, and to thy seed with thee; that thou mayest inherit the land wherein thou art a stranger, which God gave unto Abraham.
4TSKCOMദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
4TSKCOMDaivam abraahaaminnu kotuthathum nee paradeshiyaayi paarkkunnathumaaya desham nee kaivashamaakkendathinnu abraahaaminre anugraham ninakkum ninre santhathikkum tharikayum cheyyumaaraakatte.
4TSKCOMऔर वह तुझे और तेरे वंश को भी इब्राहीम की सी आशीष दे, कि तू यह देश जिस में तू परदेशी होकर रहता है, और जिसे परमेश्वर ने इब्राहीम को दिया या, उसका अधिक्कारनेी हो जाए।
5TSKCOMAnd Isaac sent away Jacob: and he went to Padan-aram unto Laban, son of Bethuel the Syrian, the brother of Rebekah, Jacob’s and Esau’s mother.
5TSKCOMഅങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
5TSKCOMAngane yishaakk yaakkobine paranjnjayachu; avan paddan-araamil araamyanaaya bethoovelinre makanum yaakkobinreyum eshaavinreyum ammayaaya ribekkayute sahodaranumaaya laabaanre atukkal poyi.
5TSKCOMऔर इसहाक ने याकूब को विदा किया, और वह पद्दनराम को अरामी बतूएल के उस पुत्र लाबान के पास चला, जो याकूब और एसाव की माता रिबका का भाई या।
6TSKCOMWhen Esau saw that Isaac had blessed Jacob, and sent him away to Padan-aram, to take him a wife from thence; and that as he blessed him he gave him a charge, saying, Thou shalt not take a wife of the daughters of Canaan;
6TSKCOMയിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
6TSKCOMYishaakk yaakkobine anugrahichu paddan-araamilninnu oru bhaaryaye etuppaan avane avitekku ayachathum, avane anugrahikkumpol: nee kanaanyasthreekalilninnu bhaaryaye etukkaruthennu avanotu kalpichathum
6TSKCOMजब इसहाक ने याकूब को आशीर्वाद देकर पद्दनराम भेज दिया, कि वह वहीं से पत्नी ब्याह लाए, और उसको आशीर्वाद देने के समय यह आज्ञा भी दी, कि तू किसी कनानी लड़की को ब्याह न लेना;
7TSKCOMAnd that Jacob obeyed his father and his mother, and was gone to Padan-aram;
7TSKCOMയാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
7TSKCOMYaakkob appaneyum ammayeyum anusarichu paddan-araamilekku poyathum eshaav arinjnjappol,
7TSKCOMऔर याकूब माता पिता की मानकर पद्दनराम को चल दिया;
8TSKCOMAnd Esau seeing that the daughters of Canaan pleased not Isaac his father;
8TSKCOMകനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
8TSKCOMKanaanyasthreekal thanre appanaaya yishaakkinnu ishtamullavaralla ennu kantu
8TSKCOMतब एसाव यह सब देख के और यह भी सोचकर, कि कनानी लड़कियां मेरे पिता इसहाक को बुरी लगती हैं,
9TSKCOMThen went Esau unto Ishmael, and took unto the wives which he had Mahalath the daughter of Ishmael Abraham’s son, the sister of Nebajoth, to be his wife.
9TSKCOMഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
9TSKCOMEshaav yishmaayelinre atukkal chennu thanikkulla bhaaryamaare kootaathe abraahaaminre makanaaya yishmaayelinre makalum nebaayothinte sahodariyumaaya mahalathineyum vivaaham kazhichu.
9TSKCOMइब्राहीम के पुत्र इश्माएल के पास गया, और इश्माएल की बेटी महलत को, जो नबायोत की बहिन भी, ब्याहकर अपक्की पत्नियोंमे मिला लिया।।
10TSKCOMAnd Jacob went out from Beer-sheba, and went toward Haran.
10TSKCOMഎന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
10TSKCOMEnnaal yaakkob ber-shebayil ninnu purappettu haaraanilekku poyi.
10TSKCOMसो याकूब बेर्शेबा से निकलकर हारान की ओर चला।
11TSKCOMAnd he lighted upon a certain place, and tarried there all night, because the sun was set; and he took of the stones of that place, and put them for his pillows, and lay down in that place to sleep.
11TSKCOMഅവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
11TSKCOMAvan oru sthalathu ethiyappol sooryan asthamikkakontu avite raapaarthu; avan aa sthalathe kallukalil onnu etuthu thalayanayaayi vechu avite kitannurangi.
11TSKCOMऔर उस ने किसी स्यान में पहुंचकर रात वहीं बिताने का विचार किया, क्योंकि सूर्य अस्त हो गया या; सो उस ने उस स्यान के पत्यरोंमें से एक पत्यर ले अपना तकिया बनाकर रखा, और उसी स्यान में सो गया।
12TSKCOMAnd he dreamed, and behold a ladder set up on the earth, and the top of it reached to heaven: and behold the angels of God ascending and descending on it.
12TSKCOMഅവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
12TSKCOMAvan oru svapnam kantu: ithaa, bhoomiyil vechirikkunna oru kovani; athinre thala svarggatholam ethiyirunnu; daivathinte doothanmaar athinmelkooti kayarukayum irangukayumaayirunnu.
12TSKCOMतब उस ने स्वप्न में क्या देखा, कि एक सीढ़ी पृय्वी पर खड़ी है, और उसका सिरा स्वर्ग तक पहुंचा है : और परमेश्वर के दूत उस पर से चढ़ते उतरते हैं।
13TSKCOMAnd, behold, the LORD stood above it, and said, I am the LORD God of Abraham thy father, and the God of Isaac: the land whereon thou liest, to thee will I give it, and to thy seed;
13TSKCOMഅതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
13TSKCOMAthinmeethe yahova ninnu arulicheythathu: njaan ninre pithaavaaya abraahaaminre daivavum, yishaakkinre daivavumaaya yahova aakunnu; nee kitakkunna bhoomiye njaan ninakkum ninre santhathikkum tharum.
13TSKCOMऔर यहोवा उसके ऊपर खड़ा होकर कहता है, कि मैं यहोवा, तेरे दादा इब्राहीम का परमेश्वर, और इसहाक का भी परमेश्वर हूं : जिस भूमि पर तू पड़ा है, उसे मैं तुझ को और तेरे वंश को दूंगा।
14TSKCOMAnd thy seed shall be as the dust of the earth, and thou shalt spread abroad to the west, and to the east, and to the north, and to the south: and in thee and in thy seed shall all the families of the earth be blessed.
14TSKCOMനിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
14TSKCOMNinre santhathi bhoomiyile potipole aakum; nee patinjnjaarottum kizhakkottum vatakkottum thekkottum parakkum; nee mukhaantharavum ninre santhathi mukhaantharavum bhoomiyile sakalavamshangalum anugrahikkappetum.
14TSKCOMऔर तेरा वंश भूमि की धूल के किनकोंके समान बहुत होगा, और पच्छिम, पूरब, उत्तर, दक्खिन, चारोंओर फैलता जाएगा : और तेरे और तेरे वंश के द्वारा पृय्वी के सारे कुल आशीष पाएंगे।
15TSKCOMAnd, behold, I am with thee, and will keep thee in all places whither thou goest, and will bring thee again into this land; for I will not leave thee, until I have done that which I have spoken to thee of.
15TSKCOMഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.
15TSKCOMIthaa, njaan ninnotukooteyuntu; nee pokunnetathokkeyum ninne kaathu ee raajyathekku ninne matakkivaruthum; njaan ninne kaivitaathe ninnotu arulicheythathu nivarthikkum.
15TSKCOMऔर सुन, मैं तेरे संग रहूंगा, और जहां कहीं तू जाए वहां तेरी रझा करूंगा, और तुझे इस देश में लौटा ले आऊंगा : मैं अपके कहे हुए को जब तक पूरा न कर लूं तब तक तुझ को न छोडूंगा।
16TSKCOMAnd Jacob awaked out of his sleep, and he said, Surely the LORD is in this place; and I knew it not.
16TSKCOMഅപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
16TSKCOMAppol yaakkob urakkamunarnnu: yahova ee sthalathuntu sathyam; njaano athu arinjnjilla ennu paranjnju.
16TSKCOMतब याकूब जाग उठा, और कहने लगा; निश्चय इस स्यान में यहोवा है; और मैं इस बात को न जानता या।
17TSKCOMAnd he was afraid, and said, How dreadful is this place! this is none other but the house of God, and this is the gate of heaven.
17TSKCOMഅവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.
17TSKCOMAvan bhayappettu: ee sthalam ethra bhayangkaram! ithu daivathinte aalayamallaathe marronnalla; ithu svarggathinte vaathil thanne ennu paranjnju.
17TSKCOMऔर भय खाकर उस ने कहा, यह स्यान क्या ही भयानक है ! यह तो परमेश्वर के भवन को छोड़ और कुछ नहीं हो सकता; वरन यह स्वर्ग का फाटक ही होगा।
18TSKCOMAnd Jacob rose up early in the morning, and took the stone that he had put for his pillows, and set it up for a pillar, and poured oil upon the top of it.
18TSKCOMയാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
18TSKCOMYaakkob athikaalathu ezhunnerru thalayanayaayi vechirunna kallu etuthu thoonaayi nirthi, athinmel enna ozhichu.
18TSKCOMभोर को याकूब तड़के उठा, और अपके तकिए का पत्यर लेकर उसका खम्भा खड़ा किया, और उसके सिक्के पर तेल डाल दिया।
19TSKCOMAnd he called the name of that place Bethel: but the name of that city was called Luz at the first.
19TSKCOMഅവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
19TSKCOMAvan aa sthalathinnu bethel ennu pervilichu; aadyam aa pattanathinnu loos ennu peraayirunnu.
19TSKCOMऔर उस ने उस स्यान का नाम बेतेल रखा; पर उस नगर का नाम पहिले लूज या।
20TSKCOMAnd Jacob vowed a vow, saying, If God will be with me, and will keep me in this way that I go, and will give me bread to eat, and raiment to put on,
20TSKCOMയാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
20TSKCOMYaakkob oru nerchanernnu: daivam ennotukoote irikkayum njaan pokunna ee yaathrayil enne kaakkukayum bhakshippaan aahaaravum dharippaan vasthravum enikku tharikayum
20TSKCOMऔर याकूब ने यह मन्नत मानी, कि यदि परमेश्वर मेरे संग रहकर इस यात्रा में मेरी रझा करे, और मुझे खाने के लिथे रोटी, और पहिनने के लिथे कपड़ा दे,
21TSKCOMSo that I come again to my father’s house in peace; then shall the LORD be my God:
21TSKCOMഎന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
21TSKCOMEnne enre appanre veettilekku saukhyathote matakki varuthukayum cheyyumengkil yahova enikku daivamaayirikkum.
21TSKCOMऔर मैं अपके पिता के घर में कुशल झेम से लौट आऊं : तो यहोवा मेरा परमेश्वर ठहरेगा।
22TSKCOMAnd this stone, which I have set for a pillar, shall be God’s house: and of all that thou shalt give me I will surely give the tenth unto thee.
22TSKCOMഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
22TSKCOMNjaan thoonaayi nirthiya ee kallu daivathinte aalayavum aakum. nee enikku tharunna sakalathilum njaan ninakku dashaamsham tharum ennu paranjnju.
22TSKCOMऔर यह पत्यर, जिसका मैं ने खम्भा खड़ा किया है, परमेश्वर का भवन ठहरेगा : और जो कुछ तू मुझे दे उसका दशमांश मैं अवश्य ही तुझे दिया करूंगा।।