Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow Sarai Abram’s wife bare him no children: and she had an handmaid, an Egyptian, whose name was Hagar.
1TSKCOMഅബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
1TSKCOMAbraaminre bhaaryayaaya saaraayi makkale prasavichirunnilla; ennaal avalkku haagaar ennu perulla oru misrayeemyadaasi undaayirunnu.
1TSKCOMअब्राम की पत्नी सारै के कोई सन्तान न यी : और उसके हाजिरा नाम की एक मिस्री लौंडी यी।
2TSKCOMAnd Sarai said unto Abram, Behold now, the LORD hath restrained me from bearing: I pray thee, go in unto my maid; it may be that I may obtain children by her. And Abram hearkened to the voice of Sarai.
2TSKCOMസാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
2TSKCOMSaaraayi abraaminotu: njaan prasavikkaathirippaan yahova enre garbham atechirikkunnuvallo. enre daasiyute atukkal chennaalum; pakshe avalaal enikku makkal labhikkum ennu paranjnju. abraam saaraayiyute vaakku anusarichu.
2TSKCOMसो सारै ने अब्राम से कहा, देख, यहोवा ने तो मेरी कोख बन्द कर रखी है सो मैं तुझ से बिनती करती हूं कि तू मेरी लौंडी के पास जा : सम्भव है कि मेरा घर उसके द्वारा बस जाए।
3TSKCOMAnd Sarai Abram’s wife took Hagar her maid the Egyptian, after Abram had dwelt ten years in the land of Canaan, and gave her to her husband Abram to be his wife.
3TSKCOMഅബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
3TSKCOMAbraam kanaandeshathu paarthu pathu samvathsaram kazhinjnjappol abraaminre bhaaryayaaya saaraayi misrayeemyadaasiyaaya haagaarine thanre bharthaavaaya abraaminnu bhaaryayaayi kotuthu.
3TSKCOMसो सारै की यह बात अब्राम ने मान ली। सो जब अब्राम को कनान देश में रहते दस वर्ष बीत चुके तब उसकी स्त्री सारै ने अपक्की मिस्री लौंडी हाजिरा को लेकर अपके पति अब्राम को दिया, कि वह उसकी पत्नी हो।
4TSKCOMAnd he went in unto Hagar, and she conceived: and when she saw that she had conceived, her mistress was despised in her eyes.
4TSKCOMഅവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
4TSKCOMAvan haagaarinre atukkal chennu; aval garbham dharichu; thaan garbham dharichu ennu aval kandappol yajamaanathi avalute kanninnu nindithayaayi.
4TSKCOMऔर वह हाजिरा के पास गया, और वह गर्भवती हुई और जब उस ने जाना कि वह गर्भवती है तब वह अपक्की स्वामिनी को अपक्की दृष्टि में तुच्छ समझने लगी।
5TSKCOMAnd Sarai said unto Abram, My wrong be upon thee: I have given my maid into thy bosom; and when she saw that she had conceived, I was despised in her eyes: the LORD judge between me and thee.
5TSKCOMഅപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
5TSKCOMAppol saaraayi abraaminotu: enikku bhavicha anyaayathinnu nee utharavaadi; njaan enre daasiye ninre maarvvitathil thannu; ennaal thaan garbham dharichu ennu aval kandappol njaan avalute kanninnu nindithayaayi; yahova enikkum ninakkum madhye nyaayam vidhikkatte ennu paranjnju.
5TSKCOMतब सारै ने अब्राम से कहा, जो मुझ पर उपद्रव हुआ सो तेरे ही सिर पर हो : मैं ने तो अपक्की लौंडी को तेरी पत्नी कर दिया; पर जब उस ने जाना कि वह गर्भवती है, तब वह मुझे तुच्छ समझने लगी, सो यहोवा मेरे और तेरे बीच में न्याय करे।
6TSKCOMBut Abram said unto Sarai, Behold, thy maid is in thy hand; do to her as it pleaseth thee. And when Sarai dealt hardly with her, she fled from her face.
6TSKCOMഅബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.
6TSKCOMAbraam saaraayiyotu: ninre daasi ninre kayyil irikkunnu: ishtampole avalotu cheythukolka ennu paranjnju. saaraayi avalotu kaathinyam thutangiyappol aval avale vittu otippoyi.
6TSKCOMअब्राम ने सारै से कहा, देख तेरी लौंडी तेरे वश में है : जैसा तुझे भला लगे वैसा ही उसके साय कर। सो सारै उसको दु:ख देने लगी और वह उसके साम्हने से भाग गई।
7TSKCOMAnd the angel of the LORD found her by a fountain of water in the wilderness, by the fountain in the way to Shur.
7TSKCOMപിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
7TSKCOMPinne yahovayute doothan marubhoomiyil oru neeruravinre arike, shoorinnu pokunna vazhiyile neeruravinre arike vechu thanne avale kantu.
7TSKCOMतब यहोवा के दूत ने उसके जंगल में शूर के मार्ग पर जल के एक सोते के पास पाकर कहा,
8TSKCOMAnd he said, Hagar, Sarai’s maid, whence camest thou? and whither wilt thou go? And she said, I flee from the face of my mistress Sarai.
8TSKCOMസാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
8TSKCOMSaaraayiyute daasiyaaya haagaare, nee evite ninnu varunnu? engottu pokunnu ennu chodichu. athinnu aval: njaan enre yajamaanathi saaraayiye vittu otippokayaakunnu ennu paranjnju.
8TSKCOMहे सारै की लौंडी हाजिरा, तू कहां से आती और कहां को जाती है ? उस ने कहा, मैं अपक्की स्वामिनी सारै के साम्हने से भग आई हूं।
9TSKCOMAnd the angel of the LORD said unto her, Return to thy mistress, and submit thyself under her hands.
9TSKCOMയഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
9TSKCOMYahovayute doothan avalotu: ninre yajamaanathiyute atukkal matangichennu avalkku keezhatangiyirikka ennu kalpichu.
9TSKCOMयहोवा के दूत ने उस से कहा, अपक्की स्वामिनी के पास लौट जा और उसके वश में रह।
10TSKCOMAnd the angel of the LORD said unto her, I will multiply thy seed exceedingly, that it shall not be numbered for multitude.
10TSKCOMയഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
10TSKCOMYahovayute doothan pinneyum avalotu: njaan ninre santhathiye erravum vardhippikkum; athu ennikkootaathavannam peruppamullathaayirikkum.
10TSKCOMऔर यहोवा के दूत ने उस से कहा, मैं तेरे वंश को बहुत बढ़ाऊंगा, यहां तक कि बहुतायत के कारण उसकी गणना न हो सकेगी।
11TSKCOMAnd the angel of the LORD said unto her, Behold, thou art with child, and shalt bear a son, and shalt call his name Ishmael; because the LORD hath heard thy affliction.
11TSKCOMനീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
11TSKCOMNee garbhiniyallo; nee oru makane prasavikkum; yahova ninre sangkatam kelkkakontu avannu yishmaayel ennu per vilikkenam;
11TSKCOMऔर यहोवा के दूत ने उस से कहा, देख तू गर्भवती है, और पुत्र जनेगी, सो उसका नाम इश्माएल रखना; क्योंकि यहोवा ने तेरे दु:ख का हाल सुन लिया है।
12TSKCOMAnd he will be a wild man; his hand will be against every man, and every man’s hand against him; and he shall dwell in the presence of all his brethren.
12TSKCOMഅവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.
12TSKCOMAvan kaattukazhuthayeppoleyulla manushyan aayirikkum: avanre kai ellaavarkkum virodhamaayum ellaavaruteyum kai avannu virodhamaayum irikkum; avan thanre sakala sahodaranmaarkkum ethire paarkkum ennu arulicheythu.
12TSKCOMऔर वह मनुष्य बनैले गदहे के समान होगा उसका हाथ सबके विरूद्ध उठेगा, और सब के हाथ उसके विरूद्ध उठेंगे; और वह अपके सब भाई बन्धुओं के मध्य में बसा रहेगा।
13TSKCOMAnd she called the name of the LORD that spake unto her, Thou God seest me: for she said, Have I also here looked after him that seeth me?
13TSKCOMഎന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
13TSKCOMEnnaare aval: enne kaanunnavane njaan iviteyum kantuvo ennu paranjnju thannotu arulicheytha yahovekku: daivame, nee enne kaanunnu ennu per vilichu.
13TSKCOMतब उस ने यहोवा का नाम जिस ने उस से बातें की यीं, अत्ताएलरोई रखकर कहा कि, कया मैं यहां भी उसको जाते हुए देखने पाई जो मेरा देखनेहारा है ?
14TSKCOMWherefore the well was called Beer-lahai-roi; behold, it is between Kadesh and Bered.
14TSKCOMഅതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.
14TSKCOMAthukontu aa kinarrinnu ber-lahayee-royee ennu peraayi; athu kaadeshinnum beredinnum madhye irikkunnu.
14TSKCOMइस कारण उस कुएं का नाम लहैरोई कुआं पड़ा; वह तो कादेश और बेरेद के बीच में है।
15TSKCOMAnd Hagar bare Abram a son: and Abram called his son’s name, which Hagar bare, Ishmael.
15TSKCOMപിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
15TSKCOMPinne haagaar abraaminnu oru makane prasavichu: haagaar prasavicha thanre makannu abraam yishmaayel ennu perittu.
15TSKCOMसो हाजिरा अब्राम के द्वारा एक पुत्र जनी : और अब्राम ने अपके पुत्र का नाम, जिसे हाजिरा जनी, इश्माएल रखा।
16TSKCOMAnd Abram was fourscore and six years old, when Hagar bare Ishmael to Abram.
16TSKCOMഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.
16TSKCOMHaagaar abraaminnu yishmaayeline prasavichappol abraaminnu enpathaaru vayassaayirunnu.
16TSKCOMजब हाजिरा ने अब्राम के द्वारा इश्माएल को जन्म दिया उस समय अब्राम छियासी वर्ष का या।