1TSKCOMAfter these things the word of the LORD came unto Abram in a vision, saying, Fear not, Abram: I am thy shield, and thy exceeding great reward.1TSKCOMഅതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.1TSKCOMAthinre shesham abraaminnu darshanathil yahovayute arulappaatu undaayathenthennaal: abraame, bhayappetendaa; njaan ninre parichayum ninre athimahathaaya prathiphalavum aakunnu.1TSKCOMइन बातोंके पश्चात् यहोवा को यह वचन दर्शन में अब्राम के पास पहुंचा, कि हे अब्राम, मत डर; तेरी ढाल और तेरा अत्यन्त बड़ा फल मैं हूं।2TSKCOMAnd Abram said, Lord GOD, what wilt thou give me, seeing I go childless, and the steward of my house is this Eliezer of Damascus?2TSKCOMഅതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു.2TSKCOMAthinnu abraam: karthaavaaya yahove, nee enikku enthu tharum? njaan makkalillaathavanaayi natakkunnuvallo; enre avakaashi dammeshekkukaaranaaya ee elyesar athre ennu paranjnju.2TSKCOMअब्राम ने कहा, हे प्रभु यहोवा मैं तो निर्वंश हूं, और मेरे घर का वारिस यह दमिश्की एलीएजेर होगा, सो तू मुझे क्या देगा ?3TSKCOMAnd Abram said, Behold, to me thou hast given no seed: and, lo, one born in my house is mine heir.3TSKCOMനീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.3TSKCOMNee enikku santhathiye thannittilla, enre veettil janicha daasan enre avakaashiyaakunnu ennum abraam paranjnju.3TSKCOMऔर अब्राम ने कहा, मुझे तो तू ने वंश नहीं दिया, और क्या देखता हूं, कि मेरे घर में उत्पन्न हुआ एक जन मेरा वारिस होगा।4TSKCOMAnd, behold, the word of the LORD came unto him, saying, This shall not be thine heir; but he that shall come forth out of thine own bowels shall be thine heir.4TSKCOMഅവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.4TSKCOMAvan ninre avakaashiyaakayilla; ninre udarathilninnu purappetunnavan thanne ninre avakaashiyaakum. ennu avannu yahovayute arulappaatundaayi.4TSKCOMतब यहोवा का यह वचन उसके पास पहुंचा, कि यह तेरा वारिस न होगा, तेरा जो निज पुत्र होगा, वही तेरा वारिस होगा।5TSKCOMAnd he brought him forth abroad, and said, Look now toward heaven, and tell the stars, if thou be able to number them: and he said unto him, So shall thy seed be.5TSKCOMപിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.5TSKCOMPinne avan avane purathu kontuchennu: nee aakaashathekku nokkuka; nakshathrangale ennuvaan kazhiyumengkil ennuka ennu kalpichu. ninre santhathi ingane aakum ennum avanotu kalpichu.5TSKCOMऔर उस ने उसको बाहर ले जाके कहा, आकाश की ओर दृष्टि करके तारागण को गिन, क्या तू उनको गिन सकता है ? फिर उस ने उस से कहा, तेरा वंश ऐसा ही होगा।6TSKCOMAnd he believed in the LORD; and he counted it to him for righteousness.6TSKCOMഅവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.6TSKCOMAvan yahovayil vishvasichu; athu avan avannu neethiyaayi kanakkittu.6TSKCOMउस ने यहोवा पर विश्वास किया; और यहोवा ने इस बात को उसके लेखे में धर्म गिना।7TSKCOMAnd he said unto him, I am the LORD that brought thee out of Ur of the Chaldees, to give thee this land to inherit it.7TSKCOMപിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.7TSKCOMPinne avanotu: ee deshathe ninakku avakaashamaayi tharuvaan kaldayapattanamaaya oorilninnu ninne koottikkontuvanna yahova njaan aakunnu ennu arulicheythu.7TSKCOMऔर उस ने उस से कहा मैं वही यहोवा हूं जो तुझे कस्दियोंके ऊर नगर से बाहर ले आया, कि तुझ को इस देश का अधिक्कारने दूं।8TSKCOMAnd he said, Lord GOD, whereby shall I know that I shall inherit it?8TSKCOMകർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.8TSKCOMKarthaavaaya yahove, njaan athine avakaashamaakkumennullathu enikku enthonninaal ariyaam ennu avan chodichu.8TSKCOMउस ने कहा, हे प्रभु यहोवा मैं कैसे जानूं कि मैं इसका अधिक्कारनेी हूंगा ?9TSKCOMAnd he said unto him, Take me an heifer of three years old, and a she goat of three years old, and a ram of three years old, and a turtledove, and a young pigeon.9TSKCOMഅവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.9TSKCOMAvan avanotu: nee moonnu vayassulla oru pashukkitaavineyum moonnuvayassulla oru kolaatineyum moonnu vayassulla oru aattukorraneyum oru kurupraavineyum oru praavinkunjnjineyum kontuvarika ennu kalpichu.9TSKCOMयहोवा ने उस से कहा, मेरे लिथे तीन वर्ष की एक कलोर, और तीन वर्ष की एक बकरी, और तीन वर्ष का एक मेंढ़ा, और एक पिण्डुक और कबूतर का एक बच्चा ले।10TSKCOMAnd he took unto him all these, and divided them in the midst, and laid each piece one against another: but the birds divided he not.10TSKCOMഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെ പിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.10TSKCOMIvayeyokkeyum avan kontuvannu othanatuve pilarnnu bhaagangale nerkkunere vechu; pakshikaleyo avan pilarnnilla.10TSKCOMऔर इन सभोंको लेकर, उस ने बीच में से दो टुकड़े कर दिया, और टुकड़ोंको आम्हने-साम्हने रखा : पर चिडिय़ाओं को उस ने टुकड़े न किया।11TSKCOMAnd when the fowls came down upon the carcases, Abram drove them away.11TSKCOMഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.11TSKCOMUtalukalinmel raanjchanpakshikal irangi vannappol abraam avaye aattikkalanjnju.11TSKCOMऔर जब मांसाहारी पक्की लोयोंपर फपके, तब अब्राम ने उन्हें उड़ा दिया।12TSKCOMAnd when the sun was going down, a deep sleep fell upon Abram; and, lo, an horror of great darkness fell upon him.12TSKCOMസൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.12TSKCOMSooryan asthamikkumpol abraaminnu oru gaadhanidra vannu; bheethiyum andhathamassum avanre mel veenu.12TSKCOMजब सूर्य अस्त होने लगा, तब अब्राम को भारी नींद आई; और देखो, अत्यन्त भय और अन्धकार ने उसे छा लिया।13TSKCOMAnd he said unto Abram, Know of a surety that thy seed shall be a stranger in a land that is not theirs, and shall serve them; and they shall afflict them four hundred years;13TSKCOMഅപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.13TSKCOMAppol avan abraaminotu: ninre santhathi svanthamallaatha deshathu naanooru samvathsaram pravaasikalaayirunnu aa deshakkaare sevikkum; avar avare peedippikkumennu nee arinjnjukolka.13TSKCOMतब यहोवा ने अब्राम से कहा, यह निश्चय जान कि तेरे वंश पराए देश में परदेशी होकर रहेंगे, और उसके देश के लोगोंके दास हो जाएंगे; और वे उनको चार सौ वर्ष लोंदु:ख देंगे;14TSKCOMAnd also that nation, whom they shall serve, will I judge: and afterward shall they come out with great substance.14TSKCOMഎന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.14TSKCOMEnnaal avar sevikkunna jaathiye njaan vidhikkum; athinre shesham avar valare sampathotumkoote purappettuporum.14TSKCOMफिर जिस देश के वे दास होंगे उसको मैं दण्ड दूंगा : और उसके पश्चात् वे बड़ा धन वहां से लेकर निकल आएंगे।15TSKCOMAnd thou shalt go to thy fathers in peace; thou shalt be buried in a good old age.15TSKCOMനീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.15TSKCOMNeeyo samaadhaanathote ninre pithaakkanmaarotu cherum; nalla vaardhakyathil atakkappetum.15TSKCOMतू तो अपके पितरोंमें कुशल के साय मिल जाएगा; तुझे पूरे बुढ़ापे में मिट्टी दी जाएगी।16TSKCOMBut in the fourth generation they shall come hither again: for the iniquity of the Amorites is not yet full.16TSKCOMനാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.16TSKCOMNaalaam thalamurakkaar ivitekku matangivarum; amoryyarute akramam ithuvare thikanjnjittilla ennu arulicheythu.16TSKCOMपर वे चौयी पीढ़ी में यहां फिर आएंगे : क्योंकि अब तक एमोरियोंका अधर्म पूरा नहीं हुआ।17TSKCOMAnd it came to pass, that, when the sun went down, and it was dark, behold a smoking furnace, and a burning lamp that passed between those pieces.17TSKCOMസൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.17TSKCOMSooryan asthamichu iruttaayashesham ithaa, pukayunna oru theechoola; aa bhaagangalute natuve jvalikkunna oru pantham katannupoyi.17TSKCOMऔर ऐसा हुआ कि जब सूर्य अस्त हो गया और घोर अन्धकार छा गया, तब एक अंगेठी जिस में से धुआं उठता या और एक जलता हुआ पक्कीता देख पड़ा जो उन टुकड़ोंके बीच में से होकर निकल गया।18TSKCOMIn the same day the LORD made a covenant with Abram, saying, Unto thy seed have I given this land, from the river of Egypt unto the great river, the river Euphrates:18TSKCOMഅന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,18TSKCOMAnnu yahova abraaminotu oru niyamam cheythu: ninre santhathikku njaan misrayeemnadi thutangi phraath nadiyaaya mahaanadivareyulla ee deshathe,18TSKCOMउसी दिन यहोवा ने अब्राम के साय यह वाचा बान्धी, कि मिस्र के महानद से लेकर परात नाम बड़े नद तक जितना देश है,19TSKCOMThe Kenites, and the Kenizzites, and the Kadmonites,19TSKCOMകേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,19TSKCOMKenyar, kenisyar, kadmonyar, hithyar,19TSKCOMअर्यात्, केनियों, कनिज्जियों, कद्क़ोनियों,20TSKCOMAnd the Hittites, and the Perizzites, and the Rephaims,20TSKCOMപെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,20TSKCOMPerisyar, rephaayeemyar, amoryyar,20TSKCOMहित्तियों, पक्कीज्जियों, रपाइयों,21TSKCOMAnd the Amorites, and the Canaanites, and the Girgashites, and the Jebusites.21TSKCOMകനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.21TSKCOMKanaanyar, girggashyar, yeboosyar ennivarute deshathe thanne, thannirikkunnu ennu arulicheythu.21TSKCOMएमोरियों, कनानियों, गिर्गाशियोंऔर यबूसियोंका देश मैं ने तेरे वंश को दिया है।।