1TSKCOMAnd when Abram was ninety years old and nine, the LORD appeared to Abram, and said unto him, I am the Almighty God; walk before me, and be thou perfect.1TSKCOMഅബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.1TSKCOMAbraaminnu thonnoorrompathu vayassaayappol yahova abraaminnu prathyakshanaayi avanotu: njaan sarvvashakthiyulla daivam aakannu; nee enre mumpaake natannu nishkalangkanaayirikka.1TSKCOMजब अब्राम निन्नानवे वर्ष का हो गया, तब यहोवा ने उसको दर्शन देकर कहा मैं सर्वशक्तिमान ईश्वर हूं; मेरी उपस्यिति में चल और सिद्ध होता जा।2TSKCOMAnd I will make my covenant between me and thee, and will multiply thee exceedingly.2TSKCOMഎനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.2TSKCOMEnikkum ninakkum madhye njaan enre niyamam sthaapikkum; ninne adhikamadhikamaayi vardhippikkum ennu arulicheythu.2TSKCOMऔर मैं तेरे साय वाचा बान्धूंगा, और तेरे वंश को अत्यन्त ही बढ़ाऊंगा, और तेरे वंश को अत्यन्त ही बढ़ाऊंगा।3TSKCOMAnd Abram fell on his face: and God talked with him, saying,3TSKCOMഅപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:3TSKCOMAppol abraam saashtaamgam veenu; daivam avanotu arulicheythathenthennaal:3TSKCOMतब अब्राम मुंह के बल गिरा : और परमेश्वर उस से योंबातें कहता गया,4TSKCOMAs for me, behold, my covenant is with thee, and thou shalt be a father of many nations.4TSKCOMഎനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;4TSKCOMEnikku ninnotu oru niyamamuntu; nee bahujaathikalkku pithaavaakum;4TSKCOMदेख, मेरी वाचा तेरे साय बन्धी रहेगी, इसलिथे तू जातियोंके समूह का मूलपिता हो जाएगा।5TSKCOMNeither shall thy name any more be called Abram, but thy name shall be Abraham; for a father of many nations have I made thee.5TSKCOMഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.5TSKCOMIni ninne abraam ennalla vilikkendathu; njaan ninne bahujaathikalkku pithaavaakkiyirikkayaal ninre per abraahaam ennirikkenam.5TSKCOMसो अब से तेरा नाम अब्राम न रहेगा परन्तु तेरा नाम इब्राहीम होगा क्योंकि मैं ने तुझे जातियोंके समूह का मूलपिता ठहरा दिया है।6TSKCOMAnd I will make thee exceeding fruitful, and I will make nations of thee, and kings shall come out of thee.6TSKCOMഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.6TSKCOMNjaan ninne adhikamadhikamaayi vardhippichu, anekajaathikalaakkum; ninnil ninnu raajaakkanmaarum uthbhavikkum.6TSKCOMऔर मैं तुझे अत्यन्त ही फुलाऊं फलाऊंगा, और तुझ को जाति जाति का मूल बना दूंगा, और तेरे वंश में राजा उत्पन्न होंगे।7TSKCOMAnd I will establish my covenant between me and thee and thy seed after thee in their generations for an everlasting covenant, to be a God unto thee, and to thy seed after thee.7TSKCOMഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.7TSKCOMNjaan ninakkum ninre shesham ninre santhathikkum daivamaayirikkendathinnu njaan enikkum ninakkum ninre shesham thalamurathalamurayaayi ninre santhathikkum madhye enre niyamathe nithyaniyamamaayi sthaapikkum.7TSKCOMऔर मैं तेरे साय, और तेरे पश्चात् पीढ़ी पीढ़ी तक तेरे वंश के साय भी इस आशय की युग युग की वाचा बान्धता हूं, कि मैं तेरा और तेरे पश्चात् तेरे वंश का भी परमेश्वर रहूंगा।8TSKCOMAnd I will give unto thee, and to thy seed after thee, the land wherein thou art a stranger, all the land of Canaan, for an everlasting possession; and I will be their God.8TSKCOMഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.8TSKCOMNjaan ninakkum ninre shesham ninre santhathikkum nee pravaasam cheyyunna deshamaaya kanaandesham okkeyum shaashvathaavakaashamaayi tharum; njaan avarkku daivamaayumirikkum.8TSKCOMऔर मैं तुझ को, और तेरे पश्चात् तेरे वंश को भी, यह सारा कनान देश, जिस में तू परदेशी होकर रहता है, इस रीति दूंगा कि वह युग युग उनकी निज भूमि रहेगी, और मैं उनका परमेश्वर रहूंगा।9TSKCOMAnd God said unto Abraham, Thou shalt keep my covenant therefore, thou, and thy seed after thee in their generations.9TSKCOMദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.9TSKCOMDaivam pinneyum abraahaaminotu arulicheythathu: neeyum ninre shesham thalamurathalamurayaayi ninre santhathiyum enre niyamam pramaanikkenam.9TSKCOMफिर परमेश्वर ने इब्राहीम से कहा, तू भी मेरे साय बान्धी हुई वाचा का पालन करना; तू और तेरे पश्चात् तेरा वंश भी अपक्की अपक्की पीढ़ी में उसका पालन करे।10TSKCOMThis is my covenant, which ye shall keep, between me and you and thy seed after thee; Every man child among you shall be circumcised.10TSKCOMഎനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.10TSKCOMEnikkum ningalkkum ninre shesham ninre santhathikkum madhyeyullathum ningal pramaanikkendathumaaya enre niyamam aavithu: ningalil purushaprajayokkeyum parichhedana elkkenam.10TSKCOMमेरे साय बान्धी हुई वाचा, जो तुझे और तेरे पश्चात् तेरे वंश को पालनी पकेगी, सो यह है, कि तुम में से एक एक पुरूष का खतना हो।11TSKCOMAnd ye shall circumcise the flesh of your foreskin; and it shall be a token of the covenant betwixt me and you.11TSKCOMനിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.11TSKCOMNingalute agracharmmam parichhedana cheyyenam; athu enikkum ningalkkum madhyeyulla niyamathinte atayaalam aakum.11TSKCOMतुम अपक्की अपक्की खलड़ी का खतना करा लेना; जो वाचा मेरे और तुम्हारे बीच में है, उसका यही चिन्ह होगा।12TSKCOMAnd he that is eight days old shall be circumcised among you, every man child in your generations, he that is born in the house, or bought with money of any stranger, which is not of thy seed.12TSKCOMതലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.12TSKCOMThalamurathalamurayaayi ningalil purushaprajayokkeyum ettudivasam praayamaakumpol parichhedana elkkenam; veettil janicha daasanaayaalum ninre santhathiyallaathavanaayi anyanotu vilaykku vaangiyavanaayaalum shari.12TSKCOMपीढ़ी पीढ़ी में केवल तेरे वंश ही के लोग नहीं पर जो तेरे घर में उत्पन्न हों, वा परदेशियोंको रूपा देकर मोल लिथे जाएं, ऐसे सब पुरूष भी जब आठ दिन के होंजाएं, तब उनका खतना किया जाए।13TSKCOMHe that is born in thy house, and he that is bought with thy money, must needs be circumcised: and my covenant shall be in your flesh for an everlasting covenant.13TSKCOMനിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.13TSKCOMNinre veettil janicha daasanum nee vilakotuthu vaangiyavanum parichhedana errekazhiyoo; enre niyamam ningalute dehathil nithyaniyamamaayirikkenam.13TSKCOMजो तेरे घर में उत्पन्न हो, अयवा तेरे रूपे से मोल लिया जाए, उसका खतना अवश्य ही किया जाए; सो मेरी वाचा जिसका चिन्ह तुम्हारी देह में होगा वह युग युग रहेगी।14TSKCOMAnd the uncircumcised man child whose flesh of his foreskin is not circumcised, that soul shall be cut off from his people; he hath broken my covenant.14TSKCOMഅഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.14TSKCOMAgracharmmiyaaya purushaprajaye parichhedana elkkaathirunnaal janathil ninnu chhedichukalayenam; avan enre niyamam lamghichirikkunnu.14TSKCOMजो पुरूष खतनारहित रहे, अर्यात् जिसकी खलड़ी का खतना न हो, वह प्राणी अपके लोगोंमे से नाश किया जाए, क्योंकि उस ने मेरे साय बान्धी हुई वाचा को तोड़ दिया।।15TSKCOMAnd God said unto Abraham, As for Sarai thy wife, thou shalt not call her name Sarai, but Sarah shall her name be.15TSKCOMദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.15TSKCOMDaivam pinneyum abraahaaminotu: ninre bhaaryayaaya saaraayiye saaraayi ennalla vilikkendathu; avalute per saaraa ennu irikkenam.15TSKCOMफिर परमेश्वर ने इब्राहीम से कहा, तेरी जो पत्नी सारै है, उसको तू अब सारै न कहना, उसका नाम सारा होगा।16TSKCOMAnd I will bless her, and give thee a son also of her: yea, I will bless her, and she shall be a mother of nations; kings of people shall be of her.16TSKCOMഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.16TSKCOMNjaan avale anugrahichu avalilninnu ninakku oru makane tharum; njaan avale anugrahikkayum aval jaathikalkku maathaavaayi theerukayum jaathikalute raajaakkanmaar avalilninnu uthbhavikkayum cheyyum ennu arulicheythu.16TSKCOMऔर मैं उसको आशीष दूंगा, और तुझ को उसके द्वारा एक पुत्र दूंगा; और मैं उसको ऐसी आशीष दूंगा, कि वह जाति जाति की मूलमाता हो जाएगी; और उसके वंश में राज्य राज्य के राजा उत्पन्न होंगे।17TSKCOMThen Abraham fell upon his face, and laughed, and said in his heart, Shall a child be born unto him that is an hundred years old? and shall Sarah, that is ninety years old, bear?17TSKCOMഅപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.17TSKCOMAppol abraahaam kavinnuveenu chirichu: nooru vayassullavannu makan janikkumo? thonnooru vayassulla saaraa prasavikkumo? ennu thanre hridayathil paranjnju.17TSKCOMतब इब्राहीम मुंह के बल गिर पड़ा और हंसा, और अपके मन ही मन कहने लगा, क्या सौ वर्ष के पुरूष के भी सन्तान होगा और क्या सारा जो नब्बे वर्ष की है पुत्र जनेगी ?18TSKCOMAnd Abraham said unto God, O that Ishmael might live before thee!18TSKCOMയിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.18TSKCOMYishmaayel ninre mumpaake jeevichirunnaalmathi ennu abraahaam daivathotu paranjnju.18TSKCOMऔर इब्राहीम ने परमेश्वर से कहा, इश्माएल तेरी दृष्टि में बना रहे! यही बहुत है।19TSKCOMAnd God said, Sarah thy wife shall bear thee a son indeed; and thou shalt call his name Isaac: and I will establish my covenant with him for an everlasting covenant, and with his seed after him.19TSKCOMഅതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും19TSKCOMAthinnu daivam arulicheythathu: alla, ninre bhaaryayaaya saaraa thanne ninakkoru makane prasavikkum; nee avannu yishaakk ennu peritenam; njaan avanotu avanre shesham avanre santhathiyotum enre niyamathe nithyaniyamamaayi urappikkum19TSKCOMतब परमेश्वर ने कहा, निश्चय तेरी पत्नी सारा के तुझ से एक पुत्र उत्पन्न होगा; और तू उसका नाम इसहाक रखना : और मैं उसके साय ऐसी वाचा बान्धूंगा जो उसके पश्चात् उसके वंश के लिथे युग युग की वाचा होगी।20TSKCOMAnd as for Ishmael, I have heard thee: Behold, I have blessed him, and will make him fruitful, and will multiply him exceedingly; twelve princes shall he beget, and I will make him a great nation.20TSKCOMയിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.20TSKCOMYishmaayeline kurichum njaan ninre apeksha kettirikkunnu; njaan avane anugrahichu athyantham santhaanapushtiyullavanaakki vardhippikkum. avan panthrantu prabhukkanmaare janippikkum; njaan avane valiyoru jaathiyaakkum.20TSKCOMऔर इश्माएल के विषय में भी मै ने तेरी सुनी है : मैं उसको भी आशीष दूंगा, और उसे फुलाऊं फलाऊंगा और अत्यन्त ही बढ़ा दूंगा; उस से बारह प्रधान उत्पन्न होंगे, और मैं उस से एक बड़ी जाति बनाऊंगा।21TSKCOMBut my covenant will I establish with Isaac, which Sarah shall bear unto thee at this set time in the next year.21TSKCOMഎന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.21TSKCOMEnre niyamam njaan urappikkunnatho, iniyathe aantu ee samayathu saaraa ninakku prasavippaanulla yishaakkinotu aakunnu.21TSKCOMपरन्तु मैं अपक्की वाचा इसहाक ही के साय बान्धूंगा जो सारा से अगले वर्ष के इसी नियुक्त समय में उत्पन्न होगा।22TSKCOMAnd he left off talking with him, and God went up from Abraham.22TSKCOMദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി.22TSKCOMDaivam abraahaaminotu arulicheythu theernnashesham avane vittu kayarippoyi.22TSKCOMतब परमेश्वर ने इब्राहीम से बातें करनी बन्द कीं और उसके पास से ऊपर चढ़ गया।23TSKCOMAnd Abraham took Ishmael his son, and all that were born in his house, and all that were bought with his money, every male among the men of Abraham’s house; and circumcised the flesh of their foreskin in the selfsame day, as God had said unto him.23TSKCOMഅനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.23TSKCOMAnantharam abraahaam thanre makanaaya yishmaayelineyum thanre veettil janicha sakala daasanmaareyum thaan vilaykku vaangiyavare okkeyum abraahaaminre veettilulla sakala purushanmaareyum kootti daivam thannotu kalpichathupole avarute agracharmmathe annuthanne parichhedana kazhichu.23TSKCOMतब इब्राहीम ने अपके पुत्र इश्माएल को, उसके घर में जितने उत्पन्न हुए थे, और जितने उसके रूपके से मोल लिथे गए थे, निदान उसके घर में जितने पुरूष थे, उन सभोंको लेके उसी दिन परमेश्वर के वचन के अनुसार उनकी खलड़ी का खतना किया।24TSKCOMAnd Abraham was ninety years old and nine, when he was circumcised in the flesh of his foreskin.24TSKCOMഅബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.24TSKCOMAbraahaam parichhedanayerrappol avannu thonnoorrempathu vayassaayirunnu.24TSKCOMजब इब्राहीम की खलड़ी का खतना हुआ तब वह निन्नानवे वर्ष का या।25TSKCOMAnd Ishmael his son was thirteen years old, when he was circumcised in the flesh of his foreskin.25TSKCOMഅവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.25TSKCOMAvanre makanaaya yishmaayel parichhedanayerrappol avannu pathimoonnu vayassaayirunnu.25TSKCOMऔर जब उसके पुत्र इश्माएल की खलड़ी का खतना हुआ तब वह तेरह वर्ष का या।26TSKCOMIn the selfsame day was Abraham circumcised, and Ishmael his son.26TSKCOMഅബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.26TSKCOMAbraahaamum avanre makanaaya yishmaayelum ore divasathil parichhedana erru.26TSKCOMइब्राहीम और उसके पुत्र इश्माएल दोनोंका खतना एक ही दिन हुआ।27TSKCOMAnd all the men of his house, born in the house, and bought with money of the stranger, were circumcised with him.27TSKCOMവീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.27TSKCOMVeettil janicha daasanmaarum anyarotu avan vilekku vaangiyavarumaayi avanre veettilullavar ellaavarum avanotukoote parichhedana erru.27TSKCOMऔर उसके घर में जितने पुरूष थे जो घर में उत्पन्न हुए, तया जो परदेशियोंके हाथ से मोल लिथे गए थे, सब का खतना उसके साय ही हुआ।।