Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the men of Kirjath-jearim came, and brought up the ark of the LORD, and brought it into the house of Abinadab in the hill, and sanctified Eleazar his son to keep the ark of the LORD.
1TSKCOMകിർയ്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
1TSKCOMKiryyath-yeyaareemnivaasikal vannu yahovayute pettakam etuthu kunninmel abeenaadaabinre veettil kontupoyi; avanre makanaaya eleyaasaarine yahovayute pettakam sookshikkendathinnu shudheekarichu.
1TSKCOMतब किर्यत्यारीम के लोगोंने जाकर यहोवा के सन्दूक को उठाया, और अबीनादाब के घर में जो टीले पर बना या रखा, और यहोवा के सन्दूक की रझा करने के लिथे अबीनादाब के पुत्र एलीआजार को पवित्र किया।।
2TSKCOMAnd it came to pass, while the ark abode in Kirjath-jearim, that the time was long; for it was twenty years: and all the house of Israel lamented after the LORD.
2TSKCOMപെട്ടകം കിർയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
2TSKCOMPettakam kiryyath-yeyaareemil aayittu eriyakaalam, irupathu samvathsaram thanne, kazhinjnju; yisraayelgrihamokkeyum yahovayotu vilapichu.
2TSKCOMकिर्यत्यारीम में रहते रहते सन्दूक को बहुत दिन हुए, अर्यात्‌ बीस वर्ष बीत गए, और इस्राएल का सारा घराना विलाप करता हुआ यहोवा के पीछे चलने लगा।
3TSKCOMAnd Samuel spake unto all the house of Israel, saying, If ye do return unto the LORD with all your hearts, then put away the strange gods and Ashtaroth from among you, and prepare your hearts unto the LORD, and serve him only: and he will deliver you out of the hand of the Philistines.
3TSKCOMഅപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
3TSKCOMAppol shamoovel ellaayisraayelgrihathotum: ningal poornnahridayathote yahovayingkalekku thiriyunnu engkil anyadaivangaleyum asthoreth prathishthakaleyum ningalute itayilninnu neekkikkalanjnju ningalute hridayangale yahovayingkalekku thirikkayum avane maathram sevikkayum chey‍vin; ennaal avan ningale phelisthyarute kayyilninnu vituvikkum ennu paranjnju.
3TSKCOMतब शमूएल ने इस्राएल के सारे घराने से कहा, यदि तुम अपके पूर्ण मन से यहोवा की ओर फिरे हो, तो पराए देवताओं और अश्तोरेत देवियोंको अपके बीच में से दूर करो, और यहोवा की ओर अपना मन लगाकर केवल उसी की उपासना करो, तब वह तुम्हें पलिश्तियोंके हाथ से छुड़ाएगा।
4TSKCOMThen the children of Israel did put away Baalim and Ashtaroth, and served the LORD only.
4TSKCOMഅങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
4TSKCOMAngane yisraayelmakkal baalvigrahangaleyum asthoreth prathishthakaleyum neekkikkalanjnju yahovaye maathram sevichu.
4TSKCOMतब इस्राएलियोंने बाल देवताओं और अशतोरेत देवियोंको दूर किया, और केवल यहोवा ही की उपासना करने लगे।।
5TSKCOMAnd Samuel said, Gather all Israel to Mizpeh, and I will pray for you unto the LORD.
5TSKCOMഅനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു.
5TSKCOMAnantharam shamoovel: ellaayisraayelineyum mispayil koottuvin; njaan ningalkku venti yahovayotu praarthikkum ennu paranjnju.
5TSKCOMफिर शमूएल ने कहा, सब इस्राएलियोंको मिस्पा में इकट्ठा करो, और मैं तुम्हारे लिथे यहोवा से प्रार्यना करूंगा।
6TSKCOMAnd they gathered together to Mizpeh, and drew water, and poured it out before the LORD, and fasted on that day, and said there, We have sinned against the LORD. And Samuel judged the children of Israel in Mizpeh.
6TSKCOMഅവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
6TSKCOMAvar mispayil onnichukooti; vellam kori yahovayute sannidhiyil ozhichu aa divasam upavasichu: njangal yahovayotu paapam cheythirikkunnu ennu avitevechu paranjnju. pinne shamoovel mispayilvechu yisraayelmakkalkku nyaayapaalanam cheythu.
6TSKCOMतब वे मिस्पा में इकट्ठे हुए, और जल भरके यहोवा के साम्हने उंडेल दिया, और उस दिन उपवास किया, और वहां कहने लगे, कि हम ने यहोवा के विरूद्ध पाप किया है। और शमूएल ने मिस्पा में इस्राएलियोंका न्याय किया।
7TSKCOMAnd when the Philistines heard that the children of Israel were gathered together to Mizpeh, the lords of the Philistines went up against Israel. And when the children of Israel heard it, they were afraid of the Philistines.
7TSKCOMയിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
7TSKCOMYisraayelmakkal mispayil onnichukooti ennu phelisthyar kettappol phelisthyaprabhukkanmaar yisraayelinre nere purappettuvannu; yisraayelmakkal athu kettittu phelisthyare bhayappettu.
7TSKCOMजब पलिश्तियोंने सुना कि इस्राएली मिस्पा में इकट्ठे हुए हैं, तब उनके सरदारोंने इस्राएलियोंपर चढ़ाई की। यह सुनकर इस्राएली पलिश्तियोंसे भयभीत हुए।
8TSKCOMAnd the children of Israel said to Samuel, Cease not to cry unto the LORD our God for us, that he will save us out of the hand of the Philistines.
8TSKCOMയിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
8TSKCOMYisraayelmakkal shamoovelinotu: nammute daivamaaya yahova njangale phelisthyarute kayyilninnu rakshikkendathinnu njangalkku venti avanotu praarthikkunnathu mathiyaakkaruthe ennu paranjnju.
8TSKCOMऔर इस्राएलियोंने शमूएल से कहा, हमारे लिथे हमारे परमेश्वर यहोवा की दोहाई देना न छोड़, जिस से वह हम को पलिश्तियोंके हाथ से बचाए।
9TSKCOMAnd Samuel took a sucking lamb, and offered it for a burnt offering wholly unto the LORD: and Samuel cried unto the LORD for Israel; and the LORD heard him.
9TSKCOMഅപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി.
9TSKCOMAppol shamoovel paal kutikkunna oru aattinkuttiye etuthu yahovekku sarvvaamgahomam kazhichu. shamoovel yisraayelinnu venti yahovayotu praarthichu; yahova utharamaruli.
9TSKCOMतब शमूएल ने एक दूधपिउवा मेम्ना ले सर्वांग होमबलि करके यहोवा को चढ़ाया; और शमूएल ने इस्राएलियोंके लिथे यहोवा की दोहाई दी, और यहोवा ने उसकी सुन ली।
10TSKCOMAnd as Samuel was offering up the burnt offering, the Philistines drew near to battle against Israel: but the LORD thundered with a great thunder on that day upon the Philistines, and discomfited them; and they were smitten before Israel.
10TSKCOMശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
10TSKCOMShamoovel homayaagam kazhichukontirikkumpol phelisthyar yisraayelinotu patekku atuthu; ennaal yahova annu phelisthyarutemel valiya itimuzhakki avare paribhramippichu; avar yisraayelinotu thorru.
10TSKCOMऔर जिस समय शमूएल होमबलि हो चढ़ा रहा या उस समय पलिश्ती इस्राएलियोंके संग युद्ध करने के लिथे निकट आ गए, तब उसी दिन यहोवा ने पलिश्तियोंके ऊपर बादल को बड़े कड़क के साय गरजाकर उन्हें घबरा दिया; और वे इस्राएलियोंसे हार गए।
11TSKCOMAnd the men of Israel went out of Mizpeh, and pursued the Philistines, and smote them, until they came under Beth-car.
11TSKCOMയിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
11TSKCOMYisraayelyar mispayilninnu purappettu phelisthyare pinthutarnnu; beth-kaarinre thaazhevare avare samharichu.
11TSKCOMतब इस्राएली पुरूषोंने मिस्पा से निकलकर पलिश्तियोंको खदेड़ा, और उन्हें बेतकर के नीचे तक मारते चले गए।
12TSKCOMThen Samuel took a stone, and set it between Mizpeh and Shen, and called the name of it Eben-ezer, saying, Hitherto hath the LORD helped us.
12TSKCOMപിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
12TSKCOMPinne shamoovel oru kallu etuthu mispekkum sheninnum madhye naatti: ithratholam yahova namme sahaayichu ennu paranjnju athinnu eben-eser ennu perittu.
12TSKCOMतब शमूएल ने एक पत्यर लेकर मिस्पा और शेन के बीच में खड़ा किया, और यह कहकर उसका नाम एबेनेजेर रखा, कि यहां तक यहोवा ने हमारी सहाथता की है।
13TSKCOMSo the Philistines were subdued, and they came no more into the coast of Israel: and the hand of the LORD was against the Philistines all the days of Samuel.
13TSKCOMഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.
13TSKCOMIngane phelisthyar othungi, pinne yisraayeldeshathekku vannathumilla; shamoovelinre kaalathokkeyum yahovayute kai phelisthyarkku virodhamaayirunnu.
13TSKCOMतब पलिश्ती दब गए, और इस्राएलियोंके देश में फिर न आए, और शमूएल के जीवन भर यहोवा का हाथ पलिश्तियोंके विरूद्ध बना रहा।
14TSKCOMAnd the cities which the Philistines had taken from Israel were restored to Israel, from Ekron even unto Gath; and the coasts thereof did Israel deliver out of the hands of the Philistines. And there was peace between Israel and the Amorites.
14TSKCOMഎക്രോൻ മുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോർയ്യരും തമ്മിൽ സമാധാനമായിരുന്നു.
14TSKCOMEkron muthal gath‌vare phelisthyar yisraayelinotu pitichirunna pattanangal yisraayelinnu thirike kitti; avayute athirnaatukalum yisraayel phelisthyarute kayyilninnu vituvichu. yisraayelum amoryyarum thammil samaadhaanamaayirunnu.
14TSKCOMऔर एक्रोन और गत तक जितने नगर पलिश्तियोंने इस्राएलियोंके हाथ से छीन लिए थे, वे फिर इस्राएलियोंके वश में आ गए; और उनका देश भी इस्राएलियोंने पलिश्तियोंके हाथ से छुड़ाया। और इस्राएलियोंऔर एमोरियोंके बीच भी सन्धि हो गई।
15TSKCOMAnd Samuel judged Israel all the days of his life.
15TSKCOMശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
15TSKCOMShamoovel jeevaparyantham yisraayelinnu nyaayapaalanam cheythu.
15TSKCOMऔर शमूएल जीवन भर इस्राएलियोंका न्याय करता रहा।
16TSKCOMAnd he went from year to year in circuit to Bethel, and Gilgal, and Mizpeh, and judged Israel in all those places.
16TSKCOMഅവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
16TSKCOMAvan aantuthorum bethelilum gilgaalilum mispayilum churrisanjcharichu, avitangalilvechu yisraayelinnu nyaayapaalanam cheythittu raamayilekku matangipporum;
16TSKCOMवह प्रति वर्ष बेतेल और गिलगाल और मिस्पा में घूम-घूमकर उन सब स्यानोंमें इस्राएलियोंका न्याय करता या।
17TSKCOMAnd his return was to Ramah; for there was his house; and there he judged Israel; and there he built an altar unto the LORD.
17TSKCOMഅവിടെയായിരുന്നു അവന്റെ വീടു: അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
17TSKCOMAviteyaayirunnu avanre veetu: avitevechum avan yisraayelinnu nyaayapaalanam natathivannu; yahovekku avite oru yaagapeethavum panithirunnu.
17TSKCOMतब वह रामा में जहां उसका घर या लौट आया, और वहां भी इस्राएलियोंका न्याय करता या, और वहां उस ने यहोवा के लिथे एक वेदी बनाई।।