1TSKCOMNow the Philistines fought against Israel: and the men of Israel fled from before the Philistines, and fell down slain in mount Gilboa.1TSKCOMഎന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.1TSKCOMEnnaal phelisthyar yisraayelinotu yudhamcheythu; yisraayelyar phelisthyarute mumpilninnu oti gilbovaparvvathathil nihathanmaaraayi veenu.1TSKCOMपलिश्ती तो इस्राएलियोंसे लड़े; और इस्राएली पुरुष पलिश्तियोंके साम्हने से भागे, और गिलबो नाम पहाड़ पर मारे गए।2TSKCOMAnd the Philistines followed hard upon Saul and upon his sons; and the Philistines slew Jonathan, and Abinadab, and Melchi-shua, Saul’s sons.2TSKCOMഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേർന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെൽക്കീശൂവ എന്നിവരെ കൊന്നു.2TSKCOMPhelisthyar shaulineyum avanre puthranmaareyum pinthernnuchennu; phelisthyar shaulinre puthranmaaraaya yonaathaan abeenaadaab melkkeeshoova ennivare konnu.2TSKCOMऔर पलिश्ती शाऊल और उसके पुत्रोंके पीछे लगे रहे; और पलिश्तियोंने शाऊल के पुत्र योनातन, अबीनादाब, और मल्कीश को मार डाला।3TSKCOMAnd the battle went sore against Saul, and the archers hit him; and he was sore wounded of the archers.3TSKCOMഎന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.3TSKCOMEnnaal pata shaulinre nere erravum, muruki; villaalikal avanil drishtivechu, villaalikalaal avan erravum vishamathilaayi.3TSKCOMऔर शाऊल के साय धमासान युद्ध हो रहा या, और धनुर्धारियोंने उसे जा लिया, और वह उनके कारण अत्यन्त व्याकुल हो गया।4TSKCOMThen said Saul unto his armourbearer, Draw thy sword, and thrust me through therewith; lest these uncircumcised come and thrust me through, and abuse me. But his armourbearer would not; for he was sore afraid. Therefore Saul took a sword, and fell upon it.4TSKCOMശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.4TSKCOMShaul thanre aayudhavaahakanotu: ee agracharmmikal vannu enne kuthikkalakayum apamaanikkayum cheyyaathirikkendathinnu ninre vaal oori enne kuthuka ennu paranjnju. aayudhavaahakan erravum bhayappettathukontu avannu manassuvannilla; athukontu shaul oru vaal pitichu athinmel veenu.4TSKCOMतब शाऊल ने अपके हयियार ढोनेवाले से कहा, अपक्की तलवार खींचकर मुझे फोंक दे, एसा न हो कि वे खतनारहित लोग आकर मुझे फोंक दें, और मेरी ठट्टा करें। परन्तु उाके हयियार ढोनेवाले ने अत्यन्त भय खाकर ऐसा करने से इन्कार किया। तब शाऊल अपक्की तलवार खड़ी करके उस पर गिर पड़ा।5TSKCOMAnd when his armourbearer saw that Saul was dead, he fell likewise upon his sword, and died with him.5TSKCOMശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.5TSKCOMShaul marichu ennu avanre aayudhavaahakan kandappol thaanum angane thanne thanre vaalinmel veenu avanotukoote marichu.5TSKCOMयह देखकर कि शाऊल मर गया, उसका हयियार ढोनेवाला भी अपक्की तलवार पर आप गिरकर उसके साय मर गया।6TSKCOMSo Saul died, and his three sons, and his armourbearer, and all his men, that same day together.6TSKCOMഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.6TSKCOMIngane shaulum avanre moonnu puthranmaarum avanre aayudhavaahakanum avanre aalukal okkeyum annu onnichu marichu. yisraayelyar otippoyi.6TSKCOMयोंशाऊल, और उसके तीनोंपुत्र, और उसका हयियार ढोनेवाला, और उसके समस्त जन उसी दिन एक संग मर गए।7TSKCOMAnd when the men of Israel that were on the other side of the valley, and they that were on the other side Jordan, saw that the men of Israel fled, and that Saul and his sons were dead, they forsook the cities, and fled; and the Philistines came and dwelt in them.7TSKCOMശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.7TSKCOMShaulum puthranmaarum marichu ennu thaazhvarayute appurathum yorddaannakkareyum ulla yisraayelyar kandappol avar pattanangale vetinjnju otippokayum phelisthyarvannu avite paarkkayum cheythu.7TSKCOMयह देखकर कि इस्राएली पुरुष भाग गए, और शाऊल और उसके पुत्र मर गए, उस तराई की परली ओर वाले औ यरदन के पार रहनेवाले भी इस्राएली मनुष्य अपके अपके नगरोंको छोड़कर भाग गए; और पलिश्ती आकर उन में रहने लगे।8TSKCOMAnd it came to pass on the morrow, when the Philistines came to strip the slain, that they found Saul and his three sons fallen in mount Gilboa.8TSKCOMപിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.8TSKCOMPirrennaal phelisthyar nihathanmaarute vasthram urivaan vannappol shaulum puthranmaarum gilbovaparvvathathil veenu kitakkunnathu kantu.8TSKCOMदूसरे दिन जब पलिश्ती मारे हुओं के माल को लूटने आए, तब उनको शाऊल और उसके तीनोंपुत्र गिलबो पहाड़ पर पके हाए मिले।9TSKCOMAnd they cut off his head, and stripped off his armour, and sent into the land of the Philistines round about, to publish it in the house of their idols, and among the people.9TSKCOMഅവർ അവന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.9TSKCOMAvar avanre thalavetti, avanre aayudhavarggavum azhichetuthu thangalute vigrahakshethrangalilum janathinte itayilum varthamaanam ariyikkendathinnu phelisthyadeshathellaatavum aalayachu.9TSKCOMतब उन्होंने शाऊल का सिर काटा, और हयियार लूट लिए, और पलिश्तियोंके देश के सब स्यानोंमें दूतोंको इसलिथे भेजा, कि उनके देवालयोंऔर साघारण लोगोंमें यह शुभ समाचार देते जाएं।10TSKCOMAnd they put his armour in the house of Ashtaroth: and they fastened his body to the wall of Beth-shan.10TSKCOMഅവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.10TSKCOMAvanre aayudhavarggam avar asthorethinte kshethrathilvechu; avanre utal avar beth-shaanre chuvarinmel thookki.10TSKCOMतब उन्होंने उसके हयियार तो आश्तोरेत नाम देवियोंके मन्दिर में रखे, और उसकी लोय बेतशान की शहरपनाह में जड़दी।11TSKCOMAnd when the inhabitants of Jabesh-gilead heard of that which the Philistines had done to Saul;11TSKCOMഎന്നാൽ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ11TSKCOMEnnaal phelisthyar shaulinotu cheythathu gileyaadile yaabesh nivaasikal kettappol11TSKCOMजब गिलादवाले याबेश के निवासियोंने सुना कि पलिश्तियोंने शाऊल से क्या क्या किया है,12TSKCOMAll the valiant men arose, and went all night, and took the body of Saul and the bodies of his sons from the wall of Beth-shan, and came to Jabesh, and burnt them there.12TSKCOMശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.12TSKCOMShooranmaaraaya ellaavarum purappettu raathrimuzhuvanum natannuchennu beth-shaanre chuvarilninnu shaulinre shavavum avanre puthranmaarute shavangalum etuthu yaabeshil kontuvannu avitevechu dahippichu.12TSKCOMतब सब शूरवीर चले, और रातोंरात जाकर शाऊल और उसके पुत्रोंकी लोथें बेतशान की शहरपनाह पर से याबेश में ले आए, और वहोंफूंक दीं13TSKCOMAnd they took their bones, and buried them under a tree at Jabesh, and fasted seven days.13TSKCOMഅവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.13TSKCOMAvarute asthikale avar etuthu yaabeshile pichulavrikshathinte chuvattil kuzhichittu; ezhu divasam upavasichu.13TSKCOMतब उन्होंने उनकी हड्डियां लेकर याबेश के फाऊ के पेड़ के नीचे गाड़ दीं, और सात दिन तक उपवास किया।