1TSKCOMAnd it came to pass, when David and his men were come to Ziklag on the third day, that the Amalekites had invaded the south, and Ziklag, and smitten Ziklag, and burned it with fire;1TSKCOMദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.1TSKCOMDaaveedum avanre aalukalum moonnaam divasam siklaagil ethiyappol amaalekyar thekkedeshavum siklaagum aakramichu siklaagine jayichu athine theevechu chuttukalanjnjirunnu.1TSKCOMतीसरे दिन जब दाऊद अपके जनोंसमेत सिकलग पहुंचा, तब उन्होंने क्या देखा, कि अमालेकियोंने दक्खिन देश और सिकलग पर चढ़ाई की। और सिकलग को मार के फूंक दिया,2TSKCOMAnd had taken the women captives, that were therein: they slew not any, either great or small, but carried them away, and went on their way.2TSKCOMഅവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.2TSKCOMAviteyulla valiyavarum cheriyavarumaaya sthreekale pitichukontu thangalute vazhikku poyathallaathe aareyum konnilla.2TSKCOMऔर उस में की स्त्री आदि छोटे बड़े जितने थे, सब को बन्धुआई में ले गए; उन्होंने किसी को मार तो नहीं डाला, परन्तु सभोंको लेकर अपना मार्ग लिया।3TSKCOMSo David and his men came to the city, and, behold, it was burned with fire; and their wives, and their sons, and their daughters, were taken captives.3TSKCOMദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.3TSKCOMDaaveedum avanre aalukalum pattanathilekku vannappol athu theevechu chuttirikkunnathum bhaaryamaareyum puthreeputhranmaareyum atimakalaayi kontupoyirikkunnathum kantu.3TSKCOMइसलिथे जब दाऊद अपके जनोंसमेत उस नगर में पहुंचा, तब नगर तो जला पड़ा या, और स्त्रियां और बेटे-बेछियां बन्धुआई में चक्की गई यीं।4TSKCOMThen David and the people that were with him lifted up their voice and wept, until they had no more power to weep.4TSKCOMഅപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.4TSKCOMAppol daaveedum kooteyulla janavum karavaan balamillaathaakuvolam urakke karanjnju.4TSKCOMतब दाऊद और वे लोग जो उसके साय थे चिल्लाकर इतना रोए, कि फिर उन में रोने की शक्ति न रही।5TSKCOMAnd David’s two wives were taken captives, Ahinoam the Jezreelitess, and Abigail the wife of Nabal the Carmelite.5TSKCOMയിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.5TSKCOMYisreyelkkaarathi aheenovam, karmmelkkaaran naabaalinre bhaaryayaayirunna abeegayil ennee daaveedinre rantu bhaaryamaareyum avar pitichu kontupoyirunnu.5TSKCOMऔर दाऊद की दो स्त्रियां, यिज्रेली अहीनोअम, और कर्मैली नाबाल की स्त्री अबीगैल, बन्धुआई में गई यीं।6TSKCOMAnd David was greatly distressed; for the people spake of stoning him, because the soul of all the people was grieved, every man for his sons and for his daughters: but David encouraged himself in the LORD his God.6TSKCOMദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.6TSKCOMDaaveed valiya kashtathilaayi; janathil ororuthanre hridayam thaanthaanre puthranmaareyum puthrimaareyum kurichu vyasanichirikkakontu avane kalleriyenamennu janam paranjnju; daaveedo thanre daivamaaya yahovayil dhairyappettu.6TSKCOMऔर दाऊद बड़े संकट में पड़ा; क्योंकि लोग अपके बेटे-बेटियोंके कारण बहुत शोकित होकर उस पर पत्यरवाह करने की चर्चा कर रहे थे। परन्तु दाऊद ने अपके परमेश्वर यहोवा को स्मरण करके हियाव बान्धा।।7TSKCOMAnd David said to Abiathar the priest, Ahimelech’s son, I pray thee, bring me hither the ephod. And Abiathar brought thither the ephod to David.7TSKCOMദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.7TSKCOMDaaveed aheemelekkinre makanaaya abyaathaarpurohithanotu: ephod ivite kontuvarika ennu paranjnju. abyaathaar ephod daaveedinre atukkal kontuvannu.7TSKCOMतब दाऊद ने अहीमेलेक के पुत्र एब्यातार याजक से कहा, एपोद को मेरे पास ला। तब एब्यातार एपोद को दाऊद के पास ले आया।8TSKCOMAnd David enquired at the LORD, saying, Shall I pursue after this troop? shall I overtake them? And he answered him, Pursue: for thou shalt surely overtake them, and without fail recover all.8TSKCOMഎന്നാറെ ദാവീദ് യഹോവയോടു: ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.8TSKCOMEnnaare daaveed yahovayotu: njaan ipparishaye pinthutarenamo? avare ethippitikkumo ennu chodichu. pinthutaruka; nee avare nishchayamaayi ethippitikkum; sakalavum veentukollum ennu arulappaatundaayi.8TSKCOMऔर दाऊद ने यहोवा से पूछा, क्या मैं इस दल का पीछा करूं? क्या उसको जा पकडूंगा? उस ने उस से कहा, पीछा कर; क्योंकि तू निश्चय उसको पकड़ेगा, और निसन्देह सब कुछ छुड़ा लाएगा;9TSKCOMSo David went, he and the six hundred men that were with him, and came to the brook Besor, where those that were left behind stayed.9TSKCOMഅങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു.9TSKCOMAngane daaveedum kooteyulla arunooruperum purappettu besorthottingkal ethi; sheshamullavar avite thaamasichu.9TSKCOMतब दाऊद अपकेछ: सौ सायी जनोंको लेकर बसोर नाम नाले तक पहुंचा; वहां कुछ लोग छोड़े जाकर रह गए।10TSKCOMBut David pursued, he and four hundred men: for two hundred abode behind, which were so faint that they could not go over the brook Besor.10TSKCOMബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.10TSKCOMBesorthotu katappaan kazhiyaathavannam ksheenichittu irunooruper purakil thaamasichathukontu daaveedum naanooruperum pinthutarnnuchennu.10TSKCOMदाऊद तो चार सौ पुरूषोंसमेत पीछा किए चला गया; परन्तु दौसौ जो ऐसे यक गए थे, कि बसोर नाले के पार न जा सके वहीं रहे।11TSKCOMAnd they found an Egyptian in the field, and brought him to David, and gave him bread, and he did eat; and they made him drink water;11TSKCOMഅവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു.11TSKCOMAvar vayalilvechu oru misrayeemyane kantu daaveedinre atukkal kontuchennu; avannu appam kotuthu avan thinnu; avannu kutippaan vellavum kotuthu.11TSKCOMउनको एक मिस्री पुरूष मैदान में मिला, उन्होंने उसे दाऊद के पास ले जाकर रोटी दी; और उस ने उसे खाया, तब उसे पानी पिलाया,12TSKCOMAnd they gave him a piece of a cake of figs, and two clusters of raisins: and when he had eaten, his spirit came again to him: for he had eaten no bread, nor drunk any water, three days and three nights.12TSKCOMഅവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.12TSKCOMAvar avannu oru kashanam athiyatayum rantu unakkamunthirikkulayum kotuthu; athu thinnappol avannu uyirveenu; moonnu raavum moonnu pakalum avan aahaaram kazhikkayo vellam kutikkayo cheythittillaayirunnu.12TSKCOMफिर उन्होंने उसको अंजीर की टिकिया का एक टुकड़ा और दो गुच्छे किशमिश दिए। और जब उस ने खाया, तब उसके जी में जी आया; उस ने तीन दिन और तीन रात से न तो रोटी खाई यी और न पानी पिया या।13TSKCOMAnd David said unto him, To whom belongest thou? and whence art thou? And he said, I am a young man of Egypt, servant to an Amalekite; and my master left me, because three days agone I fell sick.13TSKCOMദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.13TSKCOMDaaveed avanotu: nee aarute aal? evituthukaaran ennu chodichathinnu avan: njaan oru misrayeemyabaalyakkaaran; oru amaalekyanre bhrithyan. moonnu divasam mumpe enikku deenam pitichathukontu enre yajamaanan enne upekshichukalanjnju.13TSKCOMतब दाऊद ने उस से पूछा, तू किस का जन है? और कहां का है? उस ने कहा, मैं तो मिस्री जवान अौर एक अमालेकी मनुष्य का दास हूँ; अौर तीन दिन हुए कि मैं बीमार पड़ा, अौर मेरा स्वामी मुझे छोड़ गया।14TSKCOMWe made an invasion upon the south of the Cherethites, and upon the coast which belongeth to Judah, and upon the south of Caleb; and we burned Ziklag with fire.14TSKCOMഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.14TSKCOMNjangal krethyarute thekkenaatum yehoodyadeshavum kaalebinre thekkedikkum aakramichu; siklaag njangal theevechu chuttukalanjnju.14TSKCOMहम लोगोंने करेतियोंकी दक्खिन दिशा में, और यहूदा के देश में, और कालेब की दक्खिन दिशा में चढाई की; और सिकलग को आग लगाकर फूंक दिया या।15TSKCOMAnd David said to him, Canst thou bring me down to this company? And he said, Swear unto me by God, that thou wilt neither kill me, nor deliver me into the hands of my master, and I will bring thee down to this company.15TSKCOMദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.15TSKCOMDaaveed avanotu: apparishayute atukkalekku nee vazhikaanichutharumo ennu chodichathinnu avan: nee enne kollukayo enre yajamaananre kayyil elpikkayo cheykayillennu daivanaamathil ennotu sathyam cheythaal apparishayute atukkalekku vazhikaanichutharaam ennu paranjnju.15TSKCOMदाऊद ने उस से पूछा, क्या तू मुझे उस दल के पास पहुंचा देगा? उस ने कहा, मुझ से परमेश्वर की यह शपय खा, कि मैं तुझे न तो प्राण से मारूंगा, और न तेरे स्वामी के हाथ कर दूंगा, तब मैं तुझे उस दल के पास पहुंचा दूंगा।16TSKCOMAnd when he had brought him down, behold, they were spread abroad upon all the earth, eating and drinking, and dancing, because of all the great spoil that they had taken out of the land of the Philistines, and out of the land of Judah.16TSKCOMഅങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.16TSKCOMAngane avan avane koottikkontu chennappol avar bhoothalathengum parannu thinnukayum kutikkayum phelisthyadeshathuninnum yehoodaadeshathuninnum apaharichu kontuvanna valiya kollanimitham uthsavam ghoshikkayum cheyyunnathu kantu.16TSKCOMजब उस ने उसे पहुंचाया, तब देखने में आया कि वे सब भूमि पर छिटके हुए खाते पीते, और उस बडी लूट के कारण, जो वे पलिश्तियोंके देश और यहूदा देश से लाए थे, नाच रहे हैं।17TSKCOMAnd David smote them from the twilight even unto the evening of the next day: and there escaped not a man of them, save four hundred young men, which rode upon camels, and fled.17TSKCOMദാവീദ് അവരെ സന്ധ്യ മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.17TSKCOMDaaveed avare sandhya muthal pirrennaal vaikunneramvare samharichu; ottakappurathu kayari otichu poya naanooru baalyakkaar allaathe avaril oruthanum ozhinjnjupoyilla.17TSKCOMइसलिथे दाऊद उन्हें रात के पहिले पहर से लेकर दूसरे दिन की सांफ तक मारता रहा; यहां तक कि चार सौ जवान को छोड़, जो ऊंटोंपर चढ़कर भाग गए, उन में से एक भी मनुष्य न बचा।18TSKCOMAnd David recovered all that the Amalekites had carried away: and David rescued his two wives.18TSKCOMഅമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.18TSKCOMAmaalekyar apaharichu kontupoyirunnathokkeyum daaveed veentukontu; thanre rantu bhaaryamaareyum daaveed udharichu.18TSKCOMऔर जो कुछ अमालेकी ले गए थे वह सब दाऊद ने छुड़ाया; और दाऊद ने आपक्की दोनोंस्त्रियोंको भी छुड़ा लिया।19TSKCOMAnd there was nothing lacking to them, neither small nor great, neither sons nor daughters, neither spoil, nor any thing that they had taken to them: David recovered all.19TSKCOMഅവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.19TSKCOMAvar apaharichu kontupoyathil cherutho valutho puthranmaaro puthrimaaro kollayo yaathonnum kittaathirunnilla; daaveed ellaam matakki kontuponnu.19TSKCOMवरन उनके क्या छोटे, क्या बड़े,क्या बेटे, क्या बेटियां, क्या लूट का माल, सब कुछ जो अमालेकी ले गए थे, उस में से कोई वस्तु न रही जो उनको न मिली हो; क्योंकि दाऊद सब का सब लौटा लाया।20TSKCOMAnd David took all the flocks and the herds, which they drave before those other cattle, and said, This is David’s spoil.20TSKCOMദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാൽക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.20TSKCOMDaaveed aatumaatukale okkeyum pitichu. avaye avar thangalute naalkkaalikalkku mumpaayi thelichu natathikkontu: ithu daaveedinre kolla ennu paranjnju.20TSKCOMऔर दाऊद ने सब भेड़-बकरियां, और गाय-बैल भी लूट लिए; और इन्हें लोग यह कहते हुए अपके जानवरोंके आगे हांकते गए, कि यह दाऊद की लूट है।21TSKCOMAnd David came to the two hundred men, which were so faint that they could not follow David, whom they had made also to abide at the brook Besor: and they went forth to meet David, and to meet the people that were with him: and when David came near to the people, he saluted them.21TSKCOMദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.21TSKCOMDaaveedinotukoote pokuvaan kazhiyaathavannam ksheenichittu besorthottingkal thaamasippichirunna irunooruperute atukkal daaveed ethiyappol avar daaveedineyum kooteyulla janatheyum ethirerru chennu; daaveed janathinte sameepathu vannu avarotu kushalam chodichu.21TSKCOMतब दाऊद उन दो सौ पुरुषोंके पास आया, जो ऐसे यक गए थे कि दाऊद के पीछे पीछे न जा सके थे, और बसोर नाले के पास छोड़ दिए गए थे; और वे दाऊद से और उसके संग के लोगोंसे मिलने को चले; और दाऊद ने उनके पास पहुंचकर उनका कुशल झेम पूछा।22TSKCOMThen answered all the wicked men and men of Belial, of those that went with David, and said, Because they went not with us, we will not give them ought of the spoil that we have recovered, save to every man his wife and his children, that they may lead them away, and depart.22TSKCOMഎന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്കു ഒന്നും കൊടുക്കരുതു, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.22TSKCOMEnnaal daaveedinotu koote poyirunnavaril dushtarum neecharumaaya evarum: ivar nammotukoote poraanjnjathinaal naam vituvichu kontuvanna kollayil ororuthanre bhaaryayeyum makkaleyum ozhike avarkku onnum kotukkaruthu, avare avar koottikkontu poykkollatte ennu paranjnju.22TSKCOMतब उन लोगोंमें से जो दाऊद के संग गए थे सब दुष्ट और ओछे लोगोंने कहा, थे लोग हमारे साय नही चले थे, इस कारण हम उन्हें अपके छुड़ाए हुए लूट के माल में से कुछ न देंगे, केवल एक एक मनुष्य को उसकी स्त्री और बाल बच्चे देंगे, कि वे उन्हें लेकर चले जाएं।23TSKCOMThen said David, Ye shall not do so, my brethren, with that which the LORD hath given us, who hath preserved us, and delivered the company that came against us into our hand.23TSKCOMഅപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യരുതു.23TSKCOMAppol daaveed: enre sahodaranmaare; namme rakshikkayum nammute nere vannirunna parishaye nammute kayyil elpikkayum cheytha yahova namukku thannittullathinekkontu ningal ingane cheyyaruthu.23TSKCOMपरन्तु दाऊद ने कहा, हे मेरे भाइयो, तुम उस माल के साय एसा न करने पाओगे जिसे यहोवा ने हमें दिया है; और उसने हमारी रझा की, और उस दल को जिस ने हमारे ऊपर चढाई की यी हमारे हाथ में कर दिया है।24TSKCOMFor who will hearken unto you in this matter? but as his part is that goeth down to the battle, so shall his part be that tarrieth by the stuff: they shall part alike.24TSKCOMഈ കാര്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.24TSKCOMEe kaaryathil ningalute vaakku aar sammathikkum? yudhathinnu pokunnavanre ohariyum saamaanangalkkarike thaamasikkunnavanre ohariyum orupole aayirikkenam; avar samaamshamaayi bhaagichetukkenam ennu paranjnju.24TSKCOMऔर इस विषय में तुम्हारी कौन सुनेगा? लड़ाई में जानेवाले का जैसा भाग हो, सामान के पास बैठे हए का भी वैसा ही भाग होगा; दोनोंएक ही समान भाग पाएंगे।25TSKCOMAnd it was so from that day forward, that he made it a statute and an ordinance for Israel unto this day.25TSKCOMഅന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.25TSKCOMAnnumuthal kaaryam angane thanne natappaayi; avan athu yisraayelinnu innuvareyulla chattavum niyamavum aakki.25TSKCOMऔर दाऊद ने इस्राएलियोंके लिथे ऐसी ही विधि और नियम ठहराया, और वह उस दिन से लेकर आगे को वरन आज लोंबना है।26TSKCOMAnd when David came to Ziklag, he sent of the spoil unto the elders of Judah, even to his friends, saying, Behold a present for you of the spoil of the enemies of the LORD;26TSKCOMദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.26TSKCOMDaaveed siklaagil vannashesham yehoodaamooppanmaaraaya thanre snehithanmaarkku kollayil oramsham kotuthayachu: ithaa, yahovayute shathrukkale kollayittathilninnu ningalkku oru sammaanam ennu paranjnju.26TSKCOMसिकलग में पहुंचकर दाऊद ने यहूदी पुरनियोंके पास जो उसके मित्र थे लूट के माल में से कुछ कुछ भेजा, और यह कहलाया, कि यहोवा के शत्रुओं से ली हुई लूट में से तुम्हारे लिथे यह भेंट है।27TSKCOMTo them which were in Bethel, and to them which were in south Ramoth, and to them which were in Jattir,27TSKCOMബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും27TSKCOMBethelil ullavarkkum thekke raamothilullavarkkum yatheeril ullavarkkum27TSKCOMअर्यात्बेतेल के दक्खिन देश के रामोत,यत्तीर,28TSKCOMAnd to them which were in Aroer, and to them which were in Siphmoth, and to them which were in Eshtemoa,28TSKCOMഅരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും28TSKCOMAroveril ullavarkkum siphmothilullavarkkum esthemovayilullavarkkum28TSKCOMअरोएर, सिपमोत, एश्तमो,29TSKCOMAnd to them which were in Rachal, and to them which were in the cities of the Jerahmeelites, and to them which were in the cities of the Kenites,29TSKCOMരാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും29TSKCOMRaakhaalilullavarkkum yerapmelyarute pattanangalilullavarkkum kenyarute pattanangalilullavarkkum29TSKCOMराकाल, यरहमेलियोंके नगरों, केनियोंके नगरों,30TSKCOMAnd to them which were in Hormah, and to them which were in Chor-ashan, and to them which were in Athach,30TSKCOMഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.30TSKCOMHormmayilullavarkkum kor-aashaanil ullavarkkum athaakkilullavarkkum hebronilullavarkkum daaveedum avanre aalukalum sanjcharichuvanna sakalasthalangalilekkum kotuthayachu.30TSKCOMहोर्मा, कोराशान, अताक,31TSKCOMAnd to them which were in Hebron, and to all the places where David himself and his men were wont to haunt.31TSKCOM31TSKCOM31TSKCOMहेब्रोन आदि जितने स्यानोंमें दाऊद अपके जनोंसमेत फिरा करता या, उन सब के पुरनियोंके पास उसने कुछ कुछ भेजा।