1TSKCOMLet us therefore fear, lest, a promise being left us of entering into his rest, any of you should seem to come short of it.1TSKCOMഅവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.1TSKCOMAvanre svasthathayil praveshippaanulla vaagdatham sheshichirikkayaal ningalil aarkkengkilum athu labhikkaathepoyi ennu varaathirippaan naam bhayappetuka.1TSKCOMइसलिथे जब कि उसके विश्रम में प्रवेश करने की प्रतिज्ञा अब तक है, तो हमें डरना चाहिए; ऐसा ने हो, कि तुम में से कोई जंग उस से रिहत जान पके।2TSKCOMFor unto us was the gospel preached, as well as unto them: but the word preached did not profit them, not being mixed with faith in them that heard it.2TSKCOMഅവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല.2TSKCOMAvareppole naamum oru sadvarthamaanam kettavar aakunnu; engkilum kettavaril vishvaasamaayi parinamikkaaykakontu ketta vachanam avarkku upakaaramaayi vannilla.2TSKCOMक्योंकि हमें उन्हीं की नाई सुसमाचार सुनाया गया है, पर सुने हुए वचन से उन्हें कुछ लोय न हुआ; क्योंकि सुननेवालोंके मन में विश्वास के साय नहीं बैठा।3TSKCOMFor we which have believed do enter into rest, as he said, As I have sworn in my wrath, if they shall enter into my rest: although the works were finished from the foundation of the world.3TSKCOMവിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.3TSKCOMVishvasichavaraaya naamallo svasthathayil praveshikkunnu; lokasthaapanathingkal pravrithikal theernnupoyasheshavum: “avar enre svasthathayil praveshikkayilla ennu njaan enre kopathil sathyam cheythu” ennu arulicheythirikkunnuvallo.3TSKCOMऔर हम जिन्होंने विश्वास किया है, उस विश्रम में प्रवेश करते हैं; जैसा उस ने कहा, कि मैं ने अपके क्रोध में शपय खाई, कि वे मेरे विश्रम में प्रवेश करने न पाएंगे, यद्यपि जगत की उत्पत्ति के समय से उसे काम हो चुके थे।4TSKCOMFor he spake in a certain place of the seventh day on this wise, And God did rest the seventh day from all his works.4TSKCOMഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു.4TSKCOMEzhaam naalil daivam thanre sakala pravrithikalilninnu nivrithanaayi” ennu ezhaam naalinekkurichu oretathu paranjnjirikkunnu.4TSKCOMक्योंकि सातवें दिन के विषय में उस ने कहीं योंकहा है, कि परमेश्वर ने सातवें दिन अपके सब कामोंको निपटा करके विश्रम किया।5TSKCOMAnd in this place again, If they shall enter into my rest.5TSKCOM“എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.5TSKCOM“enre svasthathayil avar praveshikkayilla” ennu ivite pinneyum arulicheyyunnu.5TSKCOMऔर इस जगह फिर यह कहता है, कि वे मेरे विश्रम में प्रवेश न करने पाएंगे।6TSKCOMSeeing therefore it remaineth that some must enter therein, and they to whom it was first preached entered not in because of unbelief:6TSKCOMഅതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും6TSKCOMAthukontu chilar athil praveshippaan ita sheshichirikkayaalum mumpe sadvarthamaanam kettavar anusaranakketunimitham praveshikkaathe pokayaalum6TSKCOMतो जब यह बात बाकी है कि कितने और हैं जो उस विश्रम में प्रवेश करें, और जिन्हें उसका सुसमाचार पहिले सुनाया गया, उन्होंने आज्ञा न मानने के कारण उस में प्रवेश न किया।7TSKCOMAgain, he limiteth a certain day, saying in David, To day, after so long a time; as it is said, To day if ye will hear his voice, harden not your hearts.7TSKCOMഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.7TSKCOMIthra kaalathinte shesham daaveed mukhaantharam: “innu avanre shabdam kelkkunnu engkil ningalute hridayam kathinamaakkaruthu” ennu mumpe paranjnjathupole “innu” ennoru divasam pinneyum nishchayikkunnu.7TSKCOMतो फिर वह किसी विशेष दिन की ठहराकर इतने दिन के बाद दाऊद की पुस्तक में उसे आज का दिन कहता है, जैसे पहिले कहा गया, कि यदि आज तुम उसका शब्द सुनो, तो अपके मनोंको कठोर न करो।8TSKCOMFor if Jesus had given them rest, then would he not afterward have spoken of another day.8TSKCOMയോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു;8TSKCOMYoshuva avarkku svasthatha varuthi engkil marroru divasathekkurichu pinnathethil kalpikkayillaayirunnu;8TSKCOMऔर यदि यहोशू उन्हें विश्रम में प्रवेश कर लेता, तो उसके बाद दूसरे दिन की चर्चा न होती।9TSKCOMThere remaineth therefore a rest to the people of God.9TSKCOMആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.9TSKCOMAakayaal daivathinte janathinnu oru shabbathanubhavam sheshichirikkunnu.9TSKCOMसो जान लो कि परमेश्वर के लोगोंके लिथे सब्त का विश्रम बाकी है।10TSKCOMFor he that is entered into his rest, he also hath ceased from his own works, as God did from his.10TSKCOMദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.10TSKCOMDaivam thanre pravrithikalilninnu ennapole avanre svasthathayil praveshichavan thaanum thanre pravrithikalilninnu nivrithanaayitheernnu.10TSKCOMक्योंकि जिस ने उसके विश्रम में प्रवेश किया है, उस ने भी परमेश्वर की नाई अपके कामोंको पूरा करके विश्रम किया है।11TSKCOMLet us labour therefore to enter into that rest, lest any man fall after the same example of unbelief.11TSKCOMഅതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.11TSKCOMAthukontu aarum anusaranakketinre samadrishtaanthathinnothavannam veezhaathirikkendathinnu naam aa svasthathayil praveshippaan uthsaahikka.11TSKCOMसो हम उस विश्रम में प्रवेश करने का प्रयत्न करें, ऐसा न हो, कि कोई जन उन की नाई आज्ञा न मानकर गिर पके।12TSKCOMFor the word of God is quick, and powerful, and sharper than any twoedged sword, piercing even to the dividing asunder of soul and spirit, and of the joints and marrow, and is a discerner of the thoughts and intents of the heart.12TSKCOMദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.12TSKCOMDaivathinte vachanam jeevanum chaithanyavumullathaayi iruvaaythalayulla ethu vaalinekkaalum moorchayeriyathum praananeyum aathmaavineyum sandhimajjakaleyum veruvituvikkumvare thulechuchellunnathum hridayathile chinthanangaleyum bhaavangaleyum vivechikkunnathum aakunnu.12TSKCOMक्योंकि परमेश्वर का वचन जीवित, और प्रबल, और हर एक दोधारी तलवार से भी बहुत चोखा है, और जीव, और आत्क़ा को, और गांठ गांठ, और गूदे गूदे को अलग करके, वार पार छेदता है; और मन की भावनाओं और विचारोंको जांचता है।13TSKCOMNeither is there any creature that is not manifest in his sight: but all things are naked and opened unto the eyes of him with whom we have to do.13TSKCOMഅവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.13TSKCOMAvannu maranjnjirikkunna oru srishtiyumilla; sakalavum avanre kanninnu nagnavum malarnnathumaayi kitakkunnu; avanumaayittaakunnu namukku kaaryamullathu.13TSKCOMऔर सृष्टि की कोई वस्तु उस से छिपी नहीं है बरन जिस से हमें काम है, उस की आंखोंके साम्हने सब वस्तुएं खुली और बेपरद हैं।।14TSKCOMSeeing then that we have a great high priest, that is passed into the heavens, Jesus the Son of God, let us hold fast our profession.14TSKCOMആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.14TSKCOMAakayaal daivaputhranaaya yeshu aakaashathilkooti katannupoyoru shreshthamahaapurohithanaayi namukku ullathukontu naam nammute sveekaaram marukeppitichukolka.14TSKCOMसो जब हमारा ऐसा बड़ा महाथाजक है, जो स्वर्गोंसे होकर गया है, अर्यात् परमेश्वर का पुत्र यीशु; तो आओ, हम अपके अंगीकार को दृढ़ता से यामें रहे।15TSKCOMFor we have not an high priest which cannot be touched with the feeling of our infirmities; but was in all points tempted like as we are, yet without sin.15TSKCOMനമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.15TSKCOMNamukkulla mahaapurohithan nammute balaheenathakalil sahathaapam kaanippaan kazhiyaathavanalla; paapam ozhike sarvvathilum namukku thulyamaayi pareekshikkappettavanathre namukkullathu.15TSKCOMक्योंकि हमारा ऐसा महाथाजक नहीं, जो हमारी निर्बलताओं में हमारे साय दुखी न हो सके; बरन वह सब बातोंमें हमारी नाई परखा तो गया, तौभी निष्पाप निकला।16TSKCOMLet us therefore come boldly unto the throne of grace, that we may obtain mercy, and find grace to help in time of need.16TSKCOMഅതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.16TSKCOMAthukontu karuna labhippaanum thathsamayathu sahaayathinnulla kripa praapippaanumaayi naam dhairyathote kripaasanathinnu atuthu chelluka.16TSKCOMइसलिथे आओ, हम अनुग्रह के सिंहासन के निकट हियाव बान्धकर चलें, कि हम पर दया हो, और वह अनुग्रह पाएं, जो आवश्यकता के समय हमारी सहाथता करे।।