Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor the law having a shadow of good things to come, and not the very image of the things, can never with those sacrifices which they offered year by year continually make the comers thereunto perfect.
1TSKCOMന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
1TSKCOMNyaayapramaanam varuvaanulla nanmakalute nizhalallaathe kaaryangalute saakshaal svaroopamallaaykakontu aantuthorum itavitaathe kazhichuvarunna athe yaagangalaal atuthuvarunnavarkku salgunapoorthi varuthuvaan orunaalum kazhivullathalla.
1TSKCOMक्‍योंकि व्यवस्या जिस में आनेवाली अच्‍छी वस्‍तुओं का प्रतिबिम्ब है, पर उन का असली स्‍वरूप नहीं, इसलिथे उन एक ही प्रकार के बलिदानोंके द्वारा, जो प्रति वर्ष अचूक चढ़ाए जाते हैं, पास आनेवालोंको कदापि सिद्ध नहीं कर सकतीं।
2TSKCOMFor then would they not have ceased to be offered? because that the worshippers once purged should have had no more conscience of sins.
2TSKCOMഅല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
2TSKCOMAllengkil aaraadhanakkaarkku orikkal shudhivannathinre shesham paapangalekkurichulla manobodham pinne illaaykakontu yaagam kazhikkunnathu ninnupokayillayo?
2TSKCOMनहीं तो उन का चढ़ाना बन्‍द क्‍योंन हो जाता इसलिथे कि जब सेवा करनेवाले एक ही बार शुद्ध हो जाते, तो फिर उन का विवेक उन्‍हें पापी न ठहराता।
3TSKCOMBut in those sacrifices there is a remembrance again made of sins every year.
3TSKCOMഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
3TSKCOMIppozho aantuthorum avayaal paapangalute ormma undaakunnu.
3TSKCOMपरन्‍तु उन के द्वारा प्रति वर्ष पापोंका स्क़रण हुआ करता है।
4TSKCOMFor it is not possible that the blood of bulls and of goats should take away sins.
4TSKCOMകാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
4TSKCOMKaalakaluteyum aattukorranmaaruteyum rakthathinnu paapangale neekkuvaan kazhiyunnathalla.
4TSKCOMक्‍योंकि अनहोना है, कि बैलोंऔर बकरोंका लोहू पापोंको दूर करे।
5TSKCOMWherefore when he cometh into the world, he saith, Sacrifice and offering thou wouldest not, but a body hast thou prepared me:
5TSKCOMആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
5TSKCOMAakayaal lokathil varumpol: “hananayaagavum vazhipaatum nee ichhichilla; ennaal oru shareeram nee enikku orukkiyirikkunnu.
5TSKCOMइसी कारण वह जगत में आने समय कहता है, कि बलिदान और भेंट तू ने न चाही, पर मेरे लिथे एक देह तैयार किया।
6TSKCOMIn burnt offerings and sacrifices for sin thou hast had no pleasure.
6TSKCOMസർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
6TSKCOMSarvvaamga homangalilum paapayaagangalilum nee prasaadichilla.
6TSKCOMहोम-बलियोंऔर पाप-बलियोंसे तू प्रसन्न नहीं हुआ।
7TSKCOMThen said I, Lo, I come (in the volume of the book it is written of me,) to do thy will, O God.
7TSKCOMഅപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
7TSKCOMAppol njaan paranjnju: ithaa, njaan varunnu; pusthakachurulil ennekkurichu ezhuthiyirikkunnu; daivame, ninre ishtam chey‍vaan njaan varunnu” ennu avan parayunnu.
7TSKCOMतब मैं ने कहा, देख, मैं आ गया हूं, (पवित्र शस्‍त्र में मेरे विषय में लिखा हुआ है) ताकि हे परमेश्वर तेरी इच्‍छा पूरी करूं।
8TSKCOMAbove when he said, Sacrifice and offering and burnt offerings and offering for sin thou wouldest not, neither hadst pleasure therein; which are offered by the law;
8TSKCOMന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
8TSKCOMNyaayapramaanaprakaaram kazhichuvarunna yaagangalum vazhipaatum sarvvaamgahomangalum paapayaagangalum nee ichhichilla avayil prasaadichathumilla enningane paranjnjashesham:
8TSKCOMऊपर तो वह कहता है, कि न तू ने बलिदान और भेंट और होम-बलियोंऔर पाप-बलियोंको चाहा, और न उन से प्रसन्न हुआ; यद्यपि थे बलिदान तो व्यवस्या के अनुसार चढ़ाए जाते हैं।
9TSKCOMThen said he, Lo, I come to do thy will, O God. He taketh away the first, that he may establish the second.
9TSKCOMഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‍വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
9TSKCOMIthaa, njaan ninre ishtam chey‍vaan varunnu ennu paranjnjukontu avan randaamathethine sthaapippaan onnaamathethine neekkikkalayunnu.
9TSKCOMफिर यह भी कहता है, कि देख, मैं आ गया हूं, ताकि तेरी इच्‍छा पूरी करूं; निदान वह पहिले को उठा देता है, ताकि दूसरे को नियुक्त करे।
10TSKCOMBy the which will we are sanctified through the offering of the body of Jesus Christ once for all.
10TSKCOMആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
10TSKCOMAa ishtathil naam yeshukristhu orikkalaayi kazhicha shareerayaagathaal vishudheekarikkappettirikkunnu.
10TSKCOMउसी इच्‍छा से हम यीशु मसीह की देह के एक ही बार बलिदान चढ़ाए जाने के द्वारा पवित्र किए गए हैं।
11TSKCOMAnd every priest standeth daily ministering and offering oftentimes the same sacrifices, which can never take away sins:
11TSKCOMഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
11TSKCOMEthu purohithanum divasena shushrooshichum paapangale pariharippaan orunaalum kazhiyaatha athe yaagangale kootakkoote kazhichumkontu nilkkunnu.
11TSKCOMऔर हर एक याजक तो खड़े होकर प्रति दिन सेवा करता है, और एक ही प्रकार के बलिदान को जो पापोंको कभी भी दूर नहीं कर सकते; बार बार चढ़ाता है।
12TSKCOMBut this man, after he had offered one sacrifice for sins for ever, sat down on the right hand of God;
12TSKCOMയേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
12TSKCOMYeshuvo paapangalkku venti ekayaagam kazhichittu ennekkum daivathinte valathu bhaagathu irunnukontu
12TSKCOMपर यह व्यक्ति तो पापोंके बदले एक ही बलिदान सर्वदा के लिथे चढ़ाकर परमेश्वर के दिहने जा बैठा।
13TSKCOMFrom henceforth expecting till his enemies be made his footstool.
13TSKCOMതന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
13TSKCOMThanre shathrukkal thanre paadapeetham aakuvolam kaathirikkunnu.
13TSKCOMऔर उसी समय से इस की बाट जोह रहा है, कि उसके बैरी उसके पांवोंके नीचे की पीढ़ी बनें।
14TSKCOMFor by one offering he hath perfected for ever them that are sanctified.
14TSKCOMഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
14TSKCOMEkayaagathaal avan vishudheekarikkappetunnavarkku sadaakaalathekkum salgunapoorthi varuthiyirikkunnu.
14TSKCOMक्‍योंकि उस ने एक ही चढ़ावे के द्वारा उन्‍हें जो पवित्र किए जाते हैं, सर्वदा के लिथे सिद्ध कर दिया है।
15TSKCOMWhereof the Holy Ghost also is a witness to us: for after that he had said before,
15TSKCOMഅതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
15TSKCOMAthu parishudhaathmaavum namukku saaksheekarikkunnu.
15TSKCOMऔर पवित्र आत्क़ा भी हमें यही गवाही देता है; क्‍योंकि उस ने पहिले कहा या
16TSKCOMThis is the covenant that I will make with them after those days, saith the Lord, I will put my laws into their hearts, and in their minds will I write them;
16TSKCOM“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
16TSKCOM“ee kaalam kazhinjnjashesham njaan avarotu chey‍vaanirikkunna niyamam inganeyaakunnu: enre nyaayapramaanam avarute ullilaakki avarute hridayangalil ezhuthum ennu karthaavinre arulappaatu” ennu arulicheythashesham:
16TSKCOMकि प्रभु कहता है; कि जो वाचा मैं उन दिनोंके बाद उन से बान्‍धूंगा वह यह है कि मैं अपक्की व्यवस्याओं को उनके ह्रृदय पर लिखूंगा और मैं उन के विवेक में डालूंगा।
17TSKCOMAnd their sins and iniquities will I remember no more.
17TSKCOM“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
17TSKCOM“avarute paapangaleyum akrithyangaleyum njaan ini orkkayumilla” ennu arulicheyyunnu.
17TSKCOM(फिर वह यह कहता है, कि) मैं उन के पापोंको, और उन के अधर्म के कामोंको फिर कभी स्क़रण न करूंगा।
18TSKCOMNow where remission of these is, there is no more offering for sin.
18TSKCOMഎന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
18TSKCOMEnnaal ivayute mochanam ulletathu inimel paapangalkku venti oru yaagavum aavashyamilla.
18TSKCOMऔर जब इन की झमा हो गई है, तो फिर पाप का बलिदान नहीं रहा।।
19TSKCOMHaving therefore, brethren, boldness to enter into the holiest by the blood of Jesus,
19TSKCOMഅതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
19TSKCOMAthukontu sahodaranmaare, yeshu thanre deham enna thirashsheelayilkooti namukku prathishthicha jeevanulla puthuvazhiyaayi,
19TSKCOMसो हे भाइयो, जब कि हमें यीशु के लोहू के द्वारा उस नए और जीवते मार्ग से पवित्र स्यान में प्रवेश करने का हियाव हो गया है।
20TSKCOMBy a new and living way, which he hath consecrated for us, through the veil, that is to say, his flesh;
20TSKCOMതന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു
20TSKCOMThanre rakthathaal vishudhamandirathilekkulla praveshanathinnu
20TSKCOMजो उस ने परदे अर्यात्‍ अपके शरीर में से होकर, हमारे लिथे अभिषेक किया है,
21TSKCOMAnd having an high priest over the house of God;
21TSKCOMധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
21TSKCOMDhairyavum daivaalayathinmel oru mahaapurohithanum namukkullathukontu
21TSKCOMऔर इसलिथे कि हमारा ऐसा महान याजक है, जो परमेश्वर के घर का अधिक्कारनेी है।
22TSKCOMLet us draw near with a true heart in full assurance of faith, having our hearts sprinkled from an evil conscience, and our bodies washed with pure water.
22TSKCOMനാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
22TSKCOMNaam durmmanassaakshi neengumaaru hridayangalil thalikkappettavarum shudhavellathaal shareeram kazhukappettavarumaayi vishvaasathinte poornnanishchayam poontu paramaarthahridayathote atuthu chelluka.
22TSKCOMतो आओ; हम सच्‍चे मन, और पूरे विश्वास के साय, और विवेक को दोष दूर करने के लिथे ह्रृदय पर छिड़काव लेकर, और देह को शुद्ध जल से धुलवाकर परमेश्वर के समीप जाएं।
23TSKCOMLet us hold fast the profession of our faith without wavering; (for he is faithful that promised;)
23TSKCOMപ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
23TSKCOMPrathyaashayute sveekaaram naam muruke pitichukolka; vaagdatham cheythavan vishvasthanallo.
23TSKCOMऔर अपक्की आशा के अंगीकार को दृढ़ता से यामें रहें; क्‍योंकि जिस ने प्रतिज्ञा किया है, वह सच्‍चा है।
24TSKCOMAnd let us consider one another to provoke unto love and to good works:
24TSKCOMചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
24TSKCOMChilar cheyyunnathupole nammute sabhaayogangale upekshikkaathe thammil prabodhippichukontu snehathinnum salpravrithikalkkum uthsaaham vardhippippaan anyonyam sookshichukolka. naal sameepikkunnu ennu kaanumthorum athu adhikamadhikamaayi cheyyendathaakunnu.
24TSKCOMऔर प्रेम, और भले कामोंमें उस्‍काने के लिथे एक दूसरे की चिन्‍ता किया करें।
25TSKCOMNot forsaking the assembling of ourselves together, as the manner of some is; but exhorting one another: and so much the more, as ye see the day approaching.
25TSKCOMऔर एक दूसरे के साय इकट्ठा होना ने छोड़ें, जैसे कि कितनोंकी रीति है, पर एक दूसरे को समझाते रहें; और ज्योंज्योंउस दिन को निकट आते देखो, त्योंत्योंऔर भी अधिक यह किया करो।।
26TSKCOMFor if we sin wilfully after that we have received the knowledge of the truth, there remaineth no more sacrifice for sins,
26TSKCOMസത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
26TSKCOMSathyathinte parijnjaanam labhichashesham naam manahpoorvvam paapam cheythaal paapangalkkuventi ini oru yaagavum sheshikkaathe
26TSKCOMक्‍योंकि सच्‍चाई की पहिचान प्राप्‍त करने के बाद यदि हम जान बूफकर पाप करते रहें, तो पापोंके लिथे फिर कोई बलिदान बाकी नहीं।
27TSKCOMBut a certain fearful looking for of judgment and fiery indignation, which shall devour the adversaries.
27TSKCOMന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
27TSKCOMNyaayavidhikkaayi bhayangkaramaayoru pratheekshayum ethirikale dahippippaanulla krodhaagniyumeyullu.
27TSKCOMहां, दण्‍ड का एक भयानक बाट जोहना और आग का ज्‍वलन बाकी है जो विरोधियोंको भस्क़ कर देगा।
28TSKCOMHe that despised Moses’ law died without mercy under two or three witnesses:
28TSKCOMമോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
28TSKCOMMosheyute nyaayapramaanam anusarikkaathavannu karuna kootaathe rantu moonnu saakshikalute vaamozhikettu maranashiksha kalpikkunnuvallo.
28TSKCOMजब कि मूसा की व्यवस्या का न माननेवाला दो या तीन जनोंकी गवाही पर, बिना दया के मार डाला जाता है।
29TSKCOMOf how much sorer punishment, suppose ye, shall he be thought worthy, who hath trodden under foot the Son of God, and hath counted the blood of the covenant, wherewith he was sanctified, an unholy thing, and hath done despite unto the Spirit of grace?
29TSKCOMദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
29TSKCOMDaivaputhrane chavittikalakayum thanne vishudheekaricha niyamarakthathe malinam ennu niroopikkayum kripayute aathmaavine nindikkayum cheythavan ethra kathinameriya shikshekku paathramaakum ennu vichaarippin.
29TSKCOMतो सोच लो कि वह कितने और भी भारी दण्‍ड के योग्य ठहरेगा, जिस ने परमेश्वर के पुत्र को पांवोंसे रौंदा, और वाचा के लोहू को जिस के द्वारा वह पवित्र ठहराया गया या, अपवित्र जाना हैं, और अनुग्रह की आत्क़ा का अपमान किया।
30TSKCOMFor we know him that hath said, Vengeance belongeth unto me, I will recompense, saith the Lord. And again, The Lord shall judge his people.
30TSKCOM“പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
30TSKCOM“prathikaaram enikkullathu, njaan pakaram veettum” ennum “karthaavu thanre janathe nyaayam vidhikkum” ennum arulicheythavane naam ariyunnuvallo.
30TSKCOMक्‍योंकि हम उसे जानते हैं, जिस ने कहा, कि पलटा लेना मेरा काम है, मैं ही बदला दूंगा: और फिर यह, कि प्रभु अपके लोगोंका न्याय करेगा।
31TSKCOMIt is a fearful thing to fall into the hands of the living God.
31TSKCOMജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.
31TSKCOMJeevanulla daivathinte kayyil veezhunnathu bhayangkaram.
31TSKCOMजीवते परमेश्वर के हाथोंमें पड़ना भयानक बात है।।
32TSKCOMBut call to remembrance the former days, in which, after ye were illuminated, ye endured a great fight of afflictions;
32TSKCOMഎന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
32TSKCOMEnnaal ningal prakaashanam labhichashesham nindakalaalum peedakalaalum koothukaazhchayaayi bhavichum
32TSKCOMपरन्‍तु उन पहिले दिनोंको स्क़रण करो, जिन में तुम ज्योति पाकर दुखोंके बड़े फमेले में स्यिर रहे।
33TSKCOMPartly, whilst ye were made a gazingstock both by reproaches and afflictions; and partly, whilst ye became companions of them that were so used.
33TSKCOMആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
33TSKCOMAa vaka anubhavikkunnavarkku koottaalikalaayitheernnum ingane kashtangalaal valare poraattam kazhicha poorvvakaalam orthukolvin.
33TSKCOMकुछ तो यों, कि तुम निन्‍दा, और क्‍लेश सहते हुए तमाशा बने, और कुछ यों, कि तुम उन के साफी हुए जिन की र्दुदशा की जाती यीं।
34TSKCOMFor ye had compassion of me in my bonds, and took joyfully the spoiling of your goods, knowing in yourselves that ye have in heaven a better and an enduring substance.
34TSKCOMതടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
34TSKCOMThatavukaarotu ningal sahathaapam kaanichathallaathe svarggathil nilanilkkunna uthamasampathu ningalkku untu ennarinjnju sampathukalute apahaaravum santhoshathote sahichuvallo.
34TSKCOMक्‍योंकि तुम कैदियोंके दुख में भी दुखी हुए, और अपक्की संपत्ति भी आनन्‍द से लुटने दी; यह जानकर, कि तुम्हारे पास एक और भी उत्तम और सर्वदा ठहरनेवाली संपत्ति है।
35TSKCOMCast not away therefore your confidence, which hath great recompence of reward.
35TSKCOMഅതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
35TSKCOMAthukontu mahaa prathiphalamulla ningalute dhairyam thallikkalayaruthu.
35TSKCOMसो अपना हियाव न छोड़ो क्‍योंकि उसका प्रतिफल बड़ा है।
36TSKCOMFor ye have need of patience, that, after ye have done the will of God, ye might receive the promise.
36TSKCOMദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
36TSKCOMDaiveshtam cheythu vaagdatham praapippaan sahishnatha ningalkku aavashyam.
36TSKCOMक्‍योंकि तुम्हें धीरज धरना अवश्य है, ताकि परमेश्वर की इच्‍छा को पूरी करके तुम प्रतिज्ञा का फल पाओ।
37TSKCOMFor yet a little while, and he that shall come will come, and will not tarry.
37TSKCOM“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”
37TSKCOM“ini ethrayum alpakaalam kazhinjnjittu varuvaanullavan varum thaamasikkayumilla;”
37TSKCOMक्‍योंकि अब बहुत ही योड़ा समय रह गया है जब कि आनेवाला आएगा, और देर न करेगा।
38TSKCOMNow the just shall live by faith: but if any man draw back, my soul shall have no pleasure in him.
38TSKCOMഎന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”.
38TSKCOMEnnaal “enre neethimaan vishvaasathaal jeevikkum; pinmaarunnu engkil enre ullathinnu avanil prasaadamilla”.
38TSKCOMऔर मेरा धर्मी जन विश्वास से जीवित रहेगा, और यदि वह पीछे हट जाए तो मेरा मन उस से प्रसन्न न होगा।
39TSKCOMBut we are not of them who draw back unto perdition; but of them that believe to the saving of the soul.
39TSKCOMനാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
39TSKCOMNaamo naashathilekku pinmaarunnavarute koottathilalla, vishvasichu jeevaraksha praapikkunnavarute koottathilathre aakunnu.
39TSKCOMपर हम हटनेवाले नहीं, कि नाश हो जाएं पर विश्वास करनेवाले हैं, कि प्राणोंको बचाएं।।