1TSKCOMPaul, a prisoner of Jesus Christ, and Timothy our brother, unto Philemon our dearly beloved, and fellowlabourer,1TSKCOMക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും1TSKCOMKristhuyeshuvinre badhanaaya paulosum sahodaranaaya thimotheyosum njangalute priyanum koottuvelakkaaranumaaya philemon enna ninakkum1TSKCOMपौलुस की ओर से जो मसीह यीशु का कैदी है, और भाई तिमुयियुस की ओर से हमारे प्रिय सहकर्मी फिलेमोन।2TSKCOMAnd to our beloved Apphia, and Archippus our fellowsoldier, and to the church in thy house:2TSKCOMസഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:2TSKCOMSahodariyaaya appiyekkum njangalute sahabhatanaaya arkkipposinnum ninre veettile sabhekkum ezhuthunnathu:2TSKCOMऔर बहिन अफिफया, और हमारे सायी योद्धा अरिखप्पुस और फिलेमोन के घर की कलीसिया के नाम।।3TSKCOMGrace to you, and peace, from God our Father and the Lord Jesus Christ.3TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.3TSKCOMNammute pithaavaaya daivathingkal ninnum karthaavaaya yeshukristhuvingkalninnum ningalkku kripayum samaadhaanavum undaakatte.3TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह की ओर से अनुग्रह और शान्ति तुम्हें मिलती रहे।।4TSKCOMI thank my God, making mention of thee always in my prayers,4TSKCOMകർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു4TSKCOMKarthaavaaya yeshuvinotum sakalavishudhanmaarotum ninakkulla snehatheyum vishvaasatheyum kurichu njaan kettittu4TSKCOMमैं तेरे उस प्रेम और विश्वास की चर्चा सुनकर, जो सब पवित्र लोगोंके साय और प्रभु यीशु पर है।5TSKCOMHearing of thy love and faith, which thou hast toward the Lord Jesus, and toward all saints;5TSKCOMനമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു5TSKCOMNammilulla ellaananmayuteyum parijnjaanathaal ninre vishvaasathinte koottaayma kristhuvinnaayi saphalamaakendathinnu5TSKCOMसदा परमेश्वर का धन्यवाद करता हूं; और अपक्की प्रार्यनाओं में भी तुझे स्क़रण करता हूं।6TSKCOMThat the communication of thy faith may become effectual by the acknowledging of every good thing which is in you in Christ Jesus.6TSKCOMഎന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.6TSKCOMEnre praarthanayil ninne orthu eppozhum enre daivathinnu sthothram cheyyunnu.6TSKCOMकि तेरा विश्वास में सहभागी होना तुम्हारी सारी भलाई की पहिचान में मसीह के लिथे प्रभावशाली हो।7TSKCOMFor we have great joy and consolation in thy love, because the bowels of the saints are refreshed by thee, brother.7TSKCOMസഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.7TSKCOMSahodaraa, vishudhanmaarute hridayam nee thanuppichathunimitham ninre snehathil enikku valare santhoshavum aashvaasavum undaayi.7TSKCOMक्योंकि हे भाई, मुझे तेरे प्रेम से बहुत आनन्द और शान्ति मिली, इसलिथे, कि तेरे द्वारा पवित्र लोगोंके मन हरे भरे हो गए हैं।।8TSKCOMWherefore, though I might be much bold in Christ to enjoin thee that which is convenient,8TSKCOMആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും8TSKCOMAakayaal yukthamaayathu ninnotu kalpippaan kristhuvil enikku valare dhairyam untengkilum8TSKCOMइसलिथे यद्यपि मुझे मसीह में बड़ा हियाव तो है, कि जो बात ठीक है, उस की आज्ञा तुझे दूं।9TSKCOMYet for love’s sake I rather beseech thee, being such an one as Paul the aged, and now also a prisoner of Jesus Christ.9TSKCOMപൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.9TSKCOMPaulos enna vayassanum ippol kristhuyeshuvinre badhanumaayirikkunna ee njaan sneham nimitham apekshikkayathre cheyyunnathu.9TSKCOMतौभी मुझ बूढ़े पौलुस को जो अब मसीह यीशु के लिथे कैदी हूं, यह और भी भला जान पड़ा कि प्रेम से बिनती करूं।10TSKCOMI beseech thee for my son Onesimus, whom I have begotten in my bonds:10TSKCOMതടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.10TSKCOMThatavil irikkumpol njaan janippicha enre makanaaya onesimosinnu venti aakunnu ninnotu apekshikkunnathu.10TSKCOMमैं अपके बच्चे उनेसिमुस के लिथे जो मुझ से मेरी कैद में जन्क़ा है तुझ से बिनती करता हूं।11TSKCOMWhich in time past was to thee unprofitable, but now profitable to thee and to me:11TSKCOMഅവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.11TSKCOMAvan mumpe ninakku prayojanamillaathavan aayirunnu; ippol ninakkum enikkum nalla prayojanamullavan thanne.11TSKCOMवह तो पहिले तेरे कुछ काम का न या, पर अब तेरे और मेरे दोनोंके बड़े काम का है।12TSKCOMWhom I have sent again: thou therefore receive him, that is, mine own bowels:12TSKCOMഎനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.12TSKCOMEnikku praanapriyanaaya avane njaan matakki ayachirikkunnu.12TSKCOMउसी को अर्यात् जो मेरे ह्रृदय का टुकड़ा है, मैं ने उसे तेरे पास लौटा दिया है।13TSKCOMWhom I would have retained with me, that in thy stead he might have ministered unto me in the bonds of the gospel:13TSKCOMസുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.13TSKCOMSuvisheshamnimithamulla thatavil enne shushrooshikkendathinnu avane ninakku pakaram enre atukkal thanne nirthikkolvaan enikku aagrahamundaayirunnu.13TSKCOMउसे मैं अपके ही पास रखना चाहता या कि तेरी ओर से इस कैद में जो सुसमाचार के कारण हैं, मेरी सेवा करे।14TSKCOMBut without thy mind would I do nothing; that thy benefit should not be as it were of necessity, but willingly.14TSKCOMഎങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു.14TSKCOMEngkilum ninre gunam nirbbandhathaal ennapole alla, manassote aakendathinnu ninre sammatham kootaathe onnum cheyvaan enikku manassillaayirunnu.14TSKCOMपर मैं ने तेरी इच्छा बिना कुछ भी करना न चाहा कि तेरी यह कृपा दबाव से नहीं पर आनन्द से हो।15TSKCOMFor perhaps he therefore departed for a season, that thou shouldest receive him for ever;15TSKCOMഅവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;15TSKCOMAvan alpakaalam veruvittupoyathu avane sadaakaalathekkum ninakku labhikkendathinnu aayirikkum;15TSKCOMक्योंकि क्या जाने वह तुझ से कुछ दिन तक के लिथे इसी कारण अलग हुआ कि सदैव तेरे निकट रहे।16TSKCOMNot now as a servant, but above a servant, a brother beloved, specially to me, but how much more unto thee, both in the flesh, and in the Lord?16TSKCOMഅവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?16TSKCOMAvan ini daasanalla, daasannu meethe priyasahodaran thanne; avan visheshaal enikku priyan engkil ninakku jadasambandhamaayum karthrisambandhamaayum ethra adhikam?16TSKCOMपरन्तु अब से दास की नाई नहीं, बरन दास से भी उत्तम, अर्यात् भाई के समान हरे जो शरीर में भी और विशेष कर प्रभु में भी मेरा प्रिय हो।17TSKCOMIf thou count me therefore a partner, receive him as myself.17TSKCOMആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.17TSKCOMAakayaal nee enne koottaali ennu karuthunnu engkil avane enneppole cherthukolka.17TSKCOMसो यदि तू मुझे सहभागी समझता है, तो उसे इस प्रकार ग्रहण कर जैसे मुझे।18TSKCOMIf he hath wronged thee, or oweth thee ought, put that on mine account;18TSKCOMഅവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.18TSKCOMAvan ninnotu vallathum anyaayam cheythitto katam pettitto untengkil athu enre peril kanakkittukolka.18TSKCOMऔर यदि उस ने तेरी कुछ हानि की है, या उस पर तेरा कुछ आता है, तो मेरे नाम पर लिख ले।19TSKCOMI Paul have written it with mine own hand, I will repay it: albeit I do not say to thee how thou owest unto me even thine own self besides.19TSKCOMപൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.19TSKCOMPaulos enna njaan svanthakayyaal ezhuthiyirikkunnu; njaan thannu theerkkaam. nee ninne thanne enikku tharuvaan katampettirikkunnu ennu njaan parayenam ennillallo.19TSKCOMमैं पौलुस अपके हाथ से लिखता हूं, कि मैं आप भर दूंगा; और हम के कहने की कुछ आवश्यकता नहीं, कि मेरा कर्ज जो तुझ पर है वह तू ही है।20TSKCOMYea, brother, let me have joy of thee in the Lord: refresh my bowels in the Lord.20TSKCOMഅതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.20TSKCOMAthe sahodaraa, ninnekkontu enikku karthaavil oranubhavam ventiyirikkunnu; kristhuvil enre hridayam thanuppikka.20TSKCOMहे भाई यह आनन्द मुझे प्रभु में तेरी ओर से मिले : मसीह में मेरे जी को हरा भरा कर दे।21TSKCOMHaving confidence in thy obedience I wrote unto thee, knowing that thou wilt also do more than I say.21TSKCOMനിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.21TSKCOMNinre anusaranathepparri enikku nishchayam untu; njaan parayunnathilumadhikam nee cheyyum ennarinjnjittaakunnu njaan ezhuthunnathu.21TSKCOMमैं तेरे आज्ञाकारी होने का भरोसा रखकर, तुझे लिखता हूं और यह जानता हूं, कि जो कुछ मैं कहता हूं, तू उस से कहीं बढ़कर करेगा।22TSKCOMBut withal prepare me also a lodging: for I trust that through your prayers I shall be given unto you.22TSKCOMഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.22TSKCOMIthallaathe ningalute praarthanayaal njaan ningalkku nalkappetum ennu prathyaasha undaakakontu enikku paarppitam orukkikkolka.22TSKCOMऔर यह भी, कि मेरे लिथे उतरने की जगह तैयार रख; मुझे आशा है, कि तुम्हारी प्रार्यनाओं के द्वारा मैं तुम्हें दे दिया जाऊंगा।।23TSKCOMThere salute thee Epaphras, my fellowprisoner in Christ Jesus;23TSKCOMക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും23TSKCOMKristhuyeshuvil enre sahabadhanaaya eppaphraasum23TSKCOMइपफ्रास जो मसीह यीशु में मेरे साय कैदी है।24TSKCOMMarcus, Aristarchus, Demas, Lucas, my fellowlabourers.24TSKCOMഎന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.24TSKCOMEnre koottuvelakkaaranaaya markkosum aristharkkosum demaasum lookkosum ninakku vandanam chollunnu.24TSKCOMऔर मरकुस और अरिस्तर्खुस और देमास और लूका जो मेरे सहकर्मी है इन का तुझे नमस्कार।।25TSKCOMThe grace of our Lord Jesus Christ be with your spirit. Amen.25TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.25TSKCOMNammute karthaavaaya yeshukristhuvinre kripa ningalute aathmaavotukoote irikkumaaraakatte. aamen.25TSKCOMहमारे प्रभु यीशु मसीह का अनुग्रह तुम्हारी आत्क़ा पर होता रहे। आमीन।।