1TSKCOMPaul, an apostle of Jesus Christ by the will of God, according to the promise of life which is in Christ Jesus,1TSKCOMക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു:1TSKCOMKristhuyeshuvilulla jeevanre vaagdatha prakaaram daiveshtathaal kristhuyeshuvinre apposthalanaaya paulos priya makanaaya thimotheyosinnu ezhuthunnathu:1TSKCOMपौलुस की ओर से जो उस जीवन की प्रतिज्ञा के अनुसार जो मसीह यीशु में है, परमेश्वर की इच्छा से मसीह यीशु का प्रेरित है।2TSKCOMTo Timothy, my dearly beloved son: Grace, mercy, and peace, from God the Father and Christ Jesus our Lord.2TSKCOMപിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.2TSKCOMPithaavaaya daivathingkalninnum nammute karthaavaaya yeshukristhuvingkal ninnum ninakku kripayum kanivum samaadhaanavum undaakatte.2TSKCOMप्रिय पुत्र तीमुयियुस के नाम।। परमेश्वर पिता और हमारे प्रभु मसीह यीशु की ओर से तुझे अनुग्रह और दया और शान्ति मिलती रहे।।3TSKCOMI thank God, whom I serve from my forefathers with pure conscience, that without ceasing I have remembrance of thee in my prayers night and day;3TSKCOMഎന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു3TSKCOMEnre praarthanayil raavum pakalum itavitaathe ninne smarichu ninre kannuneer orthum ninne kantu santhoshapoornnanaakuvaan vaanjchhichumkontu3TSKCOMजिस परमेश्वर की सेवा मैं अपके बापदादोंकी रीति पर शुद्ध विवेक से करता हूं, उसका धन्यवाद हो कि अपक्की प्रार्यनाओं में तुझे लगातार स्क़रण करता हूं।4TSKCOMGreatly desiring to see thee, being mindful of thy tears, that I may be filled with joy;4TSKCOMഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.4TSKCOMNjaan poorvvanmaarute drishtaantham anusarichu nirmmalamanassaakshiyote aaraadhikkunna daivathinnu ninre nirvyaajavishvaasathinte ormmanimitham sthothram cheyyunnu.4TSKCOMऔर तेरे आंसुओं की सुधि कर करके रात दिन तुझ से भेंट करने की लालसा रखता हूं कि आनन्द से भर जाऊं।5TSKCOMWhen I call to remembrance the unfeigned faith that is in thee, which dwelt first in thy grandmother Lois, and thy mother Eunice; and I am persuaded that in thee also.5TSKCOMആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.5TSKCOMAa vishvaasam aadyam ninre valiyamma loveesilum amma yooneekkayilum undaayirunnu; ninnilum untennu njaan urechirikkunnu.5TSKCOMऔर मुझे तेरे उस निष्कपट विश्वास की सुधि आती है, जो पहिले तेरी नानी लोइस, और तेरी माता यूनीके में यी, और मुझे निश्चय हुआ है, कि तुम में भी है।6TSKCOMWherefore I put thee in remembrance that thou stir up the gift of God, which is in thee by the putting on of my hands.6TSKCOMഅതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.6TSKCOMAthukontu enre kaiveppinaal ninnilulla daivathinte kripaavaram jvalippikkenam ennu ninne ormmappetuthunnu.6TSKCOMइसी कारण मैं तुझे सुधि दिलाता हूं, कि तू परमेश्वर के उस वरदान को जो मेरे हाथ रखने के द्वारा तुझे मिला है चमका दे।7TSKCOMFor God hath not given us the spirit of fear; but of power, and of love, and of a sound mind.7TSKCOMഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.7TSKCOMBheeruthvathinte aathmaavine alla, shakthiyuteyum snehathinteyum subodhathinteyum aathmaavineyathre daivam namukku thannathu.7TSKCOMक्योंकि परमेश्वर ने हमें भय की नहीं पर सामर्य, और प्रेम, और संयम की आत्क़ा दी है।8TSKCOMBe not thou therefore ashamed of the testimony of our Lord, nor of me his prisoner: but be thou partaker of the afflictions of the gospel according to the power of God;8TSKCOMഅതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.8TSKCOMAthukontu nammute karthaavinre saakshyatheyum avanre badhanaaya enneyum kurichu lajjikkaathe suvisheshathinnaayi daivashakthikku othavannam neeyum ennotukoote kashtam sahikka.8TSKCOMइसलिथे हमारे प्रभु की गवाही से, और मुझ से जो उसका कैदी हूं, लज्ज़ित न हो, पर उस परमेश्वर की सामर्य के अनुसार सुसमाचार के लिथे मेरे साय दुख उठा।9TSKCOMWho hath saved us, and called us with an holy calling, not according to our works, but according to his own purpose and grace, which was given us in Christ Jesus before the world began,9TSKCOMഅവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും9TSKCOMAvan namme rakshikkayum vishudhavilikontu vilikkayum cheythathu nammute pravrithikal nimithamalla, sakalakaalathinnum mumpe kristhuyeshuvil namukku nalkiyirikkunnathum ippol maranam neekkukayum9TSKCOMजिस ने हमारा उद्धार किया, और पवित्र बुलाहट से बुलाया, और यह हमारे कामोंके अनुसार नहीं; पर अपक्की मनसा और उस अनुग्रह के अनुसार है जो मसीह यीशु में सनातन से हम पर हुआ है।10TSKCOMBut is now made manifest by the appearing of our Saviour Jesus Christ, who hath abolished death, and hath brought life and immortality to light through the gospel:10TSKCOMസുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.10TSKCOMSuvishesham kontu jeevanum akshayathayum velippetuthukayum cheytha nammute rakshithaavaaya kristhuyeshuvinre prathyakshathayaal velippettirikkunnathumaaya thanre svantha nirnnayathinnum kripekkum othavannamathre.10TSKCOMपर अब हमारे उद्धारकर्ता मसीह यीशु के प्रगट होने के द्वारा प्रकाश हुआ, जिस ने मृत्यु का नाश किया, और जीवन और अमरता को उस सुसमाचार के द्वारा प्रकाशमान कर दिया।11TSKCOMWhereunto I am appointed a preacher, and an apostle, and a teacher of the Gentiles.11TSKCOMആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.11TSKCOMAa suvisheshathinnu njaan prasamgiyum apposthalanum upadeshtaavumaayi niyamikkappettirikkunnu.11TSKCOMजिस के लिथे मैं प्रचारक, और प्रेरित, और उपकेशक भी ठहरा।12TSKCOMFor the which cause I also suffer these things: nevertheless I am not ashamed: for I know whom I have believed, and am persuaded that he is able to keep that which I have committed unto him against that day.12TSKCOMഅതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.12TSKCOMAthu nimitham thanne njaan ithokkeyum sahikkunnu; engkilum lajjikkunnilla; njaan aare vishvasichirikkunnu ennariyunnu; avan enre upanidhi aa divasamvare sookshippaan shakthan ennu urachumirikkunnu.12TSKCOMइस कारण मैं इन दुखोंको भी उठाता हूं, पर लजाता नहीं, क्योंकि मैं उसे जिस की मैं ने प्रतीति की है, जानता हूं; और मुझे निश्चय है, कि वह मेरी याती की उस दिन तक रखवाली कर सकता है।13TSKCOMHold fast the form of sound words, which thou hast heard of me, in faith and love which is in Christ Jesus.13TSKCOMഎന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.13TSKCOMEnnotu ketta pathyavachanam nee kristhuyeshuvilulla vishvaasathilum snehathilum maathrikayaakkikkolka.13TSKCOMजो खरी बातें तू ने मुझ से सुनी हैं उन को उस विश्वास और प्रेम के साय जो मसीह यीशु में है, अपना आदर्श बनाकर रख।14TSKCOMThat good thing which was committed unto thee keep by the Holy Ghost which dwelleth in us.14TSKCOMആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.14TSKCOMAa nalla upanidhi nammil adhivasikkunna parishudhaathmaavinaal sookshichukolka.14TSKCOMऔर पवित्र आत्क़ा के द्वारा जो हम में बसा हुआ है, इस अच्छी याती की रखवाली कर।।15TSKCOMThis thou knowest, that all they which are in Asia be turned away from me; of whom are Phygellus and Hermogenes.15TSKCOMആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.15TSKCOMAasyakkaar ellaavarum enne vittupoykkalanjnju ennu nee ariyunnuvallo; phugalosum hermmeganesum aa koottathil ullavar aakunnu.15TSKCOMतू जानता है, कि आसियावाले सब मुझ से फिर गए हैं, जिन में फूगिलुस और हिरमुगिनेस हैं।16TSKCOMThe Lord give mercy unto the house of Onesiphorus; for he oft refreshed me, and was not ashamed of my chain:16TSKCOMപലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.16TSKCOMPalappozhum enne thanuppichavanaaya onesiphorosinre kutumbathinnu karthaavu karuna nalkumaaraakatte.16TSKCOMउनेसिफुरूस के घराने पर प्रभु दया करे, क्योंकि उस ने बहुत बार मेरे जी को ठंडा किया, और मेरी जंजीरोंसे लज्ज़ित न हुआ।17TSKCOMBut, when he was in Rome, he sought me out very diligently, and found me.17TSKCOMഅവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.17TSKCOMAvan enre changalayekkurichu lajjikkaathe njaan romayil ethiya utane thaalparyathote enne thiranjnju kantethukayum cheythu.17TSKCOMपर जब वह रोमा में आया, तो बड़े यत्न से ढूंढकर मुझ से भेंट की।18TSKCOMThe Lord grant unto him that he may find mercy of the Lord in that day: and in how many things he ministered unto me at Ephesus, thou knowest very well.18TSKCOMആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.18TSKCOMAa divasathil karthaavinre pakkal karuna kantethuvaan karthaavu avannu samgathivaruthatte. ephesosilvechu avan enikku enthellaam shushroosha cheythu ennu nee nallavannam ariyunnuvallo.18TSKCOM(प्रभु करे, कि उस दिन उस पर प्रभु की दया हो)। और जो जो सेवा उस ने इफिसुस में की है उन्हें भी तू भली भांति जानता है।।