1TSKCOMLet as many servants as are under the yoke count their own masters worthy of all honour, that the name of God and his doctrine be not blasphemed.1TSKCOMനുകത്തിൻ കീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാൻ തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാർ എന്നു എണ്ണേണ്ടതാകുന്നു.1TSKCOMNukathin keezhil daasanmaaraayirikkunnavar okkeyum daivanaamavum upadeshavum dushikkappetaathirippaan thangalute yajamaananmaare sakalamaanathinnum yogyanmaar ennu ennendathaakunnu.1TSKCOMजितने दास जूए के नीचे हैं, वे अपके अपके स्वामी को बड़े आदर के योग्य जानें, ताकि परमेश्वर के नाम और उपकेश की निन्दा न हो।2TSKCOMAnd they that have believing masters, let them not despise them, because they are brethren; but rather do them service, because they are faithful and beloved, partakers of the benefit. These things teach and exhort.2TSKCOMവിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.2TSKCOMVishvaasikalaaya yajamaananmaarullavar avare sahodaranmaar ennuvechu alakshyamaakkaruthu; thangalekkontulla upakaaram anubhavikkunnavar vishvaasikalum priyarum aakakontu avare visheshaal sevikkayathre vendathu; ithu nee upadeshikkayum prabodhippikkayum cheyka.2TSKCOMऔर जिन के स्वामी विश्वासी हैं, इन्हें वे भाई होने के कारण तुच्छ न जानें; बरन उन की और भी सेवा करें, क्योंकि इस से लाभ उठाने वाले विश्वासी और प्रेमी हैं: इन बातोंका उपकेश किया कर और समझाता रह।।3TSKCOMIf any man teach otherwise, and consent not to wholesome words, even the words of our Lord Jesus Christ, and to the doctrine which is according to godliness;3TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ,3TSKCOMNammute karthaavaaya yeshukristhuvinre pathyavachanavum bhakthikkotha upadeshavum anusarikkaathe anyathaa upadeshikkunnavan onnum thirichariyaathe tharkkathinteyum vaagvaadathinteyum bhraanthu pitichu cheerthirikkunnu; avayaal asooya, shantha,3TSKCOMयदि कोई और ही प्रकार का उपकेश देना है; और खरी बातोंको, अर्यात् हमारे प्रभु यीशु मसीह की बातोंको और उस उपकेश को नहीं मानता, जो भक्ति के अनुसार है।4TSKCOMHe is proud, knowing nothing, but doting about questions and strifes of words, whereof cometh envy, strife, railings, evil surmisings,4TSKCOM4TSKCOM4TSKCOMतो वह अभिमानी हो गया, और कुछ नहीं जानता, बरन उसे विवाद और शब्दोंपर तर्क करने का रोग है, जिन से डाह, और फगड़े, और निन्दा की बातें, और बुरे बुरे सन्देह।5TSKCOMPerverse disputings of men of corrupt minds, and destitute of the truth, supposing that gain is godliness: from such withdraw thyself.5TSKCOMദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.5TSKCOMDooshanam, dussamshayam, durbbudhikalum sathya thyaagikalumaaya manushyarute vyarthyavaadam enniva ulavaakunnu; avar daivabhakthi aadaayasoothram ennu vichaarikkunnu.5TSKCOMऔर उन मनुष्योंमें व्यर्य रगड़े फगड़े उत्पन्न होते हैं, जिन की बुद्धि बिगड़ गई है और वे सत्य से विहीन हो गए हैं, जो समझते हैं कि भक्ति कमाई का द्वार है।6TSKCOMBut godliness with contentment is great gain.6TSKCOMഅലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.6TSKCOMAlambhaavathotukootiya daivabhakthi valuthaaya aadaayam aakunnuthaanum.6TSKCOMपर सन्तोष सहित भक्ति बड़ी कमाई है।7TSKCOMFor we brought nothing into this world, and it is certain we can carry nothing out.7TSKCOMഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.7TSKCOMIhalokathilekku naam onnum kontuvannittilla; iviteninnu yaathonnum kontupokuvaan kazhiyunnathumalla.7TSKCOMक्योंकि न हम जगत में कुछ लाए हैं और न कुछ ले जा सकते हैं।8TSKCOMAnd having food and raiment let us be therewith content.8TSKCOMഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.8TSKCOMUnmaanum utuppaanum untengkil mathi ennu naam vichaarikka.8TSKCOMऔर यदि हमारे पास खाने और पहिनने को हो, तो इन्हीं पर सन्तोष करना चाहिए।9TSKCOMBut they that will be rich fall into temptation and a snare, and into many foolish and hurtful lusts, which drown men in destruction and perdition.9TSKCOMധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.9TSKCOMDhanikanmaaraakuvaan aagrahikkunnavar pareekshayilum keniyilum kutungukayum manushyar samhaaranaashangalil mungipokuvaan itavarunna maudhyavum doshakaravumaaya pala mohangalkkum irayaayitheerukayum cheyyunnu.9TSKCOMपर जो धनी होना चाहते हैं, वे ऐसी पक्कीझा, और फंदे और बहुतेरे व्यर्य और हानिकारक लालसाओं में फंसते हैं, जो मनुष्योंको बिगाड़ देती हैं और विनाश के समुद्र में डूबा देती हैं।10TSKCOMFor the love of money is the root of all evil: which while some coveted after, they have erred from the faith, and pierced themselves through with many sorrows.10TSKCOMദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.10TSKCOMDravyaagraham sakalavidha doshathinnum moolamallo. ithu chilar kaamkshichittu vishvaasam vittuzhannu bahuduhkhangalkku adheenaraayitheernnirikkunnu.10TSKCOMक्योंकि रूपके का लोभ सब प्रकार की बुराइयोंकी जड़ है, जिसे प्राप्त करने का प्रयत्न करते हुए कितनोंने विश्वास से भटककर अपके आप को नाना प्रकार के दुखोंसे छलनी बना लिया है।।11TSKCOMBut thou, O man of God, flee these things; and follow after righteousness, godliness, faith, love, patience, meekness.11TSKCOMനീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.11TSKCOMNeeyo daivathinte manushyanaayullove, athu vittoti neethi, bhakthi, vishvaasam, sneham, kshama, saumyatha ennivaye pinthutaruka.11TSKCOMपर हे परमेश्वर के जन, तू इन बातोंसे भाग; और धर्म, भक्ति, विश्वास, प्रेम, धीरज, और नम्रता का पीछा कर।12TSKCOMFight the good fight of faith, lay hold on eternal life, whereunto thou art also called, and hast professed a good profession before many witnesses.12TSKCOMവിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.12TSKCOMVishvaasathinte nalla por poruthuka; nithyajeevane pitichukolka; athinnaayi nee vilikkappettu anekam saakshikalute mumpaake nalla sveekaaram kazhichuvallo.12TSKCOMविश्वास की अच्छी कुश्ती लड़; और उस अनन्त जीवन को धर ले, जिस के लिथे तू बुलाया, गया, और बहुत गवाहोंके साम्हने अच्छा अंगीकार किया या।13TSKCOMI give thee charge in the sight of God, who quickeneth all things, and before Christ Jesus, who before Pontius Pilate witnessed a good confession;13TSKCOMനീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം13TSKCOMNee nishkalangkanum nirapavaadyanumaayi ee kalpana nammute karthaavaaya yeshuvinre prathyakshathavare pramaanichukollenam13TSKCOMमैं तुझे परमेश्वर को जो सब को जीवित रखता है, और मसीह यीशु को गवाह करके जिस ने पुन्तियुस पीलातुस के साम्हने अच्छा अंगीकार किया, यह आज्ञा देता हूं,14TSKCOMThat thou keep this commandment without spot, unrebukeable, until the appearing of our Lord Jesus Christ:14TSKCOMഎന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.14TSKCOMEnningane sakalatheyum jeevippikkunna daivatheyum ponthiyos peelaathosinre mumpil nalla sveekaaram kazhicha kristhuyeshuvineyum saakshivechu njaan ninnotu aajnjaapikkunnu.14TSKCOMकि तू हमारे प्रभु यीशु मसीह के प्रगट होने तक इस आज्ञा को निष्कलंक और निर्दोष रख।15TSKCOMWhich in his times he shall shew, who is the blessed and only Potentate, the King of kings, and Lord of lords;15TSKCOMധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും15TSKCOMDhanyanaaya ekaadhipathiyum raajaadhiraajaavum karthaadhikarthaavum15TSKCOMजिसे वह ठीक समयोंमें दिखाएगा, जो परमधन्य और अद्वैत अधिपति और राजाओं का राजा, और प्रभुओं का प्रभु है।16TSKCOMWho only hath immortality, dwelling in the light which no man can approach unto; whom no man hath seen, nor can see: to whom be honour and power everlasting. Amen.16TSKCOMതാൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.16TSKCOMThaan maathram amarthyathayullavanum atuthukootaatha velichathil vasikkunnavanum manushyar aarum kaanaathavanum kaanmaan kazhiyaathavanumaayavan thakkasamayathu aa prathyakshathavaruthum. avannu bahumaanavum nithyabalavum undaakatte. aamen.16TSKCOMऔर अमरता केवल उसी की है, और वह अगम्य ज्योति में रहता है, और न उसे किसी मनुष्य ने देखा, और न कभी देख सकता है: उस की प्रतिष्ठा और राज्य युगानुयुग रहेगा। आमीन।।17TSKCOMCharge them that are rich in this world, that they be not highminded, nor trust in uncertain riches, but in the living God, who giveth us richly all things to enjoy;17TSKCOMഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ17TSKCOMEe lokathile dhanavaanmaarotu unnatha bhaavam kootaatheyirippaanum nishchayamillaatha dhanathilalla, namukku sakalavum dhaaraalamaayi anubhavippaan tharunna daivathil17TSKCOMइस संसार के धनवानोंको आज्ञा दे, कि वे अभिमानी न होंऔर चंचल धन पर आशा न रखें, परन्तु परमेश्वर पर जो हमारे सुख के लिथे सब कुछ बहुतायत से देता है।18TSKCOMThat they do good, that they be rich in good works, ready to distribute, willing to communicate;18TSKCOMആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി18TSKCOMAashaveppaanum nanma cheyvaanum salpravrithikalil sampannaraayi daanasheelarum audaaryamullavarumaayi18TSKCOMऔर भलाई करें, और भले कामोंमें धनी बनें, और उदार और सहाथता देने में तत्पर हों।19TSKCOMLaying up in store for themselves a good foundation against the time to come, that they may lay hold on eternal life.19TSKCOMസാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.19TSKCOMSaakshaalulla jeevane pitichu kollendathinnu varumkaalathekku nalloru atisthaanam nikshepichukolvaanum aajnjaapikka.19TSKCOMऔर आगे के लिथे एक अच्छी नेव डाल रखें, कि सत्य जीवन को वश में कर लें।।20TSKCOMO Timothy, keep that which is committed to thy trust, avoiding profane and vain babblings, and oppositions of science falsely so called:20TSKCOMഅല്ലയോ തിമൊഥെയോസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക.20TSKCOMAllayo thimotheyose, ninre pakkal elpichirikkunna upanidhi kaathukontu jnjaanam ennu vyaajamaayi per parayunnathinre bhakthivirudhamaaya vrithaalaapangaleyum tharkkasoothrangaleyum ozhinjnju nilkka.20TSKCOMहे तीमुयियुस इस याती की रखवाली कर और जिस ज्ञान को ज्ञान कहना ही भूल है, उसके अशुद्ध बकवाद और विरोध की बातोंसे पके रह।21TSKCOMWhich some professing have erred concerning the faith. Grace be with thee. Amen.21TSKCOMആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.21TSKCOMAa jnjaanam chilar sveekarichu vishvaasam vittu therrippoyirikkunnu.21TSKCOMकितने इस ज्ञान का अंगीकार करके, विश्वास से भटक गए हैं।। तुम पर अनुग्रह होता रहे।।22TSKCOM22TSKCOMകൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.22TSKCOMKripa ningalotukoote irikkumaaraakatte.22TSKCOM