1TSKCOMThis is a true saying, If a man desire the office of a bishop, he desireth a good work.1TSKCOMഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.1TSKCOMOruvan adhyakshasthaanam kaamkshikkunnu engkil nallavela aagrahikkunnu ennullathu vishvaasayogyam aakunnu.1TSKCOMयह बात सत्य है, कि जो अध्यझ होना चाहता है, तो वह भले काम की इच्छा करता है।2TSKCOMA bishop then must be blameless, the husband of one wife, vigilant, sober, of good behaviour, given to hospitality, apt to teach;2TSKCOMഎന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.2TSKCOMEnnaal adhyakshan nirapavaadyanaayi ekabhaaryayute bharthaavum nirmmadanum jithendriyanum susheelanum athithipriyanum upadeshippaan samarthanum aayirikkenam.2TSKCOMसो चाहिए, कि अध्यझ निर्दोष, और एक ही पत्नी का पति, संयमी, सुशील, सभ्य, पहुनाई करनेवाला, और सिखाने में निपुण हो।3TSKCOMNot given to wine, no striker, not greedy of filthy lucre; but patient, not a brawler, not covetous;3TSKCOMമദ്യപ്രിയനും തല്ലുകാരനും അരുതു;3TSKCOMMadyapriyanum thallukaaranum aruthu;3TSKCOMपिय?ड़ या मारपीट करनेवाला न हो; बरन कोमल हो, और न फगड़ालू, और न लोभी हो।4TSKCOMOne that ruleth well his own house, having his children in subjection with all gravity;4TSKCOMശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.4TSKCOMShaanthanum kalahikkaathavanum dravyaagrahamillaathavanum svanthakutumbathe nannaayi bharikkunnavanum makkale poornnagauravathote anusaranathil paalikkunnavanum aayirikkenam.4TSKCOMअपके घर का अच्छा प्रबन्ध करता हो, और लड़के-बालोंको सारी गम्भीरता से आधीन रखता हो।5TSKCOM(For if a man know not how to rule his own house, how shall he take care of the church of God?)5TSKCOMസ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?5TSKCOMSvanthakutumbathe bharippaan ariyaathavan daivasabhaye engane paripaalikkum?5TSKCOM(जब कोई अपके घर ही का प्रबन्ध करना न जानता हो, तो परमेश्वर की कलीसिया की रखवाली क्योंकर करेगा)।6TSKCOMNot a novice, lest being lifted up with pride he fall into the condemnation of the devil.6TSKCOMനിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.6TSKCOMNigalichittu pishaachinnu vanna shikshaavidhiyil akappetaathirippaan puthiya shishyanum aruthu.6TSKCOMफिर यह कि नया चेला न हो, ऐसा न हो, कि अभिमान करके शैतान का सा दण्ड पाए।7TSKCOMMoreover he must have a good report of them which are without; lest he fall into reproach and the snare of the devil.7TSKCOMനിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.7TSKCOMNindayilum pishaachinre kaniyilum kutungaathirippaan purameyullavarotu nalla saakshyam praapichavanum aayirikkenam.7TSKCOMऔर बाहरवालोंमें भी उसका सुनाम हो ऐसा न हो कि निन्दित होकर शैतान के फंदे में फंस जाए।8TSKCOMLikewise must the deacons be grave, not doubletongued, not given to much wine, not greedy of filthy lucre;8TSKCOMഅവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു.8TSKCOMAvvannam shushrooshakanmaar ghanashaalikalaayirikkenam; iruvaakkukaarum madyapanmaarum durllaabhamohikalum aruthu.8TSKCOMवैसे ही सेवकोंको भी गम्भीर होना चाहिए, दो रंगी, पिय?ड़, और नीच कमाई के लोभी न हों।9TSKCOMHolding the mystery of the faith in a pure conscience.9TSKCOMഅവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.9TSKCOMAvar vishvaasathinte marmmam shudhamanassaakshiyil vechukollunnavar aayirikkenam.9TSKCOMपर विश्वास के भेद को शुद्ध विवेक से सुरिझत रखें।10TSKCOMAnd let these also first be proved; then let them use the office of a deacon, being found blameless.10TSKCOMഅവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏൽക്കട്ടെ.10TSKCOMAvare aadyam pareekshikkenam; anindyaraayi kandaal avar shushroosha elkkatte.10TSKCOMऔर थे भी पहिले परखे जाएं, तब यदि निर्दोष निकलें, तो सेवक का काम करें।11TSKCOMEven so must their wives be grave, not slanderers, sober, faithful in all things.11TSKCOMഅവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.11TSKCOMAvvanam sthreekalum ghanashaalikalaayi eshani parayaathe nirmmadamaarum ellaarrilum vishvasthamaarumaayirikkenam.11TSKCOMइसी प्रकार से स्त्रियोंको भी गम्भीर होना चाहिए; दोष लगानेवाली न हों, पर सचेत और सब बातोंमें विश्वासयोग्य हों।12TSKCOMLet the deacons be the husbands of one wife, ruling their children and their own houses well.12TSKCOMശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.12TSKCOMShushrooshakanmaar ekabhaaryayulla bharthaakkanmaarum makkaleyum svanthakutumbangaleyum nannaayi bharikkunnavarum aayirikkenam.12TSKCOMसेवक एक ही पत्नी के पति होंऔर लड़केबालोंऔर अपके घरोंका अच्छा प्रबन्ध करना जानते हों।13TSKCOMFor they that have used the office of a deacon well purchase to themselves a good degree, and great boldness in the faith which is in Christ Jesus.13TSKCOMനന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.13TSKCOMNannaayi shushroosha cheythittullavar thangalkku nalla nilayum kristhuyeshuvingkalulla vishvaasathil valare praagathbhyavum sampaadikkunnu.13TSKCOMक्योंकि जो सेवक का काम अच्छी तरह से कर सकते हैं, वे अपके लिथे अच्छा पद और उस विश्वास में, जो मसीह यीशु पर है, बड़ा हियाव प्राप्त करते हैं।।14TSKCOMThese things write I unto thee, hoping to come unto thee shortly:14TSKCOMഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു;14TSKCOMNjaan vegathil ninre atukkal varum ennu aashikkunnu;14TSKCOMमैं तेरे पास जल्द आने की आशा रखने पर भी थे बातें तुझे इसलिथे लिखता हूं।15TSKCOMBut if I tarry long, that thou mayest know how thou oughtest to behave thyself in the house of God, which is the church of the living God, the pillar and ground of the truth.15TSKCOMതാമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.15TSKCOMThaamasichupoyaalo sathyathinte thoonum atisthaanavumaayi jeevanulla daivathinte sabhayaakunna daivaalayathil natakkendathu enganeyennu nee ariyendathinnu ithu ezhuthunnu.15TSKCOMकि यदि मेरे आने में देर हो तो तू जान ले, कि परमेश्वर का घर, जो जीवते परमेश्वर की कलीसिया है, और जो सत्य का खंभा, और नेव है; उस में कैसा बर्ताव करना चाहिए।16TSKCOMAnd without controversy great is the mystery of godliness: God was manifest in the flesh, justified in the Spirit, seen of angels, preached unto the Gentiles, believed on in the world, received up into glory.16TSKCOMഅവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.16TSKCOMAvan jadathil velippettu; aathmaavil neetheekarikkappettu; doothanmaarkku prathyakshanaayi; jaathikalute itayil prasamgikkappettu; lokathil vishvasikkappettu; thejassil etukkappettu enningane daivabhakthiyute marmmam sammathamaamvannam valiyathaakunnu.16TSKCOMऔर इस में सन्देह नहीं, कि भक्ति का भेद गम्भीर है; अर्यात् वह जो शरीर में प्रगट हुआ, आत्क़ा में धर्मी ठहरा, स्वर्गदूतोंको दिखाई दिया, अन्यजातियोंमें उसका प्रचार हुआ, जगत में उस पर विश्वास किया गया, और महिमा में ऊपर उठाया गया।।