Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI exhort therefore, that, first of all, supplications, prayers, intercessions, and giving of thanks, be made for all men;
1TSKCOMഎന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു
1TSKCOMEnnaal sakalamanushyarkkum naam sarvvabhakthiyotum ghanathotum koote saavadhaanathayum svasthathayumulla jeevanam kazhikkendathinnu
1TSKCOMअब मैं सब से पहिले यह उपकेश देता हूं, कि बिनती, और प्रार्यना, और निवेदन, और धन्यवाद, सब मनुष्योंके लिथे किए जाएं।
2TSKCOMFor kings, and for all that are in authority; that we may lead a quiet and peaceable life in all godliness and honesty.
2TSKCOMവിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
2TSKCOMVisheshaal raajaakkanmaarkkum sakala adhikaarasthanmaarkkum venti yaachanayum praarthanayum pakshavaadavum sthothravum cheyyenam ennu njaan sakalathinnum mumpe prabodhippikkunnu.
2TSKCOMराजाओं और सब ऊंचे पदवालोंके निमित्त इसलिथे कि हम विश्रम और चैन के साय सारी भक्ति और गम्भीरता से जीवन बिताएं। यह हमारे उद्धारकर्ता परमेश्वर को अच्‍छा लगता, और भाता भी है।
3TSKCOMFor this is good and acceptable in the sight of God our Saviour;
3TSKCOMഅതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
3TSKCOMAthu nammute rakshithaavaaya daivathinte sannidhiyil nallathum prasaadakaravum aakunnu.
3TSKCOMयह हमारे उद्धारकर्ता परमेश्वर को अच्‍छा लगता, और भाता भी है।
4TSKCOMWho will have all men to be saved, and to come unto the knowledge of the truth.
4TSKCOMഅവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
4TSKCOMAvan sakalamanushyarum rakshapraapippaanum sathyathinte parijnjaanathil ethuvaanum ichhikkunnu.
4TSKCOMवह यह चाहता है, कि सब मनुष्योंका उद्धार हो; और वे सत्य को भली भांति पहिचान लें।
5TSKCOMFor there is one God, and one mediator between God and men, the man Christ Jesus;
5TSKCOMദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
5TSKCOMDaivam oruvanallo. daivathinnum manushyarkkum madhyasthanum oruvan:
5TSKCOMक्‍योंकि परमेश्वर एक ही है: और परमेश्वर और मनुष्योंके बीच में भी एक ही बिचवई है, अर्यात्‍ मसीह यीशु जो मनुष्य है।
6TSKCOMWho gave himself a ransom for all, to be testified in due time.
6TSKCOMഎല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
6TSKCOMEllaavarkkum venti maruvilayaayi thannethaan kotutha manushyanaaya kristhuyeshu thanne.
6TSKCOMजिस ने अपके आप को सब के छुटकारे के दाम में दे दिया; ताकि उस की गवाही ठीक समयोंपर दी जाए।
7TSKCOMWhereunto I am ordained a preacher, and an apostle, (I speak the truth in Christ, and lie not;) a teacher of the Gentiles in faith and verity.
7TSKCOMതക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി — ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
7TSKCOMThakkasamayathu ariyikkentiya ee saakshyathinnaayi njaan prasamgiyum apposthalanumaayi — bhoshkalla, paramaartham thanne parayunnu — jaathikale vishvaasavum sathyavum upadeshippaan niyamikkappettirikkunnu.
7TSKCOMमैं सच कहता हूं, फूठ नहीं बोलता, कि मैं इसी उद्देश्य से प्रचारक और प्रेरित और अन्यजातियोंके लिथे विश्वास और सत्य का उपकेशक ठहराया गया।।
8TSKCOMI will therefore that men pray every where, lifting up holy hands, without wrath and doubting.
8TSKCOMആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
8TSKCOMAakayaal purushanmaar ellaatathum kopavum vaagvaadavum vittakannu vishudhakaikale uyarthi praarthikkenam ennu njaan aagrahikkunnu.
8TSKCOMसो मैं चाहता हूं, कि हर जगह पुरूष बिना क्रोध और विवाद के पवित्र हाथोंको उठाकर प्रार्यना किया करें।
9TSKCOMIn like manner also, that women adorn themselves in modest apparel, with shamefacedness and sobriety; not with broided hair, or gold, or pearls, or costly array;
9TSKCOMഅവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
9TSKCOMAvvannam sthreekalum yogyamaaya vasthram dharichu lajjaasheelathotum subodhathotumkoote thangale alangkarikkenam.
9TSKCOMवैसे ही स्‍त्रियां भी संकोच और संयम के साय सुहावने वस्‍त्रोंसे अपके आप को संवारे; न कि बाल गूंयने, और सोने, और मोतियों, और बहुमोल कपड़ोंसे, पर भले कामोंसे।
10TSKCOMBut (which becometh women professing godliness) with good works.
10TSKCOMപിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
10TSKCOMPinniya thalamuti, ponnu, muthu, vilayeriya vasthram ennivakondalla, daivabhakthiye sveekarikkunna sthreekalkku uchithamaakumvannam salpravrithikalekkondathre alangkarikkendathu.
10TSKCOMक्‍योंकि परमेश्वर की भक्ति ग्रहण करनेवाली स्‍त्रियोंको यही उचित भी है।
11TSKCOMLet the woman learn in silence with all subjection.
11TSKCOMസ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
11TSKCOMSthree maunamaayirunnu poornnaanusaranathotum koote pathikkatte.
11TSKCOMऔर स्त्री को चुपचाप पूरी आधीनता में सीखना चाहिए।
12TSKCOMBut I suffer not a woman to teach, nor to usurp authority over the man, but to be in silence.
12TSKCOMമൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
12TSKCOMMaunamaayirippaan allaathe upadeshippaano purushanremel adhikaaram natathuvaano njaan sthreeye anuvadikkunnilla.
12TSKCOMऔर मैं कहता हूं, कि स्त्री न उपकेश करे, और न पुरूष पर आज्ञा चलाए, परन्‍तु चुपचाप रहे।
13TSKCOMFor Adam was first formed, then Eve.
13TSKCOMആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
13TSKCOMAadaam aadyam nirmmikkappettu, pinne havva;
13TSKCOMक्‍योंकि आदम पहिले, उसके बाद हव्‍वा बनाई गई।
14TSKCOMAnd Adam was not deceived, but the woman being deceived was in the transgression.
14TSKCOMആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.
14TSKCOMAadaam alla, sthree athre vanjchikkappettu lamghanathil akappettathu.
14TSKCOMऔर आदम बहकाया न गया, पर स्त्री बहकाने में आकर अपराधिनी हुई।
15TSKCOMNotwithstanding she shall be saved in childbearing, if they continue in faith and charity and holiness with sobriety.
15TSKCOMഎന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും
15TSKCOMEnnaal vishvaasathilum snehathilum vishudheekaranathilum subodhathote paarkkunnu engkil aval makkale prasavichu raksha praapikkum
15TSKCOMतौभी बच्‍चे जनने के द्वारा उद्धार पाएंगी, यदि वे संयम सहित विश्वास, प्रेम, और पवित्रता में स्यिर रहें।।