1TSKCOMThere was a man of the Pharisees, named Nicodemus, a ruler of the Jews:1TSKCOMപരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.1TSKCOMPareeshanmaarute koottathil yehoodanmaarute oru pramaaniyaayi nikkodemos ennu perulloru manushyan undaayirunnu.1TSKCOMफरीसियोंमें से नीकुदेमुस नाम एक मनुष्य या, जो यहूदियोंका सरदार या।2TSKCOMThe same came to Jesus by night, and said unto him, Rabbi, we know that thou art a teacher come from God: for no man can do these miracles that thou doest, except God be with him.2TSKCOMഅവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.2TSKCOMAvan raathriyil avanre atukkal vannu avanotu: rabbee, nee daivathinte atukkal ninnu upadeshtaavaayi vannirikkunnu ennu njangal ariyunnu; daivam thannotu koote illengkil nee cheyyunna ee atayaalangale cheyvaan aarkkum kazhikayilla ennu paranjnju.2TSKCOMउस ने रात को यीशु के पास आकर उस से कहा, हे रब्बी, हम जानते हैं, कि तू परमेश्वर की आरे से गुरू हो कर अया है; क्योंकि कोई इन चिन्होंको जो तू दिखाता है, यदि परमेश्वर उसके साय न हो, तो नहीं दिखा सकता।3TSKCOMJesus answered and said unto him, Verily, verily, I say unto thee, Except a man be born again, he cannot see the kingdom of God.3TSKCOMയേശു അവനോടു: '''“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ”''' എന്നു ഉത്തരം പറഞ്ഞു.3TSKCOMYeshu avanotu: '''“aamen, aamen, njaan ninnotu parayunnu; puthuthaayi janichilla engkil daivaraajyam kaanmaan aarkkum kazhiyakayilla ”''' ennu utharam paranjnju.3TSKCOMयीशु ने उस को उत्तर दिया; कि मैं तुझ से सच सच कहता हूं, यदि कोई नथे सिक्के से न जन्क़ें तो परमेश्वर का राज्य देख नहीं सकता।4TSKCOMNicodemus saith unto him, How can a man be born when he is old? can he enter the second time into his mother’s womb, and be born?4TSKCOMനിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.4TSKCOMNikkodemos avanotu: manushyan vridhanaayashesham janikkunnathu engane? randaamathum ammayute udarathil katannu janikkaamo ennu chodichu.4TSKCOMनीकुदेमुस ने उस से कहा, मनुष्य जब बूढ़ा हो गया, तो क्योंकर जन्क़ ले सकता है5TSKCOMJesus answered, Verily, verily, I say unto thee, Except a man be born of water and of the Spirit, he cannot enter into the kingdom of God.5TSKCOMഅതിന്നു യേശു: '''“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. '''5TSKCOMAthinnu yeshu: '''“aamen, aamen, njaan ninnotu parayunnu: vellathaalum aathmaavinaalum janichilla engkil daivaraajyathil katappaan aarkkum kazhikayilla. '''5TSKCOMयीशु ने उत्तर दिया, कि मैं तुझ से सच सच कहता हूं; जब तक कोई मनुष्य जल और आत्क़ा से न जन्क़े तो वह परमेश्वर के राज्य में प्रवेश नहीं कर सकता।6TSKCOMThat which is born of the flesh is flesh; and that which is born of the Spirit is spirit.6TSKCOM'''ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. '''6TSKCOM'''jadathaal janichathu jadam aakunnu; aathmaavinaal janichathu aathmaavu aakunnu. '''6TSKCOMक्योंकि जो शरीर से जन्क़ा है, वह शरीर है; और जो आत्क़ा से जन्क़ा है, वह आत्क़ा है।7TSKCOMMarvel not that I said unto thee, Ye must be born again.7TSKCOM'''നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു. '''7TSKCOM'''ningal puthuthaayi janikkenam ennu njaan ninnotu parakayaal aashcharyappetaruthu. '''7TSKCOMअचम्भा न कर, कि मैं ने तुझ से कहा; कि तुम्हें नथे सिक्के से जन्क़ लेना अवश्य है।8TSKCOMThe wind bloweth where it listeth, and thou hearest the sound thereof, but canst not tell whence it cometh, and whither it goeth: so is every one that is born of the Spirit.8TSKCOM'''കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു”''' എന്നു ഉത്തരം പറഞ്ഞു.8TSKCOM'''kaarru ishtamulletathu oothunnu; athinre shabdam nee kelkkunnu; engkilum athu eviteninnu varunnu ennum evitekku pokunnu ennum ariyunnilla; aathmaavinaal janichavan ellaam athupole aakunnu”''' ennu utharam paranjnju.8TSKCOMहवा जिधर चाहती है उधर चलती है, और तू उसका शब्द सुनता है, परन्तु नहीं जानता, कि वह कहां से आती और किधर को जाती है जो कोई आत्क़ा से जन्क़ा है वह ऐसा ही है।9TSKCOMNicodemus answered and said unto him, How can these things be?9TSKCOMനിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.9TSKCOMNikkodemos avanotu: ithu engane sambhavikkum ennu chodichu.9TSKCOMनीकुदेमुस ने उस को उत्तर दिया; कि थे बातें क्योंकर हो सकती हैं10TSKCOMJesus answered and said unto him, Art thou a master of Israel, and knowest not these things?10TSKCOMയേശു അവനോടു ഉത്തരം പറഞ്ഞതു: '''“നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ? '''10TSKCOMYeshu avanotu utharam paranjnjathu: '''“nee yisraayelinre upadeshtaavaayirunnittum ithu ariyunnillayo? '''10TSKCOMयह सुनकर यीशु ने उस से कहा; तू इस्त्राएलियोंका गुरू हो कर भी क्या इन बातोंको नहीं समझता।11TSKCOMVerily, verily, I say unto thee, We speak that we do know, and testify that we have seen; and ye receive not our witness.11TSKCOM'''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. '''11TSKCOM'''aamen, aamen, njaan ninnotu parayunnu: njangal ariyunnathu prasthaavikkayum kandathu saaksheekarikkayum cheyyunnu: njangalute saakshyam ningal kaikkollunnillathaanum. '''11TSKCOMमैं तुझ से सच सच कहता हूं कि हम जो जानते हैं, वह कहते हैं, और जिसे हम ने देखा है उस की गवाही देते हैं, और तुम हमारी गवाही ग्रहण नहीं करते।12TSKCOMIf I have told you earthly things, and ye believe not, how shall ye believe, if I tell you of heavenly things?12TSKCOM'''ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? '''12TSKCOM'''bhoomiyilullathu ningalotu paranjnjittu ningal vishvasikkunnillengkil svarggathilullathu ningalotu paranjnjaal engane vishvasikkum? '''12TSKCOMजब मैं ने तुम से पृय्वी की बातें कहीं, और तुम प्रतीति नहीं करते, तो यदि मैं तुम से स्वर्ग की बातें कहूं, तो फिर क्योंकर प्रतीति करोगे13TSKCOMAnd no man hath ascended up to heaven, but he that came down from heaven, even the Son of man which is in heaven.13TSKCOM'''സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല. '''13TSKCOM'''svarggathil ninnu irangivanna (vanaayi svarggathil irikkunnavanaaya) manushyaputhran allaathe aarum svarggathil kayareettilla. '''13TSKCOMऔर कोई स्वर्ग पर नहीं चढ़ा, केवल वहीं जो स्वर्ग से उतरा, अर्यात् मनुष्य का पुत्र जो स्वर्ग में है।14TSKCOMAnd as Moses lifted up the serpent in the wilderness, even so must the Son of man be lifted up:14TSKCOM'''മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. '''14TSKCOM'''moshe marubhoomiyil sarppathe uyarthiyathupole manushyaputhraneyum uyarthendathaakunnu. '''14TSKCOMऔर जिस रीति से मूसा ने जंगल में सांप को ऊंचे पर चढ़ाया, उसी रीति से अवश्य है कि मनुष्य का पुत्र भी ऊंचे पर चढ़ाया जाए।15TSKCOMThat whosoever believeth in him should not perish, but have eternal life.15TSKCOM'''അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. '''15TSKCOM'''avanil vishvasikkunna evanum nithyajeevan praapikkendathinnu thanne. '''15TSKCOMताकि जो कोई विश्वास करे उस में अनन्त जीवन पाए।।16TSKCOMFor God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life.16TSKCOMതന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.16TSKCOMThanre ekajaathanaaya puthranil vishvasikkunna evanum nashichupokaathe nithyajeevan praapikkendathinnu daivam avane nalkuvaan thakkavannam lokathe snehichu.16TSKCOMक्योंकि परमेश्वर ने जगत से ऐसा प्रेम रखा कि उस ने अपना एकलौता पुत्र दे दिया, ताकि जो कोई उस पर विश्वास करे, वह नाश न हो, परन्तु अनन्त जीवन पाए।17TSKCOMFor God sent not his Son into the world to condemn the world; but that the world through him might be saved.17TSKCOMദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.17TSKCOMDaivam thanre puthrane lokathil ayachathu lokathe vidhippaanalla lokam avanaal rakshikkappetuvaanathre.17TSKCOMपरमेश्वर ने अपके पुत्र को जगत में इसलिथे नहीं भेजा, कि जगत पर दंड की आज्ञा दे परन्तु इसलिथे कि जगत उसके द्वारा उद्धार पाए।18TSKCOMHe that believeth on him is not condemned: but he that believeth not is condemned already, because he hath not believed in the name of the only begotten Son of God.18TSKCOMഅവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.18TSKCOMAvanil vishvasikkunnavannu nyaayavidhi illa; vishvasikkaathavannu daivathinte ekajathaanaaya puthranre naamathil vishvasikkaaykayaal nyaayavidhi vannukazhinjnju.18TSKCOMजो उस पर विश्वास करता है, उस पर दंड की आज्ञा नहीं होती, परन्तु जो उस पर विश्वास नहीं करता, वह दोषी ठहरा चुका; इसलिथे कि उस ने परमेश्वर के एकलौते पुत्र के नाम पर विश्वास नहीं किया।19TSKCOMAnd this is the condemnation, that light is come into the world, and men loved darkness rather than light, because their deeds were evil.19TSKCOMന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.19TSKCOMNyaayavidhi ennatho, velicham lokathil vannittum manushyarute pravrithi doshamullathu aakayaal avar velichathekkaal iruline snehichathu thanne.19TSKCOMऔर दंड की आज्ञा का कारण यह है कि ज्योति जगत में आई है, और मनुष्योंने अन्धकार को ज्योति से अधिक प्रिय जाना क्योंकि उन के काम बुरे थे।20TSKCOMFor every one that doeth evil hateth the light, neither cometh to the light, lest his deeds should be reproved.20TSKCOMതിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.20TSKCOMThinma pravarthikkunnavan ellaam velichathe pakekkunnu; thanre pravrithikku aakshepam varaathirippaan velichathingkalekku varunnathumilla.20TSKCOMक्योंकि जो कोई बुराई करता है, वह ज्योति से बैर रखता है, और ज्योति के निकट नहीं आता, ऐसा न हो कि उसके कामोंपर दोष लगाया जाए।21TSKCOMBut he that doeth truth cometh to the light, that his deeds may be made manifest, that they are wrought in God.21TSKCOMസത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.21TSKCOMSathyam pravarthikkunnavano, thanre pravrithi daivathil cheythirikkayaal athu velippetendathinnu velichathingkalekku varunnu.21TSKCOMपरन्तु जो सच्चाई पर चलता हैख् वह ज्योति के निकट आता है, ताकि उसके काम प्रगट हों, कि वह परमेश्वर की ओर से किए गए हैं।22TSKCOMAfter these things came Jesus and his disciples into the land of Judaea; and there he tarried with them, and baptized.22TSKCOMഅതിന്റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.22TSKCOMAthinre shesham yeshu shishyanmaarumaayi yehoodyadeshathu vannu avarotukoote snaanam kazhippichukontirunnu.22TSKCOMइस के बाद यीशु और उसके चेले यहूदिया देश में आए; और वह वहां उन के सायर रहकर बपतिस्क़ा देने लगा।23TSKCOMAnd John also was baptizing in Aenon near to Salim, because there was much water there: and they came, and were baptized.23TSKCOMയോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.23TSKCOMYohannaanum shaleminnu arikathu ainonil snaanam kazhippichukontirunnu; avite valare vellam undaayirunnu; aalukal vannu snaanam erru.23TSKCOMऔर यूहन्ना भी शालेम् के निकट ऐनोन में बपतिस्क़ा देता या। क्योंकि वहां बहुत जल या और लोग आकर बपतिस्क़ा लेते थे।24TSKCOMFor John was not yet cast into prison.24TSKCOMഅന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.24TSKCOMAnnu yohannaane thatavil aakkiyirunnilla.24TSKCOMक्योंकि यूहन्ना उस समय तक जेलखाने में नहीं डाला गया या।25TSKCOMThen there arose a question between some of John’s disciples and the Jews about purifying.25TSKCOMയോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;25TSKCOMYohannaanre shishyanmaaril chilarkku oru yehoodanumaayi shudheekaranathekkurichu oru vaadam undaayi;25TSKCOMवहां यूहन्ना के चेलोंका किसी यहूदी के साय शुद्धि के विषय में वाद-विवाद हुआ।26TSKCOMAnd they came unto John, and said unto him, Rabbi, he that was with thee beyond Jordan, to whom thou barest witness, behold, the same baptizeth, and all men come to him.26TSKCOMഅവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.26TSKCOMAvar yohannaanre atukkalvannu avanotu: rabbee, yorddaannakkare ninnotukoote irunnavan, nee saaksheekarichuttullavan thanne, ithaa, snaanam kazhippikkunnu; ellaavarum avanre atukkal chellunnu ennu paranjnju.26TSKCOMऔर उन्होंने यूहन्ना के पास आकर उस से कहा, हे रब्बी, जो व्यक्ति यरदन के पार तेरे साय या, और जिस की तू ने गवाही दी है देख, वह बपतिस्क़ा देता है, और सब उसके पास आते हैं।27TSKCOMJohn answered and said, A man can receive nothing, except it be given him from heaven.27TSKCOMഅതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.27TSKCOMAthinnu yohannaan: svarggathil ninnu kotuthittallaathe manushyannu onnum labhippaan kazhikayilla.27TSKCOMयूहन्ना ने उत्तर दिया, जब तक मनुष्य को स्वर्ग से न दिया जाए तब तक वह कुछ नहीं पा सकता।28TSKCOMYe yourselves bear me witness, that I said, I am not the Christ, but that I am sent before him.28TSKCOMഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;28TSKCOMNjaan kristhu alla, avannu mumpaayi ayakkappettavanathre ennu njaan paranjnjathinnu ningal thanne enikku saakshikal aakunnu;28TSKCOMतुम तो आप ही मेरे गवाह हो, कि मैं ने कहा, मैं मसीह नहीं, परन्तु उसके आगे भेजा गया हूं।29TSKCOMHe that hath the bride is the bridegroom: but the friend of the bridegroom, which standeth and heareth him, rejoiceth greatly because of the bridegroom’s voice: this my joy therefore is fulfilled.29TSKCOMമണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.29TSKCOMManavaatti ullavan manavaalan aakunnu; manavaalanre snehithano ninnu manavaalanre svaram kettittu athyantham santhoshikkunnu; ee enre santhosham poorthiyaayirikkunnu.29TSKCOMजिस की दुलहिन है, वही दूल्हा है: परन्तु दूल्हे का मित्र जो खड़ा हुआ उस की सुनता है, दूल्हे के शब्द से बहुत हिर्षत होता है; अब मेरा यह हर्ष पूरा हुआ है।30TSKCOMHe must increase, but I must decrease.30TSKCOMഅവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.30TSKCOMAvan valarenam, njaano kurayenam ennu utharam paranjnju.30TSKCOMअवश्य है कि वह बढ़े और मैं घटूं।।31TSKCOMHe that cometh from above is above all: he that is of the earth is earthly, and speaketh of the earth: he that cometh from heaven is above all.31TSKCOMമേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;31TSKCOMMelil ninnu varunnavan ellaavarkkum meetheyullavan; bhoomiyil ninnullavan bhaumikan aakunnu; bhaumikamaayathu samsaarikkunnu; svarggathilninnu varunnavan ellaavarkkum meetheyullavanaayi thaan kaankeyum kelkkayum cheythathu saaksheekarikkunnu;31TSKCOMजो ऊपर से आता है, वह सर्वोत्तम है, जो पृय्वी से आता है वह पृय्वी का है; और पृय्वी की ही बातें कहता है: जो स्वर्ग से आता है, वह सब के ऊपर है।32TSKCOMAnd what he hath seen and heard, that he testifieth; and no man receiveth his testimony.32TSKCOMഅവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.32TSKCOMAvanre saakshyam aarum kaikkollunnilla.32TSKCOMजो कुछ उस ने देखा, और सुना है, उसी की गवाही देता है; और कोई उस की गवाही ग्रहण नहीं करता।33TSKCOMHe that hath received his testimony hath set to his seal that God is true.33TSKCOMഅവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.33TSKCOMAvanre saakshyam kaikkollunnavan daivam sathyavaan ennullathinnu mudrayitunnu.33TSKCOMजिस ने उस की गवाही ग्रहण कर ली उस ने इस बात पर छाप दे दी कि परमेश्वर सच्चा है।34TSKCOMFor he whom God hath sent speaketh the words of God: for God giveth not the Spirit by measure unto him.34TSKCOMദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.34TSKCOMDaivam ayachavan daivathinte vachanam prasthaavikkunnu; avan aathmaavine alavukootaatheyallo kotukkunnathu.34TSKCOMक्योंकि जिसे परमेश्वर ने भेजा है, वह परमेश्वर की बातें कहता है: क्योंकि वह आत्क़ा नाप नापकर नहीं देता।35TSKCOMThe Father loveth the Son, and hath given all things into his hand.35TSKCOMപിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.35TSKCOMPithaavu puthrane snehikkunnu; sakalavum avanre kayyil kotuthumirikkunnu.35TSKCOMपिता पुत्र से प्रेम रखता है, और उस ने सब वस्तुएं उसके हाथ में दे दी हैं।36TSKCOMHe that believeth on the Son hath everlasting life: and he that believeth not the Son shall not see life; but the wrath of God abideth on him.36TSKCOMപുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.36TSKCOMPuthranil vishvasikkunnavannu nithyajeevan untu; puthrane anusarikkaathavano jeevane kaanukayilla; daivakrodham avanremel vasikkunnatheyulla.36TSKCOMजो पुत्र पर विश्वास करता है, अनन्त जीवन उसका है; परन्तु जो पुत्र की नहीं मानता, वह जीवन को नहीं देखेगा, परन्तु परमेश्वर का क्रोध उस पर रहता है।।