1TSKCOMAnd the third day there was a marriage in Cana of Galilee; and the mother of Jesus was there:1TSKCOMമൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.1TSKCOMMoonnaam naal galeelayile kaanaavil oru kalyaanam undaayi; yeshuvinre amma avite undaayirunnu.1TSKCOMफिर उस से कहा, मैं तुम से सच सच कहता हूं कि तुम स्वर्ग को खुला हुआ, और परमेश्वर के स्वर्गदूतोंको मनुष्य के पुत्र के ऊपर उतरते और ऊपर जाते देखोगे।।2TSKCOMAnd both Jesus was called, and his disciples, to the marriage.2TSKCOMയേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.2TSKCOMYeshuvineyum shishyanmaareyum kalyaanathinnu kshanichirunnu.2TSKCOMफिर तीसरे दिन गलील के काना में किसी का ब्याह या, और यीशु की माता भी वहां यी।3TSKCOMAnd when they wanted wine, the mother of Jesus saith unto him, They have no wine.3TSKCOMവീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.3TSKCOMVeenjnju poraathevarikayaal yeshuvinre amma avanotu: avarkku veenjnju illa ennu paranjnju.3TSKCOMऔर यीशु और उसके चेले भी उस ब्याह में नेवते गए थे।4TSKCOMJesus saith unto her, Woman, what have I to do with thee? mine hour is not yet come.4TSKCOMയേശു അവളോടു: '''“സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”'''.4TSKCOMYeshu avalotu: '''“sthreeye, enikkum ninakkum thammil enthu? enre naazhika ithuvare vannittilla ennu paranjnju”'''.4TSKCOMजब दाखरस घट गया, तो यीशु की माता ने उस से कहा, कि उन के पास दाखरस नहीं रहा।5TSKCOMHis mother saith unto the servants, Whatsoever he saith unto you, do it.5TSKCOMഅവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു.5TSKCOMAvanre amma shushrooshakkaarotu: avan ningalotu enthengkilum kalpichaal athu cheyvin ennu paranjnju.5TSKCOMयीशु ने उस से कहा, हे महिला मुझे तुझ से क्या काम अभी मेरा समय नहीं आया।6TSKCOMAnd there were set there six waterpots of stone, after the manner of the purifying of the Jews, containing two or three firkins apiece.6TSKCOMഅവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.6TSKCOMAvite yehoodanmaarute shudheekarananiyamam anusarichu ranto moonno paraveetham kollunna aaru kalpaathram undaayirunnu.6TSKCOMउस की माता ने सेवकोंसे कहा, जो कुद वह तुम से कहे, वही करना।7TSKCOMJesus saith unto them, Fill the waterpots with water. And they filled them up to the brim.7TSKCOMയേശു അവരോടു: '''“ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ”''' എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.7TSKCOMYeshu avarotu: '''“ee kalpaathrangalil vellam nireppin ”''' ennu paranjnju; avar vakkolavum nirechu.7TSKCOMवहां यहूदियोंके शुद्ध करने की रीति के अनुसार पत्यर के छ: मटके धरे थे, जि में दो दो, तीन तीन मन समाता या।8TSKCOMAnd he saith unto them, Draw out now, and bear unto the governor of the feast. And they bare it.8TSKCOM'''“ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ”''' എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.8TSKCOM'''“ippol kori virunnuvaazhikku kontupoyi kotuppin ”''' ennu avan paranjnju; avar kontupoyi kotuthu.8TSKCOMयीशु ने उन से कहा, अब निकालकर भोज के प्रधान के पास ले जाओ।9TSKCOMWhen the ruler of the feast had tasted the water that was made wine, and knew not whence it was: (but the servants which drew the water knew;) the governor of the feast called the bridegroom,9TSKCOMഅതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:9TSKCOMAthu eviteninnu ennu vellam koriya shushrooshakkaarallaathe virunnuvaazhi arinjnjilla. veenjnjaayitheernna vellam virunnuvaazhi ruchinokkiyaare manavaalane vilichu:9TSKCOMवे ले गए, जब भोज के प्रधान ने वह पानी चखा, जो दाखरस बन गया या, और नहीं जानता या, कि वह कहां से आया हे, (परन्तु जिन सेवकोंने पानी निकाला या, वे जानते थे) तो भोज के प्रधान ने दूल्हे को बुलाकर, उस से कहा।10TSKCOMAnd saith unto him, Every man at the beginning doth set forth good wine; and when men have well drunk, then that which is worse: but thou hast kept the good wine until now.10TSKCOMഎല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.10TSKCOMEllaavarum aadyam nalla veenjnjum lahari pitichashesham ilappamaayathum kotukkumaaruntu; nee nalla veenjnju ithuvareyum sookshichuvechuvallo ennu avanotu paranjnju.10TSKCOMहर एक मनुष्य पहिले अच्छा दाखरस देता है और जब लोग पीकर छक जाते हैं, तब मध्यम देता है; परन्तु तू ने अच्छा दाखरस अब तक रख छोड़ा है।11TSKCOMThis beginning of miracles did Jesus in Cana of Galilee, and manifested forth his glory; and his disciples believed on him.11TSKCOMയേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.11TSKCOMYeshu ithine atayaalangalute aarambhamaayi galeelayile kaanaavil vechu cheythu thanre mahathvam velippetuthi; avanre shishyanmaar avanil vishvasichu.11TSKCOMयीशु ने गलील के काना में अपना यह पहिला चिन्ह दिखाकर अपक्की महिमा प्रगट की और उसके चेलोंने उस पर विश्वास किया।।12TSKCOMAfter this he went down to Capernaum, he, and his mother, and his brethren, and his disciples: and they continued there not many days.12TSKCOMഅനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.12TSKCOMAnantharam avanum avanre ammayum sahodaranmaarum shishyanmaarum kapharnnahoomilekku poyi; avite eranaal paarthilla.12TSKCOMइस के बाद वह और उस की माता और उसके भाई और उसके चेले कफरनहूम को गए और वहां कुछ दिन रहे।।13TSKCOMAnd the Jews’ passover was at hand, and Jesus went up to Jerusalem,13TSKCOMയെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.13TSKCOMYehoodanmaarute pesaha sameepam aakakontu yeshu yerooshalemilekku poyi.13TSKCOMयहूदियोंका फसह का पर्ब्ब निकट या और यीशु यरूशलेम को गया।14TSKCOMAnd found in the temple those that sold oxen and sheep and doves, and the changers of money sitting:14TSKCOMദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;14TSKCOMDaivaalayathil kaala, aatu, praavu, ennivaye vilkkunnavareyum avite irikkunna ponvaanibhakkaareyum kantittu kayarukontu oru chammatti undaakki aatumaatukalotum koote ellaavareyum daivaalayathil ninnu purathaakki. ponvaanibhakkaarute naanyam thookikkalanjnju meshakale marichittu;14TSKCOMऔर उस ने मन्दिर में बैल और भेड़ और कबूतर के बेचनेवालोंओर सर्राफोंको बैठे हुए पाया।15TSKCOMAnd when he had made a scourge of small cords, he drove them all out of the temple, and the sheep, and the oxen; and poured out the changers’ money, and overthrew the tables;15TSKCOM15TSKCOM15TSKCOMऔर रस्सियोंका कोड़ा बनाकर, सब भेड़ोंऔर बैलोंको मन्दिर से निकाल दिया, और सर्राफोंके पैसे बियरा दिए, और पीढ़ोंको उलट दिया।16TSKCOMAnd said unto them that sold doves, Take these things hence; make not my Father’s house an house of merchandise.16TSKCOMപ്രാവുകളെ വില്ക്കുന്നവരോടു: '''“ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു”''' എന്നു പറഞ്ഞു.16TSKCOMPraavukale vilkkunnavarotu: '''“ithu iviteninnu kontupokuvin; enre pithaavinre aalayathe vaanibhashaala aakkaruthu”''' ennu paranjnju.16TSKCOMऔर कबूतर बेचनेवालोंसे कहा; इन्हें यहां से ले जाओ: मेरे पिता के भवन को व्योपार का घर मत बनाओ।17TSKCOMAnd his disciples remembered that it was written, The zeal of thine house hath eaten me up.17TSKCOMഅപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.17TSKCOMAppol avanre shishyanmaar: ninre aalayathekkurichulla erivu enne thinnukalayunnu ennu ezhuthiyirikkunnathu orthu.17TSKCOMतब उसके चेलोंको स्क़रण आया कि लिखा है, ?तेरे घर की धुन मुझे खा जाएगी।18TSKCOMThen answered the Jews and said unto him, What sign shewest thou unto us, seeing that thou doest these things?18TSKCOMഎന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.18TSKCOMEnnaal yehoodanmaar avanotu: ninakku ingane cheyyaam ennathinnu nee enthu atayaalam kaanichu tharum ennu chodichu.18TSKCOMइस पर यहूदियोंने उस से कहा, तू जो यह करता है तो हमें कौन सा चिन्ह दिखाता हे19TSKCOMJesus answered and said unto them, Destroy this temple, and in three days I will raise it up.19TSKCOMയേശു അവരോടു: '''“ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും”''' എന്നു ഉത്തരം പറഞ്ഞു.19TSKCOMYeshu avarotu: '''“ee mandiram polippin; njaan moonnu divasathinnakam athine paniyum”''' ennu utharam paranjnju.19TSKCOMयीशु ने उन को उत्तर दिया; कि इस मन्दिर को ढा दो, और मैं उसे तीन दिन में खड़ा कर दूंगा।20TSKCOMThen said the Jews, Forty and six years was this temple in building, and wilt thou rear it up in three days?20TSKCOMയെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.20TSKCOMYehoodanmaar avanotu: ee mandiram naalpathaaru samvathsaram kontu panithirikkunnu; nee moonnu divasathinakam athine paniyumo ennu chodichu.20TSKCOMयहूदियोंने कहा; इस मन्दिर के बनाने में छियालीस वर्ष लगे हें, और क्या तू उसे तीन दिन में खड़ा कर देगा21TSKCOMBut he spake of the temple of his body.21TSKCOMഅവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.21TSKCOMAvano thanre shareeram enna mandirathekkurichathre paranjnjathu.21TSKCOMपरन्तु उस ने अपक्की देह के मन्दिर के विषय में कहा या।22TSKCOMWhen therefore he was risen from the dead, his disciples remembered that he had said this unto them; and they believed the scripture, and the word which Jesus had said.22TSKCOMഅവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.22TSKCOMAvan ithu paranjnju ennu avan marichavaril ninnu uyirthezhunnerra shesham shishyanmaar orthu thiruvezhuthum yeshu paranjnja vachanavum vishvasichu.22TSKCOMसो जब वह मुर्दोंमें से जी उठा तो उसके चेलोंको स्क़रण आया, कि उस ने यह कहा या; और उन्होंने पवित्र शास्त्र और उस वचन की जो यीशु ने कहा या, प्रतीति की।।23TSKCOMNow when he was in Jerusalem at the passover, in the feast day, many believed in his name, when they saw the miracles which he did.23TSKCOMപെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.23TSKCOMPesahaperunnaalil yerooshalemil irikkumpol avan cheytha atayaalangal kantittu palarum avanre naamathil vishvasichu.23TSKCOMजब वह यरूशलेम में फसह के समय पर्ब्ब में या, तो बहुतोंने उन चिन्होंको जो वह दिखाता या देखकर उसके नाम पर विश्वास किया।24TSKCOMBut Jesus did not commit himself unto them, because he knew all men,24TSKCOMയേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.24TSKCOMYeshuvo ellaavareyum arikakontu thannethaan avarute pakkal vishvasichelpichilla.24TSKCOMपरन्तु यीशु ने अपके आप को उन के भरोसे पर नहीं छोड़ा, क्योंकि वह सब को जानता या।25TSKCOMAnd needed not that any should testify of man: for he knew what was in man.25TSKCOMമനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.25TSKCOMManushyanilullathu enthu ennu svathave arinjnjirikkayaal thanikku manushyanekkurichu yaathoruthanreyum saakshyam aavashyamaayirunnilla.25TSKCOMऔर उसे प्रयोजन न या, कि मनुष्य के विषय में कोई गवाही दे, क्योंकि वह आप जानता या, कि मनुष्य के मन में क्या है