Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he looked up, and saw the rich men casting their gifts into the treasury.
1TSKCOMഅവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.
1TSKCOMAvan thalapokki dhanavaanmaar bhandaarathil vazhipaatu itunnathu kantu.
1TSKCOMफिर उस ने आंख उठाकर धनवानोंको अपना अपना दान भण्‍डार में डालते देखा।
2TSKCOMAnd he saw also a certain poor widow casting in thither two mites.
2TSKCOMദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
2TSKCOMDaridrayaayoru vidhava rantu kaashu itunnathu kantittu avan:
2TSKCOMऔर उस ने एक कंगाल विधवा को भी उस में दो दमडिय़ां डालते देखा।
3TSKCOMAnd he said, Of a truth I say unto you, that this poor widow hath cast in more than they all:
3TSKCOM'''“ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു”''' എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
3TSKCOM'''“ee daridrayaaya vidhava ellaavarekkaalum adhikam ittirikkunnu”''' ennu njaan sathyamaayi ningalotu parayunnu.
3TSKCOMतब उस ने कहा; मैं तुम से सच कहता हूं कि इस कंगाल विधवा ने सब से बढ़कर डाला है।
4TSKCOMFor all these have of their abundance cast in unto the offerings of God: but she of her penury hath cast in all the living that she had.
4TSKCOM'''എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു. '''
4TSKCOM'''ellaavarum thangalute samridhiyil ninnallo vazhipaatu ittathu; ivalo thanre illaaymayil ninnu thanikkulla upajeevanam okkeyum ittirikkunnu. '''
4TSKCOMक्‍योंकि उन सब ने अपक्की बढ़ती में से दान में कुछ डाला है, परन्‍तु इस ने अपक्की घटी में से अपक्की सारी जीविका डाल दी है।।
5TSKCOMAnd as some spake of the temple, how it was adorned with goodly stones and gifts, he said,
5TSKCOMചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
5TSKCOMChilar daivaalayathekkurichu athu manoharamaaya kallukalaalum vazhipaatukalaalum alangkarikkappettirikkunnu ennu paranjnjappol:
5TSKCOMजब कितने लोग मन्‍दिर के विषय में कह रहे थे, कि वह कैसे सुन्‍दर पत्यरोंऔर भेंट की वस्‍तुओं से संवारा गया है तो उस ने कहा।
6TSKCOMAs for these things which ye behold, the days will come, in the which there shall not be left one stone upon another, that shall not be thrown down.
6TSKCOM'''ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും”''' എന്നു അവൻ പറഞ്ഞു.
6TSKCOM'''ee kaanunnathil itinjnjupokaathe kallu kallinmel sheshikkaatha kaalam varum”''' ennu avan paranjnju.
6TSKCOMवे दिन आएंगे, जिन में यह सब जो तुम देखते हो, उन में से यहां किसी पत्यर पर पत्यर भी न छूटेगा, जो ढाया न जाएगा।
7TSKCOMAnd they asked him, saying, Master, but when shall these things be? and what sign will there be when these things shall come to pass?
7TSKCOMഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
7TSKCOMGuro, athu eppol undaakum? athu sambhavippaaraakumpozhulla lakshanam enthu ennu avar avanotu chodichu.
7TSKCOMउन्‍होंने उस से पूछा, हे गुरू, यह सब कब होगा और थे बातें जब पूरी होने पर होंगी, तो उस समय का क्‍या चिन्‍ह होगा
8TSKCOMAnd he said, Take heed that ye be not deceived: for many shall come in my name, saying, I am Christ; and the time draweth near: go ye not therefore after them.
8TSKCOMഅതിന്നു അവൻ: '''“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. '''
8TSKCOMAthinnu avan: '''“aarum ningale therrikkaathirippaan sookshichukolvin. njaan aakunnu ennum samayam atuthirikkunnu ennum paranjnju anekar enre peretuthu varum; avare anugamikkaruthu. '''
8TSKCOMउस ने कहा; चौकस रहो, कि भरमाए न जाओ, क्‍योंकि बहुतेरे मेरे नाम से आकर कहेंगे, कि मैं वही हूं; और यह भी कि समय निकट आा पहुंचा है: तुम उन के पीछे न चले जाना।
9TSKCOMBut when ye shall hear of wars and commotions, be not terrified: for these things must first come to pass; but the end is not by and by.
9TSKCOM'''നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും”''' എന്നു പറഞ്ഞു.
9TSKCOM'''ningal yudhangaleyum kalahangaleyum kurichu kelkkumpol njettippokaruthu; athu aadyam sambhavikkendathu thanne. avasaanam utane allathaanum”''' ennu paranjnju.
9TSKCOMऔर जब तुम लड़ाइयोंऔर बलवोंकी चर्चा सुनो, तो घबरा न जाना; क्‍योंकि इन का पहिले होना अवश्य है; परन्‍तु उस समय तुरन्‍त अन्‍त न होगा।
10TSKCOMThen said he unto them, Nation shall rise against nation, and kingdom against kingdom:
10TSKCOMപിന്നെ അവൻ അവരോടു പറഞ്ഞതു: '''“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. '''
10TSKCOMPinne avan avarotu paranjnjathu: '''“jaathi jaathiyotum raajyam raajyathotum ethirkkum. '''
10TSKCOMतब उस ने उन से कहा, कि जाति पर जाति और राज्य पर राज्य चढ़ाई करेगा।
11TSKCOMAnd great earthquakes shall be in divers places, and famines, and pestilences; and fearful sights and great signs shall there be from heaven.
11TSKCOM'''വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. '''
11TSKCOM'''valiya bhookampavum kshaamavum mahaavyaadhikalum avitavite undaakum; bhayangkarakaazhchakalum aakaashathil mahaa lakshyangalum undaakum. '''
11TSKCOMऔर बड़ें बड़ें भूईडोल होंगे, और जगह जगह अकाल और मरियां पकेंगी, और आकाश में भयंकर बातें और बड़े बड़े चिन्‍ह प्रगट होंगे।
12TSKCOMBut before all these, they shall lay their hands on you, and persecute you, delivering you up to the synagogues, and into prisons, being brought before kings and rulers for my name’s sake.
12TSKCOM'''ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. '''
12TSKCOM'''ithu ellaarrinnum mumpe enre naamamnimitham avar ningalutemel kaivechu raajaakkanmaaruteyum naatuvaazhikaluteyum mumpil kontupoyi upadravikkayum pallikalilum thatavukalilum elpikkayum cheyyum. '''
12TSKCOMपरन्‍तु इन सब बातोंसे पहिले वे मेरे नाम के कारण तुम्हें पकड़ेंगे, और सताएंगे, और पंचायतोंमें सौपेंगे, और बन्‍दीगृह मे डलवाएंगे, और राजाओं और हाकिमोंके साम्हने ले जाएंगे।
13TSKCOMAnd it shall turn to you for a testimony.
13TSKCOM'''അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. '''
13TSKCOM'''athu ningalkku saakshyam paravaan tharam aakum. '''
13TSKCOMपर यह तुम्हारे लिथे गवाही देने का अवसर हो जाएगा।
14TSKCOMSettle it therefore in your hearts, not to meditate before what ye shall answer:
14TSKCOM'''ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ. '''
14TSKCOM'''aakayaal prathivaadippaan mumpukootti vichaarikkaathirikkendathinnu manassil urechukolvin. '''
14TSKCOMइसलिथे अपके अपके मन में ठान रखो कि हम पहिले से उत्तर देने की चिन्‍ता न करेंगे।
15TSKCOMFor I will give you a mouth and wisdom, which all your adversaries shall not be able to gainsay nor resist.
15TSKCOM'''നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. '''
15TSKCOM'''ningalute ethirikalkku aarkkum cheruppaano ethirparavaano kazhiyaatha vaakkum jnjaanavum njaan ningalkku tharum. '''
15TSKCOMक्‍योंकि मैं तुम्हें ऐसा बोल और बुद्धि दूंगा, कि तुम्हारे सब विरोधी साम्हना या खण्‍डन न कर सकेंगे।
16TSKCOMAnd ye shall be betrayed both by parents, and brethren, and kinsfolks, and friends; and some of you shall they cause to be put to death.
16TSKCOM'''എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. '''
16TSKCOM'''ennaal ammayappanmaarum sahodaranmaarum chaarchakkaarum changaathikalum ningale elpichukotukkayum ningalil chilare kollikkayum cheyyum. '''
16TSKCOMऔर तुम्हारे माता पिता और भाई और कुटुम्ब, और मित्र भी तुम्हें पकड़वाएंगे; यहां तक कि तुम में से कितनोंको मरवा डालेंगे।
17TSKCOMAnd ye shall be hated of all men for my name’s sake.
17TSKCOM'''എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. '''
17TSKCOM'''enre naamam nimitham ellaavarum ningale pakekkum. '''
17TSKCOMऔर मेरे नाम के कारण सब लोग तुम से बैर करेंगे।
18TSKCOMBut there shall not an hair of your head perish.
18TSKCOM'''നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. '''
18TSKCOM'''ningalute thalayile oru romampolum nashichupokayillathaanum. '''
18TSKCOMपरन्‍तु तुम्हारे सिर का एक बाल भी बांका न होगा।
19TSKCOMIn your patience possess ye your souls.
19TSKCOM'''നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും. '''
19TSKCOM'''ningal kshamakontu ningalute praanane netum. '''
19TSKCOMअपके धीरज से तुम अपके प्राणोंको बचाए रखोगे।।
20TSKCOMAnd when ye shall see Jerusalem compassed with armies, then know that the desolation thereof is nigh.
20TSKCOM'''സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. '''
20TSKCOM'''sainyangal yerooshalemine valanjnjirikkunnathu kaanumpol athinre shoonyakaalam atuthirikkunnu ennu arinjnjukolvin. '''
20TSKCOMजब तुम यरूशलेम को सेनाओं से घिरा हुआ देखो, तो जान लेना कि उसका उजड़ जाना निकट है।
21TSKCOMThen let them which are in Judaea flee to the mountains; and let them which are in the midst of it depart out; and let not them that are in the countries enter thereinto.
21TSKCOM'''അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. '''
21TSKCOM'''annu yehoodyayilullavar malakalilekku otippokatte; athinre natuvilullavar purappettupokatte; naattupurangalilullavar athil katakkaruthu. '''
21TSKCOMतब जो यहूदिया में होंवह पहाड़ोंपर भाग जाएं, और जो यरूशलेम के भीतर होंवे बाहर निकल जाएं; और जो गावोंमें हो वे उस में न जांए।
22TSKCOMFor these be the days of vengeance, that all things which are written may be fulfilled.
22TSKCOM'''എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. '''
22TSKCOM'''ezhuthiyirikkunnathellaam nivrithiyaakendathinnu aa naalukal prathikaarakaalam aakunnu. '''
22TSKCOMक्‍योंकि यह पलटा लेने के ऐसे दिन होंगे, जिन में लिखी हुई सब बातें पूरी हो जाएंगी।
23TSKCOMBut woe unto them that are with child, and to them that give suck, in those days! for there shall be great distress in the land, and wrath upon this people.
23TSKCOM'''ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. '''
23TSKCOM'''aa kaalathu garbhinikalkkum mula kutippikkunnavarkkum ayyo kashtam! deshathu valiya njerukkavum ee janathinmel krodhavum undaakum. '''
23TSKCOMउन दिनोंमें जो गर्भवती और दूध पिलाती होंगी, उन के लिथे हाथ, हाथ, क्‍योंकि देश में बड़ा क्‍लेश और इन लोगोंपर बड़ी आपत्ति होगी।
24TSKCOMAnd they shall fall by the edge of the sword, and shall be led away captive into all nations: and Jerusalem shall be trodden down of the Gentiles, until the times of the Gentiles be fulfilled.
24TSKCOM'''അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. '''
24TSKCOM'''avar vaalinre vaaythalayaal veezhukayum avare sakalajaathikalilekkum badharaayi kontupokayum jaathikalute kaalam thikayuvolam jaathikal yerooshalem chavittikkalakayum cheyyum. '''
24TSKCOMवे तलवार के कौर हो जाएंगे, और सब देशोंके लोगोंमें बन्‍धुए होकर पहुंचाए जाएंगे, और जब तक अन्य जातियोंका समय पूरा न हो, तब तक यरूशलेम अन्य जातियोंसे रौंदा जाएगा।
25TSKCOMAnd there shall be signs in the sun, and in the moon, and in the stars; and upon the earth distress of nations, with perplexity; the sea and the waves roaring;
25TSKCOM'''സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. '''
25TSKCOM'''sooryanilum chandranilum nakshathrangalilum lakshyangal undaakum; katalinreyum olathinteyum muzhakkam nimitham bhoomiyile jaathikalkku niraashayotu kootiya paribhramam undaakum. '''
25TSKCOMऔर सूरज और चान्‍द और तारोंमें चिन्‍ह दिखाई देंगें, और पृय्‍वी पर, देश देश के लोगोंको संकट होगा; क्‍योंकि वे समुद्र के गरजने और लहरोंके कोलाहल से घबरा जाएंगे।
26TSKCOMMen’s hearts failing them for fear, and for looking after those things which are coming on the earth: for the powers of heaven shall be shaken.
26TSKCOM'''ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും. '''
26TSKCOM'''aakaashathinte shakthikal ilakippokunnathinaal bhoolokathinnu enthu bhavippaan pokunnu ennu petichum nokkippaarthumkontu manushyar nirjjeevanmaar aakum. '''
26TSKCOMऔर भय के कारण और संसार पर आनेवाली घटनाओं की बांट देखते देखते लोगोंके जी में जी न रहेगा क्‍योंकि आकाश की शक्तियोंहिलाई जाएंगी।
27TSKCOMAnd then shall they see the Son of man coming in a cloud with power and great glory.
27TSKCOM'''അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. '''
27TSKCOM'''appol manushyaputhran shakthiyotum mahaathejassotum koote meghathil varunnathu avar kaanum. '''
27TSKCOMतब वे मनुष्य के पुत्र को सामर्य और बड़ी महिमा के साय बादल पर आते देखेंगे।
28TSKCOMAnd when these things begin to come to pass, then look up, and lift up your heads; for your redemption draweth nigh.
28TSKCOM'''ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ. '''
28TSKCOM'''ithu sambhavichuthutangumpol ningalute veentetuppu atuthuvarunnathukontu nivirnnu thala pokkuvin. '''
28TSKCOMजब थे बातें होने लगें, तो सीधे होकर अपके सिर ऊपर उठाना; क्‍योंकि तुम्हारा छुटकारा निकट होगा।।
29TSKCOMAnd he spake to them a parable; Behold the fig tree, and all the trees;
29TSKCOMഒരുപമയും അവരോടു പറഞ്ഞതു: '''“അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. '''
29TSKCOMOrupamayum avarotu paranjnjathu: '''“athi muthalaaya sakala vrikshangaleyum nokkuvin. '''
29TSKCOMउस ने उन से एक दृष्‍टान्‍त भी कहा कि अंजीर के पेड़ और सब पेड़ोंको देखो।
30TSKCOMWhen they now shoot forth, ye see and know of your own selves that summer is now nigh at hand.
30TSKCOM'''അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. '''
30TSKCOM'''ava thalirkkunnathu ningal kaanumpol venal atuthirikkunnu ennu svathave ariyunnuvallo. '''
30TSKCOMज्योंहि उन की कोंपकें निकलती हैं, तो तुम देखकर आप ही जान लेते हो, कि ग्रीष्क़काल निकट है।
31TSKCOMSo likewise ye, when ye see these things come to pass, know ye that the kingdom of God is nigh at hand.
31TSKCOM'''അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. '''
31TSKCOM'''avvannam thanne ithu sambhavikkunnathu kaanumpol daivaraajyam atuthirikkunnu ennu grahippin. '''
31TSKCOMइसी रीति से जब तुम थे बातें होते देखो, तब जान लो कि परमेश्वर का राज्य निकट है।
32TSKCOMVerily I say unto you, This generation shall not pass away, till all be fulfilled.
32TSKCOM'''സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല ”''' എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
32TSKCOM'''sakalavum sambhavikkuvolam ee thalamura ozhinjnjupokayilla ”''' ennu njaan sathyamaayittu ningalotu parayunnu.
32TSKCOMमैं तुम से सच कहता हूं, कि जब तक थे सब बातें न हो लें, तब तक इस पीढ़ी का कदापि अन्‍त न होगा।
33TSKCOMHeaven and earth shall pass away: but my words shall not pass away.
33TSKCOM'''ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. '''
33TSKCOM'''aakaashavum bhoomiyum ozhinjnjupokum; enre vachanangalo ozhinjnjupokayilla. '''
33TSKCOMआकाश और पृय्‍वी टल जाएंगे, परन्‍तु मेरी बातें कभी न टलेंगी।।
34TSKCOMAnd take heed to yourselves, lest at any time your hearts be overcharged with surfeiting, and drunkenness, and cares of this life, and so that day come upon you unawares.
34TSKCOM'''നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. '''
34TSKCOM'''ningalute hridayam athibhakshanathaalum madyapaanathaalum upajeevanachinthakalaalum bhaarappettittu aa divasam ningalkku pettennu kanipole varaathirippaan sookshichu kolvin. '''
34TSKCOMइसलिथे सावधान रहो, ऐसा न हो कि तुम्हारे मन खुमार और मतवालेपन, और इस जीवन की चिन्‍ताओं से सुस्‍त हो जाएं, और वह दिन तुम पर फन्‍दे की नाई अचानक आ पके।
35TSKCOMFor as a snare shall it come on all them that dwell on the face of the whole earth.
35TSKCOM'''അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. '''
35TSKCOM'''athu sarvvabhoothalathilum vasikkunna evarkkum varum. '''
35TSKCOMक्‍योंकि वह सारी पृय्‍वी के सब रहनेवालोंपर इसी प्रकार आ पकेगा।
36TSKCOMWatch ye therefore, and pray always, that ye may be accounted worthy to escape all these things that shall come to pass, and to stand before the Son of man.
36TSKCOM'''ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. '''
36TSKCOM'''aakayaal ee sambhavippaanulla ellaarrinnum ozhinjnju pokuvaanum manushyaputhranre mumpil nilpaanum ningal praaptharaakendathinnu sadaakaalavum unarnnum praarthichumkontirippin. '''
36TSKCOMइसलिथे जागते रहो और हर समय प्रार्यना करते रहो कि तुम इन सब आनेवाली घटनाओं से बचने, और मनुष्य के पुत्र के साम्हने खड़े होने के योग्य बनो।।
37TSKCOMAnd in the day time he was teaching in the temple; and at night he went out, and abode in the mount that is called the mount of Olives.
37TSKCOMഅവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
37TSKCOMAvan divasena pakal daivaalayathil upadeshichuponnu; raathri olivmalayil poyi paarkkum.
37TSKCOMऔर वह दिन को मन्‍दिर में उपकेश करता या; और रात को बाहर जाकर जैतून नाम पहाड़ पर रहा करता या।
38TSKCOMAnd all the people came early in the morning to him in the temple, for to hear him.
38TSKCOMജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
38TSKCOMJanam ellaam avanre vachanam kelkkendathinnu athikaalathu daivalaayathil avanre atukkal chellum.
38TSKCOMऔर भोर को तड़के सब लोग उस की सुनने के लिथे मन्‍दिर में उसके पास आया करते थे।