1TSKCOMAnd it came to pass, that on one of those days, as he taught the people in the temple, and preached the gospel, the chief priests and the scribes came upon him with the elders,1TSKCOMആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:1TSKCOMAa divasangalil onnil avan daivaalayathil janathotu upadeshichu suvishesham ariyikkumpol mahaapurohithanmaarum shaasthrimaarum mooppanmaarumaayi atuthu vannu avanotu:1TSKCOMएक दिन ऐसा हुआ कि जब वह मन्दिर में लोगोंको उपकेश देता और सुसमाचार सुना रहा या, तो महाथाजक और शास्त्री, पुरिनयोंके साय पास आकर खड़े हुए।2TSKCOMAnd spake unto him, saying, Tell us, by what authority doest thou these things? or who is he that gave thee this authority?2TSKCOMനീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.2TSKCOMNee enthu adhikaaramkontu ithu cheyyunnu? ee adhikaaram ninakku thannathu aar? njangalotu paraka ennu paranjnju.2TSKCOMऔर कहने लगे, कि हमें बता, तू इन कामोंको किस अधिक्कारने से करता है, और वह कौन है, जिस ने तुझे यह अधिक्कारने दिया है3TSKCOMAnd he answered and said unto them, I will also ask you one thing; and answer me:3TSKCOMഅതിന്നു ഉത്തരമായി അവൻ: '''“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ. '''3TSKCOMAthinnu utharamaayi avan: '''“njaanum ningalotu oru vaakku chodikkum; athu ennotu paravin. '''3TSKCOMउस ने उन को उत्तर दिया, कि मैं भी तुम में से एक बात पूछता हूं; मुझे बताओ।4TSKCOMThe baptism of John, was it from heaven, or of men?4TSKCOM'''യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു”''' എന്നു ചോദിച്ചു.4TSKCOM'''yohannaanre snaanam svarggathilninno manushyarilninno undaayathu”''' ennu chodichu.4TSKCOMयूहन्ना का बपतिस्क़ा स्वर्ग की ओर से या या मनुष्योंकी ओर से या5TSKCOMAnd they reasoned with themselves, saying, If we shall say, From heaven; he will say, Why then believed ye him not?5TSKCOMഅവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.5TSKCOMAvar thammil niroopichu: svarggathil ninnu ennu paranjnjaal pinne ningal avane vishvasikkaanjnjathu enthu ennu avan chodikkum.5TSKCOMतब वे आपस में कहने लगे, कि यदि हम कहें स्वर्ग की ओर से, तो वह कहेगा; फिर तुम ने उस की प्रतीति क्योंन की6TSKCOMBut and if we say, Of men; all the people will stone us: for they be persuaded that John was a prophet.6TSKCOMമനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:6TSKCOMManushyarilninnu ennu paranjnjaalo janam okkeyum yohannaan oru pravaachakan ennu urechirikkakontu namme kalleriyum ennu paranjnjittu:6TSKCOMऔर यदि हम कहें, मनुष्योंकी ओर से, तो सब लोग हमें पत्यरवाह करेंगे, क्योंकि वे सचमुच जानते हैं, कि यूहन्ना भविष्यद्वकता या।7TSKCOMAnd they answered, that they could not tell whence it was.7TSKCOMഎവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.7TSKCOMEviteninno njangal ariyunnilla ennu utharam paranjnju.7TSKCOMसो उन्होंने उत्तर दिया, हम नहीं जानते, कि वह किस की ओर से या।8TSKCOMAnd Jesus said unto them, Neither tell I you by what authority I do these things.8TSKCOMയേശു അവരോടു: '''“എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല ”''' എന്നു പറഞ്ഞു.8TSKCOMYeshu avarotu: '''“ennaal njaan ithu cheyyunnathu inna adhikaaram kondaakunnu ennullathu njaanum ningalotu parayunnilla ”''' ennu paranjnju.8TSKCOMयीशु ने उन से कहा, तो मैं भी तुम को नहीं बताता, कि मैं थे काम किस अधिक्कारने से करता हूं।9TSKCOMThen began he to speak to the people this parable; A certain man planted a vineyard, and let it forth to husbandmen, and went into a far country for a long time.9TSKCOMഅനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: '''“ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു. '''9TSKCOMAnantharam avan janathotu upama paranjnjathenthennaal: '''“oru manushyan oru munthirithottam nattundaakki kutiyaanmaare paattathinnu elpichittu eriya kaalam paradeshathu poyi paarthu. '''9TSKCOMतब वह लोगोंसे यह दृष्टान्त कहने लगा, कि किसी मनुष्य ने दाख की बारी लगाई, और किसानोंको उसका ठेका दे दिया और बहुत दिनोंके लिथे पकेदश चला गया।10TSKCOMAnd at the season he sent a servant to the husbandmen, that they should give him of the fruit of the vineyard: but the husbandmen beat him, and sent him away empty.10TSKCOM'''സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. '''10TSKCOM'''samayamaayappol kutiyaanmaarotu thottathinte anubhavam vaangendathinnu avarute atukkal oru daasane ayachu; avane kutiyaanmaar thalli veruthe ayachukalanjnju. '''10TSKCOMसमय पर उस ने किसानोंके पास एक दास को भेजा, कि वे दाख की बारी के कुछ फलोंका भाग उसे दें, पर किसानोंने उसे पीटकर छूछे हाथ लौटा दिया।11TSKCOMAnd again he sent another servant: and they beat him also, and entreated him shamefully, and sent him away empty.11TSKCOM'''അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. '''11TSKCOM'''avan marroru daasane paranjnjayachu; avaneyum avar thalli apamaanichu veruthe ayachukalanjnju. '''11TSKCOMफिर उस ने एक और दास को भेजा, ओर उन्होंने उसे भी पीटकर और उसका अपमान करके छूछे हाथ लौटा दिया।12TSKCOMAnd again he sent a third: and they wounded him also, and cast him out.12TSKCOM'''അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. '''12TSKCOM'''avan moonnaamathu oruthane paranjnjayachu; avar avaneyum murivelpichu purathaakkikkalanjnju. '''12TSKCOMफिर उस ने तीसरा भेजा, और उन्होंने उसे भी घायल करके निकाल दिया।13TSKCOMThen said the lord of the vineyard, What shall I do? I will send my beloved son: it may be they will reverence him when they see him.13TSKCOM'''അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. '''13TSKCOM'''appol munthirithottathinte utamasthan: njaan enthu cheyyentu? enre priya puthrane ayakkum; pakshe avar avane shangkikkum ennu paranjnju. '''13TSKCOMतब दाख की बारी के स्वामी ने कहा, मैं क्या करूं मैं अपके प्रिय पुत्र को भेजूंगा क्या जाने वे उसका आदर करें।14TSKCOMBut when the husbandmen saw him, they reasoned among themselves, saying, This is the heir: come, let us kill him, that the inheritance may be ours.14TSKCOM'''കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു. '''14TSKCOM'''kutiyaanmaar avane kantittu: ivan avakaashi; avakaasham namukku aakendathinnu naam avane konnukalaka ennu thammil aalochichu paranjnju. '''14TSKCOMजब किसानोंने उसे देखा तो आपस में विचार करने लगे, कि यह तो वारिस है; आओ, हम उसे मार डालें, कि मिरास हमारी हो जाए।15TSKCOMSo they cast him out of the vineyard, and killed him. What therefore shall the lord of the vineyard do unto them?15TSKCOM'''അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും? '''15TSKCOM'''avar avane thottathil ninnu purathaakki konnukalanjnju. ennaal thottathinte utamasthan avarotu enthu cheyyum? '''15TSKCOMऔर उन्होंने उसे दाख की बारी से बाहर निकालकर मार डाला: इसलिथे दाख की बारी का स्वामी उन के साय क्या करेगा16TSKCOMHe shall come and destroy these husbandmen, and shall give the vineyard to others. And when they heard it, they said, God forbid.16TSKCOM'''അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും”'''. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.16TSKCOM'''avan vannu aa kutiyaanmaare nigrahichu thottam anyanmaarkku elpichukotukkum”'''. athu kettittu avar angane orunaalum sambhavikkayilla ennu paranjnju.16TSKCOMवह आकर उन किसानोंको नाश करेगा, और दाख की बारी औरोंको सौंपेगा : यह सुनकर उन्होंने कहा, परमेश्वर ऐसा न करे।17TSKCOMAnd he beheld them, and said, What is this then that is written, The stone which the builders rejected, the same is become the head of the corner?17TSKCOMഅവനോ അവരെ നോക്കി: '''“എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?'''17TSKCOMAvano avare nokki: '''“ennaal veetupaniyunnavar thallikkalanjnja kallu moolakkallaayitheernnu” ennu ezhuthiyirikkunnathu enthu?'''17TSKCOMउस ने उन की ओर देखकर कहा; फिर यह क्या, लिखा है, कि जिस पत्यर को राजमिस्त्रियोंने निकम्मा ठहराया या, वही कोने का सिरा हो गया।18TSKCOMWhosoever shall fall upon that stone shall be broken; but on whomsoever it shall fall, it will grind him to powder.18TSKCOM'''ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും”''' എന്നു പറഞ്ഞു.18TSKCOM'''aa kallinmel veezhunna evanum thakarnnupokum; athu aarute mel engkilum veenaal avane dhoolippikkum”''' ennu paranjnju.18TSKCOMजो कोई उस पत्यर पर गिरेगा वह चकनाचूर हो जाएगा, और जिस पर वह गिरेगा, उसे वह पीस डालेगा।।19TSKCOMAnd the chief priests and the scribes the same hour sought to lay hands on him; and they feared the people: for they perceived that he had spoken this parable against them.19TSKCOMഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.19TSKCOMEe upama thangalekkurichu paranjnju ennu shaasthrimaarum mahaapurohithanmaarum grahichittu aa naazhikayil thanne avanre mel kaiveppaan nokki engkilum janathe bhayappettu.19TSKCOMउसी घड़ी शास्त्रियोंऔर महाथाजकोंने उसे पकड़ना चाहा, क्योंकि समझ गए, कि उस ने हम पर यह दृष्टान्त कहा, परन्तु वे लोगोंसे डरे।20TSKCOMAnd they watched him, and sent forth spies, which should feign themselves just men, that they might take hold of his words, that so they might deliver him unto the power and authority of the governor.20TSKCOMപിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.20TSKCOMPinne avar avane naatuvaazhiyute adheenathayilum adhikaarathilum elpippaanthakkavannam avane vaakkil pitikkendathinnu thakkam nokki neethimaanmaar ennu natikkunna orrukaare ayachu.20TSKCOMऔर वे उस की ताक में लगे और भेदिथे भेजे, कि धर्म का भेष धरकर उस की कोई न कोई बात पकड़ें, कि उसे हाकिम के हाथ और अधिक्कारने में सौंप दें।21TSKCOMAnd they asked him, saying, Master, we know that thou sayest and teachest rightly, neither acceptest thou the person of any, but teachest the way of God truly:21TSKCOMഅവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.21TSKCOMAvar avanotu: guro, nee ner paranjnju upadeshikkayum mukhapaksham nokkaathe daivathinte vazhi yathaarthamaayi pathippikkayum cheyyunnu ennu njangal ariyunnu.21TSKCOMउन्होंने उस से यह पूछा, कि हे गुरू, हम जानते हैं कि तू ठीक कहता, और सिखाता भी है, और किसी का पझपात नहीं करता; बरन परमेश्वर का मार्ग सच्चाई से बताता है।22TSKCOMIs it lawful for us to give tribute unto Caesar, or no?22TSKCOMനാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.22TSKCOMNaam kaisarkku karam kotukkunnathu vihithamo allayo ennu chodichu.22TSKCOMक्या हमें कैसर को कर देना उचित है, कि नहीं।23TSKCOMBut he perceived their craftiness, and said unto them, Why tempt ye me?23TSKCOMഅവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: '''“ഒരു വെള്ളിക്കാശ് കാണിപ്പിൻ; '''23TSKCOMAvarute upaayam grahichittu avan avarotu: '''“oru vellikkaash kaanippin; '''23TSKCOMउस ने उन की चतुराई को ताड़कर उन से कहा; एक दीनार मुझे दिखाओ।24TSKCOMShew me a penny. Whose image and superscription hath it? They answered and said, Caesar’s.24TSKCOM'''അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു”''' എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.24TSKCOM'''athinulla svaroopavum melezhuthum aarutethu”''' ennu chodichathinnu: kaisarutethu ennu avar paranjnju.24TSKCOMइस पर किस की मूत्तिर् और नाम है उन्होंने कहा, कैसर का।25TSKCOMAnd he said unto them, Render therefore unto Caesar the things which be Caesar’s, and unto God the things which be God’s.25TSKCOM'''എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ ”''' എന്നു അവൻ അവരോടു പറഞ്ഞു.25TSKCOM'''ennaal kaisarkkullathu kaisarkkum daivathinnullathu daivathinnum kotuppin ”''' ennu avan avarotu paranjnju.25TSKCOMउस ने उन से कहा; तो जो कैसर का है, वह कैसर को दो और जो परमेश्वर का है, वह परमेश्वर को दो।26TSKCOMAnd they could not take hold of his words before the people: and they marvelled at his answer, and held their peace.26TSKCOMഅങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.26TSKCOMAngane avar janathinte mumpil vechu avane vaakkil pitippaan kazhiyaathe avanre utharathil aashcharyappettu mindaathirunnu.26TSKCOMवे लोगोंके साम्हने उस बात को पकड़ न सके, बरन उसके उत्तर से अचम्भित होकर चुप रह गए।27TSKCOMThen came to him certain of the Sadducees, which deny that there is any resurrection; and they asked him,27TSKCOMപുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:27TSKCOMPunaruthaanam illa ennu parayunna sadookyaril chilar atuthu vannu avanotu chodichathu:27TSKCOMफिर सदूकी जो कहते हैं, कि मरे हुओं का जी उठना है ही नहीं, उन में से कितनोंने उसके पास आकर पूछा।28TSKCOMSaying, Master, Moses wrote unto us, If any man’s brother die, having a wife, and he die without children, that his brother should take his wife, and raise up seed unto his brother.28TSKCOMഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.28TSKCOMGuro, oruthanre sahodaran vivaaham kazhichittu makkalillaathe marichupoyaal avanre sahodaran avanre bhaaryaye parigrahichu sahodarannu santhathiye janippikkenam ennu moshe ezhuthiyirikkunnu.28TSKCOMकि हे गुरू, मूसा ने हमारे लिथे यह लिखा है, कि यदि किसी का भाई अपक्की पत्नी के रहते हुए बिना सन्तान मर जाए, तो उसका भाई उस की पत्नी को ब्याह ले, और अपके भाई के लिथे वंश उत्पन्न करे।29TSKCOMThere were therefore seven brethren: and the first took a wife, and died without children.29TSKCOMഎന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.29TSKCOMEnnaal ezhu sahodaranmaar undaayirunnu; avaril onnaamathavan oru sthreeye vivaaham kazhichu makkalillaathe marichupoyi.29TSKCOMसो सात भाई थे, पहिला भाई ब्याह करके बिना सन्तान मर गया।30TSKCOMAnd the second took her to wife, and he died childless.30TSKCOMരണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.30TSKCOMRandaamathavanum moonnaamathavanum avale parigrahichu.30TSKCOMफिर दूसरे और तीसरे ने भी उस स्त्री को ब्याह लिया।31TSKCOMAnd the third took her; and in like manner the seven also: and they left no children, and died.31TSKCOMഅവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.31TSKCOMAvvannam ezhuperum cheythu makkalillaathe marichupoyi.31TSKCOMइसी रीति से सातोंबिना सन्तान मर गए।32TSKCOMLast of all the woman died also.32TSKCOMഒടുവിൽ സ്ത്രീയും മരിച്ചു.32TSKCOMOtuvil sthreeyum marichu.32TSKCOMसब के पीछे वह स्त्री भी मर गई।33TSKCOMTherefore in the resurrection whose wife of them is she? for seven had her to wife.33TSKCOMഎന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.33TSKCOMEnnaal punaruthaanathil aval avaril evannu bhaaryayaakum? ezhuvarkkum bhaaryayaayirunnuvallo.33TSKCOMसो जी उठने पर वह उन में से किस की पत्नी होगी, क्योंकि वह सातोंकी पत्नी हो चुकी यी।34TSKCOMAnd Jesus answering said unto them, The children of this world marry, and are given in marriage:34TSKCOMഅതിന്നു യേശു ഉത്തരം പറഞ്ഞതു: '''“ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. '''34TSKCOMAthinnu yeshu utharam paranjnjathu: '''“ee lokathinte makkal vivaaham kazhikkayum vivaahathinnu kotukkayum cheyyunnu. '''34TSKCOMयीशु ने उन से कहा; कि इस युग के सन्तानोंमें तो ब्याह शादी होती है।35TSKCOMBut they which shall be accounted worthy to obtain that world, and the resurrection from the dead, neither marry, nor are given in marriage:35TSKCOM'''എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. '''35TSKCOM'''engkilum aa lokathinnum marichavaril ninnulla punaruthaanathinnum yogyaraayavar vivaaham kazhiyakkayumilla vivaahathinnu kotukkappetukayumilla; avarkku ini marippaanum kazhikayilla. '''35TSKCOMपर जो लोग इस योग्य ठहरेंगे, कि उस युग को और मरे हुओं में से जी उठना प्राप्त करें, उन में ब्याह शादी न होगी।36TSKCOMNeither can they die any more: for they are equal unto the angels; and are the children of God, being the children of the resurrection.36TSKCOM'''അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു. '''36TSKCOM'''avan punaruthaanaputhranmaaraakayaal daivadoothathulyarum daiva puthranmaarum aakunnu. '''36TSKCOMवे फिर मरने के भी नहीं; क्योंकि वे स्वर्गदूतोंके समान होंगे, और जी उठने के सन्तान होने से परमेश्वर के भी सन्तान होंगे।37TSKCOMNow that the dead are raised, even Moses shewed at the bush, when he calleth the Lord the God of Abraham, and the God of Isaac, and the God of Jacob.37TSKCOM'''മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. '''37TSKCOM'''marichavar uyirthezhunnelkkunnu ennatho mosheyum mulppatarppubhaagathu karthaavine abraahaaminre daivavum yishaakkinre daivavum yaakkobinre daivavum ennu parayunnathinaal soochippichirikkunnu. '''37TSKCOMपरन्तु इस बात को कि मरे हुए जी उठते हैं, मूसा न भी फाड़ी की कया में प्रगट की है, कि वह प्रभु को इब्राहीम का परमेश्वर, और इसहाक का परमेश्वर, और याकूब का परमश्ेवर कहता है।38TSKCOMFor he is not a God of the dead, but of the living: for all live unto him.38TSKCOM'''ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ. '''38TSKCOM'''daivamo marichavarute daivamalla, jeevanullavarute daivamathre; ellaavarum avannu jeevichirikkunnuvallo. '''38TSKCOMपरमेश्वर तो मुरदोंका नहीं परन्तु जीवतोंका परमेश्वर है: क्योंकि उसके निकट सब जीवित हैं।39TSKCOMThen certain of the scribes answering said, Master, thou hast well said.39TSKCOMഅതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.39TSKCOMAthinnu chila shaasthrimaar: guro, nee paranjnjathu shari ennu utharam paranjnju.39TSKCOMतब यह सुनकर शास्त्रियोंमें से कितनोंने कहा, कि हे गुरू, तू ने अच्छा कहा।40TSKCOMAnd after that they durst not ask him any question at all.40TSKCOMപിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.40TSKCOMPinne avanotu onnum chodippaan avar thuninjnjathumilla.40TSKCOMऔर उन्हें फिर उस से कुछ और पूछने का हियाव न हुआ।।41TSKCOMAnd he said unto them, How say they that Christ is David’s son?41TSKCOMഎന്നാൽ അവൻ അവരോടു: '''“ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ? '''41TSKCOMEnnaal avan avarotu: '''“kristhu daaveedinre puthran ennu parayunnathu engane? '''41TSKCOMफिर उस ने उन से पूछा, मसीह को दाऊद का सन्तान क्योंकर कहते हैं।42TSKCOMAnd David himself saith in the book of Psalms, The LORD said unto my Lord, Sit thou on my right hand,42TSKCOM'''“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”'''42TSKCOM'''“karthaavu enre karthaavinotu: njaan ninre shathrukkale ninre paadapeethamaakkuvolam enre valathubhaagathirikka ennu arulicheythu”'''42TSKCOMदाऊद आप भजनसंहिता की पुस्तक में कहता है, कि प्रभु ने मेरे प्रभु से कहा।43TSKCOMTill I make thine enemies thy footstool.43TSKCOM'''എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ. '''43TSKCOM'''ennu sangkeerthanapusthakathil daaveed thanne parayunnuvallo. '''43TSKCOMमेरे दिहने बैठ, जब तक कि मैं तेरे बैरियोंको तेरे पांवोंके तले न कर दूं।44TSKCOMDavid therefore calleth him Lord, how is he then his son?44TSKCOM'''ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. '''44TSKCOM'''daaveed avane karthaavu ennu vilikkunnu; pinne avanre puthran aakunnathu engane ennu chodichu. '''44TSKCOMदाऊद तो उसे प्रभु कहता है; तो फिर वह उस की सन्तान क्योंकर ठहरा45TSKCOMThen in the audience of all the people he said unto his disciples,45TSKCOMഎന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:45TSKCOMEnnaal janam okkeyum kelkke avan thanre shishyanmaarotu:45TSKCOMजब सब लोग सुन रहे थे, तो उस ने अपके चेलोंसे कहा।46TSKCOMBeware of the scribes, which desire to walk in long robes, and love greetings in the markets, and the highest seats in the synagogues, and the chief rooms at feasts;46TSKCOM'''നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. '''46TSKCOM'''nilayangkikalote natappaan ichhikkayum angaatiyil vandanavum palliyil mukhyaasanavum athaazhathil pradhaanasthalavum priyappetukayum cheyyunna shaasthrimaare sookshichukolvin. '''46TSKCOMशास्त्रियोंसे चौकस रहो, जिन को लम्बे लम्बे वस्त्र पहिने हुए फिरना भला है, और जिन्हें बाजारोंमें नमस्कार, और सभाओं में मुख्य आसन और जेवनारोंमें मुख्य स्यान प्रिय लगते हैं।47TSKCOMWhich devour widows’ houses, and for a shew make long prayers: the same shall receive greater damnation.47TSKCOM'''അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും. '''47TSKCOM'''avar vidhavamaarute veetukale vizhungukayum upaayaroopena deerghamaayi praarthikkayum cheyyunnu; avarkku erravum valiya shikshaavidhivarum. '''47TSKCOMवे विधवाओं के घर खा जाते हैं, और दिखाने के लिथे बड़ी देर तक प्रार्यना करते रहते हैं: थे बहुत ही दण्ड पाएंगे।।