Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he said also unto his disciples, There was a certain rich man, which had a steward; and the same was accused unto him that he had wasted his goods.
1TSKCOMപിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: '''“ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. '''
1TSKCOMPinne avan shishyanmaarotu paranjnjathu: '''“dhanavaanaayoru manushyannu oru kaaryavichaarakan undaayirunnu; avan avanre vasthuvaka naanaavidhamaakkunnu ennu chilar avane kurram paranjnju. '''
1TSKCOMफिर उस ने चेलोंसे भी कहा; किसी धनवान का एक भण्‍डारी या, और लोगोंने उसके साम्हने उस पर यह दोष लगाया कि यह तेरी सब संपत्ति उड़ाए देता है।
2TSKCOMAnd he called him, and said unto him, How is it that I hear this of thee? give an account of thy stewardship; for thou mayest be no longer steward.
2TSKCOM'''അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. '''
2TSKCOM'''avan avane vilichu: ninnekkontu ee kelkkunnathu enthu? ninre kaaryavichaarathinte kanakku elpichutharika; nee ini kaaryavichaarakanaayirippaan paatilla ennu paranjnju. '''
2TSKCOMसो उस ने उसे बुलाकर कहा, यह क्‍या है जो मै तेरे विषय में सुन रहा हूं अपके भण्‍डारीपन का लेखा दे; क्‍योंकि तू आगे को भण्‍डारी नहीं रह सकता।
3TSKCOMThen the steward said within himself, What shall I do? for my lord taketh away from me the stewardship: I cannot dig; to beg I am ashamed.
3TSKCOM'''എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാര്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു. '''
3TSKCOM'''ennaare kaaryavichaarakan: njaan enthu cheyyentu? yajamaanan kaaryavichaarathil ninnu enne neekkuvaan pokunnu; kileppaan enikku praapthiyilla; irappaan njaan naanikkunnu. '''
3TSKCOMतब भण्‍डारी सोचने लगा, कि अब मैं क्‍या करूं क्‍योंकि मेरा स्‍वामी अब भण्‍डारी का काम मुझ से छीन ले रहा है: मिट्टी तो मुझ से खोदी नहीं जाती: और भीख मांगने से मुझे लज्ज़ा आती है।
4TSKCOMI am resolved what to do, that, when I am put out of the stewardship, they may receive me into their houses.
4TSKCOM'''എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു. '''
4TSKCOM'''enne kaaryavichaarathilninnu neekkiyaal avar enne thangalute veetukalil cherthukolvaan thakkavannam njaan cheyyendathu enthu ennu enikku ariyaam ennu ullukontu paranjnju. '''
4TSKCOMमैं समण्‍ गया, कि क्‍या करूंगा: ताकि जब मैं भण्‍डारी के काम से छुड़ाया जाऊं तो लोग मुझे अपके घरोंमें ले लें।
5TSKCOMSo he called every one of his lord’s debtors unto him, and said unto the first, How much owest thou unto my lord?
5TSKCOM'''പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. '''
5TSKCOM'''pinne avan yajamaananre katakkaaril ororuthane varuthi onnaamathavanotu: nee yajamaanannu ethra katampettirikkunnu ennu chodichu. '''
5TSKCOMऔर उस ने अपके स्‍वामी के देनदारो में से एक एक को बुलाकर पहिले से पूछा, कि तुझ पर मेरे स्‍वामी का क्‍या आता है
6TSKCOMAnd he said, An hundred measures of oil. And he said unto him, Take thy bill, and sit down quickly, and write fifty.
6TSKCOM'''നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു. '''
6TSKCOM'''nooru kutam enna ennu avan paranjnju. avan avanotu: ninre kaicheettu vaangi vegam irunnu ampathu ennu ezhuthuka ennu paranjnju. '''
6TSKCOMउस ने कहा, सौ मन तेल; तब उस ने उस से कहा, कि अपक्की खाता-बही ले और बैठकर तुरन्‍त पचास लिख दे।
7TSKCOMThen said he to another, And how much owest thou? And he said, An hundred measures of wheat. And he said unto him, Take thy bill, and write fourscore.
7TSKCOM'''അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു. '''
7TSKCOM'''athinre shesham marroruthanotu: nee ethra katam pettirikkunnu ennu chodichu. nooru para kothampu ennu avan paranjnju; avanotu: ninre kaicheettu vaangi enpathu ennu ezhuthuka ennu paranjnju. '''
7TSKCOMफिर दूसरे से पूछा; तुझ पर क्‍या आता है उस ने कहा, सौ मन गेहूं; तब उस ने उस से कहा; अपक्की खाता-बही लेकर अस्‍सी लिख दे।
8TSKCOMAnd the lord commended the unjust steward, because he had done wisely: for the children of this world are in their generation wiser than the children of light.
8TSKCOM'''ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. '''
8TSKCOM'''ee aneethiyulla kaaryavichaarakan budhiyote pravarthichathukontu yajamaanan avane pukazhthi; velichamakkalekkaal ee lokathinte makkal thangalute thalamurayil budhiyeriyavarallo. '''
8TSKCOMस्‍वामी ने उस अधर्मी भण्‍डारी को सराहा, कि उस ने चतुराई से काम किया है; क्‍योंकि इस संसार के लोग अपके समय के लोगोंकी रीति व्यवहारोंमें ज्योति के लोगोंसे अधिक चतुर हैं।
9TSKCOMAnd I say unto you, Make to yourselves friends of the mammon of unrighteousness; that, when ye fail, they may receive you into everlasting habitations.
9TSKCOM'''അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും. '''
9TSKCOM'''aneethiyulla mammonekkontu ningalkku snehithanmaare undaakkikkolvin ennu njaan ningalotu parayunnu. athu illaatheyaakumpol avar nithyakootaarangalil ningale cherthukolvaan itayaakum. '''
9TSKCOMऔर मैं तुम से कहता हूं, कि अधर्मं के धन से अपके लिथे मित्र बना लो; ताकि जब वह जाता रहे, तो वे तुम्हें अनन्‍त निवासोंमें ले लें।
10TSKCOMHe that is faithful in that which is least is faithful also in much: and he that is unjust in the least is unjust also in much.
10TSKCOM'''അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ. '''
10TSKCOM'''athyalpathil vishvasthanaayavan adhikathilum vishvasthan; athyalpathil neethikettavan adhikathilum neethi kettavan. '''
10TSKCOMजो योड़े से योड़े में सच्‍चा है, वह बहुत में भी सच्‍चा है: और जो योड़े से योड़े में अधर्मी है, वह बहुत में भी अधर्मी है।
11TSKCOMIf therefore ye have not been faithful in the unrighteous mammon, who will commit to your trust the true riches?
11TSKCOM'''നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും? '''
11TSKCOM'''ningal aneethiyulla mammonil vishvastharaayilla engkil sathyamaayathu ningale aar bharamelpikkum? '''
11TSKCOMइसलिथे जब तुम अधर्म के धन में सच्‍चे न ठहरे, तो सच्‍चा तुम्हें कौन सौंपेगा।
12TSKCOMAnd if ye have not been faithful in that which is another man’s, who shall give you that which is your own?
12TSKCOM'''അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും? '''
12TSKCOM'''anyamaayathil vishvastharaayilla engkil ningalkku svanthamaayathu aar tharum? '''
12TSKCOMऔर यदि तुम पराथे धन में सच्‍चे न ठहरे, तो जो तुम्हारा है, उसे तुम्हें कौन देगा
13TSKCOMNo servant can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon.
13TSKCOM'''രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. '''
13TSKCOM'''rantu yajamaananmaare sevippaan oru bhrithyannum kazhikayilla; avan oruvane pakechu marravane snehikkum; allengkil oruthanotu parrichernnu marravane nirasikkum. ningalkku daivatheyum mammoneyum sevippaan kazhikayilla. '''
13TSKCOMकोई दास दो स्‍वामियोंकी सेवा नहीं कर सकता: क्‍योंकि वह तो एक से बैर और दूसरे से प्रेम रखेगा; या एक से मिल रहेगा और दूसरे को तुच्‍छ जानेगा: तुम परमेश्वर और धन दोनोंकी सेवा नहीं कर सकते।।
14TSKCOMAnd the Pharisees also, who were covetous, heard all these things: and they derided him.
14TSKCOMഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
14TSKCOMIthokkeyum dravyaagrahikalaaya pareeshanmaar kettu avane parihasichu.
14TSKCOMफरीसी जो लोभी थे, थे सब बातें सुनकर उसे ठट्ठोंमें उड़ाने लगे।
15TSKCOMAnd he said unto them, Ye are they which justify yourselves before men; but God knoweth your hearts: for that which is highly esteemed among men is abomination in the sight of God.
15TSKCOMഅവൻ അവരോടു പറഞ്ഞതു: '''“നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ. '''
15TSKCOMAvan avarotu paranjnjathu: '''“ningal ningale thanne manushyarute mumpaake neetheekarikkunnavar aakunnu; daivamo ningalute hridayam ariyunnu; manushyarute itayil unnathamaayathu daivathinte mumpaake areppathre. '''
15TSKCOMउस ने उन से कहा; तुम तो मनुष्योंके साम्हने अपके आप को धर्मी ठहराते हो: परन्‍तु परमेश्वर तुम्हारे मन को जानता है, क्‍योंकि जो वस्‍तु मनुष्योंकी दृष्‍टि में महान है, वह परमेश्वर के निकट घृणित है।
16TSKCOMThe law and the prophets were until John: since that time the kingdom of God is preached, and every man presseth into it.
16TSKCOM'''ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. '''
16TSKCOM'''nyaayapramaanathinteyum pravaachakanmaaruteyum kaalam yohannaan vare aayirunnu; annumuthal daivaraajyathe suvisheshichuvarunnu; ellaavarum balaalkkaarena athil katappaan nokkunnu. '''
16TSKCOMव्यवस्या और भविष्यद्वक्ता यूहन्ना तक रहे, उस समय से परमेश्वर के राज्य का सुसमाचार सुनाया जा रहा है, और हर कोई उस में प्रबलता से प्रवेश करता है।
17TSKCOMAnd it is easier for heaven and earth to pass, than one tittle of the law to fail.
17TSKCOM'''ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. '''
17TSKCOM'''nyaayapramaanathil oru pulli veenupokunnathinekkaal aakaashavum bhoomiyum ozhinjnjupokunnathu eluppam. '''
17TSKCOMआकाश और पृय्‍वी का टल जाना व्यवस्या के एक बिन्‍दु के मिट जाने से सहज है।
18TSKCOMWhosoever putteth away his wife, and marrieth another, committeth adultery: and whosoever marrieth her that is put away from her husband committeth adultery.
18TSKCOM'''ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. '''
18TSKCOM'''bhaaryaye upekshichu marroruthiye vivaaham kazhikkunnavan ellaam vyabhichaaram cheyyunnu; bharthaavu upekshichavale vivaaham kazhikkunnavanum vyabhichaaram cheyyunnu. '''
18TSKCOMजो कोई अपक्की पत्‍नी को त्यागकर दूसरी से ब्याह करता है, वह व्यभिचार करता है, और जो कोई ऐसी त्यागी हुई स्त्री से ब्याह करता है, वह भी व्यभिचार करता है।
19TSKCOMThere was a certain rich man, which was clothed in purple and fine linen, and fared sumptuously every day:
19TSKCOM'''ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. '''
19TSKCOM'''dhanavaanaayoru manushyan undaayirunnu; avan dhoomravasthravum pattum dharichu dinamprathi aadambarathote sukhichukontirunnu. '''
19TSKCOMएक धनवान मनुष्य या जो बैंजनी कपके और मलमल पहिनता और प्रति दिन सुख-विलास और धूम-धाम के साय रहता या।
20TSKCOMAnd there was a certain beggar named Lazarus, which was laid at his gate, full of sores,
20TSKCOM'''ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു '''
20TSKCOM'''laasar ennu perulloru daridran vranam niranjnjavanaayi avanre patippurakkal kitannu '''
20TSKCOMऔर लाजर नाम का एक कंगाल घावोंसे भरा हुआ उस की डेवढ़ी पर छोड़ दिया जाता या।
21TSKCOMAnd desiring to be fed with the crumbs which fell from the rich man’s table: moreover the dogs came and licked his sores.
21TSKCOM'''ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. '''
21TSKCOM'''dhanavaanre meshayil ninnu veezhunnathu thinnu vishappatakkuvaan aagrahichu; naaykkalum vannu avanre vranam nakkum. '''
21TSKCOMऔर वह चाहता या, कि धनवान की मेज पर की जूठन से अपना पेट भरे; बरन कुत्ते भी आकर उसके घावोंको चाटते थे।
22TSKCOMAnd it came to pass, that the beggar died, and was carried by the angels into Abraham’s bosom: the rich man also died, and was buried;
22TSKCOM'''ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. '''
22TSKCOM'''aa daridran marichappol doothanmaar avane abraahaaminre matiyilekku kontupoyi. '''
22TSKCOMऔर ऐसा हुआ कि वह कंगाल मर गया, और स्‍वर्गदूतोंने उसे लेकर इब्राहीम की गोद में पहुंचाया; और वह धनवान भी मरा; और गाड़ा गया।
23TSKCOMAnd in hell he lift up his eyes, being in torments, and seeth Abraham afar off, and Lazarus in his bosom.
23TSKCOM'''ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: '''
23TSKCOM'''dhanavaanum marichu atakkappettu; paathaalathil yaathana anubhavikkumpol melottu nokki doorathu ninnu abraahaamineyum avanre matiyil laasarineyum kantu: '''
23TSKCOMऔर अधोलोक में उस ने पीड़ा में पके हुए अपक्की आंखें उठाई, और दूर से इब्राहीम की गोद में लाजर को देखा।
24TSKCOMAnd he cried and said, Father Abraham, have mercy on me, and send Lazarus, that he may dip the tip of his finger in water, and cool my tongue; for I am tormented in this flame.
24TSKCOM'''അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. '''
24TSKCOM'''abraahaampithaave, ennotu kanivundaakename; laasar viralinre arram vellathil mukki enre naavine thanuppikkendathinnu avane ayakkename; njaan ee jvaalayil kitannu vedana anubhavikkunnu ennu vilichu paranjnju. '''
24TSKCOMऔर उस ने पुकार कर कहा, हे पिता इब्राहीम, मुझ पर दय करके लाजर को भेज दे, ताकि वह अपक्की उंगुली का सिरा पानी में भिगोकर मेरी जीभ को ठंडी करे, क्‍योंकि मैं इस ज्‍वाला में तड़प रहा हूं।
25TSKCOMBut Abraham said, Son, remember that thou in thy lifetime receivedst thy good things, and likewise Lazarus evil things: but now he is comforted, and thou art tormented.
25TSKCOM'''അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. '''
25TSKCOM'''abraahaam: makane, ninre aayussil nee nanmayum laasar avvannam thinmayum praapichu ennu orkka; ippol avan ivite aashvasikkunnu: neeyo vedana anubhavikkunnu. '''
25TSKCOMपरन्‍तु इब्राहीम ने कहा; हे पुत्र स्क़रण कर, कि तू अपके जीवन में अच्‍छी वस्‍तुएं ले चुका है, और वैसे ही लाजर बुरी वस्‍तुएं: परन्‍तु अब वह यहां शान्‍ति पा रहा है, और तू तड़प रहा है।
26TSKCOMAnd beside all this, between us and you there is a great gulf fixed: so that they which would pass from hence to you cannot; neither can they pass to us, that would come from thence.
26TSKCOM'''അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. '''
26TSKCOM'''athrayumalla njangalkkum ningalkkum natuve valiyoru pilarppundaakkiyirikkunnu. ivite ninnu ningalute atukkal katannuvaruvaan ichhikkunnavarkku kazhivilla; aviteninnu njangalute atukkal katannu varuvaanum paatilla ennu paranjnju. '''
26TSKCOMऔर इन सब बातोंको छोड़ हमारे और तुम्हारे बीच एक भारी गड़हा ठहराया गया है कि जो यहां से उस पार तुम्हारे पास जाना चाहें, वे न जा सकें, और न कोई वहां से इस पार हमारे पास आ सके।
27TSKCOMThen he said, I pray thee therefore, father, that thou wouldest send him to my father’s house:
27TSKCOM'''അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; '''
27TSKCOM'''athinnu avan: ennaal pithaave, avane enre appanre veettil ayakkenamennu njaan apekshikkunnu; '''
27TSKCOMउस ने कहा; तो हे पिता मैं तुझ से बिनती करता हूं, कि तू उसे मेरे पिता के घर भेज।
28TSKCOMFor I have five brethren; that he may testify unto them, lest they also come into this place of torment.
28TSKCOM'''എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. '''
28TSKCOM'''enikku anjchu sahodaranmaar untu; avarum ee yaathanaasthalathu varaathirippaan avan avarotu saakshyam parayatte ennu paranjnju. '''
28TSKCOMक्‍योंकि मेरे पांच भाई हैं, वह उन के साम्हने इन बातोंकी गवाही दे, ऐसा न हो कि वे भी इस पीड़ा की जगह में आएं।
29TSKCOMAbraham saith unto him, They have Moses and the prophets; let them hear them.
29TSKCOM'''അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു. '''
29TSKCOM'''abraahaam avanotu: avarkku mosheyum pravaachakanmaarum undallo; avarute vaakku avar kelkkatte ennu paranjnju. '''
29TSKCOMइब्राहीम ने उस से कहा, उन के पास तो मूसा और भविष्यद्वक्ताओं की पुस्‍तकें हैं, वे उन की सुनें।
30TSKCOMAnd he said, Nay, father Abraham: but if one went unto them from the dead, they will repent.
30TSKCOM'''അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. '''
30TSKCOM'''athinnu avan: allalla, abraahaam pithaave, marichavarilninnu oruthan ezhunnerru avarute atukkal chennu engkil avar maanasaantharappetum ennu paranjnju. '''
30TSKCOMउस ने कहा; नहीं, हे पिता इब्राहीम; पर यदि कोई मरे हुओं में से उन के पास जाए, तो वे मन फिराएंगे।
31TSKCOMAnd he said unto him, If they hear not Moses and the prophets, neither will they be persuaded, though one rose from the dead.
31TSKCOM'''അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു. '''
31TSKCOM'''avan avanotu: avar mosheyuteyum pravaachakanmaaruteyum vaakku kelkkaanjnjaal marichavaril ninnu oruthan ezhunnerru chennaalum vishvasikkayilla ennu paranjnju. '''
31TSKCOMउस ने उस से कहा, कि जब वे मूसा और भविष्यद्वक्ताओं की नहीं सुनते, तो यदि मरे हुओं में से कोई भी जी उठे तौभी उस की नहीं मानेंगे।।