Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen drew near unto him all the publicans and sinners for to hear him.
1TSKCOMചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
1TSKCOMChungkakkaarum paapikalum ellaam avanre vachanam kelppaan avanre atukkal vannu.
1TSKCOMसब चुंगी लेनेवाले और पापी उसके पास आया करते थे ताकि उस की सुनें।
2TSKCOMAnd the Pharisees and scribes murmured, saying, This man receiveth sinners, and eateth with them.
2TSKCOMഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
2TSKCOMIvan paapikale kaikkontu avarotukooti bhakshikkunnu ennu pareeshanmaarum shaasthrimaarum paranjnju pirupiruthu.
2TSKCOMऔर फरीसी और शास्त्री कुडकुडाकर कहने लगे, कि यह तो पापियोंसे मिलता है और उन के साय खाता भी है।।
3TSKCOMAnd he spake this parable unto them, saying,
3TSKCOMഅവരോടു അവൻ ഈ ഉപമ പറഞ്ഞു:
3TSKCOMAvarotu avan ee upama paranjnju:
3TSKCOMतब उस ने उन से यह दृष्‍टान्‍त कहा।
4TSKCOMWhat man of you, having an hundred sheep, if he lose one of them, doth not leave the ninety and nine in the wilderness, and go after that which is lost, until he find it?
4TSKCOM'''നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? '''
4TSKCOM'''ningalil oru aalkku nooru aatuntu ennirikkatte. athil onnu kaanaathe poyaal avan thonnoorrompathineyum marubhoomiyil vittechu. aa kaanaathepoyathine kantethumvare nokki natakkaathirikkumo? '''
4TSKCOMतुम में से कौन है जिस की सौ भेड़ें हों, और उन में से एक खो जाए तो निन्नानवे को जंगल में छोड़कर, उस खोई हुई को जब तक मिल न जाए खोजता न रहे
5TSKCOMAnd when he hath found it, he layeth it on his shoulders, rejoicing.
5TSKCOM'''കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: '''
5TSKCOM'''kantu kittiyaal santhoshichu chumalil etuthu veettil vannu snehithanmaareyum ayalkkaareyum vilichukootti: '''
5TSKCOMऔर जब मिल जाती है, तब वह बड़े आनन्‍द से उसे कांधे पर उठा लेता है।
6TSKCOMAnd when he cometh home, he calleth together his friends and neighbours, saying unto them, Rejoice with me; for I have found my sheep which was lost.
6TSKCOM'''കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും. '''
6TSKCOM'''kaanaathe poya enre aatine kantukittiyathukontu ennotu koote santhoshippin ennu avarotu parayum. '''
6TSKCOMऔर घर में आकर मित्रोंऔर पड़ोसिक्कों इकट्ठे करके कहता है, मेरे साय आनन्‍द करो, क्‍योंकि मेरी खोई हुई भेड़ मिल गई है।
7TSKCOMI say unto you, that likewise joy shall be in heaven over one sinner that repenteth, more than over ninety and nine just persons, which need no repentance.
7TSKCOM'''അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
7TSKCOM'''angane thanne maanasaantharam kontu aavashyamillaatha thonnoorrompathu neethimaanmaarekkurichullathinekkaal maanasaantharappetunna oru paapiyecholli svarggathil adhikam santhosham undaakum”''' ennu njaan ningalotu parayunnu.
7TSKCOMमैं तुम से कहता हूं; कि इसी रीति से एक मन फिरानेवाले पापी के विषय में भी स्‍वर्ग में इतना ही आनन्‍द होगा, जितना कि निन्नानवे ऐसे धमिर्योंके विषय नहीं होता, जिन्‍हें मन फिराने की आवश्यकता नहीं।।
8TSKCOMEither what woman having ten pieces of silver, if she lose one piece, doth not light a candle, and sweep the house, and seek diligently till she find it?
8TSKCOM'''അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? '''
8TSKCOM'''alla, oru sthreekku pathu drahma untu ennirikkatte; oru drahma kaanaathe poyaal aval vilakku kathichu veetu atichuvaari athukantukittumvare sookshmathote anveshikkaathirikkumo? '''
8TSKCOMया कौन ऐसी स्त्री होगी, जिस के पास दस सिक्के हों, और उन में से एक खो जाए; तो वह दीया बारकर और घर फाड़ बुहारकर जब तक मिल न जाए, जी लगाकर खोजती न रहे
9TSKCOMAnd when she hath found it, she calleth her friends and her neighbours together, saying, Rejoice with me; for I have found the piece which I had lost.
9TSKCOM'''കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.'''
9TSKCOM'''kantukittiyaal snehithamaareyum ayalkkaarathikaleyum vilichukootti: kaanaathepoya drahma kantu kittiyathukontu ennotukoote santhoshippin ennu parayum. angane thanne maanasaantharappetunna oru paapiyekkurichu daivadoothanmaarute madhye santhosham undaakum” ennu njaan ningalotu parayunnu.'''
9TSKCOMऔर जब मिल जाता है, तो वह अपके सखियोंऔर पड़ोसिनियोंको इकट्ठी करके कहती है, कि मेरे साय आनन्‍द करो, क्‍योंकि मेरा खोया हुआ सि?ा मिल गया है।
10TSKCOMLikewise, I say unto you, there is joy in the presence of the angels of God over one sinner that repenteth.
10TSKCOMमैं तुम से कहता हूं; कि इसी रीति से एक मन फिरानेवाले पापी के विषय में परमेश्वर के स्‍वर्गदूतोंके साम्हने आनन्‍द होता है।।
11TSKCOMAnd he said, A certain man had two sons:
11TSKCOMപിന്നെയും അവൻ പറഞ്ഞതു: '''“ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. '''
11TSKCOMPinneyum avan paranjnjathu: '''“oru manushyannu rantu puthranmaar undaayirunnu. '''
11TSKCOMफिर उस ने कहा, किसी मनुष्य के दो पुत्र थे।
12TSKCOMAnd the younger of them said to his father, Father, give me the portion of goods that falleth to me. And he divided unto them his living.
12TSKCOM'''അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. '''
12TSKCOM'''avaril ilayavan appanotu: appaa, vasthuvil enikku varentunna pangku tharename ennu paranjnju; avan avarkku muthal pakuthukotuthu. '''
12TSKCOMउन में से छुटके ने पिता से कहा कि हे पिता संपत्ति में से जो भाग मेरा हो, वह मुझे दे दीजिए। उस ने उन को अपक्की संपत्ति बांट दी।
13TSKCOMAnd not many days after the younger son gathered all together, and took his journey into a far country, and there wasted his substance with riotous living.
13TSKCOM'''ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. '''
13TSKCOM'''erenaal kazhiyummumpe ilayamakan sakalavum svaroopichu dooradeshathekku yaathrayaayi avite durnnatappukaaranaayi jeevichu, vasthu naanaavidhamaakkikkalanjnju. '''
13TSKCOMऔर बहुत दिन न बीते थे कि छुटका पुत्र सब कुछ इकट्ठा करके एक दूर देश को चला गया और वहां कुकर्म में अपक्की संपत्ति उड़ा दी।
14TSKCOMAnd when he had spent all, there arose a mighty famine in that land; and he began to be in want.
14TSKCOM'''എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. '''
14TSKCOM'''ellaam chelavazhichashesham aa deshathu kathinakshaamam undaayittu avannu muttuvannu thutangi. '''
14TSKCOMजब वह सब कुछ खर्च कर चुका, तो उस देश में बड़ा अकाल पड़ा, और वह कंगाल हो गया।
15TSKCOMAnd he went and joined himself to a citizen of that country; and he sent him into his fields to feed swine.
15TSKCOM'''അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. '''
15TSKCOM'''avan avane thanre vayalil pannikale meypaan ayachu. '''
15TSKCOMऔर वह उस देश के निवासियोंमें से एक के यहंा जो पड़ा : उस ने उसे अपके खेतोंमें सूअर चराने के लिथे भेजा।
16TSKCOMAnd he would fain have filled his belly with the husks that the swine did eat: and no man gave unto him.
16TSKCOM'''പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. '''
16TSKCOM'''panni thinnunna vaalavarakontu vayaru nireppaan avan aagrahichu engkilum aarum avannu kotuthilla. '''
16TSKCOMऔर वह चाहता या, कि उन फिलयोंसे जिन्‍हें सूअर खाते थे अपना पेट भरे; और उसे कोई कुछ नहीं देता या।
17TSKCOMAnd when he came to himself, he said, How many hired servants of my father’s have bread enough and to spare, and I perish with hunger!
17TSKCOM'''അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. '''
17TSKCOM'''appol subodham vannittu avan: enre appanre ethra koolikkaar bhakshanam kazhichu sheshippikkunnu; njaano vishappukontu nashichupokunnu. '''
17TSKCOMजब वह अपके आपे में आया, तब कहने लगा, कि मेरे पिता के कितने ही मजदूरोंको भोजन से अधिक रोटी मिलती है, और मैं यहां भूखा मर रहां हूं।
18TSKCOMI will arise and go to my father, and will say unto him, Father, I have sinned against heaven, and before thee,
18TSKCOM'''ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. '''
18TSKCOM'''njaan ezhunnerru appanre atukkal chennu avanotu: appaa, njaan svarggathotum ninnotum paapam cheythirikkunnu. '''
18TSKCOMमैं अब उठकर अपके पिता के पास जाऊंगा और उस से कहूंगा कि पिता जी मैं ने स्‍वर्ग के विरोध में और तेरी दृष्‍टि में पाप किया है।
19TSKCOMAnd am no more worthy to be called thy son: make me as one of thy hired servants.
19TSKCOM'''ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. '''
19TSKCOM'''ini ninre makan enna perinnu njaan yogyanalla; ninre koolikkaaril oruthaneppole enne aakkename ennu parayum ennu paranjnju. '''
19TSKCOMअब इस योग्य नहीं रहा कि तेरा पुत्र कहलाऊं, मुझे अपके एक मजदूर की नाईं रख ले।
20TSKCOMAnd he arose, and came to his father. But when he was yet a great way off, his father saw him, and had compassion, and ran, and fell on his neck, and kissed him.
20TSKCOM'''അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. '''
20TSKCOM'''angane avan ezhunnerru appanre atukkal poyi. doorathu ninnu thanne appan avane kantu manassalinjnju otichennu avanre kazhuthu kettippitichu avane chumbichu. '''
20TSKCOMतब वह उठकर, अपके पिता के पास चला: वह अभी दूर ही या, कि उसके पिता ने उसे देखकर तरस खाया, और दौड़कर उसे गले लगाया, और बहुत चूमा।
21TSKCOMAnd the son said unto him, Father, I have sinned against heaven, and in thy sight, and am no more worthy to be called thy son.
21TSKCOM'''മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. '''
21TSKCOM'''makan avanotu: appaa, njaan svarggathotum ninnotum paapam cheythirikkunnu; ini ninre makan ennu vilikkappetuvaan yogyanalla ennu paranjnju. '''
21TSKCOMपुत्र न उस से कहा; पिता जी, मैं ने स्‍वर्ग के विरोध में और तेरी दृष्‍टि में पाप किया है; और अब इस योग्य नहीं रहा, कि तेरा पुत्र कहलाऊं।
22TSKCOMBut the father said to his servants, Bring forth the best robe, and put it on him; and put a ring on his hand, and shoes on his feet:
22TSKCOM'''അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. '''
22TSKCOM'''appan thanre daasanmaarotu: vegam meltharamaaya angki kontuvannu ivane dharippippin; ivanre kaikku mothiravum kaalinnu cherippum ituvippin. '''
22TSKCOMपरन्‍तु पिता ने अपके दासोंसे कहा; फट अच्‍छे से अच्‍छा वस्‍त्र निकालकर उसे पहिनाओ, और उसके हाथ में अंगूठी, और पांवोंमें जूतियां पहिनाओ।
23TSKCOMAnd bring hither the fatted calf, and kill it; and let us eat, and be merry:
23TSKCOM'''തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. '''
23TSKCOM'''thatippicha kaalakkuttiye kontuvannu aruppin; naam thinnu aanandikka. '''
23TSKCOMऔर पला हुआ बछड़ा लाकर मारो ताकि हम खांए और आनन्‍द मनावें।
24TSKCOMFor this my son was dead, and is alive again; he was lost, and is found. And they began to be merry.
24TSKCOM'''ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി. '''
24TSKCOM'''ee enre makan marichavanaayirunnu; veentum jeevichu; kaanaathe poyirunnu; kantukittiyirikkunnu ennu paranjnju; angane avar aanandichu thutangi. '''
24TSKCOMक्‍योंकि मेरा यह पुत्र मर गया या, फिर जी गया है : खो गय या, अब मिल गया है: और वे आनन्‍द करने लगे।
25TSKCOMNow his elder son was in the field: and as he came and drew nigh to the house, he heard musick and dancing.
25TSKCOM'''അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, '''
25TSKCOM'''avanre moothamakan vayalil aayirunnu; avan vannu veettinotu atuthappol vaadyavum nrithaghoshavum kettu, '''
25TSKCOMपरन्‍तु उसका जेठा पुत्र खेत में या : और जब वह आते हुए घर के निकट पहुंचा, तो उस ने गाने बजाने और नाचने का शब्‍द सुना।
26TSKCOMAnd he called one of the servants, and asked what these things meant.
26TSKCOM'''ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. '''
26TSKCOM'''baalyakkaaril oruthane vilichu: ithenthu ennu chodichu. '''
26TSKCOMऔर उस ने एक दास को बुलाकर पूछा; यह क्‍या हो रहा है
27TSKCOMAnd he said unto him, Thy brother is come; and thy father hath killed the fatted calf, because he hath received him safe and sound.
27TSKCOM'''അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. '''
27TSKCOM'''avan avanotu: ninre sahodaran vannu; ninre appan avane saukhyathote kittiyathukontu thatippicha kaalakkuttiye aruthu ennu paranjnju. '''
27TSKCOMउस ने उस से कहा, तेरा भाई आया है; और तेरे पिता ने पला हुआ बछड़ा कटवाया है, इसलिथे कि उसे भला चंगा पाया है।
28TSKCOMAnd he was angry, and would not go in: therefore came his father out, and intreated him.
28TSKCOM'''അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. '''
28TSKCOM'''appol avan kopichu, akathu katappaan manassillaathe ninnu; appan purathu vannu avanotu apekshichu. '''
28TSKCOMयह सुनकर वह क्रोध से भर गया, और भीतर जाना न चाहा : परन्‍तु उसका पिता बाहर आकर उसे मनाने लगा।
29TSKCOMAnd he answering said to his father, Lo, these many years do I serve thee, neither transgressed I at any time thy commandment: and yet thou never gavest me a kid, that I might make merry with my friends:
29TSKCOM'''അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. '''
29TSKCOM'''avan avanotu: ithra kaalamaayi njaan ninne sevikkunnu; ninre kalpana orikkalum lamghichittilla; ennaal enre changathikalumaayi aanandikkendathinnu nee orikkalum enikku oru aattinkuttiye thannittilla. '''
29TSKCOMउस ने पिता को उत्तर दिया, कि देख; मैं इतने वर्ष से तरी सेवा कर रहा हूं, और कभी भी तेरी आज्ञा नहीं टाली, तौभी तू ने मुझे कभी एक बकरी का बच्‍चा भी न दिया, कि मैं अपके मित्रोंके साय आनन्‍द करता।
30TSKCOMBut as soon as this thy son was come, which hath devoured thy living with harlots, thou hast killed for him the fatted calf.
30TSKCOM'''വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. '''
30TSKCOM'''veshyamaarotu kooti ninre muthal thinnukalanjnja ee ninre makan vannappozhekko thatippicha kaalakkuttiye avannuventi aruthuvallo ennu utharam paranjnju. '''
30TSKCOMपरन्‍तु जब तेरा यह पुत्र, जिस ने तेरी संपत्ति वेश्याओं में उड़ा दी है, आया, तो उसके लिथे तू ने पला हुआ बछड़ा कटवाया।
31TSKCOMAnd he said unto him, Son, thou art ever with me, and all that I have is thine.
31TSKCOM'''അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു. '''
31TSKCOM'''athinnu avan avanotu: makane, nee eppozhum ennotu koote irikkunnavallo; enikkullathu ellaam ninrethu aakunnu. '''
31TSKCOMउस ने उस से कहा; पुत्र, तू सर्वदा मेरे साय है; और जो कुछ मेरा है वह सब तेरा ही है।
32TSKCOMIt was meet that we should make merry, and be glad: for this thy brother was dead, and is alive again; and was lost, and is found.
32TSKCOM'''നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു. '''
32TSKCOM'''ninre ee sahodarano marichavanaayirunnu; veentum jeevachu; kaanaathe poyirunnu; kantu kittiyirikkunnu. aakayaal aanandichu santhoshikkendathaavashyamaayirunnu ennu paranjnju. '''
32TSKCOMपरन्‍तु अब आनन्‍द करना और मगन होना चाहिए क्‍योंकि यह तेरा भाई मर गया या फिर जी गया है; खो गया या, अब मिल गया है।।