1TSKCOMAlso I in the first year of Darius the Mede, even I, stood to confirm and to strengthen him.1TSKCOMഞാനോ മേദ്യനായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.1TSKCOMNjaano medyanaaya daaryyaaveshinre onnaam aantil avane urappippaanum balappetuthuvaanum ezhunnerruninnu.1TSKCOMऔर दारा नाम मादी राजा के राज्य के पहिले वर्ष में उसको हियाव दिलाने और बल देने के लिथे मैं खड़ा हो गया ।।2TSKCOMAnd now will I shew thee the truth. Behold, there shall stand up yet three kings in Persia; and the fourth shall be far richer than they all: and by his strength through his riches he shall stir up all against the realm of Grecia.2TSKCOMഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.2TSKCOMIppozho, njaan ninnotu sathyam ariyikkaam: paarsideshathu ini moonnu raajaakkanmaar ezhunnelkkum; naalaamathavan ellaavarilum adhikam dhanavaanaayirikkum; avan dhanamkontu shakthippettuvarumpol ellaavareyum yavanaraajyathinnu nere udyogippikkum.2TSKCOMऔर अब मैं तुझ को सच्ची बात बताता हूं। देख, फारस के राज्य में अब तीन और राजा उठेंगे; और चौया राजा उन सभोंसे अधिक धनी होगा; और जब वह धन के कारण सामर्यी होगा, तब सब लोगोंको यूनान के राज्य के विरूद्ध उभारेगा।3TSKCOMAnd a mighty king shall stand up, that shall rule with great dominion, and do according to his will.3TSKCOMപിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.3TSKCOMPinne vikramanaayoru raajaavu ezhunnelkkum; avan valiya adhikaarathote vaanu ishtampole pravarthikkum.3TSKCOMउसके बाद एक पराक्रमी राजा उठकर अपना राज्य बहुत बढ़ाएगा, और अपक्की इच्छा के अनुसार ही काम किया करेगा।4TSKCOMAnd when he shall stand up, his kingdom shall be broken, and shall be divided toward the four winds of heaven; and not to his posterity, nor according to his dominion which he ruled: for his kingdom shall be plucked up, even for others beside those.4TSKCOMഅവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും.4TSKCOMAvan nilkkumpol thanne, avanre raajyam thakarnnu, aakaashathile naalu kaarrilekkum bhedichu pokum; athu avanre santhathikkalla avan vaanirunna adhikaarampolayumalla avanre raajathvam nirmmoolamaayi avarkkalla anyarkku adheenamaakum.4TSKCOMऔर जब वह बड़ा होगा, तब उसका राज्य टूटेगा और चारोंदिशाओं में बटकर अलग अलग हो जाएगा; और न तो उसके राज्य की शक्ति ज्योंकी त्योंरहेगी और न उसके वंश को कुछ मिलेगा; क्योंकि उसका राज्य उखड़कर, उनकी अपेझा और लोगोंको प्राप्त होगा।।5TSKCOMAnd the king of the south shall be strong, and one of his princes; and he shall be strong above him, and have dominion; his dominion shall be a great dominion.5TSKCOMഎന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.5TSKCOMEnnaal thekke deshathile raajaavu praabalyam praapikkum; avanre prabhukkanmaaril oruthan avanekkaal prabalanaayi vaazhum; avanre aadhipathyam mahaadhipathyamaaytheerum.5TSKCOMतब दक्खिन देश का राजा बल पकड़ेगा; परन्तु उसका एक हाकिम उस से अधिक बल पकड़कर प्रभुता करेगा; यहां तक कि उसकी प्रभुता बड़ी हो जाएगी।6TSKCOMAnd in the end of years they shall join themselves together; for the king’s daughter of the south shall come to the king of the north to make an agreement: but she shall not retain the power of the arm; neither shall he stand, nor his arm: but she shall be given up, and they that brought her, and he that begat her, and he that strengthened her in these times.6TSKCOMകുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നിൽക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനിൽക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.6TSKCOMKurekkaalam kazhinjnjittu avar thammil ekopikkum; thekke deshathile raajaavinre makal vatakkedeshathile raajaavinre atukkal utampati cheyvaan varum; engkilum athu nilkkayilla; avanum avanre saahithyavum nilanilkkayumilla; avalum avale kontuchennavarum avalute janakanum avale thunechavanum bheethivishayangalaaytheerum.6TSKCOMकई वर्षोंके बीतने पर, वे दोनोंआपस में मिलेंगे, और दक्खिन देश के राजा की बेटी उत्तर देश के राजा के पास शान्ति की वाचा बान्धने को आएगी; परन्तु उसका बाहुबल बना न रहेगा, और न वह राजा और न उसका नाम रहेगा; परन्तु वह स्त्री अपके पहुंचानेवालोंऔर अपके पिता और अपके सम्भालनेवालोंसमेत अलग कर दी जाएगी।।7TSKCOMBut out of a branch of her roots shall one stand up in his estate, which shall come with an army, and shall enter into the fortress of the king of the north, and shall deal against them, and shall prevail:7TSKCOMഎന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.7TSKCOMEnnaal avannu pakaram avalute verilninnu mulecha thaiyaaya oruvan ezhunnelkkum; avan balam praapichu vatakkedeshathile raajaavinre kottayil katannu avarute nere pravarthichu jayikkum.7TSKCOMफिर उसकी जड़ोंमें से एक डाल उत्पन्न होकर उसके स्यान में बढ़ेगी; वह सेना समेत उत्तर के राजा के गढ़ में प्रवेश करेगा, ओश्र् उन से युद्ध करके प्रबल होगा।8TSKCOMAnd shall also carry captives into Egypt their gods, with their princes, and with their precious vessels of silver and of gold; and he shall continue more years than the king of the north.8TSKCOMഅവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.8TSKCOMAvarute devanmaareyum bimbangaleyum velliyum ponnumkontulla manoharavasthukkaleyum avan etuthu misrayeemilekku kontupokum; pinne avan kure samvathsaratholam vatakkedeshathile raajaavinotu poruthaathirikkum.8TSKCOMतब वह उसके देवताओं की ढली हुई मूरतों, और सोने-चान्दी के मनभाऊ पात्रोंको छीनकर मिस्र में ले जाएगा; इसके बाद वह कुछ वर्ष तक उत्तर देश के राजा के विरूद्ध हाथ रोके रहेगा।9TSKCOMSo the king of the south shall come into his kingdom, and shall return into his own land.9TSKCOMഅവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.9TSKCOMAvan thekke deshathile raajaavinre raajyathekku chennu svadeshathekku matangipporum.9TSKCOMृतब वह राजा दक्खिन देश के राजा के देश में आएगा, परन्तु फिर अपके देश में लौट जाएगा।।10TSKCOMBut his sons shall be stirred up, and shall assemble a multitude of great forces: and one shall certainly come, and overflow, and pass through: then shall he return, and be stirred up, even to his fortress.10TSKCOMഅവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും10TSKCOMAvanre puthranmaaro veentum yudham aarambhikkayum bahupurushaaram atangiya mahaasainyangale shekharikkayum cheyyum; athu vannu kavinjnju katannupokum; pinne avan matangichennu avanre kottavare yudham natathum10TSKCOMउसके पुत्र फगड़ा मचाकर बहुत से बड़े बड़े दल इकट्टे करेंगे, और उपण्डनेवाली नदी की नाईं आकर देश के बीच होकर जाएंगे, फिर लौटते हुए उसके गढ़ तक फगड़ा मचाते जाऐंगे।11TSKCOMAnd the king of the south shall be moved with choler, and shall come forth and fight with him, even with the king of the north: and he shall set forth a great multitude; but the multitude shall be given into his hand.11TSKCOMഅപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.11TSKCOMAppol thekkedeshathile raajaavu dveshyampoontu purappettu vatakkedeshathile raajaavinotu yudham cheyyum; avan valiyoru samoohathe aninirathum; ennaal aa samooham marravanre kayyil elpikkappetum.11TSKCOMतब दक्खिन देश का राजा चिढ़ेगा, और निकलकर उत्तर देश के उस राजा से युद्ध करेगा, और वह राजा लड़ने के लिथे बड़ी भीड़ इकट्ठी करेगा, परन्तु वह भीड़ उसके हाथ में कर दी जाएगी।12TSKCOMAnd when he hath taken away the multitude, his heart shall be lifted up; and he shall cast down many ten thousands: but he shall not be strengthened by it.12TSKCOMആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല.12TSKCOMAa janasamooham mutinjnjupokum; avanre hridayam garvvichu, avan pathinaayiram pathinaayiram pere veezhumaaraakkum; engkilum avan praabalyam praapikkayilla.12TSKCOMउस भीड़ को जीत करके उसका मन फूल उठेगा, और वह लाखोंलोगोंको गिराएगा, परन्तु वह प्रबल न होगा।13TSKCOMFor the king of the north shall return, and shall set forth a multitude greater than the former, and shall certainly come after certain years with a great army and with much riches.13TSKCOMവടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.13TSKCOMVatakkedeshathile raajaavu matangivannu, mumpilathethinekkaal valiyoru janasamoohathe aninirathum; chila samvathsaram kazhinjnjittu avan valiyoru sainyathotum valare sampathotumkoote porum.13TSKCOMक्योंकि उत्तर देश का राजा लौटकर पहिली से भी बड़ी भीड़ इकट्ठी करेगा; और कई दिनोंवरन वर्षोंके बीतने पर वह निश्चय बड़ी सेना और सम्पत्ति लिए हुए आएगा।।14TSKCOMAnd in those times there shall many stand up against the king of the south: also the robbers of thy people shall exalt themselves to establish the vision; but they shall fall.14TSKCOMആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.14TSKCOMAa kaalathu palarum thekkedeshathile raajaavinre nere ezhunnelkkum; ninre janathilulla akramikal darshanathe nivarthippaan thakkavannam mathsarikkum; engkilum avar itariveezhum.14TSKCOMउन दिनोंमें बहुत से लोग दक्खिन देश के राजा के विरूद्ध उठेंगे; वरन तेरे लोगोंमें से भी बलात्कारी लोग उठ खड़े होंगे, जिस से इस दर्शन की बात पूरी हो जाएगी; परन्तु वे ठोकर खाकर गिरेंगे।15TSKCOMSo the king of the north shall come, and cast up a mount, and take the most fenced cities: and the arms of the south shall not withstand, neither his chosen people, neither shall there be any strength to withstand.15TSKCOMഎന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനിൽക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല.15TSKCOMEnnaal vatakkedeshathile raajaavu vannu vaatakori urappulla pattanangale pitikkum; thekkepatakkoottangalum avanre shreshthajanavum urechunilkkayilla; urechunilpaan avarkku shakthiyundaakayumilla.15TSKCOMतब उत्तर देश का राजा आकर किला बान्धेगा और दृढ़ नगर ले लेगा। और दक्खिन देश के न तो प्रधान खड़े रहेंगे और न बड़े वीर; क्योंकि किसी के खड़े रहने का बल न रहेगा।16TSKCOMBut he that cometh against him shall do according to his own will, and none shall stand before him: and he shall stand in the glorious land, which by his hand shall be consumed.16TSKCOMഅവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നിൽക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.16TSKCOMAvanre nere varunnavan ishtampole pravarthikkum. aarum avanre mumpaake nilkkayilla; avan manoharadeshathu nilkkum; avanre kayyil samhaaram undaayirikkum.16TSKCOMतब जो भी उनके विरूद्ध आएगा, वह अपक्की इच्छा पूरी करेगा, और वह हाथ में स्त्यानाश लिए हुए शिरोमणि देश में भी खड़ा होगा और उसका साम्हना करनेवाला कोई न रहेगा।17TSKCOMHe shall also set his face to enter with the strength of his whole kingdom, and upright ones with him; thus shall he do: and he shall give him the daughter of women, corrupting her: but she shall not stand on his side, neither be for him.17TSKCOMഅവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നിൽക്കയില്ല; അവന്നു ഇരിക്കയുമില്ല.17TSKCOMAvan thanre sarvvaraajyathinteyum shakthiyotukoote varuvaan thaalparyam vekkum; ennaal avan avanotu oru utampati cheythu, avannu naashathinnaayi thanre makale bhaaryayaayi kotukkum; engkilum aval nilkkayilla; avannu irikkayumilla.17TSKCOMतब वह अपके राज्य के पूर्ण बल समेत, कई सीधे लोगोंको संग लिए हुए आने लगेगा, और अपक्की इच्छा के अनुसार काम किया करेगा। और वह उसको एक स्त्री इसलिथे देगा कि उसका राज्य बिगाडा जाए; परन्तु वह स्यिर न रहेगी, न उस राजा की होगी।18TSKCOMAfter this shall he turn his face unto the isles, and shall take many: but a prince for his own behalf shall cause the reproach offered by him to cease; without his own reproach he shall cause it to turn upon him.18TSKCOMപിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും.18TSKCOMPinne avan theerapradeshangalilekku mukham thirichu palathum pitikkum; ennaal avan kaanicha ninda oru adhipathi nirthalaakkum; athrayumalla, avanre ninda avanremel thanne varuthum.18TSKCOMतब वह द्धीपोंकी ओर मुंह करके बहुतोंको ले लेगा; परन्तु एक सेनापति उसके अहंकार को मिटाएगा; वरन उसके अहंकार के अनुकूल उसे बदला देता।19TSKCOMThen he shall turn his face toward the fort of his own land: but he shall stumble and fall, and not be found.19TSKCOMപിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും;19TSKCOMPinne avan svadeshathile kottakalute nere mukham thirikkum; engkilum avan itariveenu, illaatheyaakum;19TSKCOMतब वह अपके देश के गढ़ोंकी ओर मुंह फेरेगा, और वह ठोकर खाकर गिरेगा, और कहीं उसका पता न रहेगा।20TSKCOMThen shall stand up in his estate a raiser of taxes in the glory of the kingdom: but within few days he shall be destroyed, neither in anger, nor in battle.20TSKCOMഅവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.20TSKCOMAvannu pakaram ezhunnelkkunnavan thanre raajyathinte manoharabhaagathukooti oru apahaariye ayyakkum; engkilum kure divasathinnakam avan samharikkappetum. kopathaalalla, yudhathaalumalla.20TSKCOMतब उसके स्यान में कोई ऐसा उठेगा, जो शिरोमणि राज्य में अन्धेर करनेवाले को घुमाएगा; परन्तु योड़े दिन बीतने पर वह क्रोध वा युद्ध किए बिना ही नाश हो जाएगा।21TSKCOMAnd in his estate shall stand up a vile person, to whom they shall not give the honour of the kingdom: but he shall come in peaceably, and obtain the kingdom by flatteries.21TSKCOMഅവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.21TSKCOMAvannu pakaram nindyanaaya oruthan ezhunnelkkum; avannu avar raajathvathinte padavi kotuppaan vichaarichirunnilla; engkilum avan samaadhaanakaalathu vannu upaayathote raajathvam kaivashamaakkum.21TSKCOMउसके स्यान में एक तुच्छ मनुष्य उठेगा, जिसकी राजप्रतिष्ठा पहिले तो न होगी, तौभी वह चैन के समय आकर चिकनी-चुपक्की बातोंके द्वारा राज्य को प्राप्त करेगा।22TSKCOMAnd with the arms of a flood shall they be overflown from before him, and shall be broken; yea, also the prince of the covenant.22TSKCOMപ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.22TSKCOMPraalayathulyamaaya sainyangalum niyamathinte prabhuvum koote avanre mumpil pravahikkappettu thakarnnupokum.22TSKCOMतब उसकी भुजारूपी बाढ़ से लोग, वरन वाचा का प्रधान भी उसके साम्हने से बहकर नाश होंगे।23TSKCOMAnd after the league made with him he shall work deceitfully: for he shall come up, and shall become strong with a small people.23TSKCOMആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.23TSKCOMAarengkilum avanotu sakhyatha cheythaal avan vanjchana pravarthikkum; avan purappettu alpam patajjanavumaayi vannu jayam praapikkum.23TSKCOMक्योंकि वह उसके संग वाचा बान्धने पर भी छल करेगा, और योड़े ही लोगोंको संग लिए हुए चढ़कर प्रबल होगा।24TSKCOMHe shall enter peaceably even upon the fattest places of the province; and he shall do that which his fathers have not done, nor his fathers’ fathers; he shall scatter among them the prey, and spoil, and riches: yea, and he shall forecast his devices against the strong holds, even for a time.24TSKCOMഅവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.24TSKCOMAvan samaadhaanakaalathu thanne samsthaanathile pushtiyeriya sthalangalil vannu, thanre pithaakkanmaaro pithaamahanmaaro orunaalum cheyyaathathu cheyyum; avan kavarchayum kollayum sampathum avarkku vitharikkotukkum; avan kottakalute nere upaayam prayogikkum; ennaal kurekkaalathekkeyullu.24TSKCOMचैन के समय वह प्रान्त के उत्तम से उत्तम स्यानोंपर चढ़ाई करेगा; और जो काम न उसके पुरखा और न उसके पुरखाओं के पुरखा करते थे, उसे वह करेगा; और लूटी हुई धन-सम्पत्ति उन में बहुत बांटा करेगा। वह कुछ काल तक दृढ़ नगरोंके लेने की कल्पना करता रहेगा।25TSKCOMAnd he shall stir up his power and his courage against the king of the south with a great army; and the king of the south shall be stirred up to battle with a very great and mighty army; but he shall not stand: for they shall forecast devices against him.25TSKCOMഅവൻ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചു നിൽക്കയില്ല.25TSKCOMAvan oru mahaasainyathotu koote thekkedeshathile raajaavinre nere thanre shakthiyum dhairyavum prayogikkum; thekkedeshathile raajaavum erravum valiyathum shakthiyeriyathumaaya sainyathotukoote yudhathinnu purappetum; engkilum avar avanre nere upaayam prayogikkakontu avan urechu nilkkayilla.25TSKCOMतब वह दक्खिन देश के राजा के विरूद्ध बड़ी सेना लिए हुए अपके बल और हियाव को बढ़ाएगा, और दक्खिन देश का राजा अत्यन्त बड़ी सामर्यी सेना लिए हुए युद्ध तो करेगा, परन्तु ठहर न सकेगा, क्योंकि लोग उसके विरूद्ध कल्पना करेंगे।26TSKCOMYea, they that feed of the portion of his meat shall destroy him, and his army shall overflow: and many shall fall down slain.26TSKCOMഅവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.26TSKCOMAvanre annamkontu upajeevanam kazhikkunnavan avane nashippikkum; avanre sainyam ozhukippekum; palarum nihathanmaaraayi veezhum.26TSKCOMउसके भोजन के खानेवाले भी उसको हरवाएंगे; और यघपि उसकी सेना बाढ़ की नाईं चढ़ेंगी, तौभी उसके बहुत से लोग मर मिटेंगे।27TSKCOMAnd both these kings’ hearts shall be to do mischief, and they shall speak lies at one table; but it shall not prosper: for yet the end shall be at the time appointed.27TSKCOMഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.27TSKCOMEe raajaakkanmaar iruvarum dushtatha pravarthippaan bhaavichumkontu ore meshayingkalvechu bhoshku samsaarikkum; engkilum athu saadhikkayilla; niyamikkappetta samayathu maathrame avasaanam varikayullu.27TSKCOMतब उन दोनोंराजाओं के मन बुराई करने में लगेंगे, यहां तक कि वे एक ही मेज पर बैठे हुए आपस में फूठ बोलेंगे, परन्तु इस से कुछ बन न पकेगा; क्योंकि इन सब बातोंका अन्त नियत ही समय में होनेवाला है।28TSKCOMThen shall he return into his land with great riches; and his heart shall be against the holy covenant; and he shall do exploits, and return to his own land.28TSKCOMപിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.28TSKCOMPinne avan valare sampathotumkoote svadeshathekku matangippokum; avan vishudha niyamathinnu virodhamaayi manogatham vechu, athu anushthichu svadeshathekku matangippokum.28TSKCOMतब उत्तर देश का राजा बड़ी लूट लिए हुए अपके देश को लौटेगा, और उसका मन पवित्र वाचा के विरूद्ध उभरेगा, और वह अपक्की इच्छ पूरी करके अपके देश को लौट जाएगा।।29TSKCOMAt the time appointed he shall return, and come toward the south; but it shall not be as the former, or as the latter.29TSKCOMനിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.29TSKCOMNiyamikkappetta kaalathu avan veentum thekkottu varum; engkilum ee praavashyam mumpilatheppole saadhyamaakayilla.29TSKCOMनियत समय पर वह फिर दक्खिन देश की ओर जाएगा, परन्तु उस पिछली बार के समान इस बार उसका वश न चलेगा।30TSKCOMFor the ships of Chittim shall come against him: therefore he shall be grieved, and return, and have indignation against the holy covenant: so shall he do; he shall even return, and have intelligence with them that forsake the holy covenant.30TSKCOMകിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.30TSKCOMKitheemkappalukal avanre nere varum; athukontu avan vyasanichu matangichennu, vishudhaniyamathinnu nere krudhichu pravarthikkum; avan matangichennu vishudhaniyamathe upekshikkunnavare aadarichukollum.30TSKCOMक्योंकि कित्तियोंके जहाज उसके विरूद्ध आएंगे, और वह उदास होकर लौटेगा, और पवित्र वाचा पर चिढ़कर अपक्की इच्छा पूरी करेगा। वह लौटकर पवित्र वाचा के तोड़नेवालोंकी सुधि लेगा।31TSKCOMAnd arms shall stand on his part, and they shall pollute the sanctuary of strength, and shall take away the daily sacrifice, and they shall place the abomination that maketh desolate.31TSKCOMഅവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.31TSKCOMAvan ayacha sainyangal aninirannu, vishudhamandiramaaya kottaye ashudhamaakki nirantharahomam nirthalcheythu shoonyamaakkunna mlechhabimbathe prathishthikkum.31TSKCOMतब उसके सहाथक खड़े होकर, दृढ़ पवित्र स्यान को अपवित्र करेंगे, और नित्य होमबलि को बन्द करेंगे। और वे उस घृणित वस्तु को खड़ा करेंगे जो उजाड़ करा देती है।32TSKCOMAnd such as do wickedly against the covenant shall he corrupt by flatteries: but the people that do know their God shall be strong, and do exploits.32TSKCOMനിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.32TSKCOMNiyamathinnu virodhamaayi dushtatha pravarthikkunnavare avan upaayamkontu vashalaakkum; engkilum thangalute daivathe ariyunna janam urechuninnu veeryam pravarthikkum.32TSKCOMऔर जो दुष्ट होकर उस वाचा को तोड़ेंगे, उनको वह चिकनी-चुपक्की बातें कह कहकर भक्तिहीन कर देगा; परन्तु जो लोग अपके परमेश्वर का ज्ञान रखेंगे, वे हियाव बान्धकर बड़े काम करेंगे।33TSKCOMAnd they that understand among the people shall instruct many: yet they shall fall by the sword, and by flame, by captivity, and by spoil, many days.33TSKCOMജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;33TSKCOMJanathil budhimaanmaaraayavar palarkkum bodham varuthum; engkilum kurekkaalathekku avar vaalkontum theekontum pravaasamkontum kavarchakontum veenukontirikkum;33TSKCOMऔर लोगोंको सिखानेवाले बुद्धिमान जन बहुतोंको समझाएंगे, तौभी वे बहुत दिन तक तलवार से छिदकर और आग में जलकर, और बंधुए होकर और लुटकर, बड़े दु:ख में पके रहेंगे।34TSKCOMNow when they shall fall, they shall be holpen with a little help: but many shall cleave to them with flatteries.34TSKCOMവീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.34TSKCOMVeezhumpol avar alpasahaayathaal rakshapraapikkum; palarum kapatabhaavathote avarotu chernnukollum.34TSKCOMजब वे दु:ख में पकेंगे तब योड़ा बहुत सम्भलेंगे, परन्तु बहुत से लोग चिकनी-चुपक्की बातें कह कहकर उन से मिल जाएंगे;35TSKCOMAnd some of them of understanding shall fall, to try them, and to purge, and to make them white, even to the time of the end: because it is yet for a time appointed.35TSKCOMഎന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.35TSKCOMEnnaal anthyakaalamvare avaril parishodhanayum shudheekaranavum nirmmaleekaranavum saadhikkendathinnu budhimaanmaaril chilar veezhum; nishchayikkappettakaalathu maathram antham varum.35TSKCOMऔर सिखानेवालोंमें से कितनें गिरेंगे, और इसलिथे गिरने पाएंगे कि जांचे जाएं, और निर्मल और उजले किए जाएं। यह दशा अन्त के समय तक बनी रहेगी, क्योंकि इन सब बातोंका अन्त नियत समय में होनेवाला है।।36TSKCOMAnd the king shall do according to his will; and he shall exalt himself, and magnify himself above every god, and shall speak marvellous things against the God of gods, and shall prosper till the indignation be accomplished: for that that is determined shall be done.36TSKCOMരാജാവോ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.36TSKCOMRaajaavo, ishtampole pravarthikkum; avan thannethaan uyarthi, ethu devannum melaayi mahathveekarikkayum daivaadhidaivathinte nere apoorvvakaaryangale samsaarikkayum, kopam nivrithiyaakuvolam avannu saadhikkayum cheyyum; nirnnayikkappettirikkunnathu sambhavikkumallo.36TSKCOMतब वह राजा अपक्की इच्छा के अनुसार काम करेगा, और अपके आप को सारे देवताओं से ऊंचा और बड़ा ठहराएगा; वरन सब देवताओं के परमेश्वर के विरूद्ध भी अनोखी बातें कहेगा।37TSKCOMNeither shall he regard the God of his fathers, nor the desire of women, nor regard any god: for he shall magnify himself above all.37TSKCOMഅവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.37TSKCOMAvan ellaarrinnum melaayi thannethaal mahathveekarikkayaal thanre pithaakkanmaarute devanmaareyum sthreekalute ishtadevaneyum yaathoru devaneyum koottaakkukayilla.37TSKCOMऔर जब तक परमेश्वर का क्रोध न हो जाए तब तक उस राजा का कार्य सफल होता रहेगा; क्योंकि जो कुछ निश्चय करके ठाना हुआ है वह अवश्य ही पूरा होनेवाला है।38TSKCOMBut in his estate shall he honour the God of forces: and a god whom his fathers knew not shall he honour with gold, and silver, and with precious stones, and pleasant things.38TSKCOMഅതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.38TSKCOMAthinnu pakaram avan kottakalute devane bahumaanikkum; avanre pithaakkanmaar ariyaatha oru devane avan ponnu kontum vellikontum rathnangalkontum manoharavasthukkalkontum bahumaanikkum.38TSKCOMवह अपके राजपद पर स्यिर रहकर दृढ़ गढ़ोंही के देवता का सम्मान करेगा, एक ऐसे देवता का जिसे उसके पुरखा भी न जानते थे, वह सोना, चान्दी, मणि और मनभावनी वस्तुएं चढ़ाकर उसका सम्मान करेगा।39TSKCOMThus shall he do in the most strong holds with a strange god, whom he shall acknowledge and increase with glory: and he shall cause them to rule over many, and shall divide the land for gain.39TSKCOMഅവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.39TSKCOMAvan oru anyadevanre janathe kottakalute kothalangalinmel aakkivekkum; avane sveekarikkunnavannu avan mahathvam vardhippikkum; avan avare palarkkum adhipathikalaakki deshathe prathiphalamaayi vibhaagichukotukkum.39TSKCOMउस बिराने देवता के सहारे से वह अति दृढ़ गढ़ोंसे लड़ेगा, और जो कोई उसको माने उसे वह बड़ी प्रतिष्ठा देगा। ऐसे लोगोंको वह बहुतोंके ऊपर प्रभुता देगा, और अपके लाभ के लिए अपके देश की भूमि को बांट देगा।।40TSKCOMAnd at the time of the end shall the king of the south push at him: and the king of the north shall come against him like a whirlwind, with chariots, and with horsemen, and with many ships; and he shall enter into the countries, and shall overflow and pass over.40TSKCOMപിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;40TSKCOMPinne anthyakaalathu thekkedeshathile raajaavu avanotu ethirthumuttum; vatakke deshathile raajaavu rathangalotum kuthirachevakarotum valare kappalukalotum koote chuzhalikkaarrupole avanre nere varum; avan deshangalilekku vannu kavinjnju katannupokum;40TSKCOMअन्त के समय दक्खिन देश का राजा उसको सींग मारने लगेगा; परन्तु उत्तर देश का राजा उस पर बवण्डर की नाईं बहुत से रय-सवार और जहाज लेकर चढ़ाई करेगा; इस रीति से वह बहुत से देशोंमें फैल जाएगा, और उन में से निकल जाएगा।41TSKCOMHe shall enter also into the glorious land, and many countries shall be overthrown: but these shall escape out of his hand, even Edom, and Moab, and the chief of the children of Ammon.41TSKCOMഅവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.41TSKCOMAvan manoharadeshathilekkum katakkum; pathinaayiram pathinaayiram per itariveezhum; engkilum edomum movaabum ammonyashreshthanmaarum avanre kayyil ninnu vazhuthippokum.41TSKCOMवह शिरोमणि देश में भी आएगा। और बहुत से देश उजड़ जाएंगे, परन्तु ऐदोमी, मोआबी और मुख्य मुख्य अम्मोनी आदि जातियोंके देश उसके हाथ से बच जाएंगे।42TSKCOMHe shall stretch forth his hand also upon the countries: and the land of Egypt shall not escape.42TSKCOMഅവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.42TSKCOMAvan deshangalute nere kai neettum; misrayeemdeshavum ozhinjnjupokayilla.42TSKCOMवह कई देशोंपर हाथ बढ़ाएगा और मिस्र देश भी न बचेगा।43TSKCOMBut he shall have power over the treasures of gold and of silver, and over all the precious things of Egypt: and the Libyans and the Ethiopians shall be at his steps.43TSKCOMഅവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.43TSKCOMAvan ponnum velliyumaaya nikshepangaleyum misrayeemile manohara vasthukkaleyum kaivashamaakkum; loobyarum kooshyarum avanre anuchaarikal aayirikkum.43TSKCOMवह मिस्र के सोने चान्दी के खजानोंऔर सब मनभावनी वस्तुओं का स्वामी हो जाएगा; और लूबी और कूशी लोग भी उसके पीछे हो लेंगे।44TSKCOMBut tidings out of the east and out of the north shall trouble him: therefore he shall go forth with great fury to destroy, and utterly to make away many.44TSKCOMഎന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.44TSKCOMEnnaal kizhakkuninnum vatakkuninnum ulla varthamaanangalaal avan paravashanaakum; angane avan palareyum nashippichu nirmmoolanaasham varuthendathinnu mahaa krodhathote purappetum. pinne avan samudrathinnum mahathvamulla vishudhaparvvathathinnum madhye manippanthal itum; avite avan antharikkum; aarum avane rakshikkayumilla.44TSKCOMउसी समय वह पूरब और उत्तर दिशाओं से समाचार सुनकर घबराएगा, और बड़े क्रोध में आकर बहुतोंको सत्यानाश करने के लिथे निकलेगा।45TSKCOMAnd he shall plant the tabernacles of his palace between the seas in the glorious holy mountain; yet he shall come to his end, and none shall help him.45TSKCOM45TSKCOM45TSKCOMऔर वह दोनोंसमुद्रोंके बीच पवित्र शिरोमणि पर्वत के पास अपना राजकीय तम्बू खड़ा कराएगा; इतना करने पर भी उसका अन्त जा जाएगा, और कोई उसका सहाथक न रहेगा।।