1TSKCOMIn the third year of Cyrus king of Persia a thing was revealed unto Daniel, whose name was called Belteshazzar; and the thing was true, but the time appointed was long: and he understood the thing, and had understanding of the vision.1TSKCOMപാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.1TSKCOMPaarsiraajaavaaya koreshinre moonnaam aantil belth shassar ennu perulla daaneeyelinnu oru kaaryam velippettu; aa kaaryam sathyavum mahaakashtamullathum aayirunnu; avan aa kaaryam chinthichu darshanathinnu shradhavechu.1TSKCOMफारस देश के राजा कुस्रू के राज्य के तीसरे वर्ष में दानिय्थेल पर, जो बेलतशस्सर भी कहलाता है, एक बात प्रगट की गई। और वह बात सच यी कि बड़ा युद्ध होगा। उस ने इस बात को बूफ लिया, और उसको इस देखी हुई बात की समझ आ गई।।2TSKCOMIn those days I Daniel was mourning three full weeks.2TSKCOMആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.2TSKCOMAa kaalathu daaneeyel enna njaan moonnu aazhchavattam muzhuvanum duhkhichukontirunnu.2TSKCOMउन दिनोंमैं, दानिय्थेल, तीन सप्ताह तक शोक करता रहा।3TSKCOMI ate no pleasant bread, neither came flesh nor wine in my mouth, neither did I anoint myself at all, till three whole weeks were fulfilled.3TSKCOMമൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.3TSKCOMMoonnu aazhchavattam muzhavanum kazhiyuvolam njaan svaadubhojanam bhakshikkayo maamsavum veenjnjum aasvadikkayo cheythittilla; enna thechittumilla.3TSKCOMउन तीन सप्ताहोंके पूरे होने तक, मैं ने न तो स्वादिष्ट भोजन किया और न मांस वा दाखमधु अपके मुंह में रखा, और न अपक्की देह में कुछ भी तेल लगाया।4TSKCOMAnd in the four and twentieth day of the first month, as I was by the side of the great river, which is Hiddekel;4TSKCOMഎന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,4TSKCOMEnnaal onnaam maasam irupathunaalaam thiyyathi njaan hiddekkal enna mahaa nadeetheerathu irikkayil thalapokki nokkippol,4TSKCOMफिर पहिले महिने के चौबीसवें दिन को जब मैं हिद्देकेल नाम नबी के तीर पर या,5TSKCOMThen I lifted up mine eyes, and looked, and behold a certain man clothed in linen, whose loins were girded with fine gold of Uphaz:5TSKCOMശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.5TSKCOMShanavasthram dharichum arekku oophaas thangkamkontulla kacha kettiyum irikkunna oru purushane kantu.5TSKCOMतब मैं ने आंखें उठाकर देखा, कि सन का वस्त्र पहिने हुए, और ऊफाज देश के कुन्दन से कमर बान्धे हुए एक पुरूष खड़ा है।6TSKCOMHis body also was like the beryl, and his face as the appearance of lightning, and his eyes as lamps of fire, and his arms and his feet like in colour to polished brass, and the voice of his words like the voice of a multitude.6TSKCOMഅവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.6TSKCOMAvanre deham gomedakampoleyum mukham minnal prakaashampoleyum kannu theeppanthampoleyum bhujangalum kaalukalum minukkiya thaamrathinte varnnampoleyum avanre vaakkukalute shabdam oru purushaarathinte aaravampoleyum aayirunnu.6TSKCOMउसका शरीर फीरोजा के समान, उसका मुख बिजली की नाईं, उसकी आंखें जलते हुए दीपक की सी, उसकी बाहें और पांव चमकाए हुए पीतल के से, और उसके वचनोंके शब्द भीड़ोंके शब्द का सा या।7TSKCOMAnd I Daniel alone saw the vision: for the men that were with me saw not the vision; but a great quaking fell upon them, so that they fled to hide themselves.7TSKCOMദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു.7TSKCOMDaaneeyel enna njaan maathram ee darshanam kantu; ennotukoote undaayirunna aalukal darshanam kantilla; engkilum oru mahaabhramam avarkku pitichittu avar otiyolichu.7TSKCOMउसको केवल मुझ दानिय्थेल ही ने देखा, और मेरे संगी मनुष्योंको उसका कुछ भी दर्शन न हुआ; परन्तु वे बहुत ही यरयराने लगे, और छिपके के लिथे भाग गए।8TSKCOMTherefore I was left alone, and saw this great vision, and there remained no strength in me: for my comeliness was turned in me into corruption, and I retained no strength.8TSKCOMഅങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.8TSKCOMAngane njaan thanichu sheshichirunnu ee mahaadarshanam kantu; ennil ottum balam sheshichirunnilla; enre mukhashobha kshayichupoyi; enikku ottum balam illaatheyum aayi.8TSKCOMतब मैं अकेला रहकर यह अद्भुत दर्शन देखता रहा, इस से मेरा बल जाता रहा; मैं भयातुर हो गया, और मुझ में कुछ भी बल न रहा।9TSKCOMYet heard I the voice of his words: and when I heard the voice of his words, then was I in a deep sleep on my face, and my face toward the ground.9TSKCOMഎന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.9TSKCOMEnnaal njaan avanre vaakkukalute shabdam kettu; avanre vaakkukalute shabdam kettappol njaan bodhamkettu nilathu kavinnuveenu.9TSKCOMतौभी मैं ने उस पुरूष के वचनोंका शब्द सुना, और जब वह मुझे सुन पड़ा तब मैं मुंह के बल गिर गया और गहरी नींद में भूमि पर औंधे मुंह पड़ा रहा।।10TSKCOMAnd, behold, an hand touched me, which set me upon my knees and upon the palms of my hands.10TSKCOMഎന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.10TSKCOMEnnaare oru kai enne thottu, enne muzhangkaalum ullangkayyum oonni virayalote nilkkumaaraakki.10TSKCOMफिर किसी ने अपके हाथ से मेरी देह को छुआ, और मुझे उठाकर घुटनोंऔर हथेलियोंके बल यरयराते हुए बैठा दिया।11TSKCOMAnd he said unto me, O Daniel, a man greatly beloved, understand the words that I speak unto thee, and stand upright: for unto thee am I now sent. And when he had spoken this word unto me, I stood trembling.11TSKCOMഅവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനിൽക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിർന്നുനിന്നു.11TSKCOMAvan ennotu: erravum priyapurushanaaya daaneeyele, njaan ninnotu parayunna vachanangale shradhichu nivirnnunilkka; njaan ippol ninre atukkal ayakkappettirikkunnu ennu paranjnju; avan ee vaakku ennotu samsaarichappol njaan virechukontu nivirnnuninnu.11TSKCOMतब उस ने मुझ से कहा, हे दानिय्थेल, हे अति प्रिय पुरूष, जो वचन मैं तुझ से कहता हूं उसे समझ ले, और सीधा खड़ा हो, क्योंकि मैं अभी तेरे पास भेजा गया हूं। जब उस ने मुझ से यह वचन कहा, तब मैं खड़ा तो हो गया परन्तु यरयराता रहा।12TSKCOMThen said he unto me, Fear not, Daniel: for from the first day that thou didst set thine heart to understand, and to chasten thyself before thy God, thy words were heard, and I am come for thy words.12TSKCOMഅവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.12TSKCOMAvan ennotu paranjnjathu: daaneeyele, bhayappetendaa; nee thirichariyendathinnum ninre daivathinte mumpaake ninnethanne thaazhthendathinnum manassuvecha aadyadivasammuthal ninre vaakku kettirikkunnu; ninre vaakku hethuvaayi thanne njaan vannirikkunnu.12TSKCOMफिर उस ने मुझ से कहा, हे दानिय्थेल, मत डर, क्योंकि पहिले ही दिन को जब तू ने समझने-बूफने के लिथे मन लगाया और अपके परमेश्वर के साम्हने अपके को दीन किया, उसी दिन तेरे वचन सुने गए, और मैं तेरे वचनोंके कारण आ गया हूं।13TSKCOMBut the prince of the kingdom of Persia withstood me one and twenty days: but, lo, Michael, one of the chief princes, came to help me; and I remained there with the kings of Persia.13TSKCOMപാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,13TSKCOMPaarsiraajyathinte prabhu irupathonnu divasam ennotu ethirthuninnu; engkilum pradhaana prabhukkanmaaril oruthanaaya meekhaayel enne sahaayippaan vannu: avane njaan paarsiraajaakkanmaarotukoote avite vittechu,13TSKCOMफारस के राज्य का प्रधान इक्कीस दिन तक मेरा साम्हना किए रहा; परन्तु मीकाएल जो मुख्य प्रधानोंमें से है, वह मेरी सहाथता के लिथे आया, इसलिथे मैं फारस के राजाओं के पास रहा,14TSKCOMNow I am come to make thee understand what shall befall thy people in the latter days: for yet the vision is for many days.14TSKCOMനിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.14TSKCOMNinre janathinnu bhaavikaalathu sambhavippaanullathu ninne grahippikkendathinnu ippol vannirikkunnu; darshanam iniyum bahukaalathekkullathaakunnu.14TSKCOMऔर जब मैं तुझे समझाने आया हूं, कि अन्त के दिनोंमें तेरे लोगोंकी क्या दशा होगी। क्योंकि जो दर्शन तू ने देखा है, वह कुछ दिनोंके बाद पूरा होगा।।15TSKCOMAnd when he had spoken such words unto me, I set my face toward the ground, and I became dumb.15TSKCOMഅവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.15TSKCOMAvan ee vaakkukale ennotu samsaarikkumpol njaan mukham kunichu oomanaaytheernnu.15TSKCOMजब वह पुरूष मुझ से ऐसी बातें कह चुका, तब मैं ने भूमि की ओर मुंह किया और चुपका रह गया।16TSKCOMAnd, behold, one like the similitude of the sons of men touched my lips: then I opened my mouth, and spake, and said unto him that stood before me, O my lord, by the vision my sorrows are turned upon me, and I have retained no strength.16TSKCOMഅപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.16TSKCOMAppol manushyarotu sadrishanaaya oruthan enre adharangale thottu; utane njaan vaaythurannu samsaarichu; enre mumpil ninnavanotu: yajamaanane, ee darshanamnimitham enikku athivedana pitipettu shakthiyillaathaayirikkunnu.16TSKCOMतब मनुष्य के सन्तान के समान किसी ने मेरे ओंठ छुए, और मैं मुंह खोलकर बालने लगा। और जो मेरे साम्हने खड़ा या, उस से मैं ने कहा, हे मेरे प्रभु, दर्शन की बातोंके कारण मुझ को पीड़ा सी उठी, और मुझ में कुछ भी बल नहीं रहा।17TSKCOMFor how can the servant of this my lord talk with this my lord? for as for me, straightway there remained no strength in me, neither is there breath left in me.17TSKCOMഅടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.17TSKCOMAtiyannu yajamaananotu samsaarippaan engane kazhiyum? enikku pettennu shakthiyillaathaayi shvaasam sheshichirippilla ennu paranjnju.17TSKCOMसो प्रभु का दास, अपके प्रभु के साय क्योंकर बातें कर सके? क्योंकि मेरी देह में ने तो कुछ बल रहा, और न कुछ सांस ही रह गई।।18TSKCOMThen there came again and touched me one like the appearance of a man, and he strengthened me,18TSKCOMഅപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:18TSKCOMAppol manushyasaadrishyathilullavan pinneyum vannu enne thottu balappetuthi:18TSKCOMतब मनुष्य के समान किसी ने मुझे छूकर फिर मेरा हियाव बन्धाया।19TSKCOMAnd said, O man greatly beloved, fear not: peace be unto thee, be strong, yea, be strong. And when he had spoken unto me, I was strengthened, and said, Let my lord speak; for thou hast strengthened me.19TSKCOMഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.19TSKCOMErravum priyapurushaa, bhayappetendaa; ninakku samaadhaanam! balappettirikka, balappettirikka ennu paranjnju; avan ennotu samsaarichappol njaan balappettu: yajamaanane, samsaarikkename; nee enne balappetuthiyirikkunnuvallo ennu paranjnju.19TSKCOMऔर उस ने कहा, हे अति प्रिय पुरूष, मत डर, तुझे शान्ति मिले; तू दृढ़ हो और तेरा हियाव बन्धा रहे। जब उस ने यह कहा, तब मैं ने हियाव बान्धकर कहा, हे मेरे प्रभु, अब कह, क्योंकि तू ने मेरा हियाव बन्धाया है।20TSKCOMThen said he, Knowest thou wherefore I come unto thee? and now will I return to fight with the prince of Persia: and when I am gone forth, lo, the prince of Grecia shall come.20TSKCOMഅതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്‍വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.20TSKCOMAthinnu avan ennotu paranjnjathu: njaan ninre atukkal vannirikkunnathu enthinennu nee ariyunnuvo? njaan ippol paarsiprabhuvinotu yudhamcheyvaan matangippokum; njaan purappetta sheshamo, yavana prabhu varum.20TSKCOMतब उस ने कहा, क्या तू जानता है कि मैं किस कारण तेरे पास आया हूं? अब मैं फारस के प्रधार से लडने को लौंटृंगा; और जब मैं निकलूंगा, तब यूनाना का प्रधान आएगा।21TSKCOMBut I will shew thee that which is noted in the scripture of truth: and there is none that holdeth with me in these things, but Michael your prince.21TSKCOMഎന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.21TSKCOMEnnaal sathyagranthathil ezhuthiyirikkunnathu njaan ninne ariyikkaam: ningalute prabhuvaaya meekhaayel allaathe ee kaaryangalil ennotukoote urechunilkkunnavan aarum illa.21TSKCOMऔर जो कुछ सच्ची बातोंसे भरी हुई पुस्तक में लिखा हुआ है, वह मैं तुझे बताता हूं; उन प्रधानोंके विरूद्ध, तुम्हारे प्रधान मीकाएल को छोड़, मेरे संग स्यिर रहनेवाला और कोई भी नहीं है।।