1TSKCOMThen he brought me forth into the utter court, the way toward the north: and he brought me into the chamber that was over against the separate place, and which was before the building toward the north.1TSKCOMഅനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.1TSKCOMAnantharam avan enne vatakkottulla vazhiyaayi purathe praakaarathilekku kontupoyi; murrathinnu nereyum vatakkottulla kettitathinnethireyum undaayirunna mandapathilekku enne kontuchennu.1TSKCOMफिर वह मुझे बाहरी आंगन में उत्तर की ओर ले गया, और मुझे उन दो कोठरियोंके पास लाया जो भवन के आंगन के साम्हने और उसकी उत्तर ओर यीं।2TSKCOMBefore the length of an hundred cubits was the north door, and the breadth was fifty cubits.2TSKCOMഅതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.2TSKCOMAthinre munbhaagathinnu nooru muzham neelavum vatakkottu vaathilum undaayirunnu; veethi ampathu muzham.2TSKCOMसौ हाथ की दूरी पर उत्तरी द्वार या, और चौड़ाई पचास हाथ की यी।3TSKCOMOver against the twenty cubits which were for the inner court, and over against the pavement which was for the utter court, was gallery against gallery in three stories.3TSKCOMഅകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.3TSKCOMAkathe praakaarathinnulla irupathu muzhathinnethireyum purathe praakaarathinnulla kalthalathinnethireyum moonnu nilayaayi natappurekku nere natappura undaayirunnu.3TSKCOMभीतरी आंगन के बीस हाथ साम्हने और बाहरी आंगन के फर्श के साम्हने तीनोंमहलोंमें छज्जे थे।4TSKCOMAnd before the chambers was a walk of ten cubits breadth inward, a way of one cubit; and their doors toward the north.4TSKCOMമണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.4TSKCOMMandapangalute mumpil akathottu pathu muzham veethiyum nooru muzham neelavumulloru natappura undaayirunnu. avayute vaathilukal vatakkottaayirunnu.4TSKCOMऔर कोठरियोंके साम्हने भीतर की ओर जानेवाला दस हाथ चौड़ा एक मार्ग या; और हाथ भर का एक और मार्ग या; और कोठरियोंके द्वार उत्तर ओर थे।5TSKCOMNow the upper chambers were shorter: for the galleries were higher than these, than the lower, and than the middlemost of the building.5TSKCOMകെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.5TSKCOMKettitathinte thaazhathe mandapangalilninnum natuvilathevayilninnum etuthathinekkaal adhikam sthalam mukalilathe mandapangalilninnu natappurakalkku etuthuponnirunnathukontu ava neelam kuranjnjava aayirunnu.5TSKCOMऔर उपरली कोठरियां छोटी यीं, अर्यात् छज्जोंके कारण वे निचक्की और बिचक्की कोठरियोंसे छोटी यीं।6TSKCOMFor they were in three stories, but had not pillars as the pillars of the courts: therefore the building was straitened more than the lowest and the middlemost from the ground.6TSKCOMഅവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.6TSKCOMAva moonnu nilayaayirunnu; ennaal avekku praakaarangalute thoonukalpole thoonukal illaaykakontu thaazhathethinekkaalum natuvilathethinekkaalum melathethinre nilam churungiyirunnu.6TSKCOMक्योंकि वे सिमहली यीं, और आंगनोंके समान उनके खम्भे न थे; इस कारण उपरली कोठरियां निचक्की और बिचक्की कोठरियोंसे छोटी यीं।7TSKCOMAnd the wall that was without over against the chambers, toward the utter court on the forepart of the chambers, the length thereof was fifty cubits.7TSKCOMപുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.7TSKCOMPurame mandapangalute neelathil purathe praakaarathinte nere mandapangalute munvashathe mathilinre neelam ampathu muzham aayirunnu.7TSKCOMऔर जो भीत कोठरियोंके बाहर उनके पास पास यी अर्यात् कोठरियोंके साम्हने बाहरी आंगन की ओर यी, उसकी लम्बाई पचास हाथ की यी।8TSKCOMFor the length of the chambers that were in the utter court was fifty cubits: and, lo, before the temple were an hundred cubits.8TSKCOMപുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;8TSKCOMPurathe praakaarathilekku darshanamulla mandapangalute neelam ampathu muzhamaayirunnu; ennaal mandirathinnethireyulla neelam nooru muzhamaayirunnu;8TSKCOMक्योंकि बाहरी आंगन की कोठरियां पचास हाथ लम्बी यीं, और मन्दिर के साम्हने की अलंग सौ हाथ की यी।9TSKCOMAnd from under these chambers was the entry on the east side, as one goeth into them from the utter court.9TSKCOMപുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.9TSKCOMPurathe praakaarathilninnu ivayilekku katannaal kizhakkottu ee mandapangalkku thaazhe oru praveshanam undaayirunnu.9TSKCOMऔर इन कोठरियोंके नीचे पूर्व की ओर मार्ग या, जहां लोग बाहरी आंगन से इन में जाते थे।10TSKCOMThe chambers were in the thickness of the wall of the court toward the east, over against the separate place, and over against the building.10TSKCOMകിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.10TSKCOMKizhakkottulla praakaarathinte mathilinre thalekkal murrathinnethiraayum kettitathinnethiraayum mandapangal undaayirunnu.10TSKCOMआंगन की भीत की चौड़ाई में पूर्व की ओर अलग स्यान और भवन दोनोंके साम्हने कोठरियां यीं।11TSKCOMAnd the way before them was like the appearance of the chambers which were toward the north, as long as they, and as broad as they: and all their goings out were both according to their fashions, and according to their doors.11TSKCOMഅവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.11TSKCOMAvayute mumpilulla vazhi vatakkottulla mandapangalute alavupole aayirunnu; avayute neelathinnotha neelavum veethikkotha veethiyum undaayirunnu; avayute ellaapurappaatukalum vidhaanangalum avayute praveshanangalum orupole thanne.11TSKCOMऔर उनके साम्हने का मार्ग उत्तरी कोठरियोंके मार्ग सा य; उनकी लम्बाई-चौड़ाई बराबर यी और निकास और ढंग उनके द्वार के से थे।12TSKCOMAnd according to the doors of the chambers that were toward the south was a door in the head of the way, even the way directly before the wall toward the east, as one entereth into them.12TSKCOMതെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.12TSKCOMThekkottulla mandapangalute praveshanangal pole oru praveshanam vazhiyute thalekkal undaayirunnu; avayilekku katannaal kizhakkottulla mathilinnu nere mumpilulla vazhiyute thalekkal thanne.12TSKCOMऔर दक्खिनी कोठरियोंके द्वारोंके अनुसार मार्ग के सिक्के पर द्वार या, अर्यात् पूर्व की ओर की भीत के साम्हने, जहां से लोग उन में प्रवेश करते थे।13TSKCOMThen said he unto me, The north chambers and the south chambers, which are before the separate place, they be holy chambers, where the priests that approach unto the LORD shall eat the most holy things: there shall they lay the most holy things, and the meat offering, and the sin offering, and the trespass offering; for the place is holy.13TSKCOMപിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.13TSKCOMPinne avan ennotu kalpichathu: murrathinte mumpilulla vatakke mandapangalum thekke mandapangalum yahovayotu atuthuchellunna purohithanmaar athivishudhavasthukkale thinnuvaanulla vishudhamandapangalaakunnu; avite avar athivishudhavasthukkalum bhojanayaagavum paapayaagavum akrithyayaagavum vekkenam. aa sthalam vishudhamallo.13TSKCOMफिर उस ने मुझ से कहा, थे उत्तरी और दक्खिनी कोठरियां जो आंगन के साम्हने हें, वे ही पवित्र कोठरियां हैं, जिन में यहोवा के समीप जानेवाले याजक परमपवित्र वस्तुएं खाया करेंगे; वे परमपवित्र वस्तुएं, और अन्नबलि, और पापबलि, और दोषबलि, वहीं रखेंगे; क्योंकि वह स्यान पवित्र हे।14TSKCOMWhen the priests enter therein, then shall they not go out of the holy place into the utter court, but there they shall lay their garments wherein they minister; for they are holy; and shall put on other garments, and shall approach to those things which are for the people.14TSKCOMപുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.14TSKCOMPurohithanmaar vishudhamandirathuninnu purathe praakaarathilekku chellaathe venam athil praveshippaan; shushrooshekkulla thangalute vasthram avar avite vechekkenam; ava vishudhamallo; vere vasthram dharichitte avar janathinnulla sthalathu chellaavu.14TSKCOMजब जब याजक लोग भीतर जाएंगे, तब तब निकलने के समय वे पवित्रस्यान से बाहरी आंगन में योंही न निकलेंगे, अर्यात् वे पहिले अपक्की सेवा टहल के वस्त्र पवित्रस्यान में रख देंगे; क्योंकि थे कोठरियां पवित्र हैं। तब वे और वस्त्र पहिनकर साधारण लोगोंके स्यान में जाएंगे।15TSKCOMNow when he had made an end of measuring the inner house, he brought me forth toward the gate whose prospect is toward the east, and measured it round about.15TSKCOMഅവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.15TSKCOMAvan akathe aalayam alannu theernnashesham, kizhakkottu darshanamulla vaathilkkal kooti enne kontu chennu avitam churrum alannu.15TSKCOMजब वह भीतरी भवन को माप चुका, तब मुझे पूर्व दिशा के फाटक के मार्ग से बाहर ले जाकर बाहर का स्यान चारोंओर मापके लगा।16TSKCOMHe measured the east side with the measuring reed, five hundred reeds, with the measuring reed round about.16TSKCOMഅവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.16TSKCOMAvan kizhakkubhaagam dandukontu alannu; aake anjnjooru muzham.16TSKCOMउस ने पूवीं अलंग को मापके के बांस से मापकर पांच सौ बांस का पाया।17TSKCOMHe measured the north side, five hundred reeds, with the measuring reed round about.17TSKCOMഅവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.17TSKCOMAvan vatakkubhaagam dandukontu alannu; aake anjnjooru muzham.17TSKCOMतब उस ने उत्तरी अलंग को मापके के बांस से मापकर पांच सौ बांस का पाया।18TSKCOMHe measured the south side, five hundred reeds, with the measuring reed.18TSKCOMഅവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.18TSKCOMAvan thekkubhaagam dandukontu alannu; aake anjnjooru muzham.18TSKCOMतब उस ने दक्खिनी अलंग को मापके के बांस से मापकर पांच सौ बांस का पाया।19TSKCOMHe turned about to the west side, and measured five hundred reeds with the measuring reed.19TSKCOMഅവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.19TSKCOMAvan patinjnjaarottu thirinjnju dandukontu alannu; anjnjooru muzham.19TSKCOMऔर पच्छिमी अलंग को मुड़कर उस ने मापके के बांस से मापकर उसे पांच सौ बांस का पाया।20TSKCOMHe measured it by the four sides: it had a wall round about, five hundred reeds long, and five hundred broad, to make a separation between the sanctuary and the profane place.20TSKCOMഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.20TSKCOMIngane avan naalupuravum alannu; vishudhamaayathum saamaanyamaayathum thammil veruthirippaan thavakkavannam anjnjooru muzham neelathilum anjnjoorumuzham veethiyilum oru mathil athinnu churrum undaayirunnu.20TSKCOMउस ने उस स्यान की चारोंअलंगें मापीं, और उसकी चारोंओर एक भीत यी, वह पांच सौ बांस लम्बी और पांच सौ बांस चौड़ी यी, और इसलिथे बनी यी कि पवित्र और सर्वसाधारण को अलग अलग करे।