1TSKCOMAfterward he brought me to the temple, and measured the posts, six cubits broad on the one side, and six cubits broad on the other side, which was the breadth of the tabernacle.1TSKCOMഅനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.1TSKCOMAnantharam avan enne mandirathilekku kontuchennu, murichuvarukale alannu; murichuvarukalute veethi ippurathu aaru muzhavum appurathu aaru muzhavum aayirunnu.1TSKCOMफिर वह मुझे मन्दिर के पास ले गया, और उसके दोनोंओर के खम्भोंको मापकर छ:छ: हाथ चौड़े पाया, यह तो तम्बू की चौड़ाई यी।2TSKCOMAnd the breadth of the door was ten cubits; and the sides of the door were five cubits on the one side, and five cubits on the other side: and he measured the length thereof, forty cubits: and the breadth, twenty cubits.2TSKCOMപ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാർശ്വഭിത്തികൾ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേുഴു മുഴവുമായിരുന്നു.2TSKCOMPraveshanathinte veethi pathu muzhavum praveshanathinte paarshvabhithikal ippurathu anjchu muzhavum appurathu anjchu muzhavum aayirunnu; avan mandiram alannu: athinre neelam naalpathu muzham, veethi irupathu muzham, pinne avan akathekku chennu, praveshanathinte murichavarukale alannu: kanam rantu muzhavum praveshanathinte veethi aaru muzhavum murichuvarukalute veethi ezheുzhu muzhavumaayirunnu.2TSKCOMऔर द्वार की चौड़ाई दस हाथ की यी, और द्वार की दोनोंअलंगें पांच पांच हाथ की यीं; और उस ने मन्दिर की लम्बाई मापकर चालीस हाथ की, और उसकी चौड़ाई बीस हाथ की पाई।3TSKCOMThen went he inward, and measured the post of the door, two cubits; and the door, six cubits; and the breadth of the door, seven cubits.3TSKCOM3TSKCOM3TSKCOMतब उस ने भीतर जाकर द्वार के खम्भोंको मापा, और दो दो हाथ का पाया; और द्वार छ: हाथ का या; और द्वार की चौड़ाई सात हाथ की यी।4TSKCOMSo he measured the length thereof, twenty cubits; and the breadth, twenty cubits, before the temple: and he said unto me, This is the most holy place.4TSKCOMഅവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവൻ എന്നോടു കല്പിച്ചു,4TSKCOMAvan athinre neelam alannu: irupathumuzham; veethi mandirathinnothavannam irupathu muzham; ithu athivishudhasthalam ennu avan ennotu kalpichu,4TSKCOMतब उस ने भीतर के भवन की लम्बाई और चौड़ाई मन्दिर के साम्हने मापकर बीस बीस हाथ की पाई; और उस ने मुझ से कहा, यह तो परमपवित्र स्यान है।5TSKCOMAfter he measured the wall of the house, six cubits; and the breadth of every side chamber, four cubits, round about the house on every side.5TSKCOMപിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.5TSKCOMPinne avan aalayathinte chuvar alannu: kanam aaru muzham: aalayathinte churrumulla puravaarathinte veethi naalu muzham.5TSKCOMफिर उस ने भवन की भीत को मापकर छ: हाथ की पाया, और भवन के आस पास चार चार हाथ चौड़ी बाहरी कोठरियां यीं।6TSKCOMAnd the side chambers were three, one over another, and thirty in order; and they entered into the wall which was of the house for the side chambers round about, that they might have hold, but they had not hold in the wall of the house.6TSKCOMഎന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.6TSKCOMEnnaal puravaaramurikal onninre mel onnaayi moonnu nilayaayum nilayil muppathu veethavum aayirunnu; ava churrum aalayathinnum puravaaramurikalkkum itayilulla chuvarinmel pitippaan thakkavannam chernnirunnu; ennaal thulaangal aalayabhithikkakathu chennilla.6TSKCOMऔर थे बाहरी कोठरियां तिमहली यीं; और एक एक महल में तीस तीस कोठरियां यीं। भवन के आस पास की भीत इसलिथे यी कि बाहरी कोठरियां उसके सहारे में हो; और उसी में कोठरियोंकी कडिय़ां पैठाई हुई यीं और भवन की भीत के सहारे में न यीं।7TSKCOMAnd there was an enlarging, and a winding about still upward to the side chambers: for the winding about of the house went still upward round about the house: therefore the breadth of the house was still upward, and so increased from the lowest chamber to the highest by the midst.7TSKCOMപുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽകൂടി മേലത്തെ നിലയിൽ കയറാം.7TSKCOMPuravaaramurikal aalayathinte churrupaatum melottu melottu visthaaram erum; aalayathinnu churrum murikkakathu melottu melottu veethi kootum; athukontu puravaarathinte visthaaram melottu melottu erum; thaazhathe nilayilninnu natuvilathethilkooti melathe nilayil kayaraam.7TSKCOMऔर भवन के आस पास जो कोठरियां बाहर यीं, उन में से जो ऊपर यीं, वे अधिक चौड़ी यीं; अर्यात् भवन के आस पास जो कुछ बना या, वह जैसे जैसे ऊपर की ओर चढ़ता गया, वैसे वैसे चौड़ा होता गया; इस रीति, इस घर की चौड़ाई ऊपर की ओर बढ़ी हुई यी, और लोग नीचले महल के बीच से उपरले महल को चढ़ सकते थे।8TSKCOMI saw also the height of the house round about: the foundations of the side chambers were a full reed of six great cubits.8TSKCOMഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.8TSKCOMNjaan aalayathinte churrilum pokkamulloru thara kantu; puravaaramurikalute atisthaanangal oru muzhu dandaayirunnu; parigalamvare aarumuzham.8TSKCOMफिर मैं ने भवन के आस पास ऊंची भूमि देशी, और बाहरी कोठरियोंकी ऊंचाई जोड़ तक छ: हाथ के बांस की यी।9TSKCOMThe thickness of the wall, which was for the side chamber without, was five cubits: and that which was left was the place of the side chambers that were within.9TSKCOMപുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;9TSKCOMPuravaarathinte purameyulla chuvarinre kanam anjchu muzhamaayirunnu;9TSKCOMबाहरी कोठरियोंके लिथे जो भीत यी, वह पांच हाथ मोटी यी, और जो स्यान खाली रह गया या, वह भवन की बाहरी कोठरियोंका स्यान या।10TSKCOMAnd between the chambers was the wideness of twenty cubits round about the house on every side.10TSKCOMഎന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.10TSKCOMEnnaal aalayathinte puravaaramurikalkkum mandapangalkkum itayil aalayathinnu churrum irupathumuzham veethiyulla murram undaayirunnu.10TSKCOMबाहरी कोठरियोंके बीच बीच भवन के आस पास बीस हाथ का अन्तर या।11TSKCOMAnd the doors of the side chambers were toward the place that was left, one door toward the north, and another door toward the south: and the breadth of the place that was left was five cubits round about.11TSKCOMപുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.11TSKCOMPuravaarathinte vaathilukal thinnekku nere oru vaathil vatakkottum oru vaathil thekkottum aayirunnu; thinnayute veethi churrum anjchu muzhamaayirunnu.11TSKCOMऔर बाहरी कोठरियोंके द्वार उस स्यान की ओर थे, जो खाली या, अर्यात् एक द्वार उत्तर की ओर और दूसरा दक्खिन की ओर या; और जो स्यान रह गया, उसकी चौड़ाई चारोंओर पांच हाथ की यी।12TSKCOMNow the building that was before the separate place at the end toward the west was seventy cubits broad; and the wall of the building was five cubits thick round about, and the length thereof ninety cubits.12TSKCOMമുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.12TSKCOMMurrathinte mumpil patinjnjaarottulla kettitam ezhupathu muzham veethiyullathum kettitathinte churrumulla chuvar anjchu muzham kanamullathum thonnooru muzham neelamullathum aayirunnu.12TSKCOMफिर जो भवन मन्दिर के पश्चिमी आंगन के साम्हने या, वह सत्तर हाथ चौडा या; और भवन के आस पास की भीत पांच हाथ मोटी यी, और उसकी लम्बाई नब्बे हाथ की यी।13TSKCOMSo he measured the house, an hundred cubits long; and the separate place, and the building, with the walls thereof, an hundred cubits long;13TSKCOMഅവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.13TSKCOMAvan aalayam alannu: neelam nooru muzham; murravum kettitavum athinre chuvarukalum alannu; athinnum nooru muzham neelam.13TSKCOMतब उस न भवन की लम्बाई मापकर सौ हाथ की पाई; और भीतोंसमेत आंगन की भी लम्बाई मापकर सौ हाथ की पाई।14TSKCOMAlso the breadth of the face of the house, and of the separate place toward the east, an hundred cubits.14TSKCOMആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.14TSKCOMAalayathinte munbhaagathinteyum kizhakkulla murrathinteyum veethiyum noorumuzhamaayirunnu.14TSKCOMऔर भवन का पूवीं साम्हना और उसका आंगन सौ हाथ चौड़ा या।15TSKCOMAnd he measured the length of the building over against the separate place which was behind it, and the galleries thereof on the one side and on the other side, an hundred cubits, with the inner temple, and the porches of the court;15TSKCOMപിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും ഉമ്മരപ്പടികൾക്കും15TSKCOMPinne avan murrathinte pinpurathu athinnethireyulla kettitathinte neelavum athinnu ippurathum appurathum ulla natappurakalum alannu; noorumuzham; akathe mandirathinnum praakaarathinte poomukhangalkkum ummarappatikalkkum15TSKCOMफिर उस ने पीछे के आंगन के साम्हने की भीत की लम्बाई जिसके दोनोंओर छज्जे थे, मापकर सौ हाथ की पाई; और भीतरी भवन और आंगन के ओसारोंको भी मापा।16TSKCOMThe door posts, and the narrow windows, and the galleries round about on their three stories, over against the door, cieled with wood round about, and from the ground up to the windows, and the windows were covered;16TSKCOMഅഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.16TSKCOMAzhiyulla jaalakangalkkum ummarappatikku mel moonnu nilayaayi churrum undaayirunna natappurakalkkum nilamthota jaalakangalolavum palakayatichirunnu; jaalakangalo mootiyirunnu.16TSKCOMतब उस ने डेवढिय़ोंऔर फिलमिलीदार खिड़कियों, और आस पास के तीनोंमहलोंके छज्जोंको मापा जो डेवढ़ी के साम्हने थे, और चारोंओर उनकी तखता-बन्दी हुई यी; और भूमि से खिड़कियोंतक और खिड़कियोंके आस पास सब कहीं तख़ताबन्दी हुई यी।17TSKCOMTo that above the door, even unto the inner house, and without, and by all the wall round about within and without, by measure.17TSKCOMഅകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.17TSKCOMAkathe aalayathin vaathilinre melbhaagamvareyum purameyum churrum ellaachuvarinmelum akathum purathum chithrappani undaayirunnu.17TSKCOMफिर उस ने द्वार के ऊपर का स्यान भीतरी भवन तक ओर उसके बाहर भी और आस पास की सारी भीत के भीतर और बाहर भी मापा।18TSKCOMAnd it was made with cherubims and palm trees, so that a palm tree was between a cherub and a cherub; and every cherub had two faces;18TSKCOMകെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.18TSKCOMKeroobukalum eenthappanakalum athinmel kothiyirunnu; keroobinnum keroobinnum itayil oro eenthappanayum oro keroobinnu eerantu mukhavum undaayirunnu.18TSKCOMऔर उस में करूब और खजूर के पेड़ ऐसे हुदे हुए थे कि दो दो करूबोंके बीच एक एक खजूर का पेड़ या; और करूबोंके दो दो मुख थे।19TSKCOMSo that the face of a man was toward the palm tree on the one side, and the face of a young lion toward the palm tree on the other side: it was made through all the house round about.19TSKCOMമനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.19TSKCOMManushyamukham ippurathulla eenthappanayute nereyum baalasimhamukham appurathulla eenthappanayute nereyum aayirunnu; aalayathinte churrum ellaatavum ingane undaakkiyirunnu.19TSKCOMइस प्रकार से एक एक खजूर की एक ओर मनुष्य का मुख बनाया हुआ या, और दूसरी ओर जवान सिंह का मुख बनाया हुआ या। इसी रीति सारे भवन के चारोंओर बना या।20TSKCOMFrom the ground unto above the door were cherubims and palm trees made, and on the wall of the temple.20TSKCOMനിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.20TSKCOMNilammuthal vaathilinre melarramvare keroobukalum eenthappanakalum undaayirunnu; ingane aayirunnu mandirathinte bhithi.20TSKCOMभूमि से लेकर द्वार के ऊपर तक करूब और खजूर के पेड़ खुदे हुए थे, मन्दिर की भीत इसी भांति बनी हुई यी।21TSKCOMThe posts of the temple were squared, and the face of the sanctuary; the appearance of the one as the appearance of the other.21TSKCOMമന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.21TSKCOMMandirathinnu chathuramaayulla murichuvarukalum vishudhamandirathinte mumpil yaagapeethampoleyullonnum undaayirunnu.21TSKCOMभवन के द्वारोंके खम्भे चौपहल थे, और पवित्रस्यान के साम्हने का रूप मन्दिर का सा या।22TSKCOMThe altar of wood was three cubits high, and the length thereof two cubits; and the corners thereof, and the length thereof, and the walls thereof, were of wood: and he said unto me, This is the table that is before the LORD.22TSKCOMയാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.22TSKCOMYaagapeetham maramkontullathum moonnu muzham uyaravum rantumuzham neelavum ullathumaayirunnu; athinre konukalum chuvatum vashangalum maramkondaayirunnu; avan ennotu: ithu yahovayute sannidhiyile meshayaakunnu ennu kalpichu.22TSKCOMवेदी काठ की बनी यी, और उसकी ऊंचाई तीन हाथ, ओर लम्बाई दो हाथ की यी; और उसके कोने और उसका सारा पाट और अलंगें भी काठ की यीं। और उस ने मुुफ से कहा, यह तो यहोवा के सम्मुख की मेज़ है।23TSKCOMAnd the temple and the sanctuary had two doors.23TSKCOMമന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.23TSKCOMMandirathinnum athivishudhamandirathinnum eerantu kathaku undaayirunnu.23TSKCOMऔर मन्दिर और पवित्रस्यान के द्वारोंके दो दो किवाड़ थे।24TSKCOMAnd the doors had two leaves apiece, two turning leaves; two leaves for the one door, and two leaves for the other door.24TSKCOMകതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.24TSKCOMKathakukalkku eerantu matakkukathaku undaayirunnu; oru kathakinnu rantu matakkukathaku; marre kathakinnu rantu matakkukathaku.24TSKCOMऔर हर एक किवाड़ में दो दो मुड़नेवाले पल्ले थे, हर एक किवाड़ के लिथे दो दो पल्ले।25TSKCOMAnd there were made on them, on the doors of the temple, cherubims and palm trees, like as were made upon the walls; and there were thick planks upon the face of the porch without.25TSKCOMചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.25TSKCOMChuvarukalil ennapole mandirathinte kathakukalinmelum keroobukalum eenthappanakalum undaakkiyirunnu; purame poomukhathinte mumpil oru kanatha marathulaam undaayirunnu.25TSKCOMऔर जैसे मन्दिर की भीतोंमें करूब और खजूर के पेड़ खुदे हुए थे, वैसे ही उसके किवाड़ोंमें भी थे, और ओसारे की बाहरी ओर लकड़ी की मोटी मोटी धरनें यीं।26TSKCOMAnd there were narrow windows and palm trees on the one side and on the other side, on the sides of the porch, and upon the side chambers of the house, and thick planks.26TSKCOMപൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.26TSKCOMPoomukhathinte paarshvangalil ippurathum appurathum azhiyulla jaalakangalum eenthappanakalum undaayirunnu; inganeyaayirunnu aalayathinte puravaaramurikaluteyum thulaangaluteyum pani.26TSKCOMऔर ओसारे के दोनोंओर फिलमिलीदार खिड़कियां यीं और खजूर के पेड़ खुदे थे; और भवन की बाहरी कोठरियां और मोटी मोटी धरनें भी यीं।