Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThou also, son of man, take thee a tile, and lay it before thee, and pourtray upon it the city, even Jerusalem:
1TSKCOMമനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
1TSKCOMManushyaputhraa, nee oru ishtika etuthu ninre mumpil vechu athil yerooshalemnagaram varechu, athine nirodhichu,
1TSKCOMऔर हे मनुष्य के सन्तान, तू एक ईट ले और उसे अपके साम्हने रखकर उस पर एक नगर, अर्यात्‌ यरूशलेम का चित्र ख्ींच;
2TSKCOMAnd lay siege against it, and build a fort against it, and cast a mount against it; set the camp also against it, and set battering rams against it round about.
2TSKCOMഅതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
2TSKCOMAthinrenere kothalam panithu vaatakori paalayam atichu churrum yanthramuttikale vekkuka.
2TSKCOMतब उसे घेर अर्यात्‌ उसके विरुद्ध क़िला बना और उसके साम्हने दमदमा बान्ध; और छावनी डाल, और उसके चारोंओर युद्ध के यंत्र लगा।
3TSKCOMMoreover take thou unto thee an iron pan, and set it for a wall of iron between thee and the city: and set thy face against it, and it shall be besieged, and thou shalt lay siege against it. This shall be a sign to the house of Israel.
3TSKCOMപിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;
3TSKCOMPinne oru irumpuchatti etuthu ninakkum nagarathinnum madhye irimpumathilaayi vekkuka; ninre mukham athinrenere vechu, athu nirodhathil aakendathinnu athine nirodhikka; ithu yisraayelgrihathinnu oratayaalam aayirikkatte;
3TSKCOMतब तू लोहे की याली लेकर उसको लोहें की शहरपनाह मानकर अपके ओर उस नगर के बीच खड़ा कर; तब अपना मुंह उसके साम्हने करके उसे घेरवा, इस रीति से तू उसे घेर रखना। यह इस्राएल के घराने के लिथे चिन्ह ठहरेगा।
4TSKCOMLie thou also upon thy left side, and lay the iniquity of the house of Israel upon it: according to the number of the days that thou shalt lie upon it thou shalt bear their iniquity.
4TSKCOMപിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
4TSKCOMPinne nee itathuvasham charinjnjukitannu yisraayelgrihathinte akrithyam athinmel chumathuka; nee aa vasham kitakkunna divasangalute ennatholam avarute akrithyam vahikkenam.
4TSKCOMफिर तू अपके बांथें पांजर के बल लेटकर इस्राएल के घराने का अधर्म अपके ऊपर रख; क्योंकि जितने दिन तू उस पांजर के बल लेटा रहेगा, उतने दिन तक उन लोगोंके अधर्म का भार सहता रह।
5TSKCOMFor I have laid upon thee the years of their iniquity, according to the number of the days, three hundred and ninety days: so shalt thou bear the iniquity of the house of Israel.
5TSKCOMഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.
5TSKCOMNjaan avarute akrithyathinte samvathsarangale ninakku divasangalaayi ennum; angane munnoorri thonnooru divasam nee yisraayel grihathinte akrithyam vahikkenam.
5TSKCOMमैं ने उनके अधर्म के बषॉं के तुल्य तेरे लिथे दिन ठहराए हैं, अर्यात्‌ तीन सौ नब्बे दिन; उतने दिन तक तू इस्राएल के घराने के अधर्म का भार सहता रह।
6TSKCOMAnd when thou hast accomplished them, lie again on thy right side, and thou shalt bear the iniquity of the house of Judah forty days: I have appointed thee each day for a year.
6TSKCOMഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.
6TSKCOMIthu thikechittu nee valathuvasham charinjnju kitannu yehoodaagrihathinte akrithyam naalpathu divasam vahikkenam; oru samvathsarathinnu oru divasamveetham njaan ninakku niyamichirikkunnu.
6TSKCOMऔर जब इतने दिन पूरे हो जाएं, तब अपके दहिने पांजर के बल लेटकर यहूदा के घराने के अधर्म का भार सह लेना; मैं ने उसके लिथे भी और तेरे लिथे एक वर्ष की सन्ती एक दिन अर्यात्‌ चालीस दिन ठहराए हैं।
7TSKCOMTherefore thou shalt set thy face toward the siege of Jerusalem, and thine arm shall be uncovered, and thou shalt prophesy against it.
7TSKCOMനീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
7TSKCOMNee yerooshaleminre nirodhathinnunere ninre mukhavum nagnamaaya bhujavum vechu athinnu virodhamaayi pravachikkenam.
7TSKCOMऔर तू यरूशलेम के घेरने के लिथे बांह उघाड़े हुए अपना मुंह उघर करके उसके विरुद्ध भविष्यद्वाणी करना।
8TSKCOMAnd, behold, I will lay bands upon thee, and thou shalt not turn thee from one side to another, till thou hast ended the days of thy siege.
8TSKCOMനിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
8TSKCOMNinre nirodhakaalam thikayuvolam nee oru vashathuninnu maruvashathekku thiriyaathe irikkendathinnu njaan ithaa, kayarukontu ninne kettunnu.
8TSKCOMऔर देख, मैं तुझे रस्सिक्कों जकडूंगा, और जब तक उसके घेरने के दिन पूरे न हों, तब तक तू करवट न ले सकेगा।
9TSKCOMTake thou also unto thee wheat, and barley, and beans, and lentiles, and millet, and fitches, and put them in one vessel, and make thee bread thereof, according to the number of the days that thou shalt lie upon thy side, three hundred and ninety days shalt thou eat thereof.
9TSKCOMനീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
9TSKCOMNee kothampum yavavum amarayum cherupayarum thinayum cholavum etuthu oru paathrathil ittu avakontu appam undaakkuka; nee vashamcharinjnju kitakkunna divasangalute ennathinnothavannam munnoorrithonnooru divasam athu thinnenam.
9TSKCOMऔर तू गेहूं, जव, सेम, मसूर, बाजरा, और कठिया गेहूं लेकर, एक बासन में रखकर उन से रोटी बनाया करना। जितने दिन तू अपके पांजर के बल लेटा रहेगा, उतने अर्यात्‌ तीन सौ नब्बे दिन तक उसे खाया करना।
10TSKCOMAnd thy meat which thou shalt eat shall be by weight, twenty shekels a day: from time to time shalt thou eat it.
10TSKCOMനീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
10TSKCOMNee bhakshikkunna aahaaram oru divasathekku irupathu shekkel thookkamaayirikkenam; nerathotu neram nee athukontu upajeevichukollenam.
10TSKCOMऔर जो भेजन तू खाए, उसे तौल तौलकर खाना, अर्यात्‌ प्रति दिन बीस बीस शेकेल भर खाया करता, और उसे समय समय पर खाना।
11TSKCOMThou shalt drink also water by measure, the sixth part of an hin: from time to time shalt thou drink.
11TSKCOMവെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
11TSKCOMVellavum alavuprakaaram heenil aaril oru ohari nee kutikkenam; nerathotuneram nee athu kutikkenam.
11TSKCOMपानी भी तू मापकर पिया करना, अर्यात्‌ प्रति दिन हीन का छठवां अंश पीना; और उसको समय समय पर पीना।
12TSKCOMAnd thou shalt eat it as barley cakes, and thou shalt bake it with dung that cometh out of man, in their sight.
12TSKCOMനീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.
12TSKCOMNee athu yavadoshapole thinnenam; avar kaanke nee maanushamalamaaya kaashtham kaathichu athu chutenam.
12TSKCOMऔर अपना भोजन जब की रोटियोंकी नाई बनाकर खाया करना, और उसको मनुष्य की बिष्ठा से उनके देखते दनाया करना।
13TSKCOMAnd the LORD said, Even thus shall the children of Israel eat their defiled bread among the Gentiles, whither I will drive them.
13TSKCOMഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
13TSKCOMIngane thanne yisraayelmakkal, njaan avare neekkikkalayunna jaathikalute itayil thangalute aahaaram malinamaayi bhakshikkum ennu yahova arulicheythu.
13TSKCOMफिर यहोवा ने कहा, इसी प्रकार से इस्राएल उन जातियोंके बीच अपक्की अपक्की रोटी अशुद्धता से खाया करेंगे, जहां में उन्हें बरबस पहुंचाऊंगा।
14TSKCOMThen said I, Ah Lord GOD! behold, my soul hath not been polluted: for from my youth up even till now have I not eaten of that which dieth of itself, or is torn in pieces; neither came there abominable flesh into my mouth.
14TSKCOMഅതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
14TSKCOMAthinnu njaan: ayyo, yahovayaaya karthaave, enikku orikkalum oru maalinyavum bhavichittilla; njaan baalyammuthal innuvare thaane chathathineyo parichukeerippoyathineyo thinnittilla; areppaayulla maamsam enre vaayil vechittumilla ennu paranjnju.
14TSKCOMतब मैं ने कहा, हाथ, यहोवा परमेश्वर देख, मेरा मन कभी अशुद्ध नहीं हुआ, और न मैं ने बचपन से लेकर अब तक अपक्की मृत्यु से मरे हुए वा फाड़े हुए पशु का मांस खाया, और न किसी प्रकार का घिनौना मांस मेरे पुंह में कभी गया है।
15TSKCOMThen he said unto me, Lo, I have given thee cow’s dung for man’s dung, and thou shalt prepare thy bread therewith.
15TSKCOMഅവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.
15TSKCOMAvan ennotu: nokkuka maanushakaashthathinnu pakaram njaan ninakku pashuvin chaanakam anuvadikkunnu; athu kathichu ninre appam chuttukolka ennu kalpichu.
15TSKCOMतब उस ने मुझ से कहा, देख, मैं ने तेरे लिथे मनुष्य की विष्ठा की सन्ती गोबर ठहराया है, और उसी से तू अपक्की रोठी बनाना।
16TSKCOMMoreover he said unto me, Son of man, behold, I will break the staff of bread in Jerusalem: and they shall eat bread by weight, and with care; and they shall drink water by measure, and with astonishment:
16TSKCOMമനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
16TSKCOMManushyaputhraa, appavum vellavum avarkku muttippokendathinnum ororuthanum sthambhichu akrithyam nimitham kshayichupokendathinnum
16TSKCOMफिर उस ने मुझ से कहा, हे मनुष्य के सन्तान, देख, मैं यरूशलेम में अन्नरूपी आधार को दूर करूंगा; सो वहां के लोग तौल तोलकर और चिन्ता कर करके रोटी खाया करेंगे; और माप मापकर और विस्मित हो होकर पानी पिया करेंगे।
17TSKCOMThat they may want bread and water, and be astonied one with another, and consume away for their iniquity.
17TSKCOMഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.
17TSKCOMNjaan yerooshalemil appam enna kol otichukalayum; avar thookkaprakaaravum petiyoteyum appam thinnum; avar alavu prakaaravum sthambhanathoteyum vellam kutikkum ennu avan ennotu arulicheythu.
17TSKCOMऔर इस से उन्हें रोटी और पानी की घटी होगी; और वे सब के सब घबराएंगे, और अपके अधर्म में फंसे हुए सूख् जाएंगे।