Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover he said unto me, Son of man, eat that thou findest; eat this roll, and go speak unto the house of Israel.
1TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
1TSKCOMAvan ennotu: manushyaputhraa, nee kaanunnathu thinnuka: ee churul thinnittu chennu yisraayelgrihathotu samsaarikka ennu kalpichu.
1TSKCOMतब उस ने मुझ से कहा हे मनुष्य के सन्तान, जो तुझे मिला है उसे खा ले; अर्यात्‌ इस पुस्तक को खा, तब जाकर इस्राएल के घराने से बातें कर।
2TSKCOMSo I opened my mouth, and he caused me to eat that roll.
2TSKCOMഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു:
2TSKCOMNjaan vaaythurannu, avan aa churul enikku thinmaan thannu ennotu:
2TSKCOMसो मैं ने मुंह खोला और उस ने वह पुस्तक पुफे खिला दी।
3TSKCOMAnd he said unto me, Son of man, cause thy belly to eat, and fill thy bowels with this roll that I give thee. Then did I eat it; and it was in my mouth as honey for sweetness.
3TSKCOMമനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻ പോലെ മധുരമായിരുന്നു.
3TSKCOMManushyaputhraa, njaan ninakku tharunna ee churul nee vayarril aakki udaram nirekka ennu kalpichu; angane njaan athu thinnu; athu vaayil then pole madhuramaayirunnu.
3TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, यह पुस्तक जो मैं तुझे देता हूँ उसे पचा ले, और अपक्की अन्तडिय़ां इस से भर ले। सो मैं ने उसे खा लिया; और मेरे मुंह में वह मधु के तुल्य मीठी लगी।
4TSKCOMAnd he said unto me, Son of man, go, get thee unto the house of Israel, and speak with my words unto them.
4TSKCOMപിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
4TSKCOMPinne avan ennotu kalpichathu: manushyaputhraa, nee yisraayelgrihathinte atukkal chennu enre vachanangale avarotu prasthaavikka.
4TSKCOMफिर उस ने मुझ से कहा, हे मनुष्य के सन्तान, तू इस्राएल के घराने के पास जाकर उनको मेरे वचन सुना।
5TSKCOMFor thou art not sent to a people of a strange speech and of an hard language, but to the house of Israel;
5TSKCOMഅവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
5TSKCOMAvyakthavaakkum kanatha naavum ulla jaathiyute atukkal alla, yisraayelgrihathinte atukkalathre ninne ayakkunnathu;
5TSKCOMैक्यांकि तू किसी अनोखी बोली वा कठिन भाषावाली जाति के पास नहीं भेजा जाता है, परन्तु इस्राएल ही के घराने के पास भेजा जाता है।
6TSKCOMNot to many people of a strange speech and of an hard language, whose words thou canst not understand. Surely, had I sent thee to them, they would have hearkened unto thee.
6TSKCOMഅവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു.
6TSKCOMAvyakthavaakkum kanatha naavum ullavaraayi, ninakku vaakku grahichukootaatha anekam jaathikalute atukkalalla; avarute atukkal njaan ninne ayachengkil avar ninre vaakku kelkkumaayirunnu.
6TSKCOMअनोखी बोली वा कठिन भाषावाली बहुत सी जातियोंके पास जो तेरी बात समझ न सकें, तू नहीं भेजा जाता। नि:सन्देह यदि मैं तुझे ऐसोंके पास भेजता तो वे तेरी सुनते।
7TSKCOMBut the house of Israel will not hearken unto thee; for they will not hearken unto me: for all the house of Israel are impudent and hardhearted.
7TSKCOMയിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
7TSKCOMYisraayelgrihamo ninre vaakku kelkkayilla; enre vaakku kelppaan avarkku manassillallo; yisraayelgrihamokkeyum katutha nerriyum kathinahridayavum ullavarathre.
7TSKCOMपरन्तु इस्राएल के घरानेवाले तेरी सुनने से इनकार करेंगे; वे मेरी भी सुनने से इनकार करते हैं; क्योंकि इस्राएल का सारा घराना ढीठ और कठोर मन का है।
8TSKCOMBehold, I have made thy face strong against their faces, and thy forehead strong against their foreheads.
8TSKCOMഎന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
8TSKCOMEnnaal njaan ninre mukham avarute mukhathinnu nere kathinavum ninre nerri avarute nerrikku nere katuppavum aakkiyirikkunnu.
8TSKCOMदेख, मैं तेरे मुख को उनके मुख के साम्हने, और तेरे माथे को उनके माथे के साम्हने, ढीठ कर देता हूँ।
9TSKCOMAs an adamant harder than flint have I made thy forehead: fear them not, neither be dismayed at their looks, though they be a rebellious house.
9TSKCOMഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
9TSKCOMNjaan ninre nerri theekkallinekkaal katuppamulla vajrampole aakkiyirikkunnu; avar mathsaragrihamengkilum nee avare petikkaruthu; avarute nottam kantu bhramikkayumaruthu.
9TSKCOMमैं तेरे माथे को हीरे के तुल्य कड़ा कर दोता हूँ जो चकमक पत्य्र से भी कड़ा होता है; सो तू उन से न डरना, और न उनके मुंह देखकर तेरा मन कच्चा हो; क्योंकि वे बलवई घराने के हैं।
10TSKCOMMoreover he said unto me, Son of man, all my words that I shall speak unto thee receive in thine heart, and hear with thine ears.
10TSKCOMഅവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
10TSKCOMAvan pinneyum ennotu kalpichathu: manushyaputhraa, njaan ninnotu samsaarikkunna vachanangalokkeyum chevikontu kettu hridayathil kaikkolka.
10TSKCOMफिर उस ने मुझ से कहा, हे मनुष्य के सन्तान, ेिकतने वचन मैं तुझ से कहूँ, वे सब ह्रृदय में रख और कानोंसे सुन।
11TSKCOMAnd go, get thee to them of the captivity, unto the children of thy people, and speak unto them, and tell them, Thus saith the Lord GOD; whether they will hear, or whether they will forbear.
11TSKCOMനീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
11TSKCOMNee ninre janathin puthranmaaraaya pravaasikalute atukkal chennu, avar kettaalum kelkkaanjnjaalum avarotu samsaarichu: yahovayaaya karthaavu iprakaaram arulicheyyunnu ennu paraka.
11TSKCOMऔर उन बंधुओं के पास जाकर, जो तेरे जाति भाई हैं, उन से बातें करना और कहना, कि प्रभु यहोवा योंकहता है; चाहे वे सुनें, व न सुनें।
12TSKCOMThen the spirit took me up, and I heard behind me a voice of a great rushing, saying, Blessed be the glory of the LORD from his place.
12TSKCOMഅപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
12TSKCOMAppol aathmaavu enne etuthu: yahovayute mahathvam svasthalathuninnu anugrahikkappetumaaraakatte ennu njaan valiya muzhakkathote oru shabdam enre pirakil kettu.
12TSKCOMतब आत्मा ने मुझे उठाया, और मैं ने अपके पीछे बड़ी घड़घड़ाहट के साय एक शब्द सुना, कि यहोवा के भवन से उसका तेज धन्य है।
13TSKCOMI heard also the noise of the wings of the living creatures that touched one another, and the noise of the wheels over against them, and a noise of a great rushing.
13TSKCOMജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
13TSKCOMJeevikalute chiraku thammil thattunna ochayum avayute arikeyulla chakrangalute irechalum valiya muzhakkamulloru shabdavum njaan kettu.
13TSKCOMऔर उसके साय ही उन जीवधारियोंके पंखोंका शब्द, जो एक दूसरे से लगते थे, और उनके संग के पहियोंका शब्द और एक बड़ी ही घड़घड़ाहट सुन पक्की।
14TSKCOMSo the spirit lifted me up, and took me away, and I went in bitterness, in the heat of my spirit; but the hand of the LORD was strong upon me.
14TSKCOMആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേൽ ഉണ്ടായിരുന്നു.
14TSKCOMAathmaavu enne etuthukontupoyi; njaan vyasanathotum manassinre ushnathotum koote poyi, yahovayute kai shakthiyote enre mel undaayirunnu.
14TSKCOMसो आत्मा मुझे उठाकर ले गई, और मैं कठिन दु:ख से भरा हुआ, और मन में जलता हुआ चला गया; और यहोवा की शक्ति मुझ में प्रबल यी;
15TSKCOMThen I came to them of the captivity at Tel-abib, that dwelt by the river of Chebar, and I sat where they sat, and remained there astonished among them seven days.
15TSKCOMഅങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.
15TSKCOMAngane njaan kebaarnadeetheerathu paartha thel-aabeebile pravaasikalute atukkal, avar paarthetathu thanne ethi, avarute madhye ezhu divasam sthambhichukontu paarthu.
15TSKCOMऔर मैं उन बंधुओं के पास आया जो कबार नदी के तीर पर तेलाबीब में रहते थे। और वहां मैं सात दिन तक उनके बीच व्याकुल होकर बैठा रहा।
16TSKCOMAnd it came to pass at the end of seven days, that the word of the LORD came unto me, saying,
16TSKCOMഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ:
16TSKCOMEzhu divasam kazhinjnjittu yahovayute arulappaatu enikkundaayathu enthennaal:
16TSKCOMसात दिन के व्यतीत होने पर यहोवा का यह वचन मेरे पास पहुंचा,
17TSKCOMSon of man, I have made thee a watchman unto the house of Israel: therefore hear the word at my mouth, and give them warning from me.
17TSKCOMമനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
17TSKCOMManushyaputhraa, njaan ninne yisraayelgrihathinnu kaavalkkaaranaakkiyirikkunnu; nee enre vaayilninnu vachanam kettu enre naamathil avare prabodhippikkenam.
17TSKCOMहे मनुष्य के सन्तान मैं ने तुझे इस्राएल के घराने के लिथे पहरुआ नियुक्त किया है; तू मेरे मुंह की बात सुनकर, उन्हें मेरी ओर से चिताना।
18TSKCOMWhen I say unto the wicked, Thou shalt surely die; and thou givest him not warning, nor speakest to warn the wicked from his wicked way, to save his life; the same wicked man shall die in his iniquity; but his blood will I require at thine hand.
18TSKCOMഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
18TSKCOMNjaan dushtanotu: nee marikkum ennu kalpikkumpol nee avane orppikkayo dushtane jeevanote rakshikkendathinnu avan thanre durmmaarggam vituvaan avane orppichukontum onnum parakayo cheyyaanjnjaal, dushtan thanre akrithyathil marikkum; avanre rakthamo njaan ninnotu chodikkum.
18TSKCOMजब मैं दुष्ट से कहूं कि तू निश्चय मरेगा, और यदि तू उसको न चिताए, और न दुष्ट से ऐसी बात कहे जिस से कि वह सचेत हो और अपना दुष्ट मार्ग छोड़कर जीवित रहे, तो वह दुष्ट अपके अधर्म में फंसा हुआ मरेगा, परन्तु उसके खून का लेखा मैं तुझी से लूंगा।
19TSKCOMYet if thou warn the wicked, and he turn not from his wickedness, nor from his wicked way, he shall die in his iniquity; but thou hast delivered thy soul.
19TSKCOMഎന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
19TSKCOMEnnaal nee dushtane orppichittum avan thanre dushtathayum durmmaarggavum vittuthiriyunnillengkil avan thanre akrithyathil marikkum; neeyo ninre praanane rakshichirikkunnu.
19TSKCOMपर यदि तू दुष्ट को चिताए, और वह अपक्की दुष्टता ओर दुष्ट पार्ग से न फिरे, तो वह तो अपके अधर्म में फंसा हुआ मर जाएगा; परन्तु तू अपके प्राणोंको बचाएगा।
20TSKCOMAgain, When a righteous man doth turn from his righteousness, and commit iniquity, and I lay a stumblingblock before him, he shall die: because thou hast not given him warning, he shall die in his sin, and his righteousness which he hath done shall not be remembered; but his blood will I require at thine hand.
20TSKCOMഅഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
20TSKCOMAthavaa, neethimaan thanre neethi vittumaari neethiketu pravarthichittu njaan avanre mumpil itarcha vekkunnuvengkil avan marikkum; nee avane orppikkaaykakontu avan thanre paapathil marikkum; avan cheytha neethi avannu kanakkitukayumilla; avanre rakthamo njaan ninnotu chodikkum.
20TSKCOMफिर जब धमीं जन अपके धर्म से फिरकर कुटिल काम करने लगे, और मैं उसके साम्हने ठोकर रखूं, तो वह मर जाएगा, क्योंकि तू ने जो उसको नहीं चिताया, इसलिथे वह अपके पाप में फंसा हुआ मरेगा; और जो धर्म के कर्म उस ने किए हों, उनकी सुधि न ली जाएगी, पर उसके खून का लेखा मैं तुझी से लूंगा।
21TSKCOMNevertheless if thou warn the righteous man, that the righteous sin not, and he doth not sin, he shall surely live, because he is warned; also thou hast delivered thy soul.
21TSKCOMഎന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
21TSKCOMEnnaal neethimaan paapam cheyyaatheyirikkendathinnu nee neethimaane orppichittu avan paapam cheyyaathe irunnaal, avan prabodhanam kaikkontirikkayaal avan jeevikkum; neeyum ninre praanane rakshichirikkunnu.
21TSKCOMपरन्तु यदि तू धमीं को ऐसा कहकर चिताए, कि वह पाप न करे, और वह पाप से बच जाए, तो वह चितौनी को ग्रहण करने के कारण निश्चय जीवित रहेगा, और तू अपके प्राण को बचाएगा।
22TSKCOMAnd the hand of the LORD was there upon me; and he said unto me, Arise, go forth into the plain, and I will there talk with thee.
22TSKCOMയഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
22TSKCOMYahovayute kai avite pinneyum enremel vannu; avan ennotu: nee ezhunnerru samabhoomiyilekku poka; avitevechu njaan ninnotu samsaarikkum ennu kalpichu.
22TSKCOMफिर यहोवा की शक्ति वहीं मुझ पर प्रगट हुई, और उस ने मुझ से कहा, उठकर मैदान में जा; और वहां मैं तुझ से बातें करूंगा।
23TSKCOMThen I arose, and went forth into the plain: and, behold, the glory of the LORD stood there, as the glory which I saw by the river of Chebar: and I fell on my face.
23TSKCOMഅങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു.
23TSKCOMAngane njaan ezhunnerru samabhoomiyilekku poyi; njaan kebaar nadeetheerathu kanda mahathvampole avite yahovayute mahathvam nilkkunnathu kantu njaan kavinnuveenu.
23TSKCOMतब मैं उठकर मैदान में गया, और वहां क्या देखा, कि यहोवा का प्रताप जैसा मुझे कबार नदी के तीर पर, वैसा ही यहां भी दिखाई पड़ता है; और मैं मुंह के बल गिर पड़ा।
24TSKCOMThen the spirit entered into me, and set me upon my feet, and spake with me, and said unto me, Go, shut thyself within thine house.
24TSKCOMഅപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക.
24TSKCOMAppol aathmaavu ennil vannu enne nivarnnunilkkumaaraakki, ennotu samsaarichu: nee chennu ninre veettinnakathu kathakatechu paarkka.
24TSKCOMतब आत्मा ने मुझ में समाकर मुझे पांवोंके बल खड़ा कर दिया; फिर वह मुझ से कहने लगा, जा अपके घर के भीतर द्वार बन्द करके बैठ रह।
25TSKCOMBut thou, O son of man, behold, they shall put bands upon thee, and shall bind thee with them, and thou shalt not go out among them:
25TSKCOMഎന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും.
25TSKCOMEnnaal manushyaputhraa, ninakku avarute itayil perumaaruvaan kazhiyaathavannam avar ninne kayarukontu kettum.
25TSKCOMऔर हे मनुष्य के सन्तान, देख; वे लोग तुझे रस्सिक्कों जकड़कर बान्ध रखेंगे, और तू निकलकर उनके बीच जाने नहीं पाएगा।
26TSKCOMAnd I will make thy tongue cleave to the roof of thy mouth, that thou shalt be dumb, and shalt not be to them a reprover: for they are a rebellious house.
26TSKCOMനീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.
26TSKCOMNee oomanaayi avarkku shaasakanaakaatheyirikkendathinnu njaan ninre naavine ninre annaakkotu parrumaaraakkum; avar mathsaragrihamallo.
26TSKCOMऔर मैं तेरी जीभ तेरे तालू से लगाऊंगा; जिस से तू मौैन रहकर उनका डांटनेवाला न हो, क्योंकि वे बलवई घराने के हैं।
27TSKCOMBut when I speak with thee, I will open thy mouth, and thou shalt say unto them, Thus saith the Lord GOD; He that heareth, let him hear; and he that forbeareth, let him forbear: for they are a rebellious house.
27TSKCOMഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായി തുറക്കും; നീ അവരോടു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.
27TSKCOMNjaan ninnotu samsaarikkumpol njaan ninre vaayi thurakkum; nee avarotu: yahovayaaya karthaavu iprakaaram arulicheyyunnu ennu parayenam; kelkkunnavan kelkkatte; kelkkaathavan kelkkaathe irikkatte; avar mathsaragrihamallo.
27TSKCOMपरन्तु जब जब मैं तुझ से बातें करूं, तब तब तेरे मुंह को खोलूंगा, और तू उन से ऐसा कहना, कि प्रभु यहोवा योंकहता है, जो सुनता है वह सुन ले और जो नहीं सुनता वह न सुने, वे तो बलवई घराने के हैं ही।