1TSKCOMMoreover the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, set thy face against mount Seir, and prophesy against it,2TSKCOMമനുഷ്യപുത്രാ, നീ സെയീർ പർവ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു:2TSKCOMManushyaputhraa, nee seyeer parvvathathinnu nere mukham thirichu athinekkurichu pravachichu athinotu parayendathu:2TSKCOMहे मनुष्य के सन्तान, अपना मुंह सेईर पहाड़ की ओर करके उसके विरुद्ध भविष्यद्वाणी कर,3TSKCOMAnd say unto it, Thus saith the Lord GOD; Behold, O mount Seir, I am against thee, and I will stretch out mine hand against thee, and I will make thee most desolate.3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: seyeerparvvathame, njaan ninakku virodhamaayirikkunnu; njaan ninre nere kai neetti ninne paazhum shoonyavumaakkum.3TSKCOMऔर उस से कह, परमेश्वर यहोवा योंकहता है, हे सेईर पहाड़, मैं तेरे विरुद्ध हूँ; और अपना हाथ तेरे विरुद्ध बढ़ाकर तुझे उजाड़ ही उजाड़ कर दूंगा।4TSKCOMI will lay thy cities waste, and thou shalt be desolate, and thou shalt know that I am the LORD.4TSKCOMഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും.4TSKCOMNjaan ninre pattanangale shoonyamaakkum; nee paazhaayitheerum; njaan yahovayennu nee ariyum.4TSKCOMमैं तेरे नगरोंको खण्डहर कर दूंगा, और तू उजाड़ हो जाएगा; तब तू जान लेगा कि मैं यहोवा हूँ।5TSKCOMBecause thou hast had a perpetual hatred, and hast shed the blood of the children of Israel by the force of the sword in the time of their calamity, in the time that their iniquity had an end:5TSKCOMനീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.5TSKCOMNee nithyavairam bhaavichu, yisraayelmakkalute anthyaakrithyakaalamaaya avarute aapathukaalathu avare vaalinnu elpichuvallo.5TSKCOMक्योंकि तू इस्राएलियोंसे युग-युग की शत्रुता रखता या, और उनकी विपत्ति के समय जब उनके अधर्म के दण्ड का समय पहुंचा, तब उन्हें तलवार से मारे जाने को दे दिया।6TSKCOMTherefore, as I live, saith the Lord GOD, I will prepare thee unto blood, and blood shall pursue thee: sith thou hast not hated blood, even blood shall pursue thee.6TSKCOMഅതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.6TSKCOMAthukontu: ennaana, njaan ninne rakthamaakkitheerkkukayum raktham ninne pinthutarukayum cheyyum; athe raktham nee veruthirikkunnu; raktham ninne pinthutarum ennu yahovayaaya karthaavinre arulappaatu.6TSKCOMइसलिथे परमेश्वर यहोवा की यह वाणी है, मेरे जीवन की सौगन्ध, मैं तुझे हत्या किए जाने के लिथे तैयार करूंगा ओर खून तेरा पीछा करेगा; तू तो खून से न घिनाता या, अस कारण खून तेरा पीछा करेगा।7TSKCOMThus will I make mount Seir most desolate, and cut off from it him that passeth out and him that returneth.7TSKCOMഅങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.7TSKCOMAngane njaan seyeerparvvathathe paazhum shoonyavumaakki, gathaagatham cheyyunnavare athil ninnu chhedichukalayum.7TSKCOMइस रीति मैं सेईर पहाड़ को उजाड ही उजाड़ कर दूंगा, और जो उस में आता-जाता हो, मैं उसको नाश करूंगा।8TSKCOMAnd I will fill his mountains with his slain men: in thy hills, and in thy valleys, and in all thy rivers, shall they fall that are slain with the sword.8TSKCOMഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.8TSKCOMNjaan athinre malakale nihathanmaarekkontu nirekkum ninre kunnukalilum thaazhvarakalilum ninre sakalanadikalilum vaalaal nihathanmaaraayavar veezhum.8TSKCOMऔर मैं उसके पहाड़ोंको मारे हुओं से भर दूंगा; तेरे टीलों, तराइयोंऔर सब नालोंमें तलवार से मारे हुए गिरेंगे !9TSKCOMI will make thee perpetual desolations, and thy cities shall not return: and ye shall know that I am the LORD.9TSKCOMഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.9TSKCOMNjaan ninne shaashvathashoonyangalaakkum; ninre pattanangal nivaasikal illaatheyirikkum; njaan yahova ennu ningal ariyum.9TSKCOMमैं तुझे युग युग के लिथे उजाड़ कर दूंगा, और तेरे नगर फिर न बसेंगे। तब तुम जान लागे कि मैं यहोवा हूँ।10TSKCOMBecause thou hast said, These two nations and these two countries shall be mine, and we will possess it; whereas the LORD was there:10TSKCOMയഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു10TSKCOMYahova avite undaayirikke: ee jaathi rantum ee desham rantum enikkullavayaakum; njangal athu kaivashamaakkum ennu nee paranjnjirikkakontu10TSKCOMक्योंकि तू ने कहा है, कि थे दोनोंजातियां और थे दोनोंदेश मेरे होंगे; और हम ही उनके स्वामी हो जाएंगे, यद्यपि यहोवा वहां या।11TSKCOMTherefore, as I live, saith the Lord GOD, I will even do according to thine anger, and according to thine envy which thou hast used out of thy hatred against them; and I will make myself known among them, when I have judged thee.11TSKCOMഎന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.11TSKCOMEnnaana, nee avarotu ninre dvesham hethuvaayi kaanichirikkunna kopathinnum asooyekkum othavannam njaanum pravarthikkum; njaan ninakku nyaayam vidhikkumpol njaan avarute itayil ennethanne velippetuthum ennu yahovayaaya karthaavinre arulappaatu.11TSKCOMइस कारण, परमेश्वर यहोवा की यह वाणी है, मेरे जीवन की सौगनध, तेरे कोप के अनुसार, और जो जलजलाहट तू ने उन पर अपके वैर के कारण की है, उसी के अनुसार मैं तुझ से बर्ताव करूंगा, और जब मैं तेरा न्याय करूं, तब तुम में अपके को प्रगट करूंगा।12TSKCOMAnd thou shalt know that I am the LORD, and that I have heard all thy blasphemies which thou hast spoken against the mountains of Israel, saying, They are laid desolate, they are given us to consume.12TSKCOMയിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.12TSKCOMYisraayelparvvathangal shoonyamaayirikkunnu; ava njangalkku irayaayi nalkappettirikkunnu enningane avayekkurichu nee paranjnjirikkunna dooshanangale okkeyum yahovayaaya njaan kettirikkunnu ennu nee ariyum.12TSKCOMऔर तू जानेगा, कि मुझ यहोवा ने तेरी सब तिरस्कार की बातें सुनी हैं, जो तू ने इस्राएल के पहाड़ोंके विषय में कहीं, कि, वे तो उजड़ गए, वे हम ही को दिए गए हैं कि हम उन्हें खा डालें।13TSKCOMThus with your mouth ye have boasted against me, and have multiplied your words against me: I have heard them.13TSKCOMനിങ്ങൾ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു.13TSKCOMNingal vaaykontu enre nere vampu paranjnju enikku virodhamaayi ningalute vaakkukale perukki; njaan athu kettirikkunnu.13TSKCOMतुम ने अपके मुुंह से मेरे विरुद्ध बड़ाई मारी, और मेरे विरुद्ध बहुत बातें कही हैं; इसे मैं ने सुना है।14TSKCOMThus saith the Lord GOD; When the whole earth rejoiceth, I will make thee desolate.14TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.14TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: sarvvabhoomiyum santhoshichukontirikkumpol njaan ninne shoonyamaakkum.14TSKCOMपरमेश्वर यहोवा योंकहता है, जब पृय्वी भर में आनन्द होगा, तब मैं तुझे उजाड़ करूंगा।15TSKCOMAs thou didst rejoice at the inheritance of the house of Israel, because it was desolate, so will I do unto thee: thou shalt be desolate, O mount Seir, and all Idumea, even all of it: and they shall know that I am the LORD.15TSKCOMയിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.15TSKCOMYisraayelgrihathinte avakaasham shoonyamaayathil nee santhoshichuvallo; njaan ninnotum athupole cheyyum; seyeerparvvathavum ellaa edomumaayullaave, nee shoonyamaaypokum; njaan yahovayennu avar ariyum.15TSKCOMतू इस्राएल के घराने के निज भाग के उजड़ जाने के कारण आनन्दित हुआ, सो मैं भी तुझ से वैसा ही करूंगा; हे सेईर पहाड़, हे एदोम के सारे देश, तू उजाड़ हो जाएगा। तब वे जान लेंगे कि मैं यहोवा हूँ।