1TSKCOMAnd it came to pass in the eleventh year, in the third month, in the first day of the month, that the word of the LORD came unto me, saying,1TSKCOMപതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMPathinonnaam aantu, moonnaam maasam, onnaam thiyyathi yahovayute arulappaatu enikkundaayathenthennaal:1TSKCOMग्यारहवें वर्ष के तीसरे महीने के पहिले दिन को यहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, speak unto Pharaoh king of Egypt, and to his multitude; Whom art thou like in thy greatness?2TSKCOMമനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ?2TSKCOMManushyaputhraa, nee misrayeemraajaavaaya pharavonotum avanre purushaarathotum parayendathu: ninre mahathvathil nee aarkku saman?2TSKCOMहे मनुष्य के सन्तान, मिस्र के राजा फिरौन और उसकी भीड़ से कह, अपक्की बड़ाई में तू किस के समान है।3TSKCOMBehold, the Assyrian was a cedar in Lebanon with fair branches, and with a shadowing shroud, and of an high stature; and his top was among the thick boughs.3TSKCOMഅശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.3TSKCOMAshshoor lebaanonil bhamgiyulla kompukalotum thanalulla ilakalotum pokkathilulla valarchayotum kootiya oru devadaaruvaayirunnuvallo; athinre thunjcham meghangalolam ethiyirunnu.3TSKCOMदेख, अश्शूर तो लबानोन का एक देवदार या जिसकी सुन्दर सुन्दर शाखें, घनी छाया देतीं और बड़ी ऊंची यीं, और उसकी फुनगी बादलोंतक पहुंचक्की यी।4TSKCOMThe waters made him great, the deep set him up on high with her rivers running round about his plants, and sent out her little rivers unto all the trees of the field.4TSKCOMവെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.4TSKCOMVellam athine valarthi aazhi athine uyarumaaraakki; athinre nadikal thottathe churri ozhuki, athu thanre ozhukkukale vayalile sakala vrikshangaluteyum atukkalekku ayachukotuthu.4TSKCOMजल ने उसे बढ़ाया, उस गहिरे जल के कारण वह ऊंचा हुआ, जिस से नदियां उसके स्यान के चारोंओर बहती यीं, और उसकी नालियां निकलकर मैदान के सारे वृझोंके पास पहुंचक्की यीं।5TSKCOMTherefore his height was exalted above all the trees of the field, and his boughs were multiplied, and his branches became long because of the multitude of waters, when he shot forth.5TSKCOMഅതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.5TSKCOMAthukontu athu valarnnu vayalile sakalavrikshangalekkaalum pongi; athu vellathinte peruppamkontu patarnnu thanre kompukale perukki chillikale neetti.5TSKCOMइस कारण उसकी ऊंचाई मैदान के सब वृझोंसे अधिक हुई; उसकी टहनियां बहुत हुई, और उसकी शाखाएं लम्बी हो गई, क्योंकि जब वे निकलीं, तब उनको बहुत जल मिला।6TSKCOMAll the fowls of heaven made their nests in his boughs, and under his branches did all the beasts of the field bring forth their young, and under his shadow dwelt all great nations.6TSKCOMഅതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.6TSKCOMAthinre chillikalil aakaashathile parava okkeyum kootundaakki; athinre kompukalute keezhe kaattumrigam okkeyum perrukitannu; athinre thanalil valiya jaathikalokkeyum paarthu.6TSKCOMउसकी टहनियोंमें आकाश के सब प्रकार के पक्की बसेरा करते थे, और उसकी शाखाओं के नीचे मैदान के सब भांति के जीवजन्तु जन्मते थे; और उसकी छाया में सब बड़ी जातियां रहती यीं।7TSKCOMThus was he fair in his greatness, in the length of his branches: for his root was by great waters.7TSKCOMഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.7TSKCOMIngane athinre ver valare vellathinnarike aayirunnathukontu athu valuthaayi kompukale neetti shobhichirunnu.7TSKCOMवह अपक्की बड़ाई और अपक्की डालियोंकी लम्बाई के कारण सुन्दर हुआ; क्योंकि उसकी जड़ बहुत जल के निकट यी।8TSKCOMThe cedars in the garden of God could not hide him: the fir trees were not like his boughs, and the chesnut trees were not like his branches; nor any tree in the garden of God was like unto him in his beauty.8TSKCOMദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.8TSKCOMDaivathinte thottathile devadaarukkalkku athine mareppaan kazhinjnjilla; saralavrikshangal athinre kompukalotu thulyamaayirunnilla; arinjnjilvrikshangal athinre chillikalotu othirunnilla; daivathinte thottathile oru vrikshavum bhamgiyil athinotu samamaayirunnathumilla.8TSKCOMपरमेश्वर की बारी के देवदार भी उसको न छिपा सकते थे, सनौबर उसकी टहनियोंके समान भी न थे, और न अमॉन वृझ उसकी शाखाओं के तुल्य थे; परमेश्वर की बारी का भी कोई वृझ सुन्दरता में उसके बराबर न या।9TSKCOMI have made him fair by the multitude of his branches: so that all the trees of Eden, that were in the garden of God, envied him.9TSKCOMകൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.9TSKCOMKompukalute peruppam kontu njaan athinnu bhamgivaruthiyathinaal daivathinte thottamaaya edenile sakalavrikshangalum athinotu asooyappettu.9TSKCOMमैं ने उसे डालियोंकी बहुतायत से सुन्दर बनाया या, यहां तक कि एदेन के सब वृझ जो परमेश्वर की बारी में थे, उस से डाह करते थे।10TSKCOMTherefore thus saith the Lord GOD; Because thou hast lifted up thyself in height, and he hath shot up his top among the thick boughs, and his heart is lifted up in his height;10TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവ്വിച്ചുപോയതുകൊണ്ടു10TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: athu valarnnupongi thunjcham meghangalolam neetti athinre hridayam thanre valarchayingkal garvvichupoyathukontu10TSKCOMइस कारण परमेश्वर यहोवा ने योंकहा है, उसकी ऊंचाई जो बढ़ गई, और उसकी फुनगी जो बादलोंतक पहुंची है, और अपक्की ऊंचाई के कारण उसका मन जो फूल उठा है,11TSKCOMI have therefore delivered him into the hand of the mighty one of the heathen; he shall surely deal with him: I have driven him out for his wickedness.11TSKCOMഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.11TSKCOMNjaan athine jaathikalil balavaanaayavanre kayyil elpikkum; avan athinotu itapetum; athinre dushtatha nimitham njaan athine thallikkalanjnjirikkunnu.11TSKCOMइसलिथे जातियोंमें जो सामयीं है, मैं उसी के हाथ उसको कर दूंगा, और वह निश्चय उस से बुरा व्यवहार करेगा। उसकी दुष्टता के कारण मैं ने उसको निकाल दिया है।12TSKCOMAnd strangers, the terrible of the nations, have cut him off, and have left him: upon the mountains and in all the valleys his branches are fallen, and his boughs are broken by all the rivers of the land; and all the people of the earth are gone down from his shadow, and have left him.12TSKCOMജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.12TSKCOMJaathikalil ugranmaaraaya anyajaathikkaar athine vetti thalliyittu; athinre kompukal malakalilum ellaa thaazhvarakalilum veenu; athinre shaakhakal deshathile ellaathotukaluteyum arikathu otinjnjukitakkunnu; bhoomiyile sakalajaathikalum athinre thanal vittirangi athine upekshichupoyi.12TSKCOMपरदेशी, जो जातियोंमें भयानक लोग हैं, वे उसको काटकर छोड़ देंगे, उसकी डालियां पहाड़ोंपर, और सब तराइयोंमें गिराई जाएंगी, और उसकी शाखाएं देश के सब नालोंमें टूटी पक्की रहेंगी, और जाति जाति के सब लोग उसकी छाया को छोड़कर चले जाएंगे।13TSKCOMUpon his ruin shall all the fowls of the heaven remain, and all the beasts of the field shall be upon his branches:13TSKCOMവീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.13TSKCOMVeenukitakkunna athinre thatimel aakaashathile parava okkeyum paarkkum; athinre kompukalute itayilekku kaattumrigam okkeyum varum.13TSKCOMउस गिरे हुए वृझ पर आकाश के सब पक्की बसेरा करते हैं, और उसकी शाखाओं के ऊपर मैदान के सब जीवजन्तु चढ़ने पाते हैं।14TSKCOMTo the end that none of all the trees by the waters exalt themselves for their height, neither shoot up their top among the thick boughs, neither their trees stand up in their height, all that drink water: for they are all delivered unto death, to the nether parts of the earth, in the midst of the children of men, with them that go down to the pit.14TSKCOMവെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നിൽക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.14TSKCOMVellathinnarikeyulla sakalavrikshangalum uyaram hethuvaayi garvvikkayo thunjcham meghangalolam neettukayo vellam kutikkunnavaraaya avarute sakalabalashaalikalum thangalute uyarchayingkal nigalichu nilkkayo cheyyaathirikkendathinnu thanne; avarokkeyum manushyaputhranmaarute itayil kuzhiyil irangunnavarotukoote bhoomiyute adhobhaagathu maranathinnu elpikkappettirikkunnu.14TSKCOMयह इसलिथे हुआ है कि जल के पास के सब वृझोंमें से कोई अपक्की ऊंचाई न बढ़ाए, न अपक्की फुनगी को बादलोंतक पहुंचाए, और उन में से जितने जल पाकर दृढ़ हो गए हैं वे ऊंचे होने के कारण सिर न उठाएं; क्योंकि वे भी सब के सब कबर में गड़े हुए मनुष्योंके समान मृत्यु के वश करके अधोलोक में डाल दिए जाएंगे।15TSKCOMThus saith the Lord GOD; In the day when he went down to the grave I caused a mourning: I covered the deep for him, and I restrained the floods thereof, and the great waters were stayed: and I caused Lebanon to mourn for him, and all the trees of the field fainted for him.15TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.15TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: athu paathaalathil irangippoya naalil njaan oru vilaapam kazhippichu; athinnuventi aazhathe mooti peruvellam kettinilpaan thakkavannam athinre nadikale thatuthu; athunimitham njaan lebaanone karupputuppichu; kaattile sakala vrikshangalum athunimitham ksheenichu poyi.15TSKCOMपरमेश्वर यहोवा योंकहता है, जिस दिन वह अधोलोक में उतर गया, उस दिन मैं ने विलाप कराया और गहिरे समुद्र को ढांप दिया, और नदियोंका बहुत जल रुक गया; और उसके कारण मैं ने लबानोन पर उदासी छा दी, और मैदान के सब वृझ मूछिर्त हुए।16TSKCOMI made the nations to shake at the sound of his fall, when I cast him down to hell with them that descend into the pit: and all the trees of Eden, the choice and best of Lebanon, all that drink water, shall be comforted in the nether parts of the earth.16TSKCOMഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.16TSKCOMNjaan athine kuzhiyil irangunnavarotukoote paathaalathil thalliyittappol, athinre veezhchayute muzhakkathingkal njaan jaathikale natungumaaraakki; edenile sakala vrikshangalum lebaanonile shreshthavum uthamavumaayi vellam kutikkunna sakalavrikshangalum bhoomiyute adhobhaagathu aashvaasam praapichu.16TSKCOMजब मैं ने उसको कबर में गड़े हुओं के पास अधोलोक में फेंक दिया, तब उसके गिरने के शब्द से जाति जाति यरयरा गई, और एदेन के सब वृझ अर्यात् लबानोन के उत्तम उत्तम वृझोंने, जितने उस से जल पाते हैं, उन सभोंने अधोलोक में शान्ति पाई।17TSKCOMThey also went down into hell with him unto them that be slain with the sword; and they that were his arm, that dwelt under his shadow in the midst of the heathen.17TSKCOMഅവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ.17TSKCOMAvayum athinotukoote vaalaal nihathanmaaraayavarute atukkal paathaalathil irangippoyi; athinre thunayaayi athinre nizhalil jaathikalute madhye paarthavar thanne.17TSKCOMवे भी उसके संग तलवार से मारे हुओं के पास अधोलोक में उतर गए; अर्यात् वे जो उसकी भुजा थे, और जाति जाति के बीच उसकी छाया में रहते थे।18TSKCOMTo whom art thou thus like in glory and in greatness among the trees of Eden? yet shalt thou be brought down with the trees of Eden unto the nether parts of the earth: thou shalt lie in the midst of the uncircumcised with them that be slain by the sword. This is Pharaoh and all his multitude, saith the Lord GOD.18TSKCOMഅങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.18TSKCOMAngane nee mahathvathilum valippathilum edenile vrikshangalil ethinotu thulyamaakunnu? ennaal nee edenile vrikshangalotukoote bhoomiyute adhobhaagathu irangippokentivarum; vaalaal nihathanmaaraayavarotukoote nee agracharmmikalute itayil kitakkum. ithu pharavonum avanre sakalapurushaaravum thanne ennu yahovayaaya karthaavinre arulappaatu.18TSKCOMसो महिमा और बड़ाई के विषय में एदेन के वृझोंमें से तू किस के समान है? तू तो एदेन के और वृझोंके साय अधोलोक में उतारा जाएगा, और खतनाहीन लोगोंके बीच तलवार से मारे हुओं के संग पड़ा रहेगा। फिरौन अपक्की सारी भेड़-भाड़ समेत योंही होगा, परमेश्वर यहोवा की यही वाणी है।