1TSKCOMThe word of the LORD came again unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, prophesy and say, Thus saith the Lord GOD; Howl ye, Woe worth the day2TSKCOMമനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിൻ.2TSKCOMManushyaputhraa nee pravachichuparayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ayyo, kashta divasam! ennu murayituvin.2TSKCOMहे मनुष्य के सन्तान, भविष्यद्वाणी करके कह, परमेश्वर यहोवा योंकहता है, हाथ, हाथ करो, हाथ उस दिन पर !3TSKCOMFor the day is near, even the day of the LORD is near, a cloudy day; it shall be the time of the heathen.3TSKCOMനാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.3TSKCOMNaal atuthirikkunnu! athe, yahovayute naal atuthirikkunnu! athu meghamulla divasam, jaathikalute kaalam thanne aayirikkum.3TSKCOMक्योंकि वह दिन अर्यात् यहोवा का दिन निकट है; वह बादलोंका दिन, और जातियोंके दण्ड का समय होगा।4TSKCOMAnd the sword shall come upon Egypt, and great pain shall be in Ethiopia, when the slain shall fall in Egypt, and they shall take away her multitude, and her foundations shall be broken down.4TSKCOMമിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.4TSKCOMMisrayeeminre nere vaal varum; misrayeemil nihathanmaar veezhukayum avar athile sampathu apaharikkayum athinre atisthaanangal itikkayum cheyyumpol kooshil athivedanayundaakum.4TSKCOMमिस्र में तलवार चलेगी, और जब मिस्र में लोग मारे जाकर गिरेंगे, तब कूश में भी संकट पकेगा, लोग मिस्र को लूट ले लाएंगे, और उसकी तेवें उलट दी जाएंगी।5TSKCOMEthiopia, and Libya, and Lydia, and all the mingled people, and Chub, and the men of the land that is in league, shall fall with them by the sword.5TSKCOMകൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.5TSKCOMKooshyarum poothyarum loodyarum sammishrajaathikalokkeyum koobyarum sakhyathayilpetta deshakkaarum avarotukoote vaalkontu veezhum.5TSKCOMकूश, पूत, लूद और सब दोगले, और कूब लोग, और वाचा बान्धे हुए देश के निवासी, मिस्रियोंके संग तलवार से मारे जाएंगे।6TSKCOMThus saith the LORD; They also that uphold Egypt shall fall; and the pride of her power shall come down: from the tower of Syene shall they fall in it by the sword, saith the Lord GOD.6TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.6TSKCOMYahova iprakaaram arulicheyyunnu: misrayeemine thaangunnavar veezhum; athinre balathinte prathaapam thaanupokum; sevenegopurammuthal avar vaalkontu veezhum ennu yahovayaaya karthaavinre arulappaatu.6TSKCOMयहोवा योंकहता है, मिस्र के संभालनेवाले भी गिर जाएंगे, और अपक्की जिस सामर्य पर मिस्री फूलते हैं, वह टूटेगी; मिग्दोल से लेकर सवेने तक उसके निवासी तलवार से मारे जाएंगे, परमेश्वर यहोवा की यही वाणी है।7TSKCOMAnd they shall be desolate in the midst of the countries that are desolate, and her cities shall be in the midst of the cities that are wasted.7TSKCOMഅവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.7TSKCOMAvar shoonyadeshangalute madhye shoonyamaaypokum; athile pattanangal shoonyapattanangalute koottathil aayirikkum.7TSKCOMऔर वे उजड़े हुए देशोंके बीच उजड़े ठहरेंगे, और उनके नगर खण्डहर किए हुए नगरोंमें गिने जाएंगे।8TSKCOMAnd they shall know that I am the LORD, when I have set a fire in Egypt, and when all her helpers shall be destroyed.8TSKCOMഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.8TSKCOMNjaan misrayeeminnu thee vechittu athinre sahaayakkaarokkeyum thakarnnupokumpol njaan yahovayennu avar ariyum.8TSKCOMजब मैं मिस्र में आग लगाऊंगा। और उसके सब सहाथक नाश होंगे, तब वे जान लेंगे कि मैं यहोवा हूँ।9TSKCOMIn that day shall messengers go forth from me in ships to make the careless Ethiopians afraid, and great pain shall come upon them, as in the day of Egypt: for, lo, it cometh.9TSKCOMആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്കു അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.9TSKCOMAa naalil doothanmaar nishchinthanmaaraaya kooshyare bhayappetuthendathinnu kappalukalil kayari enre mumpilninnu purappetum; appol misrayeeminre naalil ennapole avarkku athivedana undaakum; ithaa, athu varunnu.9TSKCOMउस समय मेरे साम्हने से दूत जहाज़ोंपर चढ़कर निडर निकलेंगे और कूशियोंको डराएंगे; और उन पर ऐसा संकट पकेगा जैसा कि मिस्र के दण्ड के समय; क्योंकि दख, वह दिन आता है !10TSKCOMThus saith the Lord GOD; I will also make the multitude of Egypt to cease by the hand of Nebuchadrezzar king of Babylon.10TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദുനേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.10TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan baabel raajaavaaya nebookhadunesarinre kayyaal misrayeeminre purushaarathe illaathaakkum.10TSKCOMपरमेश्वर यहोवा योंकहता हे, मैं बाबुल के राजा नबूकदनेस्सर के हाथ से मिस्र की भीड़-भाड़ को नाश करा दूंगा।11TSKCOMHe and his people with him, the terrible of the nations, shall be brought to destroy the land: and they shall draw their swords against Egypt, and fill the land with the slain.11TSKCOMദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.11TSKCOMDeshathe nashippikkendathinnu avaneyum avanotukoote jaathikalil bhayangkaranmaaraaya avanre janatheyum varuthum; avar misrayeeminre nere vaal oori deshathe nihathanmaarekkontu nirekkum.11TSKCOMवह अपक्की प्रजा समेत, जो सब जातियोंमें भयानक है, उस देश के नाश करने को पहुंचाया जाएगा; और वे मिस्र के विरुद्ध तलवार खींचकर देश को मरे हुओं से भर देंगे।12TSKCOMAnd I will make the rivers dry, and sell the land into the hand of the wicked: and I will make the land waste, and all that is therein, by the hand of strangers: I the LORD have spoken it.12TSKCOMഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.12TSKCOMNjaan nadikale varrichu deshathe dushtanmaarkku virrukalayum; deshatheyum athilulla sakalatheyum njaan anyajaathikalute kayyaal shoonyamaakkum; yahovayaaya njaan athu arulicheythirikkunnu.12TSKCOMऔर मैं नदियोंको सुखा डालूंगा, और देश को बुरे लोगोंके हाथ कर दूंगा; और मैं परदेशियोंके द्वारा देश को, और जो कुछ उस में है, उजाड़ करा दूंगा; मुझ यहोवा ही ने यह कहा है।13TSKCOMThus saith the Lord GOD; I will also destroy the idols, and I will cause their images to cease out of Noph; and there shall be no more a prince of the land of Egypt: and I will put a fear in the land of Egypt.13TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.13TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan vigrahangale nashippichu avarute mithyaamoorthikale nophilninnu illaathaakkum; ini misrayeemdeshathuninnu oru prabhu uthbhavikkayilla; njaan misrayeemdeshathu bhayam varuthum.13TSKCOMपरमेश्वर यहोवा योंकहता है, मैं नोप में से मूरतोंको नाश करूंगा और उस में की मूरतोंको रहने न दूंगा; फिर कोई प्रधान मिस्र देश में न उठेगा; और में मिस्र देश में भय उपजाऊंगा।14TSKCOMAnd I will make Pathros desolate, and will set fire in Zoan, and will execute judgments in No.14TSKCOMഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും,14TSKCOMNjaan pathrosine shoonyamaakkum; sovaannu thee vekkum, novil nyaayavidhi natathum,14TSKCOMमैं पत्रोस को उजाड़ूंगा, और सोअन में आग लगाऊंगा, और नो को दण्ड दूंगा।15TSKCOMAnd I will pour my fury upon Sin, the strength of Egypt; and I will cut off the multitude of No.15TSKCOMമിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.15TSKCOMMisrayeeminre kottayaaya seenil njaan enre krodham pakarum; njaan novile purushaarathe chhedichukalayum.15TSKCOMऔर सीन जो मिस्र का दृढ़ स्यान है, उस पर मैं अपक्की जलजलाहट भड़काऊंगा, और नो की भीड़-भाड़ का अन्त कर डालूंगा।16TSKCOMAnd I will set fire in Egypt: Sin shall have great pain, and No shall be rent asunder, and Noph shall have distresses daily.16TSKCOMഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.16TSKCOMNjaan misrayeeminnu thee vekkum; seen athivedanayil aakum; nov pilarnnupokum; nophinnu pakalsamayathu vairikal undaakum.16TSKCOMऔर मैं मिस्र में आग लगाऊंगा; सीन बहुत यरयराएगा; और नो फाड़ा जाएगा और नोप के विरोधी दिन दहाड़े उठेंगे।17TSKCOMThe young men of Aven and of Pi-beseth shall fall by the sword: and these cities shall go into captivity.17TSKCOMആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.17TSKCOMAavenileyum pi-besethileyum yauvanakkaar vaalkontu veezhum; avayo pravaasathilekku pokentivarum.17TSKCOMआवेन और पीवेसेत के जवान तलवार से गिरेंगे, और थे नगर बंधुआई में चले जाएंगे।18TSKCOMAt Tehaphnehes also the day shall be darkened, when I shall break there the yokes of Egypt: and the pomp of her strength shall cease in her: as for her, a cloud shall cover her, and her daughters shall go into captivity.18TSKCOMഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.18TSKCOMNjaan misrayeeminre nukam otichu avalute balathinte prathaapam illaathaakkumpol thahaphnehesil pakal iruntupokum; avaleyo oru megham mootum; avalute puthrimaar pravaasathilekku pokentivarum.18TSKCOMजब मैं मिस्रियोंके जुओं को तहपन्हेस में तोड़ूंगा, तब उस में दिन को अन्धेरा होगा, और उसकी सामर्य जिस पर वह फूलता है, वह नाश हो जाएगी; उस पर घटा छा जाएगी और उसकी बेटियां बंधुआई में चक्की जाएंगी।19TSKCOMThus will I execute judgments in Egypt: and they shall know that I am the LORD.19TSKCOMഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.19TSKCOMIngane njaan misrayeemil nyaayavidhikale natathum; njaan yahova ennu avar ariyum.19TSKCOMइस प्रकार मैं मिस्रियोंको दण्ड दूंगा। और वे जान लेंगे कि मैं यहोवा हूँ।20TSKCOMAnd it came to pass in the eleventh year, in the first month, in the seventh day of the month, that the word of the LORD came unto me, saying,20TSKCOMപതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:20TSKCOMPathinonnaamaantu, onnaam maasam ezhaam thiyyathi yahovayute arulappaatu enikkundaayathenthennaal:20TSKCOMफिर ग्यारहवें वर्ष के पहिले महीने के सातवें दिन को यहोवा का यह वचन मेरे पास पहुंचा,21TSKCOMSon of man, I have broken the arm of Pharaoh king of Egypt; and, lo, it shall not be bound up to be healed, to put a roller to bind it, to make it strong to hold the sword.21TSKCOMമനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.21TSKCOMManushyaputhraa, misrayeemraajaavaaya pharavonre bhujathe njaan otichirikkunnu; athu vaal pitippaan thakkavannam shakthi praapikkendathinnu athinnu marunnuvechu kettukayilla, chikithsa cheykayumilla.21TSKCOMहे मनुष्य के सन्तान, मैं ने मिस्र के राजा फिरौन की भुजा तोड़ दी है; और देख? न तो वह जोड़ी गई, न उस पर लेप लगाकर पट्टी चढ़ाई गई कि वह बान्धने से तलवार पकड़ने के योग्य बन सके।22TSKCOMTherefore thus saith the Lord GOD; Behold, I am against Pharaoh king of Egypt, and will break his arms, the strong, and that which was broken; and I will cause the sword to fall out of his hand.22TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും.22TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: njaan misrayeemraajaavaaya pharavonnu virodhamaayirikkunnu; njaan avanre bhujangale, balamullathineyum otinjnjirikkunnathineyum thanne, otichukalayum; vaaline njaan avanre kayyilninnu veezhichukalakayum cheyyum.22TSKCOMसो प्रभु यहोवा योंकहता है, देख, मैं मिस्र के राजा फिरौन के विरुद्ध हूँ, और उसकी अच्छी और टूटी दीनोंभुजाओं को तोड़ूंगा; और तलवार को उसके हाथ से गिराऊंगा।23TSKCOMAnd I will scatter the Egyptians among the nations, and will disperse them through the countries.23TSKCOMഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.23TSKCOMNjaan misrayeemyare jaathikalute itayil chinnichu deshangalil chitharichukalayum.23TSKCOMमैं मिस्रियोंको जाति जाति में तितर-बितर करूंगा, और देश देश में छितराऊंगा।24TSKCOMAnd I will strengthen the arms of the king of Babylon, and put my sword in his hand: but I will break Pharaoh’s arms, and he shall groan before him with the groanings of a deadly wounded man.24TSKCOMഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും.24TSKCOMNjaan baabelraajaavinre bhujangale balappetuthi enre vaaline avanre kayyil kotukkum; pharavonre bhujangaleyo njaan otichukalayum; muriverravan njarangunnathupole avan avanre mumpil njarangum.24TSKCOMऔर मैं बाबुल के राजा की भुजाओं को बली करके अपक्की तलवार उसके हाथ में दूंगा; परन्तु फिरौन की भुजाओं को तोड़ूंगा, और वह उसके साम्हने ऐसा कराहेगा जैसा मरनहार घायल कराहता है।25TSKCOMBut I will strengthen the arms of the king of Babylon, and the arms of Pharaoh shall fall down; and they shall know that I am the LORD, when I shall put my sword into the hand of the king of Babylon, and he shall stretch it out upon the land of Egypt.25TSKCOMഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.25TSKCOMIngane njaan baabelraajaavinre bhujangale balappetuthu; pharavonre bhujangal veenupokum; njaan enre vaaline baabelraajaavinre kayyil kotuthittu avan athine misrayeemdeshathinte nere ongumpol njaan yahova ennu avar ariyum.25TSKCOMमैं बाबुल के राजा की भुजाओं को सम्भालूंगा, और फिरौन की भुजाएं ढीली पकेंगी, तब वे जानेंगे कि मैं यहोवा हूँ। जब मैं बाबुल के राजा के हाथ में अपक्की तलवार दूंगा, तब वह उसे मिस्र देश पर चलाएगा;26TSKCOMAnd I will scatter the Egyptians among the nations, and disperse them among the countries; and they shall know that I am the LORD.26TSKCOMഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.26TSKCOMNjaan misrayeemyare jaathikalute itayil chinnichu deshangalil chitharichukalayum; njaan yahova ennu avar ariyum.26TSKCOMऔर मैं मिस्रियोंको जाति जाति में तितर-बितर करूंगा और देश देश में छितरा दूंगा। तब वे जान लेंगे कि मैं यहोवा हूँ।