Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover take thou up a lamentation for the princes of Israel,
1TSKCOMനീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:
1TSKCOMNee yisraayelinre prabhuvinekkurichu oru vilaapam chollendathu:
1TSKCOMऔर इस्राएल के प्रधानोंके विषय तू यह विलापक्कीत सुना,
2TSKCOMAnd say, What is thy mother? A lioness: she lay down among lions, she nourished her whelps among young lions.
2TSKCOMനിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
2TSKCOMNinre amma aaraayirunnu; oru simhi thanne; aval simhangalute itayil kitannu thanre kuttikale baalasimhangalute itayil valarthi.
2TSKCOMतेरी माता एक कैसी सिंहनी यी ! वह सिंहोंके बीच बैठा करती और अपके बच्चोंको जवान सिंहोंके बीच पालती पोसती यी।
3TSKCOMAnd she brought up one of her whelps: it became a young lion, and it learned to catch the prey; it devoured men.
3TSKCOMഅവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അതു ഒരു ബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
3TSKCOMAval thanre kuttikalil onnine valarthi; athu oru baalasimhamaayitheernnu; athu ira theti pitippaan sheelichu, manushyare thinnukalanjnju.
3TSKCOMअपके बच्चोंमें से उस ने एक को पाला और वह जवान सिंह हो गया, और अहेर पकडना सीख गया; उस ने मनुष्योंको भी फाड़ खाया।
4TSKCOMThe nations also heard of him; he was taken in their pit, and they brought him with chains unto the land of Egypt.
4TSKCOMജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
4TSKCOMJaathikal avanre vasthutha kettu; avarute kuzhiyil avan akappettu; avar avane koluthittu misrayeemdeshathu kontupoyi.
4TSKCOMऔर जाति जाति के लोगोंने उसकी चर्चा सुनी, और उसे अपके खोदे हुए गड़हे में फंसाया; और उसके नकेल डालकर उसे मिस्र देश में ले गए।
5TSKCOMNow when she saw that she had waited, and her hope was lost, then she took another of her whelps, and made him a young lion.
5TSKCOMഎന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
5TSKCOMEnnaal aval thaan vechukontirunna aashekku bhamgamvannu ennu kantittu thanre kuttikalil marronnine etuthu baalasimhamaakki.
5TSKCOMजब उसकी मां ने देखा कि वह धीरज धरे रही तौभी उसकी आशा टूट गई, तब अपके एक और बच्चे को लेकर उसे जवान सिंह कर दिया।
6TSKCOMAnd he went up and down among the lions, he became a young lion, and learned to catch the prey, and devoured men.
6TSKCOMഅവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
6TSKCOMAvanum simhangalute itayil sanjcharichu baalasimhamaayitheernnu, ira thetippitippaan sheelichu, manushyare thinnukalanjnju.
6TSKCOMतब वह जवान सिंह होकर सिंहोंके बीच चलने फिरने लगा, और वह भी अहेर पकड़ना सीख गया; और मनुष्योंको भी फाड़ खाया।
7TSKCOMAnd he knew their desolate palaces, and he laid waste their cities; and the land was desolate, and the fulness thereof, by the noise of his roaring.
7TSKCOMഅവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
7TSKCOMAvan avarute raajadhaanikale arinjnju, avarute pattanangale shoonyamaakki; avanre garjjanam hethuvaayi deshavum athilullathokkeyum shoonyamaaypoyi.
7TSKCOMऔर उस ने उनके भवनोंको बिगाड़ा, और उनके नगरोंको उजाड़ा वरन उसके गरजने के डर के मारे देश और जो कुछ उस में या सब उजड़ गया।
8TSKCOMThen the nations set against him on every side from the provinces, and spread their net over him: he was taken in their pit.
8TSKCOMഅപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെ മേൽ വല വീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
8TSKCOMAppol jaathikal churrumulla samsthaanangalilninnu avanre nere vannu avanre mel vala veeshi avan avarute kuzhiyil akappettu.
8TSKCOMतब चारोंओर के जाति जाति के लोग अपके अपके प्रान्त से उसके विरुद्ध निकल आए, और उसके लिथे जाल लगाया; और वह उनके खोदे हुए गड़हे में फंस गया।
9TSKCOMAnd they put him in ward in chains, and brought him to the king of Babylon: they brought him into holds, that his voice should no more be heard upon the mountains of Israel.
9TSKCOMഅവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
9TSKCOMAvar avane koluthittu oru koottil aakki baabelraajaavinre atukkal kontupoyi; ini avanre naadam yisraayelparvvathangalil kelkkaatheyirikkendathinnu avar avane durggangalil kontupoyi.
9TSKCOMतब वे उसके नकेल डालकर और कठघरे में बन्द करके बाबुल के राजा के पास ले गए, और गढ़ में बन्द किया, कि उसका बोल इस्राएल के पहाड़ी देश में फिर सुनाई न दे।
10TSKCOMThy mother is like a vine in thy blood, planted by the waters: she was fruitful and full of branches by reason of many waters.
10TSKCOMനിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
10TSKCOMNinre amma, munthirithottathil vellathinnarike nattirikkunna munthirivallipoleyaakunnu; valare vellamullathukontu athu phalapradavum thazhechathumaayirunnu.
10TSKCOMतेरी माता जिस से तू अत्पन्न हुआ, वह तीर पर लगी हुई दाखलता के समान यी, और गहिरे जल के कारण फलोंऔर शाखाओं से भरी हुई यी।
11TSKCOMAnd she had strong rods for the sceptres of them that bare rule, and her stature was exalted among the thick branches, and she appeared in her height with the multitude of her branches.
11TSKCOMഅതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
11TSKCOMAthil adhipathikalute chengkolukalkkaayi balamulla kompukal undaayirunnu; athu thingiya kompukalute itayil valarnnu pongiyirunnu; athu pokkamkontum kompukalute peruppam kontum prasidhamaayirunnu.
11TSKCOMऔर प्रभुता करनेवालोंके राजदणडोंके लिथे उस में मोटी मोटी टहनियां यीं; और उसकी ऊंचाई्र इतनी इुई कि वह बादलोंके बीच तक पहुंची; और अपक्की बहुत सी डालियोंसमेत बहुत ही लम्बी दिखाई पक्की।
12TSKCOMBut she was plucked up in fury, she was cast down to the ground, and the east wind dried up her fruit: her strong rods were broken and withered; the fire consumed them.
12TSKCOMഎന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു.
12TSKCOMEnnaal athine krodhathote parichu nilathu thalliyittu; kizhakkan kaarru athinre phalam unakkikkalanjnju; athinre balamulla kompukal otinjnju unangippoyi theekkirayaayitheernnu.
12TSKCOMतौभी वह जलजलाहट के साय उखाड़कर भूमि पर गिराई गई, और उसके फल पुरवाई हवा के लगने से सूख गए; और उसकी मोटी टहनियां टूटकर सूख गई; और वे आग से भस्म हो गई।
13TSKCOMAnd now she is planted in the wilderness, in a dry and thirsty ground.
13TSKCOMഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
13TSKCOMIppol athine marubhoomiyil unangivaranda nilathu nattirikkunnu.
13TSKCOMअब वह जंगल में, वरन निर्जल देश में लगाई गई है।
14TSKCOMAnd fire is gone out of a rod of her branches, which hath devoured her fruit, so that she hath no strong rod to be a sceptre to rule. This is a lamentation, and shall be for a lamentation.
14TSKCOMഅതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാൻ തക്കബലമുള്ള കോൽ അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.
14TSKCOMAthinre kompukalile oru kolilninnu thee purappettu athinre phalam dahippichukalanjnju; athukontu aadhipathyathinnu chengkolaayirippaan thakkabalamulla kol athilninnetuppaan illaathepoyi; ithu oru vilaapam; oru vilaapamaayitheernnumirikkunnu.
14TSKCOMऔर उसकी शाखाओं की टहनियोंमें से आग निकली, जिस से उसके फल भस्म हो गए, और प्रभुता करने के योग्य राजदण्ड के लिथे उस में अब कोई मोटी टहनी न रही। यही विलापक्कीत है, और यह विलापक्कीत बना रहेगा।