1TSKCOMNow it came to pass in the thirtieth year, in the fourth month, in the fifth day of the month, as I was among the captives by the river of Chebar, that the heavens were opened, and I saw visions of God.1TSKCOMമുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.1TSKCOMMuppathaam aantu naalaam maasam anjchaam thiyyathi njaan kebaarnadeetheerathu pravaasikalute itayil irikkumpol svarggam thurannu njaan divyadarshanangale kantu.1TSKCOMतीसवें वर्ष के चौथे महीने के पांचवें दिन, मैं बंधुओं के बीच कबार नदी के तीर पर या, तब स्वर्ग खुल गया, और मैं ने परमेश्वर के दर्शन पाए।2TSKCOMIn the fifth day of the month, which was the fifth year of king Jehoiachin’s captivity,2TSKCOMയെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,2TSKCOMYehoyaakheen raajaavinre pravaasathinte anjchaam aantil melparanjnja maasam anjchaam thiyyathi thanne,2TSKCOMयहोयाकीम राजा की बंधुआई के पांचवें वर्ष के चौथे महीने के पांचवें दिन को, कसदियोंके देश में कबार नदी के तीर पर,3TSKCOMThe word of the LORD came expressly unto Ezekiel the priest, the son of Buzi, in the land of the Chaldeans by the river Chebar; and the hand of the LORD was there upon him.3TSKCOMകല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.3TSKCOMKaldayadeshathu kebaarnadeetheerathuvechu boosiyute makan yeheskel purohithannu yahovayute arulappaatu undaayi; avite yahovayute kayyum avanremel vannu.3TSKCOMयहोवा का वचन बूजी के पुत्र यहेजकेल याजक के पास पहुचा; और यहोवा की शक्ति उस पर वहीं प्रगट हुई।4TSKCOMAnd I looked, and, behold, a whirlwind came out of the north, a great cloud, and a fire infolding itself, and a brightness was about it, and out of the midst thereof as the colour of amber, out of the midst of the fire.4TSKCOMഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.4TSKCOMNjaan nokkiyappol vatakkuninnu oru kotungkaarrum valiyoru meghavum paalikkathunna theeyum varunnathu kantu; athinre churrum oru prakaashavum athinre natuvil ninnu, theeyute natuvilninnu thanne, shuklasvarnnampole oru kaazhchayum undaayirunnu.4TSKCOMजब मैं देखने लगा, तो क्या देखता हूँ कि उत्तर दिशा से बड़ी घटा, और लहराती हुई आग सहित बड़ी आंधी आ रही है; और घटा के चारोंओर प्रकाश और आग के बीचों-बीच से फलकाया हुआ पीतल सा कुछ दिखाई देता है।5TSKCOMAlso out of the midst thereof came the likeness of four living creatures. And this was their appearance; they had the likeness of a man.5TSKCOMഅതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.5TSKCOMAthinre natuvil naalu jeevikalute saadrishyam kantu; avayute roopamo: avekku manushyasaadrishyam undaayirunnu.5TSKCOMफिर उसके बीच से चार जीवधारियोंके समान कुछ निकले। और उनका रूप मनुष्य के समान या,6TSKCOMAnd every one had four faces, and every one had four wings.6TSKCOMഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.6TSKCOMOronninnu nannaalu mukhavum nannaalu chirakum undaayirunnu.6TSKCOMपरन्तु उन में से हर एक के चार चार मुख और चार चार पंख थे।7TSKCOMAnd their feet were straight feet; and the sole of their feet was like the sole of a calf’s foot: and they sparkled like the colour of burnished brass.7TSKCOMഅവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.7TSKCOMAvayute kaal chovvullathum kaalati kaalakkitaavinre kulampupoleyum aayirunnu; minukkiya thaamrampole ava minnikkontirunnu.7TSKCOMउनके पांव सीधे थे, और उनके पांवोंके तलुए बछड़ोंके खुरोंके से थे; और वे फलकाए हुए पीतल की नाई चमकते थे।8TSKCOMAnd they had the hands of a man under their wings on their four sides; and they four had their faces and their wings.8TSKCOMഅവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.8TSKCOMAvekku naalu bhaagathum chirakinre keezhaayi manushyakkai undaayirunnu; naalinnum mukhangalum chirakukalum ingane aayirunnu.8TSKCOMउनकी चारोंअलंग पर पंखोंके नीचे मनुष्य के से हाथ थे। और उन चारोंके मुख और पंख इस प्रकार के थे:9TSKCOMTheir wings were joined one to another; they turned not when they went; they went every one straight forward.9TSKCOMഅവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.9TSKCOMAvayute chirakukal onnotonnu thottirunnu; pokumpol ava thiriyaathe oronnum nere mumpottu pokum.9TSKCOMउनके पंख एक दूसरे से परस्पर मिले हुए थे; वे अपके अपके साम्हने सीधे ही चलते हुए मुड़ते नहीं थे।10TSKCOMAs for the likeness of their faces, they four had the face of a man, and the face of a lion, on the right side: and they four had the face of an ox on the left side; they four also had the face of an eagle.10TSKCOMഅവയുടെ മുഖരൂപമോ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.10TSKCOMAvayute mukharoopamo: avekku manushyamukham undaayirunnu; naalinnum valathubhaagathu simhamukhavum itathubhaagathu kaalamukhavum undaayirunnu; naalinnum kazhukumukhavum undaayirunnu.10TSKCOMउनके साम्हने के मुखोंका रूप मनुष्य का सा या; और उन चारोंके दहिनी ओर के मुख सिंह के से, बाई ओर के मुख बैल के से थे, और चारोंके पीछे के मुख उकाब पक्की के से थे।11TSKCOMThus were their faces: and their wings were stretched upward; two wings of every one were joined one to another, and two covered their bodies.11TSKCOMഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.11TSKCOMInganeyaayirunnu avayute mukhangal; avayute chirakukal melbhaagam vitarnnirunnu; eerantu chiraku thammil thottum eerantu chirakukontu shareeram marechum irunnu.11TSKCOMउनके चेहरे ऐसे थे। और उनके मुख और पंख ऊपर की ओर अलग अलग थे; हर एक जीवधारी के दो दो पंख थे, जो एक दूसरे के पंखोंसे मिले हुए थे, और दो दो पंखोंसे उनका शरीर ढंपा हुआ या।12TSKCOMAnd they went every one straight forward: whither the spirit was to go, they went; and they turned not when they went.12TSKCOMഅവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.12TSKCOMAva oronnum nere mumpottu pokum; pokumpol ava thiriyaathe aathmaavinnu pokentiya itathekku thanne pokum.12TSKCOMऔर वे सीधे अपके अपके साम्हने ही चलते थे; जिध्र आत्मा जाना चाहता या, वे उधर ही जाते थे, और चलते समय मुड़ते नहीं थे।13TSKCOMAs for the likeness of the living creatures, their appearance was like burning coals of fire, and like the appearance of lamps: it went up and down among the living creatures; and the fire was bright, and out of the fire went forth lightning.13TSKCOMജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.13TSKCOMJeevikalute natuvil kathikkontirikkunna theekkanalpoleyum panthangal poleyum oru kaazhcha undaayirunnu; athu jeevikalute itayil sanjcharichukontirunnu; aa thee thejassullathaayirunnu. theeyilninnu minnal purappettukontirunnu.13TSKCOMऔर जीबधारियोंके रूप अंगारोंऔर जलते हुए पक्कीतोंके समान दिखाई देते थे, और वह आग जीवधारियोंके बीच इधर उध्र चलती फिरती हुई बड़ा प्रकाश देती रही; और उस आग से बिजली निकलती यी।14TSKCOMAnd the living creatures ran and returned as the appearance of a flash of lightning.14TSKCOMജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.14TSKCOMJeevikal minnalpole angottum ingottum otikkontirunnu.14TSKCOMऔर जीवधारियोंका चलना-फिरना बिजली का सा या।15TSKCOMNow as I beheld the living creatures, behold one wheel upon the earth by the living creatures, with his four faces.15TSKCOMഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.15TSKCOMNjaan jeevikale nokkiyappol nilathu jeevikalute arike naalu mukhathinnum nere oro chakram kantu.15TSKCOMजब मैं जीवधारियोंको देख ही रहा या, तो क्या देखा कि भूमि पर उनके पास चारोंमुखें की गिनती के अनुसार, एक एक पहिया या।16TSKCOMThe appearance of the wheels and their work was like unto the colour of a beryl: and they four had one likeness: and their appearance and their work was as it were a wheel in the middle of a wheel.16TSKCOMചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.16TSKCOMChakrangalute kaazhchayum paniyum pushparaagathinte kaazhchapole aayirunnu; avekku naalinnum oru bhaasha thanne aayirunnu; avayute kaazhchayum paniyum chakrathilkooti marroru chakram ullathupole aayirunnu.16TSKCOMपहियोंका रूप और बनावट फीरोजे की सी यी, और चारोंका एक ही रूप या; और उनका रूप और बनावट ऐसी यी जैसे एक पहिथे के बीच दूसरा पहिया हो।17TSKCOMWhen they went, they went upon their four sides: and they turned not when they went.17TSKCOMഅവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.17TSKCOMAvekku naalubhaagathekkum pokaam; thirivaan aavashyamilla.17TSKCOMचलते समय वे अपक्की चारोंअलंगोंकी ओर चल सकते थे, और चलने में मुड़ते नहीं थे।18TSKCOMAs for their rings, they were so high that they were dreadful; and their rings were full of eyes round about them four.18TSKCOMഅവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.18TSKCOMAvayute vattu pokkameriyathum bhayangkaravum aayirunnu; naalinreyum vattukalkku churrum atuthatuthu kannundaayirunnu.18TSKCOMऔर उन चारोंपहियोंके घेरे बहुत बड़े और डरावने थे, और उनके घेरोंमें चारोंओर आंखें ही आंखें भरी हुई यीं।19TSKCOMAnd when the living creatures went, the wheels went by them: and when the living creatures were lifted up from the earth, the wheels were lifted up.19TSKCOMജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.19TSKCOMJeevikal pokumpol chakrangalum cherathanne pokum; jeevakal bhoomiyilninnu pongumpol chakrangalum pongum.19TSKCOMऔर जब जीवधारी चलते थे, तब पहिथे भी उनके साय चलते थे; और जब जीवधारी भूमि पर से उठते थे, तब पहिथे भी उठते थे।20TSKCOMWhithersoever the spirit was to go, they went, thither was their spirit to go; and the wheels were lifted up over against them: for the spirit of the living creature was in the wheels.20TSKCOMആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.20TSKCOMAathmaavinnu pokentiya itathokkeyum ava pokum; jeevikalute aathmaavu chakrangalil aayirunnathukontu chakrangal avayotukoote pongum.20TSKCOMजिधर आत्मा जाना चाहती यी, उधर ही वे जाते, और और पहिथे जीवधारियोंके साय उठते थे; क्योंकि उनकी आत्मा पहियोंमें यी।21TSKCOMWhen those went, these went; and when those stood, these stood; and when those were lifted up from the earth, the wheels were lifted up over against them: for the spirit of the living creature was in the wheels.21TSKCOMജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.21TSKCOMJeevikalute aathmaavu chakrangalil aayirunnathukontu, ava pokumpol ivayum pokum; ava nilkkumpol ivayum nilkkum; ava bhoomiyilninnu pongumpol chakrangalum avayotukoote pongum.21TSKCOMजब वे चलते थे तब थे भी चलते थे; और जब जब वे खड़े होते थे तब थे भी खड़े होते थे; और जब वे भूमि पर से उठते थे तब पहिथे भी उनके साय उठते थे; क्योंकि जीवधारियोंकी आत्मा पहियोंमें यी।22TSKCOMAnd the likeness of the firmament upon the heads of the living creature was as the colour of the terrible crystal, stretched forth over their heads above.22TSKCOMജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.22TSKCOMJeevikalute thalekku meethe bhayangkaramaayoru palungkupoleyulla oru vithaanathinte roopam undaayirunnu; athu avayute thalekku meethe virinjnjirunnu.22TSKCOMजीवधारियोंके सिरोंके ऊपर आकाश्मण्डल सा कुछ या जो बर्फ की नाई भयानक रीति से चमक्ता या, और वह उनके सिरोंके ऊपर फैला हुआ या।23TSKCOMAnd under the firmament were their wings straight, the one toward the other: every one had two, which covered on this side, and every one had two, which covered on that side, their bodies.23TSKCOMവിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.23TSKCOMVithaanathinte keezhe avayute chirakukal nekkunere vitarnnirunnu; athathinre shareerathe ee bhaagavum aa bhaagavum mootuvaan oronninnum eerantundaayirunnu.23TSKCOMऔर आकाशमण्डल के नीचे, उनके पंख एक दूसरे की ओर सीधे फैले हुए थे; और हर एक जीवधारी के दो दो और पंख थे जिन से उनके शरीर ढंपे हुए थे।24TSKCOMAnd when they went, I heard the noise of their wings, like the noise of great waters, as the voice of the Almighty, the voice of speech, as the noise of an host: when they stood, they let down their wings.24TSKCOMഅവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.24TSKCOMAva pokumpol chirakukalute irechal valiya vellathinte irechalpoleyum sarvvashakthanre naadampoleyum oru sainyathinte aaravam poleyum ulla muzhakkamaayi njaan kettu; nilkkumpol ava chiraku thaazhthum.24TSKCOMऔर उनके चलते समय उनके पंखोंकी फड़फड़ाहट की आहट मुझे बहुत से जल, वा सर्पशक्तिमान की वाणी, वा सेना के हलचल की सी सुनाई पड़ती यी; और जब वे खड़े होते थे, तब अपके पंख लटका लेते थे।25TSKCOMAnd there was a voice from the firmament that was over their heads, when they stood, and had let down their wings.25TSKCOMഅവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.25TSKCOMAvayute thalekku meetheyulla vithaanathinmel ninnu oru naadam purappettu; nilkkumpol ava chiraku thaazhthum.25TSKCOMफिर उनके सिरोंके ऊपर जो आकाशमण्डल या, उसके ऊपर से एक शब्द सुनाई पड़ता या; और जब वे खड़े होते थे, तब अपके पंख लटका लेते थे।26TSKCOMAnd above the firmament that was over their heads was the likeness of a throne, as the appearance of a sapphire stone: and upon the likeness of the throne was the likeness as the appearance of a man above upon it.26TSKCOMഅവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.26TSKCOMAvayute thalekku meetheyulla vithaanathinnu meethe neelakkallinre kaazhchapole simhaasanathinte roopavum simhaasanathinte roopathinmel athinnu meethe manushyasaadrishyathil oru roopavum undaayirunnu.26TSKCOMऔर जो आकाशमण्डल उनके सिरोंके ऊपर या, उसके ऊपर मानो कुछ नीलम का बना हुआ सिंहासन या; इस सिंहासन के ऊपर मनुष्य के समान कोई दिखाई देता या।27TSKCOMAnd I saw as the colour of amber, as the appearance of fire round about within it, from the appearance of his loins even upward, and from the appearance of his loins even downward, I saw as it were the appearance of fire, and it had brightness round about.27TSKCOMഅവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.27TSKCOMAvanre aramuthal melottu athinnakathu churrum theekkotha shuklasvarnnampole njaan kantu; avanre aramuthal keezhottu thee pole njaan kantu; athinre churrum prakaashavum undaayirunnu.27TSKCOMऔर उसकी मानो कमर से लेकर ऊपर की ओर मुझे फलकाया हुआ पीतल सा दिखाई पड़ा, और उसके भीतर और चारोंओर आग सी दिखाई पड़ती यी; फिर उस मनुष्य की कमर से लेकर नीचे की ओर भी मुझे कुछ आग सी दिखाई पड़ती यी; और उसके चारोंओर प्रकाश या।28TSKCOMAs the appearance of the bow that is in the cloud in the day of rain, so was the appearance of the brightness round about. This was the appearance of the likeness of the glory of the LORD. And when I saw it, I fell upon my face, and I heard a voice of one that spake.28TSKCOMഅതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.28TSKCOMAthinre churrumulla prakaasham mazhayulla divasathil meghathil kaanunna villinre kaazhchapole aayirunnu. yahovayute mahathvathinte prathyakshatha ingane aayirunnu kandathu; athu kantittu njaan kavinnuveenu; samsaarikkunna oruthanre shabdavum njaan kettu.28TSKCOMजैसे वर्षा के दिन बादल में धनुष दिखाई पड़ता है, वैसे ही चारोंओर का प्रकाश दिखाई देता या। यहोवा के तेज का रूप ऐसा ही या। और उसे देखकर, मैं मुंह के बल गिरा, तब मैं ने एक शब्द सुना जैसे कोई बातें करता है।