1TSKCOMRemember, O LORD, what is come upon us: consider, and behold our reproach.1TSKCOMയഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.1TSKCOMYahove, njangalkku enthu bhavikkunnu ennu orkkename; njangalkku nerittirikkunna ninda nokkename.1TSKCOMहे यहोवा, स्मरण कर कि हम पर क्या क्या बीता है; हमारी ओर दृष्टि करके हमारी नामधराई को देख !2TSKCOMOur inheritance is turned to strangers, our houses to aliens.2TSKCOMഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.2TSKCOMNjangalute avakaasham anyanmaarkkum njangalute veetukal anyajaathikkaarkkum aaypoyirikkunnu.2TSKCOMहमारा भाग परदेशियोंका हो गया ओर हमारे घर परायोंके हो गए हैं।3TSKCOMWe are orphans and fatherless, our mothers are as widows.3TSKCOMഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.3TSKCOMNjangal anaathanmaarum appanillaathavarum aayirikkunnu; njangalute ammamaar vidhavamaaraaytheernnirikkunnu.3TSKCOMहम अनाय और पिताहीन हो गए; हमारी माताएं विधवा सी हो गई हैं।4TSKCOMWe have drunken our water for money; our wood is sold unto us.4TSKCOMഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.4TSKCOMNjangalute vellam njangal vilekku vaangi kutikkunnu; njangalute viraku njangal vilakotuthu metikkunnu.4TSKCOMहम मोल लेकर पानी पीते हैं, हम को लकड़ी भी दाम से मिलती है।5TSKCOMOur necks are under persecution: we labour, and have no rest.5TSKCOMഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.5TSKCOMNjangale pinthutarunnavar njangalute kazhuthil ethiyirikkunnu; njangal thalarnnirikkunnu; njangalkku vishraamavumilla.5TSKCOMखदेड़नेवाले हमारी गर्दन पर टूट पके हैं; हम यक गए हैं, हमें विश्रम नहीं मिलता।6TSKCOMWe have given the hand to the Egyptians, and to the Assyrians, to be satisfied with bread.6TSKCOMഅപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂർയ്യർക്കും കീഴടങ്ങിയിരിക്കുന്നു.6TSKCOMAppam thinnu thriptharaakendathinnu njangal misrayeemyarkkum ashshooryyarkkum keezhatangiyirikkunnu.6TSKCOMहम स्वयं मिस्र के अधीन हो गए, और अश्शूर के भी, ताकि पेट भर सकें।7TSKCOMOur fathers have sinned, and are not; and we have borne their iniquities.7TSKCOMഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.7TSKCOMNjangalute pithaakkanmaar paapam cheythu illaatheyaayirikkunnu; avarute akrithyangal njangal chumakkunnu.7TSKCOMहमारे पुरखाओं ने पाप किया, ओर मर मिटे हैं; परन्तु उनके अधर्म के कामोंका भार हम को उठाना पड़ा है।8TSKCOMServants have ruled over us: there is none that doth deliver us out of their hand.8TSKCOMദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.8TSKCOMDaasanmaar njangale bharikkunnu; avarute kayyilninnu njangale vituvippaan aarumilla.8TSKCOMहमारे ऊपर दास अधिक्कारने रखते हैं; उनके हाथ से कोई हमें नहीं छुड़ाता।9TSKCOMWe gat our bread with the peril of our lives because of the sword of the wilderness.9TSKCOMമരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.9TSKCOMMarubhoomiyile vaalnimitham praanabhayathote njangal aahaaram chennu kontuvarunnu.9TSKCOMजंगल में की तलवार के कारण हम अपके प्राण जोखिम में डालकर भोजनवस्तु ले आते हैं।10TSKCOMOur skin was black like an oven because of the terrible famine.10TSKCOMക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.10TSKCOMKshaamathinte kaathinyam nimitham njangalute thvakk atuppupole karuthirikkunnu.10TSKCOMभूख की फुलसाने वाली आग के कारण, हमारा चमड़ा तंदूर की नाई काला हो गया है।11TSKCOMThey ravished the women in Zion, and the maids in the cities of Judah.11TSKCOMഅവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.11TSKCOMAvar seeyonil sthreekaleyum yehoodaapattanangalil kanyakamaareyum vashalaakkiyirikkunnu.11TSKCOMसिय्योन में स्त्रियां, और यहूदा के नगरोंमें कुमारियां भ्रष्ट की गई हैं।12TSKCOMPrinces are hanged up by their hand: the faces of elders were not honoured.12TSKCOMഅവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.12TSKCOMAvan svanthakaikontu prabhukkanmaare thookkikkalanjnju; vridhanmaarute mukham aadarichathumilla.12TSKCOMहाकिम हाथ के बल टांगे गए हैं; और पुरनियोंका कुछ भी आदर नहीं किया गया।13TSKCOMThey took the young men to grind, and the children fell under the wood.13TSKCOMയൌവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.13TSKCOMYauvanakkaar thirikallu chumakkunnu; baalanmaar virakuchumatumkontu veezhunnu.13TSKCOMजवानोंको चक्की चलानी पड़ती है; और लड़केबाले लकड़ी का बोफ उठाते हुए लडखड़ाते हैं।14TSKCOMThe elders have ceased from the gate, the young men from their musick.14TSKCOMവൃദ്ധന്മാരെ പട്ടണവാതിൽക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.14TSKCOMVridhanmaare pattanavaathilkkalum yauvanakkaare samgeethathinnum kaanunnilla.14TSKCOMअब फाटक पर पुरनिथे नहीं बैठते, न जवानोंका गीत सुनाई पड़ता है।15TSKCOMThe joy of our heart is ceased; our dance is turned into mourning.15TSKCOMഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.15TSKCOMNjangalute hridayasanthosham illaatheyaayi; njangalute nritham vilaapamaaytheernnirikkunnu.15TSKCOMहमारे मन का हर्ष जाता रहा, हमारा नाचना विलाप में बदल गया है।16TSKCOMThe crown is fallen from our head: woe unto us, that we have sinned!16TSKCOMഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!16TSKCOMNjangalute thalayile kireetam veenupoyi; njangal paapam cheykakontu njangalkku ayyo kashtam!16TSKCOMहमारे सिर पर का मुकुट गिर पड़ा हे; हम पर हाथ, क्योंकि हम ने पाप किया है !17TSKCOMFor this our heart is faint; for these things our eyes are dim.17TSKCOMഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.17TSKCOMIthukontu njangalute hridayathinnu rogam pitichirikkunnu; ithunimitham njangalute kannu mangiyirikkunnu.17TSKCOMइस कारण हमारा ह्रृदय निर्बल हो गया है, इन्हीं बातोंसे हमारी आंखें धुंधली पड़ गई हैं,18TSKCOMBecause of the mountain of Zion, which is desolate, the foxes walk upon it.18TSKCOMസീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.18TSKCOMSeeyon parvvatham shoonyamaayi kurukkanmaar avite sanjcharikkunnathukontu thanne.18TSKCOMक्योंकि सिय्योन पर्वत उजाड़ पड़ा है; उस में सियार घूमते हैं।19TSKCOMThou, O LORD, remainest for ever; thy throne from generation to generation.19TSKCOMയഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.19TSKCOMYahove, nee shaashvathanaayum ninre simhaasanam thalamurathalamurayaayum irikkunnu.19TSKCOMपरन्तु हे यहोवा, तू तो सदा तक विराजमान रहेगा; तेरा राज्य पीढ़ी-पीढ़ी बना रहेगा।20TSKCOMWherefore dost thou forget us for ever, and forsake us so long time?20TSKCOMനീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?20TSKCOMNee sadaakaalam njangale marakkunnathum deerghakaalam njangale upekshikkunnathum enthu?20TSKCOMतू ने क्योंहम को सदा के लिथे भुला दिया है, और क्योंबहुत काल के लिथे हमें छोड़ दिया है?21TSKCOMTurn thou us unto thee, O LORD, and we shall be turned; renew our days as of old.21TSKCOMയഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;21TSKCOMYahove, njangal matangivarendathinnu njangale ningkalekku matakkivaruthename; njangalkku pandatheppole oru nalla kaalam varuthename;21TSKCOMहे यहोवा, हम को अपक्की ओर फेर, तब हम फिर सुधर जाएंगे। प्राचीनकाल की नाई हमारे दिन बदलकर ज्योंके त्योंकर दे !22TSKCOMBut thou hast utterly rejected us; thou art very wroth against us.22TSKCOMഅല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?22TSKCOMAlla, nee njangale ashesham thyajichukalanjnjirikkunnuvo? njangalotu nee athikathinamaayi kopichirikkunnuvo?22TSKCOMक्या तू ने हमें बिल्कुल त्याग दिया हे? क्या तू हम से अत्यन्त क्रोधित है?