1TSKCOMThe word that came to Jeremiah from the LORD, after that Nebuzar-adan the captain of the guard had let him go from Ramah, when he had taken him being bound in chains among all that were carried away captive of Jerusalem and Judah, which were carried away captive unto Babylon.1TSKCOMഅകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവെ രാമയിൽനിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.1TSKCOMAkampatinaayakanaaya neboosar-adaan yiremyaave raamayilninnu vittayachashesham avannu yahovayingkalninnundaaya arulappaatu. baabelilekku pitichu kontupoyavaraaya yerooshalemileyum yehoodayileyum sakalabadhanmaaruteyum koottathil avaneyum changalakontu bandhichirunnu.1TSKCOMजब जल्लादोंके प्रधान नबूजरदान ने यिर्मयाह को रामा में उन सब यरूशलेमी और यहूदी बंधुओं के बीच हयकडिय़ोंसे बन्धा हुआ पाकर जो बाबुल जाने को थे छुड़ा लिया, उसके बाद यहोवा का वचन उसके पास पहुंचा।2TSKCOMAnd the captain of the guard took Jeremiah, and said unto him, The LORD thy God hath pronounced this evil upon this place.2TSKCOMഎന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനർത്ഥം അരുളിച്ചെയ്തു.2TSKCOMEnnaal akampatinaayakan yiremyaave varuthi avanotu paranjnjathu: ninre daivamaaya yahova ee sthalathekkurichu ee anartham arulicheythu.2TSKCOMजल्लादोंके प्रधान नबूजरदान ने यिर्मयाह को उस समय अपके पास बुला लिया, ओर कहा, इस स्यान पर यह जो विपत्ति पक्की है वह तेरे परमेश्वर यहोवा की कही हुई यी।3TSKCOMNow the LORD hath brought it, and done according as he hath said: because ye have sinned against the LORD, and have not obeyed his voice, therefore this thing is come upon you.3TSKCOMഅരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.3TSKCOMArulicheythathupole yahova varuthi nivarthichumirikkunnu; ningal yahovayotu paapam cheythu avanre vaakku kelkkaathirunnathukontu ee kaaryam ningalkku sambhavichirikkunnu.3TSKCOMओर जैसा यहोवा ने कहा या वैसा ही उस ने पूरा भी किया है। तुम लोगोंने जो यहोवा के विरुद्व पाप किया ओर उसकी आज्ञा नहीं मानी, इस कारण तुम्हारी यह दशा हुई है।4TSKCOMAnd now, behold, I loose thee this day from the chains which were upon thine hand. If it seem good unto thee to come with me into Babylon, come; and I will look well unto thee: but if it seem ill unto thee to come with me into Babylon, forbear: behold, all the land is before thee: whither it seemeth good and convenient for thee to go, thither go.4TSKCOMഇപ്പോൾ, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാൻ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലിൽ പോരുവാൻ നിനക്കു ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാൻ നിന്നെ നോക്കും എന്നോടുകൂടെ ബാബേലിൽ പോരുവാൻ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊൾക.4TSKCOMIppol, ithaa, ninre kaimelulla changala njaan innu azhichu ninne vittayakkunnu; ennotu koote baabelil poruvaan ninakku ishtamuntengkil porika; njaan ninne nokkum ennotukoote baabelil poruvaan anishtam thonniyaalo porendaa; ithaa, deshamokkeyum ninre mumpaake irikkunnu; ninakku ishtavum yogyavumaayi thonnunna itathekku poykkolka.4TSKCOMअब मैं तेरी इन हयकडिय़ोंको काटे देता हूँ, और यदि मेरे संग बाबुल में जाना तुझे अच्छा लगे तो चल, वहां मैं तुझ पर कृपादृष्टि रखूंगा; और यदि मेरे संग बाबुल जाना तुझे न भाए, तो यहीं रह जा। देख, सारा देश तेरे साम्हने पड़ा हे, जिधर जाना तुझे अच्छा और ठीक जंचे उधर ही चला जा।5TSKCOMNow while he was not yet gone back, he said, Go back also to Gedaliah the son of Ahikam the son of Shaphan, whom the king of Babylon hath made governor over the cities of Judah, and dwell with him among the people: or go wheresoever it seemeth convenient unto thee to go. So the captain of the guard gave him victuals and a reward, and let him go.5TSKCOMഅവൻ വിട്ടുപോകുംമുമ്പെ അവൻ പിന്നെയും: ബാബേൽരാജാവു യെഹൂദാപട്ടണങ്ങൾക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാർക്ക; അല്ലെങ്കിൽ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു അകമ്പടിനായകൻ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.5TSKCOMAvan vittupokummumpe avan pinneyum: baabelraajaavu yehoodaapattanangalkku adhipathiyaakkiyirikkunna shaaphaanre makanaaya aheekkaaminre makan gedalyaavinre atukkal nee chennu avanotu koote janathinte madhye paarkka; allengkil ninakku ishtamulla itathekku poykkolka ennu paranjnju akampatinaayakan vazhichilavum sammaanavum kotuthu avane yaathra ayachu.5TSKCOMवह वहीं या कि नबूजरदान ने फिर उस से कहा, गदल्याह जो अहीकाम का पुत्र और शापान का पोता है, जिसको बाबुल के राजा ने यहूदा के नगरोंपर अधिक्कारनेी ठहराया है, उसके पास लौट जा और उसके संग लोगोंके बीच रह, वा जहां कहीं तुझे जाना ठीक जान पके वहीं चला जा। से जल्लादोंके प्रधान ने उसको सीधा और कुछ द्रव्य भी देकर विदा किया।6TSKCOMThen went Jeremiah unto Gedaliah the son of Ahikam to Mizpah; and dwelt with him among the people that were left in the land.6TSKCOMഅങ്ങനെ യിരെമ്യാവു മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ പാർത്തു.6TSKCOMAngane yiremyaavu mispayil aheekkaaminre makanaaya gedalyaavinre atukkalchennu, avanotukoote deshathu sheshichirunna janathinte itayil paarthu.6TSKCOMतब यिर्मयाह अहीकाम के पुत्र गदल्याह के पास मिस्पा को गया, और वहां उन लोगोंके बीच जो देश में रह गए थे, रहने लगा।7TSKCOMNow when all the captains of the forces which were in the fields, even they and their men, heard that the king of Babylon had made Gedaliah the son of Ahikam governor in the land, and had committed unto him men, and women, and children, and of the poor of the land, of them that were not carried away captive to Babylon;7TSKCOMബാബേൽരാജാവു അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,7TSKCOMBaabelraajaavu aheekkaaminre makanaaya gedalyaave deshaadhipathiyaakkiyennum baabelilekku pitichu kontupokaatha deshathile eliyavaraaya purushanmaareyum sthreekaleyum paithangaleyum avane elpichu ennum naattupurathundaayirunna ellaapatathalavanmaarum avarute aalukalum kettappol,7TSKCOMयोद्वाओं के जो दल दिहात में थे, जब उनके सब प्रधानोंने अपके जनोंसमेत सुना कि बाबुल के राजा ने अहीकाम के पुत्र गदल्याह को देश का अधिक्कारनेी ठहराया है, और देश के जिन कंगाल लोगोंको वह बाबुल को नहीं ले गया, क्या पुरुष, क्या स्त्री, क्या बालबच्चे, उन सभोंको उसे सौंप दिया है,8TSKCOMThen they came to Gedaliah to Mizpah, even Ishmael the son of Nethaniah, and Johanan and Jonathan the sons of Kareah, and Seraiah the son of Tanhumeth, and the sons of Ephai the Netophathite, and Jezaniah the son of a Maachathite, they and their men.8TSKCOMഅവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽവന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.8TSKCOMAvar mispayil gedalyaavinre atukkalvannu: nethanyaavinre makanaaya yishmaayel, kaarehinre puthranmaaraaya yohaanaanum yonaathaanum thanhoomethinte puthranaaya seraayaavum nettophaathyanaaya ephaayiyute puthranmaar, mayakhaathyanre makanaaya yesanyaavu ennivarum avarute aalukalum thanne.8TSKCOMतब नतन्याह का पुत्र इश्माएल, कारेह के पुत्र योहानान, योनातान और तन्हूसेत का पुत्र सरायाह, एपै नतोपावासी के पुत्र और किसी माकावासी का पुत्र याजन्याह अपके जनोंसमेत गदल्याह के पास मिस्पा में आए।9TSKCOMAnd Gedaliah the son of Ahikam the son of Shaphan sware unto them and to their men, saying, Fear not to serve the Chaldeans: dwell in the land, and serve the king of Babylon, and it shall be well with you.9TSKCOMശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ കല്ദയരെ സേവിപ്പാൻ ഭയപ്പെടരുതു; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; എന്നാൽ നിങ്ങൾക്കു നന്നായിരിക്കും;9TSKCOMShaaphaanre makanaaya aheekkaaminre makan gedalyaavu avarotum avarute aalukalotum sathyam cheythu paranjnjathenthennaal: ningal kaldayare sevippaan bhayappetaruthu; deshathu paarthu baabelraajaavine sevippin; ennaal ningalkku nannaayirikkum;9TSKCOMऔर गदल्याह जो अहीकाम का पुत्र और शापान का पोता या, उस ने उन से और उनके जनोंसे शपय खाकर कहा, कसदियोंके आधीन रहने से मत डरो। इसी देश में रहते हुए बाबुल के राजा के आधीन रहो तब नुम्हारा भला होगा।10TSKCOMAs for me, behold, I will dwell at Mizpah to serve the Chaldeans, which will come unto us: but ye, gather ye wine, and summer fruits, and oil, and put them in your vessels, and dwell in your cities that ye have taken.10TSKCOMഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയർക്കു ഉത്തരവാദിയായി മിസ്പയിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളിൽ സൂക്ഷിച്ചു, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ പാർത്തുകൊൾവിൻ.10TSKCOMNjaan nammute atukkal varunna kaldayarkku utharavaadiyaayi mispayil vasikkum; ningalo veenjnjum pazhavum ennayum shekharichu, paathrangalil sookshichu, ningal kaivashamaakkiya pattanangalil paarthukolvin.10TSKCOMमैं तो इसीलिथे मिस्पा में रहता हूं कि जो कसदी लोग हमारे यहां आएं, उनके साम्हने हाज़िर हुआ करूं; परन्तु तुम दाखमधु और धूपकाल के फल और तेल को बटोरके अपके बरतनोंमें रखो और अपके लिए हुए नगरोंमें बसे रहो।11TSKCOMLikewise when all the Jews that were in Moab, and among the Ammonites, and in Edom, and that were in all the countries, heard that the king of Babylon had left a remnant of Judah, and that he had set over them Gedaliah the son of Ahikam the son of Shaphan;11TSKCOMഅങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവു യെഹൂദയിൽ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവെ അവർക്കു അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോൾ11TSKCOMAngane thanne movaabilum ammonyarute itayilum edomilum marru deshangalilum undaayirunna ellaa yehoodanmaarum baabelraajaavu yehoodayil oru sheshippine vechittuntennum shaaphaanre makanaaya aheekkaaminre makan gedalyaave avarkku adhipathiyaakkeettuntennum kettappol11TSKCOMफिर जब मोआबियों, अम्मोनियों, एदोमियोंऔर अन्य सब जातियोंके बीच रहनेवाले सब यहूदियोंने सुना कि बाबुल के राजा ने यहूदियोंमें से कुछ लोगोंको बचा लिया और उन पर गदल्याह को जो अहीकाम का पुत्र और शापान का पोता है अधिक्कारनेी नियुक्त किया है,12TSKCOMEven all the Jews returned out of all places whither they were driven, and came to the land of Judah, to Gedaliah, unto Mizpah, and gathered wine and summer fruits very much.12TSKCOMസകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.12TSKCOMSakala yehoodanmaarum avar chitharippoyirunna sakala sthalangalilninnum matangi yehoodaadeshathu gedalyaavinre atukkal mispayil vannu veenjnjum pazhavum anavadhiyaayi shekharichu.12TSKCOMतब सब यहूदी जिन जिन स्यानोंमें तितर-बितर हो गए थे, वहां से लौटकर यहूदा देश के मिस्पा नगर में गदल्याह के पास, और बहुत दाखमधु और धूपकाल के फल बटोरने लगे।13TSKCOMMoreover Johanan the son of Kareah, and all the captains of the forces that were in the fields, came to Gedaliah to Mizpah,13TSKCOMഎന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാർത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു അവനോടു:13TSKCOMEnnaal kaarehinre makanaaya yohaanaanum naattupurathu paarthirunna ellaapatathalavanmaarum mispayil gedalyaavinre atukkal vannu avanotu:13TSKCOMतब कारेह का पुत्र योहानान और मैदान में रहनेवाले योद्वाओं के सब दलोंके प्रधान मिस्पा में गदल्याह के पास आकर कहने लगे, क्या तू जानता है14TSKCOMAnd said unto him, Dost thou certainly know that Baalis the king of the Ammonites hath sent Ishmael the son of Nethaniah to slay thee? But Gedaliah the son of Ahikam believed them not.14TSKCOMനിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.14TSKCOMNinne konnukalayendathinnu ammonyarute raajaavaaya baalees nethanyaavinre makanaaya yishmaayeline ayachirikkunnu ennu nee ariyunnuvo ennu chodichu; aheekkaaminre makanaaya gedalyaavo avarute vaakku vishvasichilla.14TSKCOMकि अम्मोनियोंके राजा बालीस ने नतत्याह के पुत्र इश्माएल को तुझे जान से मारने के लिथे भेजा है? परन्तु अहीकाम के पुत्र गदल्याह ने उनकी प्रतीति न की।15TSKCOMThen Johanan the son of Kareah spake to Gedaliah in Mizpah secretly, saying, Let me go, I pray thee, and I will slay Ishmael the son of Nethaniah, and no man shall know it: wherefore should he slay thee, that all the Jews which are gathered unto thee should be scattered, and the remnant in Judah perish?15TSKCOMപിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാൻ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.15TSKCOMPinne kaarehinre makanaaya yohaanaan mispayilvechu gedalyaavotu rahasyamaayi samsaarichu: njaan chennu aarum ariyaathe nethanyaavinre makanaaya yishmaayeline konnukalayatte; ninre atukkal kootiyirikkunna ellaa yehoodanmaarum chitharippokuvaanum yehoodayil sheshichavar nashichupokuvaanum thakkavannam avan ninne kollunnathu enthinnu ennu paranjnju.15TSKCOMफिर कारेह के पुत्र योहानान ने गदल्याह से मिस्पा में छिपकर कहा, मुझे जाकर नतन्याह के पुत्र इश्माएल को मार डालने दे ओर कोई इसे न जानेगा। वह क्योंतुझे मार डाले, और जितने यहूदी लोग तेरे पास इकट्ठे हुए हैं वे क्योंतितर-बितर हो जाएं और बचे हुए यहूदी क्योंनाश हों?16TSKCOMBut Gedaliah the son of Ahikam said unto Johanan the son of Kareah, Thou shalt not do this thing: for thou speakest falsely of Ishmael.16TSKCOMഎന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവു കാരേഹിന്റെ മകൻ യോഹാനാനോടു: നീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.16TSKCOMEnnaal aheekkaaminre makan gedalyaavu kaarehinre makan yohaanaanotu: nee ee kaaryam cheyyaruthu; nee yishmaayelinekkurichu bhoshku parayunnu ennu paranjnju.16TSKCOMयहीकाम के पुत्र गदल्याह ने कारेह के पुत्र योहानान से कहा, ऐसा काम मत कर, तू इश्माएल के विषय में फूठ बोलता है।