Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe sin of Judah is written with a pen of iron, and with the point of a diamond: it is graven upon the table of their heart, and upon the horns of your altars;
1TSKCOMയെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
1TSKCOMYehoodayute paapam irimpezhuthaanikontum vajrathinte munakontum ezhuthivechirikkunnu; athu avarute hridayathinte palakayilum ningalute balipeethathinte kompukalilum kothiyirikkunnu.
1TSKCOMयहूदा का पाप लोहे की टांकी और हीरे की नोक से लिखा हुआ है; वह उनके ह्रृदयरूपी पटिया और उनकी वेदियोंके सींगोंपर भी खुदा हुआ है।
2TSKCOMWhilst their children remember their altars and their groves by the green trees upon the high hills.
2TSKCOMഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.
2TSKCOMUyarnna kunnukalil pachamarangalkkarikeyulla avarute balipeethangaleyum asheraaprathishthakaleyum avarute makkal orkkunnuvallo.
2TSKCOMउनकी वेदियां और अशेरा नाम देवियां जो हरे पेड़ोंके पास और ऊंचे टीलोंके ऊपर हैं, वे उनके लड़कोंको भी स्मरण रहती हैं।
3TSKCOMO my mountain in the field, I will give thy substance and all thy treasures to the spoil, and thy high places for sin, throughout all thy borders.
3TSKCOMവയൽപ്രദേശത്തിലെ എന്റെ പർവ്വതമേ. നിന്റെ അതിർക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചെക്കു ഏല്പിക്കും.
3TSKCOMVayalpradeshathile enre parvvathame. ninre athirkkakathokkeyum cheytha paapamnimitham njaan ninre sampathum sakalanikshepangalum poojaagirikalum kavarchekku elpikkum.
3TSKCOMहे मेरे पर्वत, तू जो मैदान में है, तेरी धन-सम्पत्ति और भण्डार मैं तेरे पाप के कारण लुट जाने दूंगा, और तेरे पूजा के ऊंचे स्यान भी जो तेरे देश में पाए जाते हैं।
4TSKCOMAnd thou, even thyself, shalt discontinue from thine heritage that I gave thee; and I will cause thee to serve thine enemies in the land which thou knowest not: for ye have kindled a fire in mine anger, which shall burn for ever.
4TSKCOMഞാൻ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങൾ എന്റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
4TSKCOMNjaan ninakku thanna avakaasham nee ozhinjnjupokentivarum; nee ariyaatha deshathu njaan ninne ninre shathrukkale sevikkumaaraakkum ningal enre kopathil thee kathichirikkunnu; athu ennekkum kathikkontirikkum;
4TSKCOMतू अपके ही दोष के कारण अपके उस भाग का अधिक्कारनेी न रहने पाएगा जो मैं ने तुझे दिया है, और मैं ऐसा करूंगा कि तू अनजाने देश में अपके शत्रुओं की सेवा करेगा, क्योंकि तू ने मेरे क्रोध की आग ऐसी भड़काई जो सर्वदा जलती रहेगी।
5TSKCOMThus saith the LORD; Cursed be the man that trusteth in man, and maketh flesh his arm, and whose heart departeth from the LORD.
5TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.
5TSKCOMYahova iprakaaram arulicheyyunnu; manushyanil aashrayichu jadathe thanre bhujamaakki hridayamkontu yahovaye vittumaarunna manushyan shapikkappettavan.
5TSKCOMयहोवा योंकहता है, स्रापित है वह पुरुष जो मनुष्य पर भरोसा रखता है, और उसका सहारा लेता है, जिसका मन यहोवा से भटक जाता है।
6TSKCOMFor he shall be like the heath in the desert, and shall not see when good cometh; but shall inhabit the parched places in the wilderness, in a salt land and not inhabited.
6TSKCOMഅവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.
6TSKCOMAvan marubhoomiyile choorachetipoleyaakum; nanma varumpol athine kaanaathe marubhoomiyile varanda pradeshangalilum nivaasikal illaatha uvarnilathilum paarkkum.
6TSKCOMवह निर्जल देश के अधमूए पेड़ के समान होगा और कभी भलाई न देखेगा। वह निर्जल और निर्जन तया लोनछाई भूमि पर बसेगा।
7TSKCOMBlessed is the man that trusteth in the LORD, and whose hope the LORD is.
7TSKCOMയഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
7TSKCOMYahovayil aashrayikkayum yahova thanne aashrayamaayirikkayum cheyyunna manushyan bhaagyavaan.
7TSKCOMधन्य है वह पुरुष जो यहोवा पर भरोसा रखता है, जिस ने परमेश्वर को अपना आधार माना हो।
8TSKCOMFor he shall be as a tree planted by the waters, and that spreadeth out her roots by the river, and shall not see when heat cometh, but her leaf shall be green; and shall not be careful in the year of drought, neither shall cease from yielding fruit.
8TSKCOMഅവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
8TSKCOMAvan vellathinnarike nattirikkunnathum aarrarike veroonniyirikkunnathumaaya vrikshampoleyaakum; ushnam thattumpol athu petikkayilla; athinre ila pachayaayirikkum; varalchayulla kaalathum vaattam thattaathe phalam kaayichukontirikkum.
8TSKCOMवह उस वृझ के समान होगा जो नदी के तीर पर लगा हो और उसकी जड़ जल के पास फैली हो; जब घाम होगा तब उसको न लगेगा, उसके पत्ते हरे रहेंगे, और सूखे वर्ष में भी उनके विषय में कुछ चिन्ता न होगी, क्योंकि वह तब भी फलता रहेगा।
9TSKCOMThe heart is deceitful above all things, and desperately wicked: who can know it?
9TSKCOMഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
9TSKCOMHridayam ellaarrinekkaalum kapatavum vishamavumullathu; athu aaraanjnjariyunnavan aar?
9TSKCOMमन तो सब वस्तुओं से अधिक धोख देनेवाला होता है, उस में असाध्य रोग लगा है; उसका भेद कौन समझ सकता है?
10TSKCOMI the LORD search the heart, I try the reins, even to give every man according to his ways, and according to the fruit of his doings.
10TSKCOMയഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
10TSKCOMYahovayaaya njaan hridayathe shodhanacheythu antharamgangale pareekshichu ororuthannu avanavanre natappinnum pravrithiyute phalathinnum thakkavannam kotukkunnu.
10TSKCOMमैं यहोवा मन की खोजता और ह्रृदय को जांचता हूँ ताकि प्रत्थेक जन को उसकी चाल-चलन के अनुसार अर्यात्‌ उसके कामोंका फल दूं।
11TSKCOMAs the partridge sitteth on eggs, and hatcheth them not; so he that getteth riches, and not by right, shall leave them in the midst of his days, and at his end shall be a fool.
11TSKCOMന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.
11TSKCOMNyaayamaayittallaathe dhanam sampaadikkunnavan, thaan itaatha mutta porunnirikkunna thithirippakshiyeppoleyaakunnu; avanre madhyaayussingkal athu avane vittupokum: otukkam avan bhoshanaayirikkum.
11TSKCOMजो अन्याय से धन बटोरता है वह उस तीतर के समान होता है जो दूसरी चिडिय़ा के दिए हुए अंडोंको सेती है, उसकी आधी आयु में ही वह उस धन को छोड़ जाता है, और अन्त में वह मूढ़ ही ठहरता है।
12TSKCOMA glorious high throne from the beginning is the place of our sanctuary.
12TSKCOMആദിമുതൽ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
12TSKCOMAadimuthal unnathamaayi mahathvamulla simhaasaname, njangalute vishudhamandirasthaaname,
12TSKCOMहमारा पवित्र आराधनालय आदि से ऊंचे स्यान पर रखे हुए एक तेजोमय सिंहासन के समान है।
13TSKCOMO LORD, the hope of Israel, all that forsake thee shall be ashamed, and they that depart from me shall be written in the earth, because they have forsaken the LORD, the fountain of living waters.
13TSKCOMയിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവെക്കും; അവർ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13TSKCOMYisraayelinre prathyaashayaaya yahove, ninne upekshikkunna evarum lajjichupokum, enne vittupokunnavare mannil ezhuthivekkum; avar jeevanulla vellathinte uravaaya yahovaye upekshichukalanjnjuvallo.
13TSKCOMहे यहोवा, हे इस्राएल के आधार, जितने तुझे छोड देते हैं वे सब लज्जित होंगे; जो तुझ से भटक जाते हैं उनके नाम भूमि ही पर लिखे जाएंगे, क्योंकि उन्होंने बहते जल के सोते यहोवा को त्याग दिया है।
14TSKCOMHeal me, O LORD, and I shall be healed; save me, and I shall be saved: for thou art my praise.
14TSKCOMയഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാൽ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
14TSKCOMYahove, enne saukhyamaakkename, ennaal enikku saukhyam varum; enne rakshikkename, ennaal njaan rakshappetum; nee enre pukazhchayallo.
14TSKCOMहे यहोवा मुझे चंगा कर, तब मैं चंगा हो जाऊंगा; मुझे बचा, तब मैं बच जाऊंगा; क्योंकि मैं तेरी ही स्तुति करता हूँ।
15TSKCOMBehold, they say unto me, Where is the word of the LORD? let it come now.
15TSKCOMഅവർ എന്നോടു: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
15TSKCOMAvar ennotu: yahovayute vachanam evite? athu varatte ennu parayunnu.
15TSKCOMसुन, वे मुझ से कहते हैं, यहोवा का वचन कहां रहा? वह अभी पूरा हो जाए !
16TSKCOMAs for me, I have not hastened from being a pastor to follow thee: neither have I desired the woeful day; thou knowest: that which came out of my lips was right before thee.
16TSKCOMഞാനോ ഇടയനായി നിന്നെ സേവിപ്പാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
16TSKCOMNjaano itayanaayi ninne sevippaan matichilla; durddinam njaan aagrahichathumilla ennu nee ariyunnu; enre adharangal ucharichathu thirumumpil irikkunnu.
16TSKCOMपरन्तु तू मेरा हाल जानता है, मैं ने तेरे पीछे चलते हुए उतावली करके चरवाहे का काम नहीं छोड़ा; न मैं ने उस आनेवाली विपत्ति के दिन की लालसा की है; जो कुछ मैं बोला वह तुझ पर प्रगट या।
17TSKCOMBe not a terror unto me: thou art my hope in the day of evil.
17TSKCOMനീ എനിക്കു ഭയങ്കരനാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം നീയല്ലോ.
17TSKCOMNee enikku bhayangkaranaakaruthe; anarthadivasathil enre sharanam neeyallo.
17TSKCOMमुझे न घबरा; संकट के दिन तू ही मेरा शरणस्यान है।
18TSKCOMLet them be confounded that persecute me, but let not me be confounded: let them be dismayed, but let not me be dismayed: bring upon them the day of evil, and destroy them with double destruction.
18TSKCOMഎന്നെ ഉപദ്രവിക്കുന്നവൻ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചു പോകരുതേ; അവർക്കു അനർത്ഥദിവസം വരുത്തി, അവരെ തകർത്തു തകർത്തു നശിപ്പിക്കേണമേ.
18TSKCOMEnne upadravikkunnavan lajjichu pokatte; njaan lajjichupokaruthe; avar bhramichupokatte; njaan bhramichu pokaruthe; avarkku anarthadivasam varuthi, avare thakarthu thakarthu nashippikkename.
18TSKCOMहे यहोवा, मेरी आशा टूटने न दे, मेरे सतानेवालोंही की आशा टूटे; उन्हीं को विस्मित कर; परन्तु मुझे निराशा से बचा; उन पर विपत्ति डाल और उनको चकनाचूर कर दे !
19TSKCOMThus said the LORD unto me; Go and stand in the gate of the children of the people, whereby the kings of Judah come in, and by the which they go out, and in all the gates of Jerusalem;
19TSKCOMയഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതിൽക്കലും യെരൂശലേമിന്റെ എല്ലാവാതിൽക്കലും നിന്നുകൊണ്ടു അവരോടു പറക:
19TSKCOMYahova ennotu iprakaaram arulicheythu: nee chennu, yehoodaaraajaakkanmaar akathu varikayum purathu pokayum cheyyunna janathinte vaathilkkalum yerooshaleminre ellaavaathilkkalum ninnukontu avarotu paraka:
19TSKCOMयहोवा ने मुझ से योंकहा, जाकर सदर फाटक में खड़ा हो जिस से यहूदा के राजा वरन यरूशलेम के सब रहनेवाले भीतर-बाहर आया जाया करते हैं;
20TSKCOMAnd say unto them, Hear ye the word of the LORD, ye kings of Judah, and all Judah, and all the inhabitants of Jerusalem, that enter in by these gates:
20TSKCOMഈ വാതിലുകളിൽകൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ!
20TSKCOMEe vaathilukalilkooti akathu katakkunna yehoodaaraajaakkanmaarum ellaayehoodanmaarum yerooshalemile sarvvanivaasikalum aayullore, yahovayute arulappaatu kelppin!
20TSKCOMऔर उन से कह, हे यहूदा के राजाओ और सब यहूदियो, हे यरूशलेम के सब निवासियो, और सब लोगो जो इन फाटकोंमें से होकर भीतर जाते हो, यहोवा का वचन सुनो।
21TSKCOMThus saith the LORD; Take heed to yourselves, and bear no burden on the sabbath day, nor bring it in by the gates of Jerusalem;
21TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊൾവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളിൽ കൂടി അകത്തു കൊണ്ടുവരരുതു.
21TSKCOMYahova iprakaaram arulicheyyunnu: sookshichukolvin; shabbathunaalil yaathoru chumatum chumannu yerooshaleminre vaathilukalil kooti akathu kontuvararuthu.
21TSKCOMयहोवा योंकहता है, सावधान रहो, विश्रम के दिन कोई बोफ मत उठाओ; और न कोई बोफ यरूशलेम के फाटकोंके भीतर ले आओ।
22TSKCOMNeither carry forth a burden out of your houses on the sabbath day, neither do ye any work, but hallow ye the sabbath day, as I commanded your fathers.
22TSKCOMശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാൾ വിശുദ്ധീകരിപ്പിൻ. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ അങ്ങനെ കല്പിച്ചുവല്ലൊ.
22TSKCOMShabbathunaalil ningalute veetukalilninnu yaathoru chumatum purathu kontupokaatheyum yaathoru velayum cheyyaatheyum shabbathunaal vishudheekarippin. ningalute pithaakkanmaarotu njaan angane kalpichuvallo.
22TSKCOMविश्रम के दिन अपके अपके घर से भी कोई बोफ बाहर मत लेओ और न किसी रीति का काम काज करो, वरन उस आज्ञा के अनुसार जो मैं ने तुम्हारे पुरखाओं को दी यी, विश्रम के दिन को पवित्र माना करो।
23TSKCOMBut they obeyed not, neither inclined their ear, but made their neck stiff, that they might not hear, nor receive instruction.
23TSKCOMഎന്നാൽ അവർ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.
23TSKCOMEnnaal avar kettilla, chevi chaayichathumilla; kettanusarikkayo budhyupadesham kaikkollukayo cheyyaathe avar shaathyam kaanichu.
23TSKCOMपरन्तु उन्होंने न सुना और न कान लगाया, परन्तु इसके विपक्कीत हठ किया कि न सुनें और ताड़ना से भी न मानें।
24TSKCOMAnd it shall come to pass, if ye diligently hearken unto me, saith the LORD, to bring in no burden through the gates of this city on the sabbath day, but hallow the sabbath day, to do no work therein;
24TSKCOMനിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ
24TSKCOMNingalo shabbathunaalil ee nagarathinte vaathilukalilkooti yaathoru chumatum kontuvaraatheyum shabbathunaalil yaathoru velayum cheyyaatheyum athine vishudheekarikkendathinnu enre vaakku jaagrathayote kettanusarikkumengkil
24TSKCOMपरन्तु यदि तुम सचमुच मेरी सुनो, यहोवा की यह वाणी है, और विश्रम के दिन इस नगर के फाटकोंके भीतर कोई बोफ न ले आओ और विश्रमदिन को पवित्र मानो, और उस में किसी रीति का काम काज न करो,
25TSKCOMThen shall there enter into the gates of this city kings and princes sitting upon the throne of David, riding in chariots and on horses, they, and their princes, the men of Judah, and the inhabitants of Jerusalem: and this city shall remain for ever.
25TSKCOMദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കയും ഈ നഗരം എന്നേക്കും നിൽക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
25TSKCOMDaaveedinre simhaasanathil irikkunnavarum rathangalilum kuthirappurathum kayarunnavarumaaya raajaakkanmaarum raajakumaaranmaarum avarute prabhukkanmaaraaya yehoodaapurushanmaarum yerooshalem nivaasikalum ee nagarathinte vaathilukalilkooti katakkayum ee nagaram ennekkum nilkkayum cheyyum ennu yahovayute arulappaatu.
25TSKCOMतब तो दाऊद की गद्दी पर विराजमान राजा, रयोंऔर घोड़ोंपर चढ़े हुए हाकिम और यहूदा के लोग और यरूशलेम के निवासी इस नगर के फाटकोंसे होकर प्रवेश किया करेंगे और यह नगर सर्वदा बसा रहेगा।
26TSKCOMAnd they shall come from the cities of Judah, and from the places about Jerusalem, and from the land of Benjamin, and from the plain, and from the mountains, and from the south, bringing burnt offerings, and sacrifices, and meat offerings, and incense, and bringing sacrifices of praise, unto the house of the LORD.
26TSKCOMയെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താഴ്വീതിയിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അർപ്പിക്കും.
26TSKCOMYehoodaapattanangalilninnum yerooshaleminnu churrum ulla pradeshangalilninnum benyaameendeshathuninnum thaazhveethiyilninnum malanaatukalilninnum thekke dikkilninnum avar homayaagangalum hananayaagangalum bhojanayaagangalum kunthurukkavum kontuvarum; yahovayute aalayathil avar sthothrayaagavum arppikkum.
26TSKCOMऔर लोग होमबलि, मेलबलि अन्नबलि, लोबान और धन्यवादबलि लिए हुए यहूदा के नगरोंसे और यरूशलेम के आसपास से, बिन्यामीन के देश और नीचे के देश से, पहाड़ी देश और दक्खिन देश से, यहोवा के भवन में आया करेंगे।
27TSKCOMBut if ye will not hearken unto me to hallow the sabbath day, and not to bear a burden, even entering in at the gates of Jerusalem on the sabbath day; then will I kindle a fire in the gates thereof, and it shall devour the palaces of Jerusalem, and it shall not be quenched.
27TSKCOMഎന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.
27TSKCOMEnnaal shabbathunaal vishudheekarippaanum shabbathunaalil yerooshaleminre vaathilukalilkooti chumatu chumannu kontupokaathe irippaanum ningal enre vaakku kettanusarikkayillengkil njaan athinre vaathilukalil thee koluthum; athu kettupokaathe yerooshalemile aramanakale dahippikkum.
27TSKCOMपरन्तु यदि तुम मेरी सुनकर विश्रम के दिन को पवित्र न मानो, और उस दिन यरूशलेम के फाटकोंसे बोफ लिए हुए प्रवेश करते रहो, तो मैं यरूशलेम के फाटकोंमें आग लगाऊंगा; और उस से यरूशलेम के महल भी भस्म हो जाएंगे और वह आग फिर न बुफेगी।