Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word of the LORD came also unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMYahovayute arulappaatu enikkundaayathenthennaal:
1TSKCOMयहोवा का यह वचन मेरे पास पहुंचा,
2TSKCOMThou shalt not take thee a wife, neither shalt thou have sons or daughters in this place.
2TSKCOMഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
2TSKCOMEe sthalathu nee bhaaryaye parigrahikkaruthu; ninakku puthranmaarum puthrimaarum undaakayum aruthu.
2TSKCOMइस स्यान में विवाह करके बेटे-बेटियां मत जन्मा।
3TSKCOMFor thus saith the LORD concerning the sons and concerning the daughters that are born in this place, and concerning their mothers that bare them, and concerning their fathers that begat them in this land;
3TSKCOMഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3TSKCOMEe sthalathu janikkunna puthranmaareyum puthrimaareyum kurichum ee deshathu avare prasavikkunna ammamaarekkurichum avare janippikkunna appanmaarekkurichum yahova iprakaaram arulicheyyunnu:
3TSKCOMक्योंकि जो बेटे-बेटियां इस स्यन में उत्पन्न होंऔर जो माताएं उन्हें जनें और जो पिता उन्हें इस देश में जन्माएं,
4TSKCOMThey shall die of grievous deaths; they shall not be lamented; neither shall they be buried; but they shall be as dung upon the face of the earth: and they shall be consumed by the sword, and by famine; and their carcases shall be meat for the fowls of heaven, and for the beasts of the earth.
4TSKCOMഅവർ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവർ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ മുടിഞ്ഞുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.
4TSKCOMAvar kotiya vyaadhikalaal marikkum; aarum avarekkurichu vilaapam kazhikkayo avare kuzhichitukayo cheyyaathe avar nilathinnu valamaayi kitakkum; vaalaalum kshaamathaalum avar mutinjnjupokum; avarute shavangal aakaashathile pakshikalkkum kaattile mrigangalkkum irayaayitheerum.
4TSKCOMउनके विषय यहोवा योंकहता है, वे बुरी बुरी बीमारियोंसे मरेंगे। उनके लिथे कोई छाती न पीटेगा, न उनको मिट्टी देगा; वे भूमि के ऊपर खाद की नाई पके रहेंगे। वे तलवार और महंगी से मर मिटेंगे, और उनकी लोथें आकाश के पझियोंऔर मैदान के पशुओं का आहार होंगी।
5TSKCOMFor thus saith the LORD, Enter not into the house of mourning, neither go to lament nor bemoan them: for I have taken away my peace from this people, saith the LORD, even lovingkindness and mercies.
5TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുതു; വിലപിപ്പാൻ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
5TSKCOMYahova iprakaaram arulicheyyunnu: nee duhkhabhavanathil chellaruthu; vilapippaan pokaruthu; avarotu sahathaapam kaanikkayum aruthu; njaan enre samaadhaanavum dayayum karunayum ee janathilninnu neekkikkalanjnju ennu yahovayute arulappaatu.
5TSKCOMयहोवा ने कहा, जिस घर में रोनापीटना हो उस में न जाना, न छाती पीटने के लिथे कहीं जाना और न इन लोगोंके लिथे शोक करना; क्योंकि यहोवा की यह वाणी है कि मैं ने अपक्की शान्ति और करुणा और दया इन लोगोंपर से उठा ली है।
6TSKCOMBoth the great and the small shall die in this land: they shall not be buried, neither shall men lament for them, nor cut themselves, nor make themselves bald for them:
6TSKCOMവലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുൻകഷണ്ടിയുണ്ടാക്കുകയുമില്ല.
6TSKCOMValiyavarum cheriyavarum ee deshathu marikkum; aarum avare kuzhichitukayilla, avarekkurichu vilaapam kazhikkayilla, avarute nimitham murivelpikkayilla, munkashantiyundaakkukayumilla.
6TSKCOMइस कारण इस देश के छोटे-बड़े सब मरेंगे, न तो इनको मिट्टी दी जाएगी, न लोग छाती पीटेंगे, न अपना शरीर चीरेंगे, और न सिर मुंड़ाएंगे। इनके लिथे कोई शोक करनेवालोंको रोटी न बाटेंगे कि शोक में उन्हें शान्ति दें;
7TSKCOMNeither shall men tear themselves for them in mourning, to comfort them for the dead; neither shall men give them the cup of consolation to drink for their father or for their mother.
7TSKCOMമരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കൽ അവർക്കു അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്കു ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.
7TSKCOMMarichavanekkurichu avare aashvasippikkendathinnu aarum vilaapathingkal avarkku appam nurukkikkotukkayilla; appanecholliyo ammayecholliyo aarum avarkku aashvaasathinte paanapaathram kutippaan kotukkayumilla.
7TSKCOMऔर न लोग पिता वा माता के मरने पर किसी को शान्ति के लिथे कटोरे में दाखमधु पिलाएंगे।
8TSKCOMThou shalt not also go into the house of feasting, to sit with them to eat and to drink.
8TSKCOMഅവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.
8TSKCOMAvarotukoote irunnu bhakshippaanum paanam chey‍vaanum nee virunnu veettilekku pokaruthu.
8TSKCOMतू जेवनार के घर में इनके साय खाने-पीने के लिथे न जाना।
9TSKCOMFor thus saith the LORD of hosts, the God of Israel; Behold, I will cause to cease out of this place in your eyes, and in your days, the voice of mirth, and the voice of gladness, the voice of the bridegroom, and the voice of the bride.
9TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
9TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningal kaanke njaan ningalute naalukalil aanandaghoshavum santhoshadhvaniyum manavaalanre svaravum manavaattiyute svaravum ee sthalathuninnu neekkikkalayum.
9TSKCOMक्योंकि सेनाओं का यहोवा, इस्राएल का परमेश्वर योंकहता है, देख, तुम लोगोंके देखते और तुम्हारे ही दिनोंमें मैं ऐसा करूंगा कि इस स्यान में न तो हर्ष और न आनन्द का शब्द सुनाई पकेगा, न दुल्हे और न दुल्हिन का शब्द।
10TSKCOMAnd it shall come to pass, when thou shalt shew this people all these words, and they shall say unto thee, Wherefore hath the LORD pronounced all this great evil against us? or what is our iniquity? or what is our sin that we have committed against the LORD our God?
10TSKCOMനീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും
10TSKCOMNee ee vachanangale okkeyum ee janathotu ariyikkumpozhum yahova njangalkku virodhamaayi ee valiya anartham okkeyum kalpichathu enthu? njangalute akrithyam enthu? njangalute daivamaaya yahovayotu njangal cheytha paapam enthu ennu avar ninnotu chodikkumpozhum
10TSKCOMऔर जब तू इन लोगोंसे थे सब बातें कहे, और वे तुझ से पूछें कि यहोवा ने हमारे ऊपर यह सारी बड़ी विपत्ति डालने के लिथे क्योंकहा है? हमारा अधर्म क्या है और हम ने अपके परमेश्वर यहोवा के विरुद्ध कौन सा पाप किया है?
11TSKCOMThen shalt thou say unto them, Because your fathers have forsaken me, saith the LORD, and have walked after other gods, and have served them, and have worshipped them, and have forsaken me, and have not kept my law;
11TSKCOMനീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMNee avarotu parayendathu enthennaal: ningalute pithaakkanmaar enne thyajichu anyadevanmaarotu chernnu avare sevichu namaskarikkayum enne upekshichu enre nyaayapramaanam anusarichu natakkaatheyirikkayum cheykakontu thanne ennu yahovayute arulappaatu.
11TSKCOMतो तू इन लोगोंसे कहना, यहोवा की यह वाणी है, क्योंकि तुम्हारे पुरखा मुझे त्यागकर दूसरे देवताओं के पीछे चले, और उनकी उपासना करके उनको दण्डवत्‌ की, और मुझ को त्याग दिया और मेरी व्यवस्या का पालन नहीं किया,
12TSKCOMAnd ye have done worse than your fathers; for, behold, ye walk every one after the imagination of his evil heart, that they may not hearken unto me:
12TSKCOMനിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
12TSKCOMNingalo ningalute pithaakkanmaarekkaal adhikam dosham cheythirikkunnu; ningal ororuthanum enre vaakku kelkkaathe thaanthaanre dushtahridayathile shaathyam anusarichu natakkunnu.
12TSKCOMओर जितनी बुराई तुम्हारे पुरखाओं ने की यी, उस से भी अधिक तुम करते हो, क्योंकि तुम अपके बुरे मन के हठ पर चलते हो और मेरी नहीं सुनते;
13TSKCOMTherefore will I cast you out of this land into a land that ye know not, neither ye nor your fathers; and there shall ye serve other gods day and night; where I will not shew you favour.
13TSKCOMഅതുകൊണ്ടു ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്കു കൃപ കാണിക്കയുമില്ല.
13TSKCOMAthukontu njaan ningale ee deshathuninnu ningalum ningalute pithaakkanmaarum ariyaatha oru deshathekku neekkikkalayum; avite ningal raavum pakalum anyadevanmaare sevikkum; avite njaan ningalkku kripa kaanikkayumilla.
13TSKCOMइस कारण मैं तुम को इस देश से उखाड़कर ऐसे देश में फेंक दूंगा, जिसको न तो तुम जानते हो और न तुम्हारे पुरखा जानते थे; और वहां तुम रात-दिन दूसरे देवताओं की उपासना करते रहोगे, क्योंकि वहां मैं तुम पर कुछ अनुग्रह न करूंगा।
14TSKCOMTherefore, behold, the days come, saith the LORD, that it shall no more be said, The LORD liveth, that brought up the children of Israel out of the land of Egypt;
14TSKCOMആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
14TSKCOMAakayaal, yisraayelmakkale misrayeemdeshathuninnu kontuvanna yahovayaana ennu ini parayaathe,
14TSKCOMफिर यहोवा की यह वाणी हुई, देखो, ऐसे दिन आनेवाले हैं जिन में फिर यह न कहा जाएगा कि यहोवा जो इस्राएलियोंको मिस्र देश से छुड़ा ले आया उसके जीवन की सौगन्ध,
15TSKCOMBut, The LORD liveth, that brought up the children of Israel from the land of the north, and from all the lands whither he had driven them: and I will bring them again into their land that I gave unto their fathers.
15TSKCOMയിസ്രായേൽമക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കു ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
15TSKCOMYisraayelmakkale vatakkedeshathuninnum thaan avare neekkikkalanjnjirunna sakaladeshangalilninnum kontuvanna yahovayaana ennu parayunna kaalam varum ennu yahovayute arulappaatu; njaan avarute pithaakkanmaarkku kotutha deshathilekku njaan avare veentum kontuvarum.
15TSKCOMवरन यह कहा जाएगा कि यहोवा जो इस्राएलियोंको उत्तर के देश से और उन सब देशोंसे जहां उस ने उनको बरबस कर दिया या छुड़ा ले आया, उसके जीवन की सौगन्ध। क्योंकि मैं उनको उनके निज देश में जो मैं ने उनके पूर्वजोंको दिया या, लौटा ले आऊंगा।
16TSKCOMBehold, I will send for many fishers, saith the LORD, and they shall fish them; and after will I send for many hunters, and they shall hunt them from every mountain, and from every hill, and out of the holes of the rocks.
16TSKCOMഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളർപ്പുകളിൽനിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
16TSKCOMIthaa, njaan anekam meenpitikkaare varuthum; avar avare pitikkum; athinre shesham njaan anekam naayaattukaare varuthum; avar avare ellaamalayilum ninnum ellaa kunnilum ninnum paarappilarppukalilninnum naayaatippitikkum ennu yahovayute arulappaatu.
16TSKCOMदेखो, यहोवा की यह वाणी है कि मै बहुत से मछुओं को बुलवा भेजूंगा कि वे इन लोगोंको पकड़ लें, और, फिर मैं बहुत से बहेलियोंको बुलवा भेजूंगा कि वे इनको अहेर करके सब पहाड़ोंऔर पहाडिय़ोंपर से और चट्टानोंकी दरारोंमें से निकालें।
17TSKCOMFor mine eyes are upon all their ways: they are not hid from my face, neither is their iniquity hid from mine eyes.
17TSKCOMഎന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേൽ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.
17TSKCOMEnre drishti avarute ellaavazhikaluteyum mel vechirikkunnu; ava enikku maranjnju kitakkunnilla; avarute akrithyam enre kanninnu gupthamaayirikkunnathumilla.
17TSKCOMक्योंकि उनका पूरा चाल-चलन मेरी आंखोंके साम्हने प्रगट है; वह मेरी दृष्टि से छिपा नहीं है, न उनका अधर्म मेरी आखोंसे गुप्त है। सो मैं उनके अधर्म और पाप का दूना दण्ड दूंगा,
18TSKCOMAnd first I will recompense their iniquity and their sin double; because they have defiled my land, they have filled mine inheritance with the carcases of their detestable and abominable things.
18TSKCOMഅവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാൽ, ഞാൻ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.
18TSKCOMAvar enre deshathe thangalute mlechhavigrahangalaal malinamaakki enre avakaashathe thangalute areppukalekkontu nirechirikkayaal, njaan onnaamathu avarute akrithyathinnum avarute paapathinnum irittichu pakaram cheyyum.
18TSKCOMक्योंकि उन्होंने मेरे देश को अपक्की घृणित वस्तुओं की लोयोंसे अशुद्ध किया, और मेरे निज भाग को अपक्की अशुद्धता से भर दिया है।
19TSKCOMO LORD, my strength, and my fortress, and my refuge in the day of affliction, the Gentiles shall come unto thee from the ends of the earth, and shall say, Surely our fathers have inherited lies, vanity, and things wherein there is no profit.
19TSKCOMഎന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്കു അവകാശമായിരുന്നതു മിത്ഥ്യാമൂർത്തികളായ വെറും ഭോഷ്കു അത്രേ; അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
19TSKCOMEnre balavum enre kottayum kashtakaalathu enre sharanavumaaya yahove, jaathikal bhoomiyute arrangalilninnu ninre atukkal vannu: njangalute pithaakkanmaarkku avakaashamaayirunnathu mithyaamoorthikalaaya verum bhoshku athre; avayil prayojanamullathu onnumilla ennu parayum.
19TSKCOMहे यहोवा, हे मेरे बल और दृढ़ गढ़, संकट के समय मेरे शरणस्यान, जातिजाति के लोग पृय्वी की चहुंओर से तेरे पास आकर कहेंगे, निश्चय हमारे पुरखा फूठी, व्यर्य और निष्फल वस्तुओं को अपनाते आए हैं।
20TSKCOMShall a man make gods unto himself, and they are no gods?
20TSKCOMതനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന്നു കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.
20TSKCOMThanikku devanmaare undaakkuvaan manushyannu kazhiyumo? ennaal ava devanmaaralla.
20TSKCOMक्या मनुष्य ईश्वरोंको बनाए? नहीं, वे ईश्वर नहीं हो सकते !
21TSKCOMTherefore, behold, I will this once cause them to know, I will cause them to know mine hand and my might; and they shall know that my name is The LORD.
21TSKCOMആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും.
21TSKCOMAakayaal njaan ee praavashyam avare onnu pathippikkum; enre kayyum enre balavum njaan avare onnu anubhavippikkum; enre naamam yahova ennu avar ariyum.
21TSKCOMइस कारण, एक इस बार, मैं इन लोगोंको अपना भुजबल और पराक्रम दिखाऊंगा, और वे जानेंगे कि मेरा नाम यहोवा है।