Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word that came to Jeremiah from the LORD, saying,
1TSKCOMയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു:
1TSKCOMYahovayingkalninnu yiremyaavinnundaaya arulappaatu:
1TSKCOMयहोवा का यह वचन यिर्मयाह के पास पहुंचा :
2TSKCOMHear ye the words of this covenant, and speak unto the men of Judah, and to the inhabitants of Jerusalem;
2TSKCOMഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങൾ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിൻ.
2TSKCOMEe niyamathinte vachanangale ningal kettu yehoodaapurushanmaarotum yerooshalemnivaasikalotum prasthaavippin.
2TSKCOMइस वाचा के वचन सुनो, और यहूदा के पुरुषोंऔर यरूशलेम के रहनेवालोंसे कहो।
3TSKCOMAnd say thou unto them, Thus saith the LORD God of Israel; Cursed be the man that obeyeth not the words of this covenant,
3TSKCOMനീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിൻ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
3TSKCOMNee avarotu parayendathu enthennaal: yisraayelinre daivamaaya yahova iprakaaram arulicheyyunnu. ee niyamathin vachanangale kettanusarikkaatha manushyan shapikkappettavan.
3TSKCOMउन से कहो, इस्राएल का परमेश्वर यहोवा योंकहता है, स्रापित है वह मनुष्य, जो इस वाचा के वचन न माने
4TSKCOMWhich I commanded your fathers in the day that I brought them forth out of the land of Egypt, from the iron furnace, saying, Obey my voice, and do them, according to all which I command you: so shall ye be my people, and I will be your God:
4TSKCOMഅവയെ ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചു ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്‍വിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.
4TSKCOMAvaye njaan ningalute pithaakkanmaarotu avare irimpuchoolayaaya misrayeemdeshathuninnu kontuvanna naalil kalpichu: ningal enre vaakku kettanusarichu njaan ningalotu kalpichathupole okkeyum chey‍vin; ennaal ningal enikku janavum njaan ningalkku daivavum aayirikkum ennarulicheythu.
4TSKCOMजिसे मैं ने तुम्हारे पुरखाओं के साय लोहे की भट्ठी अर्यात्‌ मिस्र देश में से निकालने के समय, यह कहके बान्धी यी, मेरी सुनो, और जितनी आज्ञाएं मैं तुम्हें देता हूँ उन सभोंका पालन करो। इस से तुम मेरी प्रजा ठहरोगे, और मैं तुम्हारा परमेश्वर ठहरूंगा;
5TSKCOMThat I may perform the oath which I have sworn unto your fathers, to give them a land flowing with milk and honey, as it is this day. Then answered I, and said, So be it, O LORD.
5TSKCOMഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാൻ: ആമേൻ, യഹോവേ, എന്നു ഉത്തരം പറഞ്ഞു.
5TSKCOMInnullathupole njaan ningalute pithaakkanmaarkku paalum thenum ozhukunna desham kotukkum enningane njaan avarotu cheytha sathyam nivarthikkendathinnu thanne. athinnu njaan: aamen, yahove, ennu utharam paranjnju.
5TSKCOMऔर जो शपय मैं ने तुम्हारे पितरोंसे खई यी कि जिस देश में दूध और मधु की धाराएं बहती हैं, उसे मैं तुम को दूंगा, उसे पूरी करूंगा; और देखो, वह पूरी हुई है। यह सुनकर मैं ने कहा, हे यहोवा, ऐसा ही हो।
6TSKCOMThen the LORD said unto me, Proclaim all these words in the cities of Judah, and in the streets of Jerusalem, saying, Hear ye the words of this covenant, and do them.
6TSKCOMഅപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ.
6TSKCOMAppol yahova ennotu arulicheythathu: nee yehoodaapattanangalilum yerooshaleminre veethikalilum ee vachanangale okkeyum vilichuparaka: ee niyamathinte vachanangale kettu cheythukolvin.
6TSKCOMतब यहोवा ने मुझ से कहा, थे सब वचन यहूद के नगरोंऔर यरूशलेम की सड़कोंमें प्रचार करके कह, इस वाचा के वचन सुनो और उसके अनुसार चलो।
7TSKCOMFor I earnestly protested unto your fathers in the day that I brought them up out of the land of Egypt, even unto this day, rising early and protesting, saying, Obey my voice.
7TSKCOMഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും അവരോടു: എന്റെ വാക്കു കേൾപ്പിൻ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.
7TSKCOMNjaan ningalute pithaakkanmaare misrayeemilninnu kontuvanna naalilum innuvareyum njaan athikaalathum itavitaatheyum avarotu: enre vaakku kelppin ennu paranjnju saaksheekarichirikkunnu.
7TSKCOMक्योंकि जिस समय से मैं तुम्हारे पुरखाओं को मिस्र देश से छुड़ा ले आया तब से आज के दिन तक उनको दृढ़ता से चिताता आया हूँ, मेरी बात सुनो।
8TSKCOMYet they obeyed not, nor inclined their ear, but walked every one in the imagination of their evil heart: therefore I will bring upon them all the words of this covenant, which I commanded them to do; but they did them not.
8TSKCOMഅവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഓരോരുത്തൻ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാൻ അവരോടു ചെയ്‍വാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാൻ അവരുടെ മേൽ വരുത്തിയിരിക്കുന്നു.
8TSKCOMAvaro anusarikkayum chevi chaaykkayum cheyyaathe ororuthan thaanthaanre dushtahridayathinte shaathyaprakaaram natannu; aakayaal njaan avarotu chey‍vaan kalpichathum avar cheyyaatheyirunnathumaaya ee niyamathinte vachanangaleppole okkeyum njaan avarute mel varuthiyirikkunnu.
8TSKCOMपरन्तु अन्होंने न सुनी और न मेरी बातोंपर कान लगाया, किन्तु अपके अपके बुरे मन के हठ पर चलते रहे। इसलिथे मैं ने उनके विषय इस वाचा की सब बातोंको पूर्ण किया है जिसके मानने की मैं ने उन्हें आज्ञा दी यी और उन्होंने न मानी।
9TSKCOMAnd the LORD said unto me, A conspiracy is found among the men of Judah, and among the inhabitants of Jerusalem.
9TSKCOMയഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതു: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
9TSKCOMYahova pinneyum ennotu arulicheythathu: yehoodaapurushanmaarute itayilum yerooshalemnivaasikalute itayilum oru koottukettu kantirikkunnu.
9TSKCOMफिर यहोवा ने मुझ से कहा, यहूदियोंऔर यरूशलेम के निवासियोंमें विद्रोह पाया गया है।
10TSKCOMThey are turned back to the iniquities of their forefathers, which refused to hear my words; and they went after other gods to serve them: the house of Israel and the house of Judah have broken my covenant which I made with their fathers.
10TSKCOMഅവർ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂർവ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാൻ അവരോടു ചേർന്നിരിക്കുന്നു; ഞാൻ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
10TSKCOMAvar enre vachanangale kettanusarikkaatha poorvvapithaakkanmaarute akrithyangalilekku thirinjnju, anyadevanmaare sevippaan avarotu chernnirikkunnu; njaan avarute pithaakkanmaarotu cheytha niyamam yisraayelgrihavum yehoodaagrihavum lamghichirikkunnu.
10TSKCOMजैसे इनके पुरखा मेरे वचन सुनने से इनकार करते थे, वेसे ही थे भी उनके अधमॉं का अनुसरण करके दूसरे देवताओं के पीछे चलते और उनकी उपासना करते हैं; इस्राएल और यहूदा के घरानोंने उस वााचा को जो मैं ने उनके पूर्वजोंसे बान्धी यी, तोड़ दिया है।
11TSKCOMTherefore thus saith the LORD, Behold, I will bring evil upon them, which they shall not be able to escape; and though they shall cry unto me, I will not hearken unto them.
11TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.
11TSKCOMAthukontu yahova iprakaaram arulicheyyunnu: ozhinjnjupokuvaan kazhiyaatha oranartham njaan avarkku varuthum; avar ennotu nilavilichaalum njaan kelkkayilla.
11TSKCOMइसलिथे यहोवा योंकहता है, देख, मैं इन पर ऐसी विपत्ति डालने पर हूँ जिस से थे बच न सकेंगे; और चाहे थे मेरी दोहाई दें तौभी मैं इनकी न सुनूंगा।
12TSKCOMThen shall the cities of Judah and inhabitants of Jerusalem go, and cry unto the gods unto whom they offer incense: but they shall not save them at all in the time of their trouble.
12TSKCOMഅപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കയില്ല.
12TSKCOMAppol yehoodaapattanangalum yerooshalemnivaasikalum chennu, thangal dhoopam kaattivanna devanmaarotu nilavilikkum; engkilum avar avare anarthakaalathu rakshikkayilla.
12TSKCOMउस समय सरूशलेम और यहूदा के नगरोंके निवासी उन देवताओं की दोहाई देंगे जिनके लिथे वे धूप जलाते हैं, परन्तु वे उनकी विपत्ति के समय उनको कभी न बचा सकेंगे।
13TSKCOMFor according to the number of thy cities were thy gods, O Judah; and according to the number of the streets of Jerusalem have ye set up altars to that shameful thing, even altars to burn incense unto Baal.
13TSKCOMയെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീർത്തിരിക്കുന്നു.
13TSKCOMYehoodaye, ninre pattanangalute ennatholam ninakku devanmaaruntu; yerooshalemile veethikalute ennatholam ningal aa lajjaavigrahathinnu balipeethangale, baalinnu dhoopam kaattuvaanulla peethangale thanne theerthirikkunnu.
13TSKCOMहे यहूदा, जितने तेरे नगर हैं उतने ही तेरे देवता भी हैं; और यरूशलेम के निवासियोंने हर एक सड़क में उस लज्जापूर्ण बाल की वेदियां बना बनाकर उसके लिथे धूप जलाया है।
14TSKCOMTherefore pray not thou for this people, neither lift up a cry or prayer for them: for I will not hear them in the time that they cry unto me for their trouble.
14TSKCOMആകയാൽ നീ ഈ ജനത്തിന്നുവേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവർ അനർത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കയില്ല.
14TSKCOMAakayaal nee ee janathinnuventi praarthikkaruthu; avarkku venti yaachanayo pakshavaadamo kazhikkayumaruthu; avar anarthamnimitham ennotu nilavilikkumpol njaan kelkkayilla.
14TSKCOMइसलिथे तू मेरी इस प्रजा के लिथे प्रार्यना न करना, न कोई इन लोगोंके लिथे ऊंचे स्वर से बिनती करे, क्योंकि जिस समय थे अपक्की विपत्ति के मारे मेरी दोहाई देंगे, तब मैं उनकी न सुनूंगा।
15TSKCOMWhat hath my beloved to do in mine house, seeing she hath wrought lewdness with many, and the holy flesh is passed from thee? when thou doest evil, then thou rejoicest.
15TSKCOMഎന്റെ പ്രിയെക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടെ ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.
15TSKCOMEnre priyekku enre aalayathil enthu kaaryam? aval palarotumkoote dushkarmmam cheythuvallo; vishudhamaamsam ninne vittupoyirikkunnu; dosham cheyyumpol nee ullasikkunnu.
15TSKCOMमेरी प्रिया को मेरे घर में क्या काम है? उस ने तो बहुतोंके साय कुकर्म किया, और तेरी पवित्रता पूरी रीति से जाती रही है। जब तू बुराई करती है, तब पुसन्न होती है।
16TSKCOMThe LORD called thy name, A green olive tree, fair, and of goodly fruit: with the noise of a great tumult he hath kindled fire upon it, and the branches of it are broken.
16TSKCOMമനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേർവിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന്നു തീ വെച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.
16TSKCOMManohara phalangalaal shobhithamaaya pacha olivuvriksham ennu yahova ninakku pervilichirunnu; ennaal mahaakolaahalathote avan athinnu thee vechukalanjnju; athinre kompukalum otinjnju kitakkunnu.
16TSKCOMयहोवा ने तुझ को हरी, मनोहर, सुन्दर फलवाली जलपाई तो कहा या, परन्तु उस ने बड़े हुल्लड़ के शब्द होते ही उस में आग लगाई गई, और उसकी डालियां तोड़ डाली गई।
17TSKCOMFor the LORD of hosts, that planted thee, hath pronounced evil against thee, for the evil of the house of Israel and of the house of Judah, which they have done against themselves to provoke me to anger in offering incense unto Baal.
17TSKCOMയിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവർത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനർത്ഥം വിധിച്ചിരിക്കുന്നു.
17TSKCOMYisraayelgrihavum yehoodaagrihavum baalinnu dhoopam kaatti enne kopippichathil dosham pravarthichirikkayaal ninne nattirikkunna sainyangalute yahova ninakku anartham vidhichirikkunnu.
17TSKCOMसेनाओं का यहोवा, जिस ने तुझे लगाया, उस ने तुझ पर विपत्ति डालने के लिथे कहा है; इसका कारण इस्राएल और यहूदा के घरानोंकी यह बुराई है कि उन्होंने मुझे रिस दिलाने के लिथे बाल के निमित्त धूप जलाया।
18TSKCOMAnd the LORD hath given me knowledge of it, and I know it: then thou shewedst me their doings.
18TSKCOMയഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ അതു അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.
18TSKCOMYahova enikku velippetuthiyathinaal njaan athu arinjnju; annu nee avarute pravrithikale enikku kaanichuthannu.
18TSKCOMयहोवा ने मुझे बताया और यह बात मुझे मालूम हो गई; क्योंकि यहोवा ही ने उनकी युक्तियां मुझ पर प्रगट कीं।
19TSKCOMBut I was like a lamb or an ox that is brought to the slaughter; and I knew not that they had devised devices against me, saying, Let us destroy the tree with the fruit thereof, and let us cut him off from the land of the living, that his name may be no more remembered.
19TSKCOMഞാനോ അറുപ്പാൻ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവർ എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാൻ അറിഞ്ഞതുമില്ല.
19TSKCOMNjaano aruppaan kontupokunna marukkamulla kunjnjaatupole aayirunnu; avanre per aarum orkkaathe irikkendathinnu naam vrikshathe phalathotukoote nashippichu jeevanullavarute deshathuninnu chhedichukalaka enningane avar enre nere upaayam niroopichathu njaan arinjnjathumilla.
19TSKCOMमैं तो वध होनेवाले भेड़ के बच्चे के समान अनजान या। मैं न जानता या कि वे लोग मेरी हानि की युक्तियां यह कहकर करते हैं, आओ, हम फल समेत इस वृझ को उखाड़ दें, और जीवितोंके बीच में से काट डालें, तब इसका नाम तक फिर स्मरण न रहे।
20TSKCOMBut, O LORD of hosts, that judgest righteously, that triest the reins and the heart, let me see thy vengeance on them: for unto thee have I revealed my cause.
20TSKCOMനീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; ഞാൻ എന്റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
20TSKCOMNeethiyote nyaayamvidhikkayum antharamgavum hridayavum shodhanakazhikkayum cheyyunna sainyangalute yahove, nee avarotu cheyyunna prathikaaram njaan kaanumaaraakatte; njaan enre vyavahaaram ninne bodhippichirikkunnuvallo.
20TSKCOMपरन्तु, अब हे सेनाओं के यहोवा, हे धमीं न्यायी, हे अन्त:करण की बातोंके ज्ञाता, तू उनका पलटा ले और मुझे दिखा, क्योंकि मैं ने अपना मुक़द्दमा तेरे हाथ में छोड़ दिया है।
21TSKCOMTherefore thus saith the LORD of the men of Anathoth, that seek thy life, saying, Prophesy not in the name of the LORD, that thou die not by our hand:
21TSKCOMഅതുകൊണ്ടു: നീ ഞങ്ങളുടെ കയ്യാൽ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തിൽ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
21TSKCOMAthukontu: nee njangalute kayyaal marikkaatheyirikkendathinnu yahovayute naamathil pravachikkaruthu ennu paranjnju ninakku praanahaani varuthuvaan nokkunna anaathothukaarekkurichu yahova iprakaaram arulicheyyunnu:
21TSKCOMइसलिथे यहोवा ने मुझ से कहा, अनातोत के लोग जो तेरे प्राण के खोजी हैं और यह कहते हैं कि तू यहोवा का नाम लेकर भविष्यद्वाणी न कर, नहीं तो हमारे हाथोंसे मरेगा।
22TSKCOMTherefore thus saith the LORD of hosts, Behold, I will punish them: the young men shall die by the sword; their sons and their daughters shall die by famine:
22TSKCOMഞാൻ അവരെ സന്ദർശിക്കും; യൌവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
22TSKCOMNjaan avare sandarshikkum; yauvanakkaar vaalkontu marikkum; avarute puthranmaarum puthrimaarum kshaamamkontu marikkum.
22TSKCOMइसलिथे सेनाओं का यहोवा उनके विषय योंकहता है, मैं उनको दणड दूंगा; उनके जवान तलवार से, और उनके लड़के-लड़कियां भूखोंमरेंगे;
23TSKCOMAnd there shall be no remnant of them: for I will bring evil upon the men of Anathoth, even the year of their visitation.
23TSKCOMഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്തു അവർക്കു അനർത്ഥം വരുത്തുന്നതുകൊണ്ടു അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
23TSKCOMNjaan anaathothukaare sandarshikkunna kaalathu avarkku anartham varuthunnathukontu avaril oru sheshippum undaakayilla ennu sainyangalute yahova arulicheyyunnu.
23TSKCOMऔर उन में से कोई भी न बचेगा। मैं अनातोत के लोगोंपर यह विपत्ति डालूंगा; उनके दणड का दिन आनेवाला है।