Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover the LORD said unto me, Take thee a great roll, and write in it with a man’s pen concerning Maher-shalal-hash-baz.
1TSKCOMയഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക.
1TSKCOMYahova ennotu kalpichathu: nee oru valiya palaka etuthu, saamaanyaaksharathil: maher-shaalaal haash-bas ennu ezhuthuka.
1TSKCOMफिर यहोवा ने मुझ से कहा, एक बड़ी पटिया लेकर उस पर साधारण अझरोंसे यह लिख: महेर्शालाल्हाशबज के लिथे।
2TSKCOMAnd I took unto me faithful witnesses to record, Uriah the priest, and Zechariah the son of Jeberechiah.
2TSKCOMഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖർയ്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കിവെക്കും.
2TSKCOMNjaan ooriyaapurohithaneyum yeberekhyaavin makanaaya sakharyyaaveyum enikku vishvasthasaakshikalaakkivekkum.
2TSKCOMऔर मैं विश्वासयोग्य पुरूषोंको अर्यात्‌ ऊरिय्याह याजक और जेबेरेक्याह के पुत्र जकर्याह को इस बात की साझी करूंगा।
3TSKCOMAnd I went unto the prophetess; and she conceived, and bare a son. Then said the LORD to me, Call his name Maher-shalal-hash-baz.
3TSKCOMഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക;
3TSKCOMNjaan pravaachakiyute atukkal chennu; aval garbham dharichu oru makane prasavichu. yahova ennotu: avannu maher-shaalaal haash-bas ennu per vilikka;
3TSKCOMऔर मैं अपक्की पत्नी के पास गया, और वह गर्भवती हुई और उसके पुत्र उत्पन्न हुआ। तब यहोवा ने मुझ से कहा, उसका नाम महेर्शालाल्हाशबज रख;
4TSKCOMFor before the child shall have knowledge to cry, My father, and my mother, the riches of Damascus and the spoil of Samaria shall be taken away before the king of Assyria.
4TSKCOMഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമർയ്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.
4TSKCOMEe kuttikku appaa, amme ennu vilippaan praayamaakummumpe dammeshekkile dhanavum shamaryyayile kollayum ashshoor raajaavinre atukkalekku etuthukontu pokum ennarulicheythu.
4TSKCOMक्योंकि इस से पहिले कि वह लड़का बापू और माँ पुकारण जाने, दमिश्क और शोमरोन दोनोंकी धन-सम्पत्ति लूटकर अश्शूर का राजा अपके देश को भेजेगा।।
5TSKCOMThe LORD spake also unto me again, saying,
5TSKCOMയഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ:
5TSKCOMYahova pinneyum ennotu arulicheythathenthennaal:
5TSKCOMयहोवा ने फिर मुझ से दूसरी बार कहा,
6TSKCOMForasmuch as this people refuseth the waters of Shiloah that go softly, and rejoice in Rezin and Remaliah’s son;
6TSKCOMഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു,
6TSKCOMEe janam saavadhaanathote ozhukunna sheelohaavellathe nirasichu reseenilum remalyaavin makanilum santhoshikkunnathukontu,
6TSKCOMइसलिथे कि लोग शीलोह के धीरे धीरे बहनेवाले सोते को निकम्मा जानते हैं, और रसीन और रमल्याह के पुत्र के संग एका करके आनन्द करते हैं,
7TSKCOMNow therefore, behold, the Lord bringeth up upon them the waters of the river, strong and many, even the king of Assyria, and all his glory: and he shall come up over all his channels, and go over all his banks:
7TSKCOMഅതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
7TSKCOMAthukaaranathaal thanne, yahova nadiyile balameriya peruvellathe, ashshoorraajaavineyum avanre sakalamahathvatheyum thanne, avarutemel varuthum; athu athinre ellaa thotukalilum pongi athinre ellaa karakaleyum kavinjnjozhukum.
7TSKCOMइस कारण सुन, प्रभु उन पर उस प्रबल और गहिरे महानद को, अर्यात्‌ अश्शूर के राजा को उसके सारे प्रताप के साय चढ़ा लाएगा; और वह उनके सब नालोंको भर देगा और सारे कड़ाड़ोंसे छलककर बहेगा;
8TSKCOMAnd he shall pass through Judah; he shall overflow and go over, he shall reach even to the neck; and the stretching out of his wings shall fill the breadth of thy land, O Immanuel.
8TSKCOMഅതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
8TSKCOMAthu yehoodayilekku katannu kavinjnjozhuki kazhutholam ethum; athinre vitarnna chiraku, immaanoovele, ninre deshathinte veethiye mootum.
8TSKCOMऔर वह यहूदा पर भी चढ़ आएगा, और बढ़ते बढ़ते उस पर चढ़ेगा और गले तक पहुंचेगा; और हे इम्मानुएल, तेरा समस्त देश उसके पंखोंके फैलने से ढंप जाएगा।।
9TSKCOMAssociate yourselves, O ye people, and ye shall be broken in pieces; and give ear, all ye of far countries: gird yourselves, and ye shall be broken in pieces; gird yourselves, and ye shall be broken in pieces.
9TSKCOMജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ.
9TSKCOMJaathikale, kalahippin; thakarnnupokuvin! sakala dooradikkukaarumaayullore, shradhichukolvin; ara kettikkolvin; thakarnnupokuvin. ara kettikkolvin, thakarnnupokuvin.
9TSKCOMहे लोगों, हल्ला करो तो करो, परन्तु तुम्हारा सत्यानाश हो जाएगा। हे पृय्वी के दूर दूर देश के सब लोगोंकान लगाकर सुनो, अपक्की अपक्की कमर कसो तो कसो, परन्तु तुम्हारे टुकड़े टुकड़े किए जाएंगे; अपक्की कमर कसो तो कसो, परन्तु तुम्हारा सत्यानाश हो जाएगा।
10TSKCOMTake counsel together, and it shall come to nought; speak the word, and it shall not stand: for God is with us.
10TSKCOMകൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.
10TSKCOMKooti aalochichukolvin; athu nishphalamaayitheerum; kaaryam paranjnjureppin; saadhyam undaakayilla; daivam njangalotu koote untu.
10TSKCOMतुम युक्ति करो तो करो, परन्तु वह निष्फल हो जाएगी, तुम कुछ भी कहो, परन्तु तुम्हारा कहा हुआ ठहरेगा नहीं, क्योंकि परमेश्वर हमारे संग है।।
11TSKCOMFor the LORD spake thus to me with a strong hand, and instructed me that I should not walk in the way of this people, saying,
11TSKCOMയഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ:
11TSKCOMYahova balamulla kaikontu enne pitichu ennotu arulicheythu njaan ee janathinte vazhiyil natakkaatheyirikkendathinnu enikku upadeshichuthannathenthennaal:
11TSKCOMक्योंकि यहोवा दृढ़ता के साय मुझ से बोला और इन लोगोंकी सी चाल चलने को मुझे मना किया,
12TSKCOMSay ye not, A confederacy, to all them to whom this people shall say, A confederacy; neither fear ye their fear, nor be afraid.
12TSKCOMഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
12TSKCOMEe janam koottukettu ennu parayunnathinnokkeyum koottukettu ennu ningal parayaruthu; avar bhayappetunnathine ningal bhayappetaruthu, bhramichupokayumaruthu.
12TSKCOMऔर कहा, जिस बात को यह लोग राजद्रोह कहें, उसको तुम राजद्रोह न कहना, और जिस बात से वे डरते हैं उस से तुम न डरना और न भय खाना।
13TSKCOMSanctify the LORD of hosts himself; and let him be your fear, and let him be your dread.
13TSKCOMസൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
13TSKCOMSainyangalute yahovaye shudheekarippin; avan thanne ningalute bhayavum ningalute bheethiyum aayirikkatte.
13TSKCOMसेनाओं के यहोवा ही को पवित्र जानना; उसी का डर मानना, और उसी का भय रखना।
14TSKCOMAnd he shall be for a sanctuary; but for a stone of stumbling and for a rock of offence to both the houses of Israel, for a gin and for a snare to the inhabitants of Jerusalem.
14TSKCOMഎന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
14TSKCOMEnnaal avan oru vishudhamandiramaayirikkum; engkilum yisraayelgrihathinnu rantinnum avan oru itarchakkallum thatangalpaarayum yerooshalem nivaasikalkku oru kutukkum kaniyum aayirikkum.
14TSKCOMऔर वह शरणस्यान होगा, परन्तु इस्राएल के दोनो घरानोंके लिथे ठोकर का पत्यर और ठेस की चट्टान, और यरूशलेम के निवासियोंके लिथे फन्दा और जाल होगा।
15TSKCOMAnd many among them shall stumble, and fall, and be broken, and be snared, and be taken.
15TSKCOMപലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
15TSKCOMPalarum athinmel thattiveenu thakarnnupokayum kaniyil kutungi pitipetukayum cheyyum.
15TSKCOMऔर बहुत से लोग ठोकर खाएंगे; वे गिरेंगे और चकनाचूर होंगे; वे फन्दे में फसेंगे और पकड़े जाएंगे।
16TSKCOMBind up the testimony, seal the law among my disciples.
16TSKCOMസാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
16TSKCOMSaakshyam pothinjnjukettuka; enre shishyanmaarute itayil upadesham mudrayittu vekkuka.
16TSKCOMचितौनी का पत्र बन्द कर दो, मेरे चेलोंके बीच शिझा पर छाप लगा दो।
17TSKCOMAnd I will wait upon the LORD, that hideth his face from the house of Jacob, and I will look for him.
17TSKCOMഞാനോ യാക്കോബുഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
17TSKCOMNjaano yaakkobugrihathinnu thanre mukham marechukalanjnja yahovekkaayi kaathirikkayum prathyaashikkayum cheyyum.
17TSKCOMमैं उस यहोवा की बाट जोहता रहूंगा जो अपके मुंख को याकूब के घराने से छिपाथे है, और मैं उसी पर आशा लगाए रहूंगा।
18TSKCOMBehold, I and the children whom the LORD hath given me are for signs and for wonders in Israel from the LORD of hosts, which dwelleth in mount Zion.
18TSKCOMഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
18TSKCOMIthaa, njaanum yahova enikku thanna makkalum seeyon parvvathathil adhivasikkunna sainyangalute yahovayaal yisraayelil atayaalangalum athbhuthangalum aayirikkunnu.
18TSKCOMदेख, मैं और जो लड़के यहोवा ने मुझे सौंपे हैं, उसी सेनाओं के यहोवा की ओर से जो सिय्योन पर्वत पर निवास किए रहता है इस्राएलियोंके लिथे चिन्ह और चमत्कार हैं।
19TSKCOMAnd when they shall say unto you, Seek unto them that have familiar spirits, and unto wizards that peep, and that mutter: should not a people seek unto their God? for the living to the dead?
19TSKCOMവെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ -- ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?
19TSKCOMVelichappaatanmaarotu chilekkukayum japikkukayum cheyyunnavaraaya lakshanavaadikalotum arulappaatu chodippin ennu avar ningalotu parayunnuvengkil -- janam thangalute daivathotallayo chodikkendathu? jeevanullavarkku venti marichavaroto chodikkendathu?
19TSKCOMजब लोग तुम से कहें कि ओफाओं और टोन्होंके पास जाकर पूछो जो गुनगुनाते और फुसफुसाते हैं, तब तुम यह कहना कि क्या प्रजा को अपके परमेश्वर ही के पास जाकर न पूछना चाहिथे? क्या जीवतोंके लिथे मुर्दोंसे पूछना चाहिथे?
20TSKCOMTo the law and to the testimony: if they speak not according to this word, it is because there is no light in them.
20TSKCOMഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ -- അവർക്കു അരുണോദയം ഉണ്ടാകയില്ല.
20TSKCOMUpadeshathinnum saakshyathinnum varuvin! avar ee vaakkupole parayunnillengkil -- avarkku arunodayam undaakayilla.
20TSKCOMव्यवस्या और चितौनी ही की चर्चा किया करो! यदि वे लोग इस वचनोंके अनुसार न बोलें तो निश्चय उनके लिथे पौ न फटेगी
21TSKCOMAnd they shall pass through it, hardly bestead and hungry: and it shall come to pass, that when they shall be hungry, they shall fret themselves, and curse their king and their God, and look upward.
21TSKCOMഅവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
21TSKCOMAvar erravum valanjnjum vishannum deshathukooti katannupokum; avarkku vishakkumpol avar mushinjnju thangalute raajaavineyum thangalute daivatheyum shapichu mukham melottu thirikkum.
21TSKCOMवे इस देश में क्लेशित और भूखे फिरते रहेंगे; और जब वे भूखे होंगे, तब वे क्रोध में आकर अपके राजा और अपके परमेश्वर को शाप देंगे, और अपना मुख ऊपर आकाश की ओर उठाएंगे;
22TSKCOMAnd they shall look unto the earth; and behold trouble and darkness, dimness of anguish; and they shall be driven to darkness.
22TSKCOMഅവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.
22TSKCOMAvar bhoomiyil nokkumpol kashtathayum andhakaaravum sangkatamulla thimiravum kaanum; kooriruttilekku avare thallikkalayum.
22TSKCOMतब वे पृय्वी की ओर दृष्टि करेंगे परन्तु उन्हें सकेती और अन्धिक्कारनेा अर्यात्‌ संकट भरा अन्धकार ही देख पकेगा; और वे घोर अन्धकार में ढकेल दिए जाएंगे।।